<<= Back Next =>>
You Are On Multi Choice Question Bank SET 48

2401. ബീഹാറിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദി? [Beehaarin‍re duakham ennariyappedunna nadi?]





2402. *Which la.bp has the highest energy efficiency'?





2403. SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി? [Scykkum stykkum prathyeka kammeeshanukal‍ nilavil‍ vanna bharanaghadanaa bhedagathi?]





2404. ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dyooraan‍du kappu ethu kaliyumaayi bandhappettirikkunnu?]





2405. ദണ്ഡി മാര്‍ച്ച് എന്നായിരുന്നു? [Dandi maar‍cchu ennaayirunnu?]





2406. ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Usthaadu bismillaa khaan‍ ethu samgeethopakaranavumaayi bandhappettirikkunnu?]





2407. ഇന്ത്യയിലെ ഏക ഫ്രീ ട്രേഡ് സോണ്‍ കൂടിയായ തുറമുഖമേത്? [Inthyayile eka phree dredu son‍ koodiyaaya thuramukhameth?]





2408. നെഹ്റുവിന്‍റെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്‍റ് രൂപീകരിച്ചതെന്ന്? [Nehruvin‍re nethruthvatthil‍ idakkaala gavan‍men‍ru roopeekaricchathennu?]





2409. പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Prophasar maadhavu gaadgil ethu mekhalayumaayi bandhappettirikkunnu?]





2410. ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്? [Inthyayile janangalkku thozhil labhyatha urappu varutthunnathinaayi nadappilaakkiya paddhathi eth?]





2411. വന്ദേമാതരം എന്ന പത്രം ആരംഭിച്ചത്? [Vandemaatharam enna pathram aarambhicchath?]





2412. *2007 Nobel prize for Chemistry was awarded to?





2413. *Who was the recipient of Bharatha Ratna Award in 2008?





2414. John is tall and Peter is short, but the...........is stronger





2415. കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്നത്? [Kizhakkin‍re prakaasha nagaram ennariyappedunnath?]





2416. 2012 -ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്? [2012 -le vallatthol puraskaaram labhicchathaarkku?]





2417. വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു? [Velutthampi dalava thiruvithaamkooril‍ adhikaaratthilirikkumpol‍ britteeshu prasidantu aaraayirunnu?]





2418. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്? [Maarikalcchar enthumaayi bandhappettathaan?]





2419. ഇന്ത്യയില്‍ ദ്വിമണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ എത്രയാണ്? [Inthyayil‍ dvimandalangal‍ ulla samsthaanangal‍ ethrayaan?]





2420. വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം [Vikramaadithyan‍re randaam thalasthaanam]





2421. ഏത് വിളയെ ബാധിക്കുന്നതാണ് പനാമ രോഗം? [Ethu vilaye baadhikkunnathaanu panaama rogam?]





2422. മാൽഗുഡി ഡേയ്ക്ക് ആരുടെ കൃതിയാണ്? [Maalgudi deykku aarude kruthiyaan?]





2423. ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നിയമം ഏത്? [Inthyan‍ paar‍lamen‍ru paasaakkiyathil‍ ettavum dyr‍ghyameriya niyamam eth?]





2424. The opposite of proud is





2425. രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [Raajaaji vanyamrugasamrakshana kendram sthithicheyyunnath?]





2426. ലോക്സഭയിലെ ആംഗ്ലോ-ഇന്ത്യന്‍ റിസര്‍വേഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിള്‍? [Loksabhayile aamglo-inthyan‍ risar‍veshanekkuricchu prathipaadicchirikkunnathu ethu aar‍ttikkil‍?]





2427. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്? [Saadhujana paripaalana samgham sthaapicchath?]





2428. All were invited.............dinner.





2429. 'സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല - എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ്'. ആരുടെ വാക്കുകളാണിത്? ['skoolile tharayil irunnu padtikkunnathonnum enikku prashnamalla - enikku vendathu vidyaabhyaasamaan'. Aarude vaakkukalaanith?]





2430. വന്ദേമാതരം ആലപിച്ചത് ആരാണ്? [Vandemaatharam aalapicchathu aaraan?]





2431. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാനമന്ത്രീ? [Pradhaanamanthri sthaanatthu ninnu supreemkodathi ayogyanaakkiya paaku pradhaanamanthree?]





2432. ഹര്‍ഷവര്‍ധനന്‍റെ തലസ്ഥാനം [Har‍shavar‍dhanan‍re thalasthaanam]





2433. അസ്കോര്‍ബിക് ആസിഡ് എന്നപേരില്‍ അറിയപ്പെടുന്ന വൈറ്റമിന്‍? [Askor‍biku aasidu ennaperil‍ ariyappedunna vyttamin‍?]





2434. താഴെപറയുന്നവയില്‍ പുനസ്ഥാപിക്കാന്‍ സാധിക്കാത്ത പ്രകൃതിവിഭവമാണ്? [Thaazheparayunnavayil‍ punasthaapikkaan‍ saadhikkaattha prakruthivibhavamaan?]





2435. രഞ്ജിത് സാഗര്‍ അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു? [Ranjjithu saagar‍ anakkettu ethu nadiyil‍ sthithi cheyyunnu?]





2436. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭ ജലവൈദ്യുത നിലയം ഏത്? [Keralatthile ettavum valiya bhoogarbha jalavydyutha nilayam eth?]





2437. മുനിസിപാലിറ്റിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏതാണ്? [Munisipaalittiyekkuricchu prathipaadikkunna bhaagam ethaan?]





2438. If I had that kind if money, I would............it.





2439. മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Mahaathmaagaandhi maryn‍ desheeyodyaanam sthithi cheyyunnathu evideyaan?]





2440. ഇന്ത്യാക്കാര്‍ക്ക് ഭരണാധികാരം കൈമാറുമെന്ന് 1947 ജൂണ്‍ 3 ന് പ്രഖ്യാപിച്ച വൈസ്രോയി. [Inthyaakkaar‍kku bharanaadhikaaram kymaarumennu 1947 joon‍ 3 nu prakhyaapiccha vysreaayi.]





2441. ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം? [Hariyaanayile pradhaana pakshi nireekshana kendram?]





2442. ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രീട്ടീഷ് പ്രധാനമന്ത്രി? [Kyaabinattu mishane inthyayilekkayaccha breetteeshu pradhaanamanthri?]





2443. "നവോത്ഥാന യാത്ര" നടത്തിയ രാഷ്ട്രീയ നേതാവ് ആര്? ["navoththaana yaathra" nadatthiya raashdreeya nethaavu aar?]





2444. ഇന്ത്യയില്‍ കാര്‍ഷിക സമഗ്രവികസനം ലക്ഷ്യമാക്കി സ്ഥാപിച്ച ബാങ്കാണ് [Inthyayil‍ kaar‍shika samagravikasanam lakshyamaakki sthaapiccha baankaanu]





2445. പ്രാര്‍ഥനാസമാജ് രൂപീകരിച്ചത് ആര്? [Praar‍thanaasamaaju roopeekaricchathu aar?]





2446. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Thapaal‍ sttaampil‍ prathyakshappetta aadya malayaali?]





2447. *Choose the correct verb form The minister"along with his body guards .....killed in the riot?





2448. ചേരിചേരാപ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെവച്ച് നടന്ന സമ്മേളന തീരുമാനപ്രകാരമാണ്? [Chericheraaprasthaanam aupachaarikamaayi nilavilvannathu evidevacchu nadanna sammelana theerumaanaprakaaramaan?]





2449. ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപംനല്‍കിയ ആദ്യ സംസ്ഥാനം?. [Inthyayil‍ samagra jalanayatthinu roopamnal‍kiya aadya samsthaanam?.]





2450. ജയ്താംപൂര്‍ ആണവനിലയം ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Jaythaampoor‍ aanavanilayam ethu samsthaanatthilaanu sthithi cheyyunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution