<<= Back Next =>>
You Are On Multi Choice Question Bank SET 2360

118001. ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി? [Lokatthu ettavum adhikam ai. Si chippu nirmmikkunna kampani?]





118002. ഓക്സിജന്‍റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം? [Oksijan‍re labhyatha kuravu moolam undaakunna shvaasathadasam?]





118003. രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം? [Raashdrakoodaraajavamshatthin‍re thalasthaanam?]





118004. രക്തത്തിൽ അങ്ങിയിരിക്കുന്ന പഞ്ചസാര? [Rakthatthil angiyirikkunna panchasaara?]





118005. പ്രാചീന സമൂഗത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം? [Praacheena samoogatthil nilaninnirunna jaathirahithamaaya aadi samoohatthin‍re charithram anaavaranam cheythu kondu chattampisvaamikal rachiccha pusthakam?]





118006. ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം? [Lokatthil aadyamaayi sttokkukalum bondukalum puratthirakkiya sthaapanam?]





118007. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം? [Inthyayile ettavum aazhameriya thuramukham?]





118008. വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ്? [Vaangaala phesttival ethu samsthaanatthe koytthuthsavamaan?]





118009. ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan‍ aanava paddhathiyude pithaavu ennariyappedunnathu aaraan?]





118010. ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013 ൽ വിക്ഷേപിച്ച പേടകം ? [Chandranile podipadalangalekkuricchu padtikkaan naasa 2013 l vikshepiccha pedakam ?]





118011. കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത്? [Kruthrimappattu ennariyappedunnath?]





118012. ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം? [Phedaral baankin‍re aasthaanam?]





118013. രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് പണികഴിപ്പിച്ചത്? [Raashdrapathi bhavan roopakalppana cheythathu panikazhippicchath?]





118014. അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം? [Analivisham baadhikkunna shareera vyooham?]





118015. ഇന്ത്യയിലെ കണ്ടെയ്നർ ഗതാഗതത്തിന്‍റെ 65 % വും കൈകാര്യം ചെയ്യുന്നത്? [Inthyayile kandeynar gathaagathatthin‍re 65 % vum kykaaryam cheyyunnath?]





118016. ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Shaajahaante shavakudeeram sthithi cheyyunnath?]





118017. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം? [Aphgaanisthaan‍re thalasthaanam?]





118018. സേഫ്റ്റി ലാംബ് (Davis Lamp ) കണ്ടു പിടിച്ചത്? [Sephtti laambu (davis lamp ) kandu pidicchath?]





118019. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്? [Neyyaattinkarayile raajakumaaran ennu svayam visheshippicchath?]





118020. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സിനിമ? [Inthyayile aadya intarnettu sinima?]





118021. വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം? [Vikramaadithyan‍re randaam thalasthaanam?]





118022. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്? [Svaathanthryaanantharam naatturaajyangalude samyojanatthinu nethruthvam nalkiya nethaav?]





118023. ആ ഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Aa graa kotta sthithi cheyyunna samsthaanam?]





118024. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Saampatthika adiyanthiraavasthaye kuricchu prathipaadikkunna bharanaghadanaa vakuppu?]





118025. ഭരതനാട്യത്തിന്‍റെ ആദ്യ പേര്? [Bharathanaadyatthin‍re aadya per?]





118026. 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ്? [6 vayasu muthal 14 vayasuvareyulla kuttikalude vidyaabhyaasam maulikaavakaashamaakkiya bharanaghadanaa vakuppu?]





118027. തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് ദിവാൻ? [Thiruvithaamkoorile aadya imgleeshu divaan?]





118028. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്? [Vidyaa poshini enna samghadana sthaapicchath?]





118029. ഹൈഡ്രജന്‍ കണ്ട് പിടിച്ചത്? [Hydrajan‍ kandu pidicchath?]





118030. മുഗൾ ഭരണകാലത്ത് 64 കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്? [Mugal bharanakaalatthu 64 kaalulla maarbil mandapam ariyappettirunnath?]





118031. ക്വിക് ലൈം (നീറ്റുകക്ക) - രാസനാമം? [Kviku lym (neettukakka) - raasanaamam?]





118032. തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്? [Thekke inthyayile dayaanandan ennariyappedunnath?]





118033. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത? [Sarasvathi sammaanam nediya prathama vanitha?]





118034. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്‍? [Jynamathatthile theer‍ththankaran‍?]





118035. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഓര്‍മ്മ ദിനം? [Kuryaakkosu eliyaasu chaavarayude or‍mma dinam?]





118036. സമ്പത്തിനെക്കുറിച്ചുള്ള പ0നം? [Sampatthinekkuricchulla pa0nam?]





118037. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ബഹുജന പ്രക്ഷോഭം? [Britteeshu bharanatthinethire gaandhiji nayiccha randaamatthe bahujana prakshobham?]





118038. 1665 ൽ പുരന്തർ സന്ധിയിൽ ഔറംഗസീബിനു വേണ്ടി ഒപ്പുവച്ചത്? [1665 l puranthar sandhiyil auramgaseebinu vendi oppuvacchath?]





118039. സാൽവേഷൻ ആർമി സ്ഥാപിച്ചത്? [Saalveshan aarmi sthaapicchath?]





118040. Borders and shading command is in the ----------Menu.





118041. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല? [Sylan‍ru vaali sthithi cheyyunna jilla?]





118042. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം? [Madhyakaala keralatthil siriyan kristhyaanikalude nethruthvatthilundaayirunna kacchavada samgham?]





118043. എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും”ആരുടെ വാക്കുകൾ? [En‍re sahodari sahodaranmaare karinkalline kallaayi thanne karuthuka manushyane manushyanaayum”aarude vaakkukal?]





118044. നരസിംഹകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Narasimhakammeeshan enthumaayi bandhappettirikkunnu?]





118045. In M.S.Word,Text change in one case to another,which keys are used?





118046. 1736ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്ന് മരിച്ച കൊട്ടാരക്കര രാജാവ്? [1736l maartthaandavarmmayude thadavil kidannu mariccha kottaarakkara raajaav?]





118047. ഹോർമോൺ വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Hormon vyttamin ennariyappedunnath?]





118048. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം? [Cheenja muttayude gandhamulla phospharasu samyuktham?]





118049. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്? [Inthyayil aadaaya nikuthi nilavil vannath?]





118050. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘lanthanbattheriyile lutthiniyakal’ enna kruthiyude rachayithaav?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution