<<= Back Next =>>
You Are On Multi Choice Question Bank SET 2989

149451. രാജാറാം മോഹൻ റോയ് ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം? [Raajaaraam mohan royu bamgaaliyileykku vivartthanam cheytha jaathi vyavasthaye ethirkkunna naadakam?]





149452. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം? [Hrudayam sankochikkumpozhundaakunna marddham?]





149453. ഇന്ത്യ universal Postal union നിൽ അംഗമായ വർഷം? [Inthya universal postal union nil amgamaaya varsham?]





149454. ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്? [‘peruvazhiyampalam’ enna kruthiyude rachayithaav?]





149455. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം? [Inthyayile ettavum pazhakkamulla arddhasynika vibhaagam?]





149456. കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം? [Kongrasu mithavaadikalennum theevravaadikalennum randaayi pirinja sammelanam?]





149457. ലാറ്റിനമേരിക്കയിൽ യൂറോപ്യൻമാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടുവന്ന സിദ്ധാന്തം? [Laattinamerikkayil yooropyanmaar veendum aadhipathyamurappikkunnathu thadayaan amerikka konduvanna siddhaantham?]





149458. ഇൻസുലിനിൽ അടങ്ങിയിരിക്കുന്നു ലോഹം? [Insulinil adangiyirikkunnu loham?]





149459. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം? [Inthyan desheeya prasthaanatthinte yooniphom khaadiyaayi theernna varsham?]





149460. കേരളത്തില്‍ വിസ്തൃതി കൂടിയ വനം ഡിവിഷന്‍? [Keralatthil‍ visthruthi koodiya vanam divishan‍?]





149461. പഖൂയി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pakhooyi dygar riservvu sthithi cheyyunna samsthaanam?]





149462. ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം? [Aamnastti intarnaashanalinu samaadhaana nobal labhiccha varsham?]





149463. ആമാശയരസത്തിലെ രാസാഗ്നി? [Aamaashayarasatthile raasaagni?]





149464. ആർദ്രത (Humidity) അളക്കുന്ന ഉപകരണം? [Aardratha (humidity) alakkunna upakaranam?]





149465. സർവ്വിസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഏക സെക്രട്ടറി ജനറൽ? [Sarvvisilirikke vimaanaapakadatthil kollappetta eka sekrattari janaral?]





149466. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ മായി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽ വന്നതെന്ന്? [Britteeshu bharanakaalatthu aadya maayi kaunsil ophu sttettsu nilavil vannathennu?]





149467. ആണവ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത്? [Aanava riyaakdarukalil modarettaraayi upayogikkunnath?]





149468. അഹമ്മദാബാദിന്‍റെ ശില്‍പി? [Ahammadaabaadin‍re shil‍pi?]





149469. ജനനം മുതൽ മരണം വരെ വലിപ്പത്തിൽ തുടരുന്ന മനുഷ്യാവയവം? [Jananam muthal maranam vare valippatthil thudarunna manushyaavayavam?]





149470. റെയിൽവേ എഞ്ചിൻ കണ്ടുപിടിച്ചത്? [Reyilve enchin kandupidicchath?]





149471. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജലതടാകം? [Inthyayile ettavum valiya uppu jalathadaakam?]





149472. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം? [Aadyamaayi posttal sttaampu puratthirangiya varsham?]





149473. ഭരണ സഹായത്തിനായി sർക്കിഷ് ഫോർട്ടി (ചാലീസ ) യ്ക്ക് രൂപം നല്കിയത്? [Bharana sahaayatthinaayi srkkishu phortti (chaaleesa ) ykku roopam nalkiyath?]





149474. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം? [Manushyaril rakthasammarddham niyanthrikkunnathil pradhaana panku vahikkunna loham?]





149475. സൂര്യന്റെ അരുമ (pet of the sun) എന്നറിയപ്പെടുന്ന ഗ്രഹം ? [Sooryante aruma (pet of the sun) ennariyappedunna graham ?]





149476. വിഗതകുമാരന്‍റെ സംവിധായകന്‍? [Vigathakumaaran‍re samvidhaayakan‍?]




149477. കഥാസരിത്സാഗരം രചിച്ചത്? [Kathaasarithsaagaram rachicchath?]





149478. കറ്റാർവാഴ - ശാസത്രിയ നാമം? [Kattaarvaazha - shaasathriya naamam?]





149479. ശ്രീനാരായണഗുരുവിന്‍റെ അവസാനത്തെ വിഗ്രഹപ്രതിഷ്ഠ? [Shreenaaraayanaguruvin‍re avasaanatthe vigrahaprathishdta?]





149480. ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം? [Ettavum kooduthal thadaakangalulla raajyam?]





149481. വ്യക്തതമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ? [Vyakthathamaaya kaazhchakkulla ettavum kuranja dooram ?]





149482. കണ്ണിനുള്ളിലെപ്രകാശസംവേദന പാളി? [Kanninullileprakaashasamvedana paali?]





149483. അയ്യാവഴിയുടെ വിശുദ്ധസ്ഥലം? [Ayyaavazhiyude vishuddhasthalam?]





149484. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം? [Randaam lokamahaayuddhatthil aayudhakkacchavadatthiloode ettavum kooduthal nettamundaakkiya raajyam?]





149485. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്? [1935 l kozhancheri prasamgam nadatthiyath?]





149486. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്? [Praayapoortthiyaaya oraalude shareeratthil ethra asthikal undu? ]





149487. ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്? [Dyttaaniku enna kappal attlaantiku samudratthil mungiyath?]





149488. മനുഷ്യശരീരത്തിലെ നായകഗ്രന്ഥി എന്നറിയപ്പെടുന്നത്? [Manushyashareeratthile naayakagranthi ennariyappedunnath?]





149489. ജാലിയൻ വാലാബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ? [Jaaliyan vaalaabaagil samarakkaarkkethire vedivaykkaan uttharavitta panchaabu gavarnnar?]





149490. ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യ അവയവം ? [Ettavum kooduthal daanam cheyyappedunna manushya avayavam ?]





149491. കണ്ണിലെ ലെൻസ് ? [Kannile lensu ?]





149492. ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി? [Aadya vanitha kendra kyaabinattu manthri?]





149493. കണ്ണിനകത്ത് അസാമാന്യ സമ്മർദ്ദമുളവാക്കുന്ന വൈകല്യം ? [Kanninakatthu asaamaanya sammarddhamulavaakkunna vykalyam ?]





149494. അബ്ദുൾ കലാം ആസാദ് ജനിച്ചത്? [Abdul kalaam aasaadu janicchath?]




149495. കണ്ണീരിൽ അടങ്ങിയിരിക്കുന്ന എൻസൈം? [Kanneeril adangiyirikkunna ensym?]





149496. അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്? [Arebyan dera enna garttham kaanappedunnath?]





149497. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്? [Sahodaran‍ ayyappan‍ enna sinima samvidhaanam cheythathaar?]





149498. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ? [Raktham katta pidikkaan sahaayikkunna protteen ?]





149499. തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) l 836 ൽ നടന്നത് ആരുടെ കാലത്ത്? [Thiruvithaamkooril aadya sensasu (inthyayile aadyam) l 836 l nadannathu aarude kaalatthu?]





149500. ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നത്? [Chuvanna rakthaanukkal ulpaadippikkappedunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution