<<= Back Next =>>
You Are On Multi Choice Question Bank SET 2681

134051. ICDS നിലവില്‍ വന്നത്? [Icds nilavil‍ vannath?]





134052. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായുള്ള ലോഹം? [Bhoovalkkatthil ettavum kooduthalaayulla loham?]





134053. പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം? [Periyaar vanyajeevi sanketham projakdu eliphantinu keezhilaakkiya varsham?]





134054. മൗര്യവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ? [Mauryavamshatthile ettavum prashasthanaaya bharanaadhikaari ?]





134055. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി? [Loka sundarippattam nediya aadyatthe inthyakkaari?]





134056. ആഫ്രിക്കക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ? [Aaphrikkakkaaranaaya aadya un sekrattari janaral?]





134057. ഇന്ത്യയുടെ ജനസാന്ദ്രത? [Inthyayude janasaandratha?]





134058. അശോക ചക്രവർത്തിയുടെ പിതാവ് ആര് ? [Ashoka chakravartthiyude pithaavu aaru ?]





134059. ഗ്രിഗോറിയൻ കലണ്ടറിൽ അവസാന മാസം ? [Grigoriyan kalandaril avasaana maasam ?]





134060. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ? [Mannil jeevikkunna baakdeeriya?]





134061. നാലാം ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ? [Naalaam buddhamatha sammelanatthil adhyakshatha vahicchathu ?]





134062. വിവാദമായ "വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍? [Vivaadamaaya "villuvandi yaathra’ nadatthiya navoththaana naayakan‍?]





134063. റഷ്യയുടെ ആദ്യ പ്രസിഡന്‍റ്? [Rashyayude aadya prasidan‍r?]





134064. Grand Trunk Road നിർമ്മിച്ചത് ആര് ? [Grand trunk road nirmmicchathu aaru ?]





134065. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ? [Inthyayil ettavum kooduthal upayogikkunna videshabhaasha?]





134066. ജ്ഞാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്? [Jnjaanatthin‍re pratheekam ennariyappedunnath?]





134067. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ? [Bukkar sammaanam nediya aadya inthyan vamshajan ?]





134068. രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷൻ ? [Raajasthaanile eka hil stteshan ?]





134069. ജസിയ പുനസ്ഥാപിച്ച മുഗൾ ഭരണാധികാരി? [Jasiya punasthaapiccha mugal bharanaadhikaari?]





134070. വേൾഡ് ഫിഷ് സെന്റർ സ്ഥിതി ചെയ്യുന്നത്? [Veldu phishu sentar sthithi cheyyunnath?]





134071. ഗിറ്റാറില് എത്ര കമ്പികളുണ്ട്? [Gittaarilu ethra kampikalundu?]





134072. ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ? [Uppuvellatthil valarunna sasyangal?]





134073. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Bajattine kuricchu prathipaadikkunna bharanaghadanaa vakuppu?]





134074. ഓസേൺ ദിനം? [Osen dinam?]





134075. വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ? [Valare vegatthil padarnnu pidikkunna rogangal?]





134076. ബാംഗ്ലൂരിലെ പ്രശസ്ത Stadium ? [Baamgloorile prashastha stadium ?]





134077. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി? [Inthyan svaathanthrya niyamam thayyaaraakkiya vysroyi?]





134078. ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ? [Aasaadu hindu gavanmentine amgeekariccha raajyangal?]





134079. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം? [Kozhikkodu jillayile prasiddhamaaya muthala valartthal kendram?]





134080. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം? [Inthyan reyilve aakttu paasaakkiya varsham?]





134081. National Diary Research Institute എവിടെ ? [National diary research institute evide ?]





134082. പഞ്ചാബിന്‍റെ തലസ്ഥാനം? [Panchaabin‍re thalasthaanam?]





134083. ഏറ്റവും കൂടുതൽ കാലം ആംഗ്ലോ - ഇന്ത്യൻ പ്രതിനിധി ആയിരുന്നത് ആരാണ് ? [Ettavum kooduthal kaalam aamglo - inthyan prathinidhi aayirunnathu aaraanu ?]





134084. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്? [Keralatthile ebrahaam linkan ennariyappedunnath?]





134085. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്? [Malayaala sinimayude gathi maatti mariccha neelakkuyil‍ enna chithratthin‍re thirakkatha rachicchath?]





134086. പൊടിപടലങ്ങളാലും മഞ്ഞുകട്ടകളാലും നിർമ്മിതമാണ് ശനിയുടെ വലയമെന്ന് നിർവ്വചിച്ചത് ? [Podipadalangalaalum manjukattakalaalum nirmmithamaanu shaniyude valayamennu nirvvachicchathu ?]





134087. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു? [Amerikkan modal arabikkadalil enna mudraavaakyam ethu samaravumaayi bandhappattirikkunnu?]





134088. 13- ആം നിയമസഭയിലെ ആംഗ്ലോ - ഇന്ത്യൻ പ്രതിനിധി ആരാണ് ? [13- aam niyamasabhayile aamglo - inthyan prathinidhi aaraanu ?]





134089. ലോക ടെല കമ്മ്യൂണിക്കേഷൻ ദിനം? [Loka dela kammyoonikkeshan dinam?]





134090. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം? [Dakshina reyilveyude aasthaanam?]





134091. മഞ്ചു രാജവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം? [Manchu raajavamshatthinu adhikaaram nashdappedaan kaaranamaaya viplavam?]





134092. ആദ്യ നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു ? [Aadya niyamasabhayile depyutti speekkar aaraayirunnu ?]





134093. പാമ്പാര്‍ നദിയുടെ പതനം? [Paampaar‍ nadiyude pathanam?]





134094. ‘വീണപൂവ്‌’ എന്ന കൃതിയുടെ രചയിതാവ്? [‘veenapoov’ enna kruthiyude rachayithaav?]





134095. രണ്ടാം നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു ? [Randaam niyamasabhayile depyutti speekkar aaraayirunnu ?]





134096. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി? [Keralatthile pramukha thuramukhangalaaya kocchi;kozhikkodu ennivayeppatti vivaram nalkunna cheena sanchaari?]





134097. 13- ആം നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു ? [13- aam niyamasabhayile depyutti speekkar aaraayirunnu ?]





134098. ആദ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ് ? [Aadya niyamasabhayile prathipaksha nethaavu aaraanu ?]





134099. 13- ആം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ് ? [13- aam niyamasabhayile prathipaksha nethaavu aaraanu ?]





134100. കേരള നിയമസഭയിലെ ആദ്യ ഉപമുഖ്യമന്ത്രി ആരായിരുന്നു ? [Kerala niyamasabhayile aadya upamukhyamanthri aaraayirunnu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution