<<= Back Next =>>
You Are On Multi Choice Question Bank SET 1696

84801. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജൻ? [Sasyangalkkum jeevanundu ennu kandetthiya inthyan shaasthrajan?]





84802. പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്? [Par‍vvathangaleppatti padtikkunna shaasthrashaakha ethaan?]





84803. കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്? [Kappalukalude vegatha alakkunna yoonittu?]





84804. ഏറ്റവും കുറച്ച് കാലം മന്ത്രിയായിരുന്ന വ്യക്തി? [Ettavum kuracchu kaalam manthriyaayirunna vyakthi?]





84805. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം? [Inthya chogam (chogm) sammelatthinu vediyaaya varsham?]





84806. ടാറ്റാ എയർലൈൻസിന്‍റെ ആദ്യ സർവ്വീസ്? [Daattaa eyarlynsin‍re aadya sarvvees?]





84807. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്? [Beettu shugar ennariyappedunnath?]





84808. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.? [Inthyayile klaasikkal bhaashakalude ennam.?]





84809. മെൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Melghattu kaduvaa samrakshana kendram sthithicheyyunna samsthaanam?]





84810. കോശത്തെക്കുറിച്ചുള്ള പ0നം? [Koshatthekkuricchulla pa0nam?]





84811. ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Baal phaakram naashanal paarkku sthithi cheyyunna samsthaanam?]





84812. ബൃഹദ്കഥാമഞ്ജരി രചിച്ചത്? [Bruhadkathaamanjjari rachicchath?]





84813. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം? [Bhaumoparithalatthil ettavum kooduthalulla vaathakam?]




84814. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്? [Maadhavu gaadgil kammitti ripporttinekkuricchu padtanam nadatthiyath?]





84815. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? [Janasaandratha ettavum kuranja inthyan samsthaanam?]





84816. ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി? [Iltthumishinte bharanakaalatthu inthya aakramiccha mamgoliyan bharanaadhikaari?]





84817. Complete the following sentences with the appropriate choices: A group of men ......... creating trouble .?





84818. Which House represents the Units of Indian Federation?





84819. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകം? [Anthareekshamarddham alakkunnathinulla ekakam?]





84820. ഏറ്റവും കൂടുതൽ സമയമെടുത്ത് പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹം? [Ettavum kooduthal samayamedutthu parikramanam poortthiyaakkunna graham?]





84821. ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരതാ പഞ്ചായത്ത് ഏത്? [Inthyayile aadyatthe i saaksharathaa panchaayatthu eth?]





84822. ആദ്യ വനിതാ മേയർ? [Aadya vanithaa meyar?]





84823. ഇന്ത്യയിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ അമൂൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile ksheerothpaadaka sahakarana prasthaanamaaya amool sthithi cheyyunna samsthaanam?]





84824. കേരളത്തിലെ ആദ്യത്തെ വന്യജീവിസംര ക്ഷണകേന്ദ്രം ഏത്? [Keralatthile aadyatthe vanyajeevisamra kshanakendram eth?]





84825. ചൈനീസ് റിപ്പബ്ളിക്ക് നിലവിൽ വന്ന വർഷം? [Chyneesu rippablikku nilavil vanna varsham?]





84826. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്? [Keralatthile aadyatthe jalavydyutha paddhathiyaaya pallivaasal 1940 thil sthaapicchath?]





84827. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവർഷം? [Posttal lyphu inshuransu paddhathi thudangiyavarsham?]





84828. ഇറാന്‍റെ ദേശീയ പുഷ്പം? [Iraan‍re desheeya pushpam?]





84829. ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു? [Gaandhiji ethra thavana keralam sandarshicchu?]





84830. മണലിക്കര ശാസനം പുറപ്പെടുവിച്ചത്? [Manalikkara shaasanam purappeduvicchath?]





84831. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍? [Ke. El‍. Mohanavar‍mayum maadhavikkuttiyum cher‍nnezhuthiya noval‍?]





84832. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടനയായ G- 15 രൂപംകൊണ്ട വർഷം? [Vikasvara raashdrangalude saampatthika samghadanayaaya g- 15 roopamkonda varsham?]





84833. ടോഗോയുടെ തലസ്ഥാനം? [Dogoyude thalasthaanam?]





84834. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? [Arundhathi royiyude godu ophu smol thingsu enna kruthiyil prathipaadicchirikkunna nadi?]





84835. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന പാൽ? [Ettavum kooduthal kozhuppu adangiyirikkunna paal?]





84836. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ? [Nobal sammaanam nediya aadya bhaaratheeyan?]





84837. പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ? [Prasava prakriyayil nirnnaayaka panku vahikkunna hormon?]





84838. IAS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി? [Ias raajivecchu saahithya pravartthanangalil muzhukiya malayaali?]





84839. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്? [“adhiraajaa” ennariyappedunna chera raajaav?]





84840. ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്? [‘dakshinayaanam pozhinja pookkal’ enna kruthi rachicchath?]





84841. മനുഷ്യനിലെ നാഡീ തന്തുക്കളിലെ ചാർജ്ജ് വ്യത്യാസം? [Manushyanile naadee thanthukkalile chaarjju vyathyaasam?]





84842. കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ്? [Kayyoor‍ samaram nadanna var‍sham ennaan?]





84843. ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന? [Brahmavidyaa samgham enna peril ariyappedunna samghadana?]





84844. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്? [Inthyan desheeya prasthaanatthinte aathmeeya nethaavu ennu svaami vivekaanandane visheshippicchath?]





84845. ഏറ്റവും വലിയ ശ്വേത രക്താണു (WBC)? [Ettavum valiya shvetha rakthaanu (wbc)?]





84846. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ? [Maathrubhoomiyude sthaapaka pathraadhipar?]





84847. തേളിന്‍റെ വിസർജ്ജനാവയവം? [Thelin‍re visarjjanaavayavam?]





84848. ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ? [Ghana jalam uthpaadippikkunna prakreeya?]





84849. സി.കേശവനെ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിച്ചതാര്? [Si. Keshavane thiruvithaamkoorile kireedam vaykkaattha raajaavu ennu visheshippicchathaar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution