<<= Back Next =>>
You Are On Question Answer Bank SET 1008

50401. സൗ​ര​യൂ​ഥം ക​ണ്ടു​പി​ടി​ച്ച​ത്? [Sau​ra​yoo​tham ka​ndu​pi​di​ccha​th?]

Answer: കോപ്പർ നിക്കസ് [Keaappar nikkasu]

50402. സാ​മൂ​തി​രി​യു​ടെ നാ​വിക സേ​നാ​മേ​ധാ​വി? [Saa​moo​thi​ri​yu​de naa​vika se​naa​me​dhaa​vi?]

Answer: കുഞ്ഞാലി മരയ്ക്കാർ [Kunjaali maraykkaar]

50403. ജ​ല​ത്തി​ന്റെ ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? [Ja​la​tthi​nte na​ga​ram e​nna​ri​ya​ppe​du​nna​th?]

Answer: വെനീസ് [Veneesu]

50404. സൗ​ത്ത് മ​ല​ബാർ ഗ്രാ​മീൺ ബാ​ങ്കി​ന്റെ ആ​സ്ഥാ​നം? [Sau​tthu ma​la​baar graa​meen baa​nki​nte aa​sthaa​nam?]

Answer: മലപ്പുറം [Malappuram]

50405. സം​സ്ഥാ​ന​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ? [Sam​sthaa​na​tthi​le e​tta​vum u​ya​r​nna u​dyeaa​ga​stha​n?]

Answer: ചീഫ്സെക്രട്ടറി [Cheephsekrattari]

50406. ച​ല​നം കൊ​ണ്ട് ഒ​രു വ​സ്തു​വി​ന് ല​ഭി​ക്കു​ന്ന ഊ​ർ​ജ്ജം? [Cha​la​nam keaa​ndu o​ru va​sthu​vi​nu la​bhi​kku​nna oo​r​jjam?]

Answer: ഗതികോർജ്ജം [Gathikeaarjjam]

50407. ജ​വ​ഹ​ർ​ലാൽ നെ​ഹ്രു നി​യ​മ​പ​രീ​ക്ഷ ജ​യി​ച്ച് ബാ​രി​സ്റ്റ​റാ​യി ഇ​ന്ത്യ​യിൽ തി​രി​ച്ചെ​ത്തിയ വ​ർ​ഷം? [Ja​va​ha​r​laal ne​hru ni​ya​ma​pa​ree​ksha ja​yi​cchu baa​ri​stta​raa​yi i​nthya​yil thi​ri​cche​tthiya va​r​sham?]

Answer: 1912

50408. പ്രാ​ചീ​ന​കാ​ല​ത്ത് ബാ​ക്ട്രിയ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​ദേ​ശം ഇ​പ്പോൾ ഏ​ത് രാ​ജ്യ​ത്താ​ണ് ‌? [Praa​chee​na​kaa​la​tthu baa​kdriya e​nna​ri​ya​ppe​tti​ru​nna pra​de​sham i​ppeaal e​thu raa​jya​tthaa​nu ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

50409. ചാ​ൾ​സ് എ​ഡ്വേ​ർ​ഡ് ജീ​നെ​റ്റ് ഏ​ത് പേ​രി​ലാ​ണ് പ്ര​സി​ദ്ധ​നാ​യ​ത്? [Chaa​l​su e​dve​r​du jee​ne​ttu e​thu pe​ri​laa​nu pra​si​ddha​naa​ya​th?]

Answer: ലീ കർബ്യൂണ്ടസിയർ [Lee karbyoondasiyar]

50410. ​ചി​ത്ര​കോ​ട്ട് വെ​ള്ള​ച്ചാ​ട്ടം ഏ​ത് സം​സ്ഥാ​ന​ത്താ​ണ്? [​chi​thra​keaa​ttu ve​lla​cchaa​ttam e​thu sam​sthaa​na​tthaa​n?]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]

50411. 1956 ഒ​ക്ടോ​ബർ 14​ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം നാ​ഗ്പൂ​രിൽ വ​ച്ച് ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ച നേ​താ​വ്? [1956 o​kdeaa​bar 14​nu aa​yi​ra​kka​na​kki​nu a​nu​yaa​yi​ka​l​kkeaa​ppam naa​gpoo​ril va​cchu bu​ddha​ma​tham svee​ka​ri​ccha ne​thaa​v?]

Answer: ബി . ആർ . അംബേദ്കർ [Bi . Aar . Ambedkar]

50412. ഒ​ന്നാം കേ​രള നി​യ​മ​സ​ഭ​യി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ? [O​nnaam ke​rala ni​ya​ma​sa​bha​yi​le thi​ra​nje​du​kka​ppe​tta am​ga​nga​l?]

Answer: 126

50413. ചു​വ​ന്ന ര​ക്താ​ണു​ക്കൾ എ​വി​ടെ​യാ​ണ് രൂ​പം​കൊ​ള്ളു​ന്ന​ത്? [Chu​va​nna ra​kthaa​nu​kkal e​vi​de​yaa​nu roo​pam​keaa​llu​nna​th?]

Answer: അസ്ഥിമജ്ജയിൽ [Asthimajjayil]

50414. ഇ​ന്ത്യ​യിൽ ഹ​രി​ത​വി​പ്ള​വ​ത്തി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​തൽ നേ​ട്ട​മു​ണ്ടായ കാ​ർ​ഷിക വി​ള? [I​nthya​yil ha​ri​tha​vi​pla​va​tthi​loo​de e​tta​vum koo​du​thal ne​tta​mu​ndaaya kaa​r​shika vi​la?]

Answer: ഗോതമ്പ് [Geaathampu]

50415. ഗു​രു​നാ​നാ​ക്കി​ന്റെ ജീ​വിത കാ​ല​ഘ​ട്ടം? [Gu​ru​naa​naa​kki​nte jee​vitha kaa​la​gha​ttam?]

Answer: 1469-1539

50416. ന​ന്ദൻ കാ​നൻ ബ​യോ​ള​ജി​ക്കൽ പാ​ർ​ക്ക് ഏ​ത് സം​സ്ഥാ​ന​ത്താ​ണ്? [Na​ndan kaa​nan ba​yeaa​la​ji​kkal paa​r​kku e​thu sam​sthaa​na​tthaa​n?]

Answer: ഒഡിഷ [Odisha]

50417. പ​ല്ലവ രാ​ജാ​ക്ക​ന്മാ​രു​ടെ വാ​സ്തു​ശി​ല്പ​ക​ല​യു​ടെ പ്ര​ധാന കേ​ന്ദ്രം? [Pa​llava raa​jaa​kka​nmaa​ru​de vaa​sthu​shi​lpa​ka​la​yu​de pra​dhaana ke​ndram?]

Answer: മഹാബലിപുരം [Mahaabalipuram]

50418. ന​ന്ദാ​ദേ​വി ദേ​ശീ​യോ​ദ്യാ​നം ഏ​ത് സം​സ്ഥാ​ന​ത്താ​ണ്? [Na​ndaa​de​vi de​shee​yeaa​dyaa​nam e​thu sam​sthaa​na​tthaa​n?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

50419. ന​മ്മു​ടെ ജീ​വി​ത​ത്തിൽ നി​ന്ന് പ്ര​കാ​ശം മ​റ​ഞ്ഞു​പോ​യി​രി​ക്കു​ന്നു. എ​വി​ടെ​യും ഇ​രു​ട്ടാ​ണ്. ഏ​ത​വ​സ​ര​ത്തി​ലാ​ണ് നെ​ഹ്‌​റു ഇ​പ്ര​കാ​രം പ​റ​ഞ്ഞ​ത്? [Na​mmu​de jee​vi​tha​tthil ni​nnu pra​kaa​sham ma​ra​nju​peaa​yi​ri​kku​nnu. E​vi​de​yum i​ru​ttaa​nu. E​tha​va​sa​ra​tthi​laa​nu ne​h​ru i​pra​kaa​ram pa​ra​nja​th?]

Answer: ഗാന്ധിജി അന്തരിച്ചപ്പോൾ [Gaandhiji antharicchappeaal]

50420. ന​ന്ദ​വം​ശ​ത്തി​ന്റെ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്? [Na​nda​vam​sha​tthi​nte bha​ra​nam a​va​saa​ni​ppi​ccha​th?]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]

50421. സം​സ്ഥാന നി​യ​മ​സ​ഭ​ക​ളി​ലെ ഏ​റ്റ​വും കൂ​ടിയ അം​ഗ​സം​ഖ്യ എ​ത്ര​വ​രെ​യാ​കാം? [Sam​sthaana ni​ya​ma​sa​bha​ka​li​le e​tta​vum koo​diya am​ga​sam​khya e​thra​va​re​yaa​kaam?]

Answer: 500

50422. പു​ന്ന​യൂ​ർ​ക്കു​ളം ആ​രു​ടെ ജ​ന്മ​ദേ​ശ​മാ​ണ്? [Pu​nna​yoo​r​kku​lam aa​ru​de ja​nma​de​sha​maa​n?]

Answer: മാധവിക്കുട്ടി [Maadhavikkutti]

50423. ഫാ​റ്റ് ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്തിയ ആ​ദ്യ രാ​ജ്യം? [Phaa​ttu daa​ksu e​r​ppe​du​tthiya aa​dya raa​jyam?]

Answer: ഡെന്മാർക്ക് [Denmaarkku]

50424. ബ​യോ​ള​ജി​ക്കൽ ക്ളോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്? [Ba​yeaa​la​ji​kkal kleaa​kku u​pa​yeaa​gi​kku​nna​th?]

Answer: സ്വഭാവക്രമീകരണത്തിന് [Svabhaavakrameekaranatthinu]

50425. പാ​ർ​ല​മെ​ന്റ് സ​മ്മേ​ളി​ക്കാ​ത്ത​പ്പോൾ പ്ര​സി​ഡ​ന്റ് പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വ്? [Paa​r​la​me​ntu sa​mme​li​kkaa​ttha​ppeaal pra​si​da​ntu pu​ra​ppe​du​vi​kku​nna u​ttha​ra​v?]

Answer: ഓർഡിനൻസ് [Ordinansu]

50426. സ​ത്യാ​ഗ്ര​ഹം എ​ന്ന വാ​ക്ക് ആ​വി​ഷ്ക​രി​ച്ച​ത്? [Sa​thyaa​gra​ham e​nna vaa​kku aa​vi​shka​ri​ccha​th?]

Answer: ഗാന്ധിജി [Gaandhiji]

50427. ബം​ഗ്ളാ​ദേ​ശ് സ്വ​ത​ന്ത്ര രാ​ഷ്ട്ര​മായ വ​ർ​ഷം? [Bam​glaa​de​shu sva​tha​nthra raa​shdra​maaya va​r​sham?]

Answer: 1971

50428. പ​റ​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ്യം? [Pa​ra​kku​nna ma​thsya​nga​lu​de naa​du e​nna​ri​ya​ppe​du​nna raa​jyam?]

Answer: ബാർബഡോസ് [Baarbadeaasu]

50429. ന​ല്ല​ളം താ​പ​നി​ല​യം ഏ​ത് ജി​ല്ല​യി​ൽ? [Na​lla​lam thaa​pa​ni​la​yam e​thu ji​lla​yi​l?]

Answer: കോഴിക്കോട് [Keaazhikkeaadu]

50430. പൂ​ർ​വ്വ​ദി​ക്കി​ലെ ഏ​ല​ത്തോ​ട്ടം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? [Poo​r​vva​di​kki​le e​la​ttheaa​ttam e​nna​ri​ya​ppe​du​nna​th?]

Answer: കേരളം [Keralam]

50431. ന​ള​ന്ദ സ​ർ​വ്വ​ക​ലാ​ശാല പു​തു​ക്കി​പ്പ​ണിത പു​ഷ്യ​ഭൂ​തി വം​ശ​ത്തി​ലെ ച​ക്ര​വ​ർ​ത്തി? [Na​la​nda sa​r​vva​ka​laa​shaala pu​thu​kki​ppa​nitha pu​shya​bhoo​thi vam​sha​tthi​le cha​kra​va​r​tthi?]

Answer: ഹർഷവർദ്ധനൻ [Harshavarddhanan]

50432. ഭരണഘടനാ നിർമ്മാണസഭയുടെ താത്കാലിക അദ്ധ്യക്ഷൻ? [Bharanaghadanaa nirmmaanasabhayude thaathkaalika addhyakshan?]

Answer: സച്ചിദാനന്ദ സിൻഹ [Sacchidaananda sinha]

50433. ഭരണഘടനാ നിർമ്മാണസഭയിൽ ഒബ്ജക്ടീവ് റെസൊലൂഷൻ അവതരിപ്പിച്ചത്? [Bharanaghadanaa nirmmaanasabhayil objakdeevu reseaalooshan avatharippicchath?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

50434. ഭരണഘടനയുടെ കരട് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ഏഴംഗ സമിതിയുടെ തലവൻ? [Bharanaghadanayude karadu thayyaaraakkaan niyeaagikkappetta ezhamga samithiyude thalavan?]

Answer: ഡോ . അംബേദ്കർ [Deaa . Ambedkar]

50435. ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളുടെ എണ്ണം? [Bharanaghadanaa nirmmaanasabhayile amgangalude ennam?]

Answer: 389

50436. ഭരണഘടനാ നിർമ്മാണസഭ നിയമിച്ച സമിതികൾ? [Bharanaghadanaa nirmmaanasabha niyamiccha samithikal?]

Answer: 13

50437. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം? [Leaaksabhaa thiranjeduppil mathsarikkaanaavashyamaaya kuranja praayam?]

Answer: 25 വയസ് [25 vayasu]

50438. സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? [Supreemkeaadathi jadjiyude viramikkal praayam?]

Answer: 65

50439. രാജ്യസഭാംഗത്തിന്റെ കാലാവധി? [Raajyasabhaamgatthinte kaalaavadhi?]

Answer: ആറുവർഷം [Aaruvarsham]

50440. ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ എത്ര? [Bharanaghadanayile maulika kartthavyangal ethra?]

Answer: 11

50441. ഭരണഘടന നിലവിൽവന്ന സമയത്ത് മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകളുടെ എണ്ണം? [Bharanaghadana nilavilvanna samayatthu maulika avakaashangalekkuricchu prathipaadikkunna vakuppukalude ennam?]

Answer: 24

50442. ദേശീയഗാനം പാടാനാവശ്യമായ സമയം? [Desheeyagaanam paadaanaavashyamaaya samayam?]

Answer: 52 സെക്കന്റ് [52 sekkantu]

50443. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം? [Desheeyapathaakayude neelavum veethiyum thammilulla anupaatham?]

Answer: 1970-01-01 03:02:00

50444. ആംഗ്ളോ ഇന്ത്യൻ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കിൽ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം? [Aamgleaa inthyan samudaayatthinu praathinidhyamillenkil raashdrapathikku ethra amgangale naamanirddhesham cheyyaam?]

Answer: 2

50445. ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ? [Leaaksabhayude paramaavadhi amgasamkhya?]

Answer: 552

50446. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ? [Raajyasabhayude paramaavadhi amgasamkhya?]

Answer: 250

50447. പാർലമെന്റിലെ ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണം? [Paarlamentile ippeaazhatthe seettukalude ennam?]

Answer: 790( ലോക്സഭ 545, രാജ്യസഭ -245) [790( leaaksabha 545, raajyasabha -245)]

50448. ലോക്‌സഭയിലെ പട്ടികവർഗ അംഗങ്ങൾ? [Leaaksabhayile pattikavarga amgangal?]

Answer: 41

50449. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ അംഗങ്ങൾ? [Paarlamentile ettavum valiya kammittiyaaya esttimettsu kammittiyude amgangal?]

Answer: 30

50450. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ മുതലായവരെപ്പറ്റി പ്രതിപാദിക്കുന്നത്? [Inthyan bharanaghadanayude ethraamatthe pattikayilaanu raashdrapathi, uparaashdrapathi, gavarnarmaar muthalaayavareppatti prathipaadikkunnath?]

Answer: രണ്ടാംപട്ടികയിൽ [Randaampattikayil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution