IFFK -2016
*വേദി?
Ans : തിരുവനന്തപുരം (IFFK-യുടെ സ്ഥിരം വേദി)
*IFFK 2016 ഉദ്ഘാടനം ചെയ്തത്?
Ans : പിണറായി വിജയൻ 
*IFFK 2016-ലെ മുഖ്യാതിഥി?
Ans : അമോൽ പലേക്കർ
*IFFK 2016-ലെ ഉദ്ഘാടന ചിത്രം?
Ans : പാർട്ടിംഗ് (അഫ്ഗാൻ ഇറാനിയൻ) 
*ഉദ്ഘാടന ചടങ്ങിൽ സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്കാരത്തിന് അർഹനായത്?
Ans : ജിറി മെൻസൽ (ചെക്ക് റിപ്പബ്ലിക്) 
*IFFK 2016-ലെ അന്താരാഷ്ട്ര ചലച്ചിത്ര മത്സര വിഭാഗത്തിലേക്..................
ICC AWARDS-2016 (2016 ഡിസംബർ 22 ന് പ്രഖ്യാപിച്ചു)
*ICC ക്രിക്കറ്റർ ഓഫ് ദ ഇയർ (സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി)?
Ans : രവിചന്ദ്രൻ അശ്വിൻ (ഇന്ത്യ)
*ICC ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ ?
Ans : രവിചന്ദ്രൻ അശ്വിൻ 
*ICC ODI ക്രിക്കറ്റർ ഓഫ് ദ ഇയർ?
Ans : ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) 
*ICC T20 പെർഫോർമൻസ് ഓഫ് ദ ഇയർ?
Ans : കാർലോസ് ബ്രാത്ത്വെയ്റ്റ് (വെസ്റ്റ് ഇന്റീസ്) 
*ICC എമേർജിംഗ് പ്ലേയർ ഓഫ് ദ ഇയർ?
Ans ..................
ISL -2016
*ISL-ലെ മൂന്നാം സീസൺ വിജയികൾ?
Ans : അത്ലറ്റിക്കോ ഡി കൊൽക്കത്ത
*റണ്ണറപ്പ്?
Ans : കേരളാ ബ്ലാസ്റ്റേഴ്സ്
*മികച്ച താരം?
Ans : ഫ്ളോറന്റ് മലൂദ ( ഡൽഹി ഡൈനാമോസ്)
*ഗോൾഡൻ ബൂട്ട് ?
Ans : മാഴ്സലീന്യോ (ഡൽഹി ഡൈനാമോസ്)
*ഗോൾഡൺ ഗ്ലൗ?
Ans : അമരിനന്ദർ സിങ് (മുംബൈ സിറ്റി എഫ്.സി) 
*എമർജിംഗ് പ്ലെയർ ഓഫ് ദ ലീഗ്?
Ans : ജെറി ലാൽറിൻസുല (ചെന്നൈയിൽ എഫ്.സി)
*കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീല..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions