<<= Back Next =>>
You Are On Multi Choice Question Bank SET 2399

119951. തേനീച്ച പുറപ്പെടുവിക്കുന്ന ആസിഡ്? [Theneeccha purappeduvikkunna aasid?]





119952. ഗാന്ധിജിയെ വെടിവെച്ചുകൊന്ന തീവ്രവാദി? [Gaandhijiye vedivecchukonna theevravaadi?]





119953. സ്പൈസ് ബോഡിന്‍റെ ആസ്ഥാനം? [Spysu bodin‍re aasthaanam?]





119954. പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Purusha puram ennariyappettirunna sthalam?]





119955. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി? [Keralatthil‍ ettavum kooduthal‍ kaalam manthri sthaanam vahiccha vyakthi?]





119956. വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം? [Vaanila; cholam; perakka; madhurakkizhangu ivayude janmadesham?]





119957. പട്ടാളക്കാരില്ലാത്ത രാജ്യം? [Pattaalakkaarillaattha raajyam?]





119958. പെരിയാര്‍ വന്യജീവി സങ്കേതം നിലവില്‍ വന്നത്? [Periyaar‍ vanyajeevi sanketham nilavil‍ vannath?]





119959. 2014-നെ ദ്രോണാചാര്യ അവാര്‍ഡ് നേടിയ മലയാളി? [2014-ne dronaachaarya avaar‍du nediya malayaali?]





119960. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ? [Moolakangale lohangalum alohangalumaayi varggeekariccha shaasthrajnjan?]





119961. പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ? [Palsarukale aadyamaayi nireekshicchathu ?]





119962. ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി? [Phottosphiyarinum mukalilaayi kaanappedunna varnnaabhamaaya paali?]





119963. ദേവിലാൽയുടെ അന്ത്യവിശ്രമസ്ഥലം? [Devilaalyude anthyavishramasthalam?]





119964. " ആത്മകഥ " ആരുടെ ആത്മകഥയാണ്? [" aathmakatha " aarude aathmakathayaan?]





119965. വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി? [Veena vaayanayil pragathbhanaayirunna guptha bharanaadhikaari?]





119966. 1857ലെ വിപ്ലവത്തിന്റെ മീററ്റിലെ നേതാവ്? [1857le viplavatthinte meerattile nethaav?]





119967. രോഹിണി വിക്ഷേപിച്ചത് ? [Rohini vikshepicchathu ?]





119968. ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്? [Pheecchar‍ ; non‍pheecchar‍ sinimakal‍kkaayi jon‍ ebrahaam desheeya puraskkaarangal‍ er‍ppedutthiyirikkunnathaar?]





119969. ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്? [Onchu evidutthe aadivaasi vibhaagamaan?]





119970. നാറ്റോ (NATO - North Atlantic Treaty Organisation ) സ്ഥാപിതമായത്? [Naatto (nato - north atlantic treaty organisation ) sthaapithamaayath?]





119971. പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്? [Pashuvin‍re aamaashayatthinu ethra arakalundu?]





119972. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ? [Baalagamgaadhara thilakane 6 varsham thadavil paarppicchirunna barmmayile jayil?]





119973. ഇംഗ്ലീഷ് കവിതകളുടെ പിതാവ്? [Imgleeshu kavithakalude pithaav?]





119974. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം? [Dashaamsha sampradaayam sambhaavana cheytha samskkaaram?]





119975. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം? [Kollam jillayile eka vanyajeevi sanketham?]





119976. മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം? [Malayaalatthil‍ aadyamaayundaaya vijnjaana kosham?]





119977. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ? [Thykkaadu ayyayude shishyanmaar?]





119978. എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച കൃതി? [Esu. Ke. Pottakkaadinu jnjaanapeedtapuraskaaram labhiccha kruthi?]





119979. തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചത്? [Thiyosaphikkal‍ sosytti sthaapicchath?]





119980. സീഡികൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം? [Seedikal nirmmikkaanupayogikkunna loham?]





119981. ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? [Inthyayil ettavum valiya shuddhajala thadaakam?]





119982. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ധി? [Jyvaghadikaaram ennariyappedunna grandhi?]





119983. പ്രതിക്ഷയുടെ ലോഹം എന്നറിപ്പെടുന്നത്? [Prathikshayude loham ennarippedunnath?]





119984. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്? [Aashaamenon enna thulikaa naama tthil ariyappedunnath?]





119985. ലോകത്തിലെ ഏറ്റവും വലിയ നഗരം? [Lokatthile ettavum valiya nagaram?]





119986. പരിക്രമണ വേഗത കൂടിയ ഗ്രഹം? [Parikramana vegatha koodiya graham?]





119987. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയുടെ രചയിതാവ്? [‘daahikkunna paanapaathram’ enna kruthiyude rachayithaav?]





119988. ഹൃദയത്തെക്കുറിച്ചുള്ള പഠനം? [Hrudayatthekkuricchulla padtanam?]





119989. ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്...? [Hydaraabaadine indyan yooniyanil layippikkaan nadatthiya synika neekkamaanu...?]





119990. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Pakshikalude raajaavu ennariyappedunnath?]





119991. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്? [‘raamaayanam baalakaandam’ enna kruthi rachicchath?]





119992. ഒരു ഇസ്ളാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിത? [Oru islaamika raajyatthu pradhaanamanthriyaaya aadya vanitha?]





119993. പത്രപ്രവർത്തനത്തിന്‍റെ പിതാവ്? [Pathrapravartthanatthin‍re pithaav?]





119994. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം? [Dyoobu lyttinullile prakaasha vikiranam?]





119995. 1975 മുതൽ 1979 വരെ കംബോഡിയായിൽ അധികാരത്തലിരുന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനം? [1975 muthal 1979 vare kambodiyaayil adhikaaratthalirunna theevra idathupaksha prasthaanam?]





119996. കേരളത്തില് ലോട്ടറി ആരംഭിച്ച സമയത്തെ ധനമന്ത്രി? [Keralatthilu lottari aarambhiccha samayatthe dhanamanthri?]





119997. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം? [Muhammadu yoonisinu nobal sammaanam nedikoduttha vishayam?]





119998. മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്? [Madar theresayude 100 - janmavaarshikatthil aarambhiccha dreyin sarvees?]





119999. ക്രൊയേഷ്യയുടെ തലസ്ഥാനം? [Kroyeshyayude thalasthaanam?]





120000. ദക്ഷിണാഫ്രിക്കയുടെ നാണയം? [Dakshinaaphrikkayude naanayam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution