<<= Back Next =>>
You Are On Multi Choice Question Bank SET 2659

132951. പ്രായപൂർത്തിയായ രൊളിന് ഒരു ദിവസം ആവശ്യമുള്ള ധാന്യകം? [Praayapoortthiyaaya rolinu oru divasam aavashyamulla dhaanyakam?]





132952. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചത് ആരാണ് ? [Ettavum kooduthal kaalam thiruvithaamkoor bharicchathu aaraanu ?]





132953. ദൽഹി ഏത് നദിയുടെ തീരത്താണ് ? [Dalhi ethu nadiyude theeratthaanu ?]





132954. ജനനവും മരണവും എത്ര ദിവസങ്ങൾക്ക് ഉള്ളിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടത് ? [Jananavum maranavum ethra divasangalkku ullilaanu thaddheshasvayambharanasthaapanangalil rajisttar cheyyendathu ?]





132955. ബര്‍മ്മൂഡ ട്രയാങ്കിള്‍ എന്നപദം ആദ്യമായി ഉപയോഗിച്ചത് ആര്? [Bar‍mmooda drayaankil‍ ennapadam aadyamaayi upayogicchathu aar?]





132956. തത്വജ്ഞാനിയായ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത്? [Thathvajnjaaniyaaya addhyaapakan ennariyappedunnath?]





132957. റേഡിയം കണ്ടെത്തിയ ശാസ്ത്രജ്ഞ ആരാണ് ? [Rediyam kandetthiya shaasthrajnja aaraanu ?]





132958. സംസ്ഥാന മുഖ്യമന്ത്രി ആവാൻ വേണ്ട കുറഞ്ഞ പ്രായം ? [Samsthaana mukhyamanthri aavaan venda kuranja praayam ?]





132959. ഇസ്രായേലിൽ 1951- ൽ രൂപം കൊണ്ട ചാര സംഘടനയാണ് ? [Israayelil 1951- l roopam konda chaara samghadanayaanu ?]





132960. ദാസന്റെ "സ്വപ്ന വാസവദത്ത " യിലെ നായകൻ? [Daasante "svapna vaasavadattha " yile naayakan?]





132961. ഉറൂബിന്‍റെ മിണ്ടാപ്പെണ്ണിലെ കേന്ദ്ര കഥാപാത്രം ആര്? [Uroobin‍re mindaappennile kendra kathaapaathram aar?]





132962. ആമാശയത്തിലെ അസിഡിറ്റി ലഘുകരിക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ? [Aamaashayatthile asiditti laghukarikkaanupayogikkunna aushadhangal?]





132963. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്? [Aadyatthe ezhutthachchhan‍ puraskaarajethaav?]





132964. മൊസാദിന്റെ ആസ്ഥാനം എവിടെയാണ് ? [Mosaadinte aasthaanam evideyaanu ?]





132965. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം? [12 varshatthilorikkal shraavanabalgolayil nadakkunna jynamatha uthsavam?]





132966. മാനവ സേവയാണ് ഈശ്വര സേവ എന്നഭിപ്രായപ്പെട്ടത്? [Maanava sevayaanu eeshvara seva ennabhipraayappettath?]





132967. ഫോണോഗ്രാഫ് കണ്ടുപിടിച്ചത്? [Phonograaphu kandupidicchath?]





132968. വിയറ്റ്നാമിന്‍റെ വിഭജനത്തിന് കാരണമായ സമ്മേളനം? [Viyattnaamin‍re vibhajanatthinu kaaranamaaya sammelanam?]





132969. ബ്രിട്ടനിലെ രഹസ്യ പോലീസിന്റെ പേര് ? [Brittanile rahasya poleesinte peru ?]





132970. ‘കേരളാ എലിയറ്റ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa eliyattu’ enna aparanaamatthil‍ ariyappettirunnath?]





132971. ബ്രിട്ടനിലെ ആഭ്യന്തര രഹസ്യപ്പോലീസ് ഏത് ? [Brittanile aabhyanthara rahasyappoleesu ethu ?]





132972. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌? [Mankompu nellu gaveshana kendram 2015l puratthirakkiya athyulpaadana-keedaprathirodhasheshiyulla nelvitthu eth?]





132973. ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നത്? [Hindu mathatthinte kaalvin ennariyappedunnath?]





132974. ഫ്രാൻസിലെ രഹസ്യപ്പോലീസ് ഏതാണ് ? [Phraansile rahasyappoleesu ethaanu ?]





132975. ഫ്രാൻസിലെ മിലിട്ടറി പോലീസ് ഏത് പേരിലാണ് അറിയപ്പെടുന്നത് ? [Phraansile milittari poleesu ethu perilaanu ariyappedunnathu ?]





132976. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ? [Samghakaalatthu keralam bharicchirunna prabala raajavamshangal?]





132977. പാക്കിസ്ഥാന്റെ ചാര സംഘടന ഏതാണ് ? [Paakkisthaante chaara samghadana ethaanu ?]





132978. ക്യുബയിലെ രഹസ്യപ്പോലീസ് ഏതാണ് ? [Kyubayile rahasyappoleesu ethaanu ?]





132979. ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്? [Gauda desham ennariyappettirunnath?]





132980. തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി? [Thiruvithaamkooril ellaavarkkum veedu odu meyaanulla anumathi nalkiya bharanaadhikaari?]





132981. കൊച്ചി രാജ വംശത്തിന്‍റെ തലസ്ഥാനം? [Kocchi raaja vamshatthin‍re thalasthaanam?]





132982. കൈലാസപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം? [Kylaasaparvvatham sthithi cheyyunna raajyam?]





132983. മുൻ സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ ഏജൻസി ഏതായിരുന്നു ? [Mun soviyattu yooniyante rahasyaanveshana ejansi ethaayirunnu ?]





132984. ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Blaakkhol siddhaanthatthin‍re upajnjaathaav?]





132985. ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം? [Ettavum saandratha kuranja aloham?]





132986. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം? [Phottograaphiyil upayogikkunna silvar samyuktham?]





132987. കമ്മ്യുണിസ്റ്റ് റുമാനിയിലെ രഹസ്യ പോലീസ് ഏതായിരുന്നു ? [Kammyunisttu rumaaniyile rahasya poleesu ethaayirunnu ?]





132988. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി? [Sarasvathi sammaanam nediya aadya vyakthi?]





132989. അന്ത്യവിധി (Last Judgement) എന്ന ചിത്രത്തിന്‍റെ സൃഷ്ടാവ്? [Anthyavidhi (last judgement) enna chithratthin‍re srushdaav?]





132990. ഡെങ്കിപ്പനി(വൈറസ്)? [Denkippani(vyrasu)?]





132991. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ? [Bahiraakaashatthu poya aadya inthyaakkaaran?]





132992. ഇടിമിന്നലിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Idiminnalin‍re naadu ennu visheshippikkappedunna sthalam?]





132993. ജർമനിയിലെ ഹിറ്റ് ‌ ലറുടെ രഹസ്യ പോലീസ് ഏതായിരുന്നു ? [Jarmaniyile hittu larude rahasya poleesu ethaayirunnu ?]





132994. ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ? [Lokasabha. Raajyasabha enniva yude samyukthasammela natthil aadhyakshyam vahikku nnathaaru ?]





132995. ജപ്പാനിലെ കൊത്തുപ്പണി? [Jappaanile kotthuppani?]





132996. എത്ര ബഹിരാകാശ പേടകങ്ങളുമായിട്ടാണ് (Payloads) ചന്ദ്രയാൻ യാത്ര തുടങ്ങിയത്? [Ethra bahiraakaasha pedakangalumaayittaanu (payloads) chandrayaan yaathra thudangiyath?]





132997. പരിസ്ഥിതി സംരക്ഷണത്തിനായ് ഗ്രീൻ ക്രോസ് സ്ഥാപിച്ചത്? [Paristhithi samrakshanatthinaayu green krosu sthaapicchath?]





132998. വായ്പകളുടെ നിയന്തകൻ എന്നറിയപ്പെടുന്നത്? [Vaaypakalude niyanthakan ennariyappedunnath?]





132999. ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ രഹസ്യ പോലീസ് ആയിരുന്നു ? [Ittaliyile benitto musoliniyude rahasya poleesu aayirunnu ?]





133000. KC യുടെ ഹെഡ് കോട്ടേഴ്സ് എവിടെയാണ്? [Kc yude hedu kottezhsu evideyaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution