<<= Back Next =>>
You Are On Question Answer Bank SET 1031

51551. അയുഷ് വകുപ്പിന് കീഴിൽ വരുന്ന സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി സ്ഥിതി ചെയ്യുന്നത് എവിടെ ? [Ayushu vakuppinu keezhil varunna sendral risarcchu insttittyoottu ophu homiyoppathi sthithi cheyyunnathu evide ? ]

Answer: കോട്ടയം [Kottayam ]

51552. കോട്ടയത്ത് സ്ഥിതി ചെയ്യുന്ന അയുഷ് വകുപ്പിന് കീഴിൽ വരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഏത് ?. [Kottayatthu sthithi cheyyunna ayushu vakuppinu keezhil varunna insttittyoottu ethu ?. ]

Answer: സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി [Sendral risarcchu insttittyoottu ophu homiyoppathi ]

51553. കേരളത്തിലെ ഏറ്റവും വലിയ ചുമർച്ചിത്രമായ നോഹയുടെ പേടകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Keralatthile ettavum valiya chumarcchithramaaya nohayude pedakam sthithi cheyyunnathu evideyaanu ? ]

Answer: തെള്ളകം പുഷ്പഗിരി ദേവാലയത്തിൽ [Thellakam pushpagiri devaalayatthil ]

51554. തെള്ളകം പുഷ്പഗിരി ദേവാലയത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർച്ചിത്രം ? [Thellakam pushpagiri devaalayatthil sthithi cheyyunna keralatthile ettavum valiya chumarcchithram ? ]

Answer: നോഹയുടെ പേടകം [Nohayude pedakam ]

51555. മഹാകവി ഉള്ളൂരിന്റെ ജന്മസ്ഥലം എവിടെയാണ് ? [Mahaakavi ulloorinte janmasthalam evideyaanu ? ]

Answer: കോട്ടയം ജില്ലയിലെ താമരശ്ശേരി ഇല്ലം [Kottayam jillayile thaamarasheri illam ]

51556. കോട്ടയം ജില്ലയിലെ താമരശ്ശേരി ഇല്ലത്ത് ജനിച്ച മഹാകവി ? [Kottayam jillayile thaamarasheri illatthu janiccha mahaakavi ? ]

Answer: ഉള്ളൂർ [Ulloor ]

51557. നായർ സർവീസ് സൊസൈറ്റിയുടെ (N.S.S.) ആസ്ഥാനം എവിടെയാണ്? [Naayar sarveesu sosyttiyude (n. S. S.) aasthaanam evideyaan? ]

Answer: പെരുന്ന (ചങ്ങനാശ്ശേരി) [Perunna (changanaasheri) ]

51558. കോട്ടയം നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന പി. രാമ റാവു ആരുടെ ദിവാനായിരുന്നു? [Kottayam nagaratthinte shilpi ennariyappedunna pi. Raama raavu aarude divaanaayirunnu? ]

Answer: ശ്രീമൂലം തിരുനാളിന്റെ [Shreemoolam thirunaalinte ]

51559. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ ? [Hindusthaan nyoosu prinru phaakdari sthithicheyyunnathu evide ? ]

Answer: വെള്ളൂർ(കോട്ടയം) [Velloor(kottayam) ]

51560. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവരുടെ കേന്ദ്രമായ മസ്തിഷ്കഭാഗം ? [Chintha, buddhi, orma, bhaavana ennivarude kendramaaya masthishkabhaagam ?]

Answer: സെറിബ്രം [Seribram]

51561. സെറിബ്രത്തിലേക്കും സെറിബ്രത്തിൽ നിന്നുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രമേത്? [Seribratthilekkum seribratthil ninnumulla aavegangalude punaprasarana kendrameth?]

Answer: തലാമസ് [Thalaamasu]

51562. പാർക്കിൻസൺസ് രോഗത്തിന് കാരണമാവുന്നത് തലച്ചോറിലെ ഏത് നാഡിയപ്രേഷകത്തിന്റെ ഉത്പാദനം കുറയുന്നതാണ്? [Paarkkinsansu rogatthinu kaaranamaavunnathu thalacchorile ethu naadiyapreshakatthinte uthpaadanam kurayunnathaan?]

Answer: ഡോപമിൻ [Dopamin]

51563. ആദ്യത്തെ മലയാള പുരാണ ചിത്രം? [Aadyatthe malayaala puraana chithram?]

Answer: പ്രഹ്ളാദ [Prahlaada]

51564. ഭാർഗവീനിലയം സംവിധാനം ചെയ്തത്? [Bhaargaveenilayam samvidhaanam cheythath?]

Answer: എ. വിൻസെന്റ് [E. Vinsentu]

51565. പിജെആന്റണിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം? [Pijeaantanikku mikaccha nadanulla desheeya avaardu nedikkeaaduttha chithram?]

Answer: നിർമാല്യം [Nirmaalyam]

51566. ആദ്യ 70 എംഎം ചിത്രം? [Aadya 70 emem chithram?]

Answer: പടയോട്ടം [Padayottam]

51567. മലയാളത്തിലെ ആദ്യ കാമ്പസ് ചിത്രം? [Malayaalatthile aadya kaampasu chithram?]

Answer: ഉൾക്കടൽ [Ulkkadal]

51568. പേരെച്ചം എന്നാൽ: [Pereccham ennaal: ]

Answer: നാമം കൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത് [Naamam kondu naamatthe visheshippikkunnathu ]

51569. മലയാള ഭാഷയ്ക്കില്ലാത്തത് [Malayaala bhaashaykkillaatthathu ]

Answer: ദ്വിവചനം [Dvivachanam]

51570. 'സൂക്ഷ്മ സ്വഭാവം വർണിച്ചാൽ...' ['sookshma svabhaavam varnicchaal...' ]

Answer: സ്വഭാവോക്തിയതായത് [Svabhaavokthiyathaayathu ]

51571. വാല്മീകി രാമായണ കാവ്യരചനയ്ക്ക് പൂർണമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം [Vaalmeeki raamaayana kaavyarachanaykku poornamaayum upayogicchirikkunna vruttham ]

Answer: അനുഷ്ടുപ്പ് [Anushduppu ]

51572. This is the Standing Order - മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ [This is the standing order - malayaalatthilekku vivartthanam cheythaal]

Answer: ഇത് നിലവിലുള്ള ഉത്തരവാണ് [Ithu nilavilulla uttharavaanu]

51573. Zero hour എന്നതിന്റെ ഉചിതമായ മലയാള രൂപം [Zero hour ennathinte uchithamaaya malayaala roopam ]

Answer: ശൂന്യവേള [Shoonyavela ]

51574. ശൂന്യവേള എന്നതിന്റെ യഥാർത്ഥ ഇംഗ്ലീഷ് രൂപമെന്ത്? [Shoonyavela ennathinte yathaarththa imgleeshu roopamenthu? ]

Answer: Zero hour

51575. Slow and Steady wins the race എന്നതിന് സമാനമായ പഴമൊഴി [Slow and steady wins the race ennathinu samaanamaaya pazhamozhi]

Answer: പയ്യെതിന്നാൽ പനയും തിന്നാം [Payyethinnaal panayum thinnaam]

51576. മലയാളം എന്ന പദം ശരിയായ അർഥത്തിൽ പിരിക്കുന്നത് [Malayaalam enna padam shariyaaya arthatthil pirikkunnathu ]

Answer: മല + ആളം [Mala + aalam ]

51577. ലീലാതിലകം എന്ന മലയാള വ്യാകരണ ഗ്രന്ഥം രചിച്ചിരിക്കുന്നത് ഏതു ഭാഷയിൽ? [Leelaathilakam enna malayaala vyaakarana grantham rachicchirikkunnathu ethu bhaashayil? ]

Answer: സംസ്കൃതം [Samskrutham ]

51578. ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം 'a' യൂണിറ്റാണെങ്കിൽ ഉപരിതലവിസ്തീർണം എത്ര? [Oru kyoobinte oru vakkinte neelam 'a' yoonittaanenkil uparithalavistheernam ethra? ]

Answer: 6(a^2)

51579. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേയ്ക്ക് 45 മിനുട്ട് ഇടവിട്ടാണ് ബസ്സുകൾ പുറപ്പെടുന്നത്. ഒരാൾക്ക് അനേഷണ വിഭാഗത്തിൽ നിന്നു കിട്ടിയ വിവരം ഇങ്ങനെയാണ്. അവസാന ബസ്സ് 15 മിനുട്ട് മുൻപേയാണ് പുറപ്പെട്ടത്. അടുത്ത ബസ്സ് 5.15-ന് പുറപ്പെടും. എന്നാൽ അന്വേഷണ വിഭാഗം വിവരം നൽകിയത് എത്ര മണിക്കാണ്? [Kozhikkottuninnu paalakkaatteykku 45 minuttu idavittaanu basukal purappedunnathu. Oraalkku aneshana vibhaagatthil ninnu kittiya vivaram inganeyaanu. Avasaana basu 15 minuttu munpeyaanu purappettathu. Aduttha basu 5. 15-nu purappedum. Ennaal anveshana vibhaagam vivaram nalkiyathu ethra manikkaan? ]

Answer: 4.45

51580. 5 മിഠായി ഒരു രൂപയ്ക്കു വാങ്ങി 4 എണ്ണം ഒരു രൂപയ്ക്കു വിറ്റാൽ ലാഭശതമാനം എത്ര? [5 midtaayi oru roopaykku vaangi 4 ennam oru roopaykku vittaal laabhashathamaanam ethra? ]

Answer: 25

51581. വിട്ടുപോയ സംഖ്യ ഏത്7(256)9, 5(169)8, 10(?)7 [Vittupoya samkhya eth7(256)9, 5(169)8, 10(?)7 ]

Answer: 289

51582. ഒരു ജോലി A15 ദിവസംകൊണ്ടും, B അതെ ജോലി 10 ദിവസംകൊണ്ടും ചെയ്തു തീർത്താൽ, രണ്ടുപേരുംകൂടി അതേ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസമെടുക്കും? [Oru joli a15 divasamkondum, b athe joli 10 divasamkondum cheythu theertthaal, randuperumkoodi athe joli cheythu theerkkaan ethra divasamedukkum? ]

Answer: 6

51583. അക്ഷരശ്രണിയിൽ വിട്ടു പോയത് പൂരിപ്പിക്കുക PNDY: QMEX :: JRSF : ? [Aksharashraniyil vittu poyathu poorippikkuka pndy: qmex :: jrsf : ? ]

Answer: KQTE

51584. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ വിട്ടുപോയ അക്കം പൂരിപ്പിക്കുക: 60, 64, 32, 36, 18, 22, -- [Thaazhe kodutthirikkunna samkhyaashreniyil vittupoya akkam poorippikkuka: 60, 64, 32, 36, 18, 22, -- ]

Answer: 11

51585. A:B = 5:4, B:C= 5:4 ആയാൽ A:C എത്ര? [A:b = 5:4, b:c= 5:4 aayaal a:c ethra? ]

Answer: 25:16

51586. 30 ആളുകളുടെ ശരാശരി വയസ്സ് 35-ഉം അതിൽ 20 ആളുകളുടെ ശരാശരി വയസ്സ് 20-ഉം ആയാൽ ബാക്കിയുള്ളവരുടെ ശരാശരി വയസ്സ് എത്ര? [30 aalukalude sharaashari vayasu 35-um athil 20 aalukalude sharaashari vayasu 20-um aayaal baakkiyullavarude sharaashari vayasu ethra? ]

Answer: 65

51587. ‘TRUE’ എന്ന പദം WUXH എന്നെഴുതുന്ന കോഡുപ യോഗിച്ച ADOPT എന്ന പദം എങ്ങനെ എഴുതും? [‘true’ enna padam wuxh ennezhuthunna kodupa yogiccha adopt enna padam engane ezhuthum? ]

Answer: DGRSW

51588. ഒരു ലൈബ്രറിയിലെ 30 ശതമാനം പുസ്തകങ്ങൾ ഇംഗ്ലീഷിലും 10 ശതമാനം പുസ്തകങ്ങൾ ഹിന്ദിയിലും ബാക്കിയുള്ള 3600 പുസ്തകങ്ങൾ മലയാളത്തിലുമാണ്. ലൈബ്രറിയിൽ ആകെ എത്ര പുസ്തകങ്ങളുണ്ട്? [Oru lybrariyile 30 shathamaanam pusthakangal imgleeshilum 10 shathamaanam pusthakangal hindiyilum baakkiyulla 3600 pusthakangal malayaalatthilumaanu. Lybrariyil aake ethra pusthakangalundu? ]

Answer: 6000

51589. ക്രിയചെയ്ത് ഉത്തരം കാണുക: 7 1/2X3 1/4-7 1/2X2 1/4 [Kriyacheythu uttharam kaanuka: 7 1/2x3 1/4-7 1/2x2 1/4 ]

Answer: 7 1/2

51590. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വദേശം എവിടെയാണ് ? [Vykkam muhammadu basheerinte svadesham evideyaanu ? ]

Answer: തലയോലപ്പറമ്പ്(കോട്ടയം) [Thalayolapparampu(kottayam) ]

51591. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ കെ.ജി. ബാലകൃഷ്ണന്റെ സ്വദേശം എവിടെയാണ് ? [Supreemkodathi mun cheephu jasttisaaya ke. Ji. Baalakrushnante svadesham evideyaanu ? ]

Answer: തലയോലപ്പറമ്പ്(കോട്ടയം) [Thalayolapparampu(kottayam) ]

51592. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മസ്ഥലം എവിടെയാണ് ? [Mun raashdrapathi ke. Aar. Naaraayanante janmasthalam evideyaanu ? ]

Answer: കോട്ടയം ജില്ലയിലെ ഉഴവൂർ [Kottayam jillayile uzhavoor ]

51593. മലയാളി മെമ്മോറിയലിന് (1891) തുടക്കം കുറിച്ചത് എവിടെ വച്ചാണ് ? [Malayaali memmoriyalinu (1891) thudakkam kuricchathu evide vacchaanu ? ]

Answer: കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് [Kottayam pabliku lybrariyil vacchu ]

51594. കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് മലയാളി മെമ്മോറിയലിന് തുടക്കം കുറിച്ച വർഷം ? [Kottayam pabliku lybrariyil vacchu malayaali memmoriyalinu thudakkam kuriccha varsham ? ]

Answer: 1891

51595. കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് 1891-ന് തുടക്കം കുറിച്ച മെമ്മോറിയൽ ? [Kottayam pabliku lybrariyil vacchu 1891-nu thudakkam kuriccha memmoriyal ? ]

Answer: മലയാളി മെമ്മോറിയൽ [Malayaali memmoriyal ]

51596. കേരളത്തിലെ ഏക സൂര്യക്ഷേത്രം ഏതാണ് ? [Keralatthile eka sooryakshethram ethaanu ? ]

Answer: ആദിത്യപുരം സൂര്യക്ഷേത്രം [Aadithyapuram sooryakshethram ]

51597. കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ? [Keralatthile eka sooryakshethramaaya aadithyapuram sooryakshethram sthithi cheyyunna jilla ? ]

Answer: കോട്ടയം [Kottayam ]

51598. 'ഏഴരപ്പൊന്നാനി’ എഴുന്നള്ളിപ്പിന് പ്രശസ്തമായ കോട്ടയത്തെ ദേവക്ഷേത്രം ഏത് ? ['ezharapponnaani’ ezhunnallippinu prashasthamaaya kottayatthe devakshethram ethu ? ]

Answer: ഏറ്റുമാനൂർ മഹാദേവക്ഷേത്രം [Ettumaanoor mahaadevakshethram ]

51599. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ വച്ച് നടക്കുന്ന പ്രസിദ്ധമായ എഴുന്നള്ളപ്പ്? [Kottayam jillayile ettumaanoor mahaadevakshethratthil vacchu nadakkunna prasiddhamaaya ezhunnallappu? ]

Answer: ഏഴരപ്പൊന്നാനി എഴുന്നള്ളപ്പ് [Ezharapponnaani ezhunnallappu ]

51600. വിശുദ്ധ സിസ്റ്റർ അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയം ? [Vishuddha sisttar alphonsaammayude bhauthikaavashishdangal sookshicchirikkunna devaalayam ? ]

Answer: ഭരണങ്ങാനം പള്ളി [Bharanangaanam palli ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution