<<= Back Next =>>
You Are On Question Answer Bank SET 1107

55351. കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ്? [Keralatthinte nayaagra ennariyappedunna vellacchaattam ethaan? ]

Answer: അതിരപ്പിള്ളി വെള്ളച്ചാട്ടം [Athirappilli vellacchaattam ]

55352. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം? [Keralatthile ettavum valiya vellacchaattam? ]

Answer: അതിരപ്പിള്ളി വെള്ളച്ചാട്ടം [Athirappilli vellacchaattam ]

55353. അതിരപ്പിള്ളി-വാഴച്ചാൽ വെള്ളച്ചാട്ടം എവിടെയാണ്? [Athirappilli-vaazhacchaal vellacchaattam evideyaan? ]

Answer: ചാലക്കുടിപ്പുഴയിൽ [Chaalakkudippuzhayil ]

55354. പീച്ചി-വാഴാനി അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത് ഏത് പുഴയിലാണ്? [Peecchi-vaazhaani anakkettukal nirmicchirikkunnathu ethu puzhayilaan? ]

Answer: കേച്ചേരി പുഴയിൽ [Keccheri puzhayil ]

55355. കേരള സാഹിത്യ അക്കാദമി എവിടെയാണ്? [Kerala saahithya akkaadami evideyaan? ]

Answer: അയ്യന്തോൾ (തൃശ്ശൂർ) [Ayyanthol (thrushoor) ]

55356. കേരള സംഗീത നാടക അക്കാദമി എവിടെയാണ്? [Kerala samgeetha naadaka akkaadami evideyaan? ]

Answer: ചെമ്പൂക്കാവ്(തൃശ്ശൂർ) [Chempookkaavu(thrushoor) ]

55357. കേരള ലളിതകലാ അക്കാദമി എവിടെയാണ്? [Kerala lalithakalaa akkaadami evideyaan? ]

Answer: ചെമ്പൂക്കാവ് (തൃശ്ശൂർ) [Chempookkaavu (thrushoor) ]

55358. കേരള വനഗവേഷണ കേന്ദ്രം എവിടെയാണ്? [Kerala vanagaveshana kendram evideyaan? ]

Answer: പീച്ചി [Peecchi ]

55359. കാർഷിക സർവകലാശാല എവിടെയാണ്? [Kaarshika sarvakalaashaala evideyaan? ]

Answer: മണ്ണുത്തി [Mannutthi]

55360. കേരള പോലീസ് അക്കാദമി എവിടെയാണ്? [Kerala poleesu akkaadami evideyaan? ]

Answer: രാമവർമപുരം [Raamavarmapuram]

55361. കേരള എക്സൈസ് അക്കാദമി എവിടെയാണ്? [Kerala eksysu akkaadami evideyaan? ]

Answer: തൃശ്ശൂർ [Thrushoor ]

55362. തൃശ്ശൂരിലെ സെൻട്രൽ ജയിൽ എവിടെയാണ്? [Thrushoorile sendral jayil evideyaan? ]

Answer: വിയ്യൂർ [Viyyoor ]

55363. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) എവിടെയാണ്? [Kila (kerala insttittyoottu ophu lokkal adminisdreshan) evideyaan? ]

Answer: മുളങ്കുന്നത്തുകാവ് [Mulankunnatthukaavu ]

55364. സ്കൂൾ ഓഫ് ഡ്രാമ എവിടെയാണ്? [Skool ophu draama evideyaan? ]

Answer: അരണാട്ടുകര [Aranaattukara ]

55365. കലാമണ്ഡലം ഡീംഡ് സർവകലാശാല എവിടെയാണ്? [Kalaamandalam deemdu sarvakalaashaala evideyaan? ]

Answer: ചെറുതുരുത്തി [Cheruthurutthi ]

55366. കെ.എസ്.എഫ്.ഇ എവിടെയാണ്? [Ke. Esu. Ephu. I evideyaan? ]

Answer: തൃശ്ശൂർ [Thrushoor]

55367. കേരള ഫീഡ്സ് എവിടെയാണ്? [Kerala pheedsu evideyaan? ]

Answer: കല്ലേറ്റുകര [Kallettukara ]

55368. നെല്ലു ഗവേഷണകേന്ദ്രം എവിടെയാണ്? [Nellu gaveshanakendram evideyaan? ]

Answer: മണ്ണുത്തി [Mannutthi]

55369. പട്ടികജാതി-പട്ടികവർഗ കോർപ്പറേഷൻ എവിടെയാണ്? [Pattikajaathi-pattikavarga korppareshan evideyaan? ]

Answer: തൃശ്ശൂർ [Thrushoor]

55370. ഇന്ത്യൻ കോഫി ഹൗസ് എവിടെയാണ്? [Inthyan kophi hausu evideyaan? ]

Answer: തൃശ്ശൂർ [Thrushoor]

55371. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ പ്രതിപാദ്യ പ്രദേശം ഏത് ? [O. Vi. Vijayante 'khasaakkinte ithihaasam’ enna novalile prathipaadya pradesham ethu ? ]

Answer: തസ്രാക്ക് ഗ്രാമം [Thasraakku graamam ]

55372. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ പ്രതിപാദ്യ പ്രദേശമായ തസ്രാക്ക് ഗ്രാമം എവിടെയാണ് ? [O. Vi. Vijayante 'khasaakkinte ithihaasam’ enna novalile prathipaadya pradeshamaaya thasraakku graamam evideyaanu ? ]

Answer: പാലക്കാട് [Paalakkaadu ]

55373. പാലക്കാട് മണി ഏത് സംഗീതോപകരണ വിദഗ്ധനാണ് ? [Paalakkaadu mani ethu samgeethopakarana vidagdhanaanu ? ]

Answer: മൃദംഗവിദ്യാൻ [Mrudamgavidyaan ]

55374. രഥോത്സവത്തിന് പ്രശസ്തമായ പാലക്കാട് ജില്ലയിലെ ക്ഷേത്രം? [Rathothsavatthinu prashasthamaaya paalakkaadu jillayile kshethram? ]

Answer: കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം [Kalppaatthi vishvanaatha kshethram ]

55375. കൽപ്പാത്തി വിശ്വനാഥ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന പ്രസിദ്ധമായ ഉത്സവം ? [Kalppaatthi vishvanaatha kshethratthil vacchu nadakkunna prasiddhamaaya uthsavam ? ]

Answer: രഥോത്സവം [Rathothsavam ]

55376. ജയപ്രകാശ് നാരായൺ മാൻപാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ? [Jayaprakaashu naaraayan maanpaarkku sthithi cheyyunnathu evide ? ]

Answer: വാളയാർ (പാലക്കാട്) [Vaalayaar (paalakkaadu) ]

55377. നവോത്ഥാന നായകനായ ബ്രഹ്മാനന്ദ ശിവയോഗിയുടെ ആലത്തുരിൽ സ്ഥിതിചെയ്യുന്ന മഠം ഏത് ? [Navoththaana naayakanaaya brahmaananda shivayogiyude aalatthuril sthithicheyyunna madtam ethu ? ]

Answer: ആനന്ദമഠം [Aanandamadtam ]

55378. നവോത്ഥാന നായകനായ ബ്രഹ്മാനന്ദ ശിവയോഗിയുടെ ‘ആനന്ദമഠം‘ സ്ഥിതി ചെയ്യുന്നത് എവിടെ ? [Navoththaana naayakanaaya brahmaananda shivayogiyude ‘aanandamadtam‘ sthithi cheyyunnathu evide ? ]

Answer: ആലത്തൂർ [Aalatthoor ]

55379. ആലത്തുരിൽ സ്ഥിതി ചെയ്യുന്ന ആനന്ദമഠം ആരുടേതാണ് ? [Aalatthuril sthithi cheyyunna aanandamadtam aarudethaanu ? ]

Answer: നവോത്ഥാന നായകനായ ബ്രഹ്മാനന്ദ ശിവയോഗി [Navoththaana naayakanaaya brahmaananda shivayogi ]

55380. ഹൈദരലി 1766-ൽ നിർമിച്ച കോട്ട അറിയപ്പെടുന്നത് ? [Hydarali 1766-l nirmiccha kotta ariyappedunnathu ? ]

Answer: പാലക്കാട്ട് കോട്ട [Paalakkaattu kotta ]

55381. ഹൈദരലി 1766-ൽ നിർമിച്ച പാലക്കാട്ട് കോട്ടയുടെ മറ്റൊരു പേര് ? [Hydarali 1766-l nirmiccha paalakkaattu kottayude mattoru peru ? ]

Answer: ടിപ്പൂ സ് ഫോർട്ട് [Dippoo su phorttu ]

55382. 1766-ൽ പാലക്കാട്ട് കോട്ട നിർമിച്ചതാര് ? [1766-l paalakkaattu kotta nirmicchathaaru ? ]

Answer: ഹൈദരലി [Hydarali ]

55383. ടിപ്പുവിന്റെ കോട്ട എന്നറിയപ്പെടുന്ന പാലക്കാട്ട് കോട്ട സ്ഥാപിച്ചത് എന്ന് ? [Dippuvinte kotta ennariyappedunna paalakkaattu kotta sthaapicchathu ennu ? ]

Answer: 1766

55384. കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന പാലക്കാട് ജില്ലയിലെ വിവാദ പദ്ധതി? [Keralavum thamizhnaadum thammil tharkkam nilanilkkunna paalakkaadu jillayile vivaada paddhathi? ]

Answer: പറമ്പിക്കുളം ആളിയാർ പദ്ധതി [Parampikkulam aaliyaar paddhathi ]

55385. പറമ്പിക്കുളം ആളിയാർ പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Parampikkulam aaliyaar paddhathi ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu]

55386. കൽപാത്തി പുഴയുടെ പോഷകനദികൾ ഏതെല്ലാം ? [Kalpaatthi puzhayude poshakanadikal ethellaam ? ]

Answer: മലമ്പുഴ, വാളയാർ [Malampuzha, vaalayaar ]

55387. മലമ്പുഴ, വാളയാർ എന്നിവ ഏതു പുഴയുടെ പോഷകനദികളാണ്? [Malampuzha, vaalayaar enniva ethu puzhayude poshakanadikalaan? ]

Answer: കൽപാത്തി പുഴ [Kalpaatthi puzha ]

55388. തുള്ളൽ കലയുടെ ഉപജ്ഞാതാവ് ആര് ? [Thullal kalayude upajnjaathaavu aaru ? ]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar ]

55389. തുള്ളൽ കലയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജന്മദേശം എവിടെ ? [Thullal kalayude upajnjaathaavaaya kunchan nampyaarude janmadesham evide ? ]

Answer: ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലം കലക്കത്തു ഭവനം [Lakkidikkadutthulla killikkurishimamgalam kalakkatthu bhavanam ]

55390. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ ഭവാനി പുഴ കടന്നുപോകുന്നത് ഏത് ജില്ലയിലൂടെയാണ് ? [Kizhakkottozhukunna moonnu nadikalilonnaaya bhavaani puzha kadannupokunnathu ethu jillayiloodeyaanu ? ]

Answer: പാലക്കാട് [Paalakkaadu ]

55391. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഏത് ? [Poornamaayum saurorjatthil pravartthikkunna keralatthile aadyagraamappanchaayatthu opheesu ethu ? ]

Answer: പെരുമാട്ടി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് [Perumaatti graamappanchaayatthu opheesu ]

55392. എൽ.ഇ.ഡി. (LED) ഗ്രാമം പദ്ധതിക്കായി തിരഞ്ഞടുത്ത ഗ്രാമപ്പഞ്ചായത്താണ്: [El. I. Di. (led) graamam paddhathikkaayi thiranjaduttha graamappanchaayatthaan: ]

Answer: പെരിങ്ങോട്ടുകുറിശ്ശി [Peringottukurishi ]

55393. കേരളത്തിലെ ആദ്യ ഇലക്ട്രിക്കൽ ട്രെയിൻ സർവീസ് നടത്തിയത് എവിടെ ? [Keralatthile aadya ilakdrikkal dreyin sarveesu nadatthiyathu evide ? ]

Answer: ഷൊർണൂരിനും എറണാകുളത്തിനുമിടയിൽ [Shornoorinum eranaakulatthinumidayil ]

55394. ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങുന്നത് എവിടെയാണ് ? [Inthyayile aadyatthe diphansu indasdriyal paarkku thudangunnathu evideyaanu ? ]

Answer: ഒറ്റപ്പാലം(പാലക്കാട്) [Ottappaalam(paalakkaadu) ]

55395. പട്ടികജാതി, പട്ടികവർഗ വകുപ്പിന് കീഴിലെ രാജ്യത്തെ ആദ്യ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിച്ചത് എവിടെ ? [Pattikajaathi, pattikavarga vakuppinu keezhile raajyatthe aadya medikkal koleju pravartthanamaarambhicchathu evide ? ]

Answer: പാലക്കാട്(2004) [Paalakkaadu(2004) ]

55396. പട്ടികജാതി, പട്ടികവർഗ വകുപ്പിന് കീഴിലെ രാജ്യത്തെ ആദ്യ മെഡിക്കൽ കോളേജ് പാലക്കാട്ട് പ്രവർത്തനമാരംഭിച്ചത് എന്ന് ? [Pattikajaathi, pattikavarga vakuppinu keezhile raajyatthe aadya medikkal koleju paalakkaattu pravartthanamaarambhicchathu ennu ? ]

Answer: 2014

55397. കേരളചരിത്രത്തിൽ ബ്രിട്ടീഷുകാർ ‘സർ’ പദവി നൽകി ആദരിച്ച രാജവംശം ? [Keralacharithratthil britteeshukaar ‘sar’ padavi nalki aadariccha raajavamsham ? ]

Answer: കൊല്ലങ്കോട് രാജവംശം [Kollankodu raajavamsham ]

55398. കൊല്ലങ്കോട് രാജവംശത്തിന് ബ്രിട്ടീഷുകാർ നൽകി ആദരിച്ച പദവി? [Kollankodu raajavamshatthinu britteeshukaar nalki aadariccha padavi? ]

Answer: സർ പദവി [Sar padavi ]

55399. പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ ഏതെല്ലാം ? [Paalakkaadu jillayiloode ozhukunna pradhaana nadikal ethellaam ? ]

Answer: ഭാരതപ്പുഴ, കൽപ്പാത്തിപ്പുഴ, കണ്ണാടിപ്പുഴ, ശിരുവാണിപ്പുഴ, ഗായത്രിപ്പുഴ, തൂതപ്പുഴ, കുന്തിപ്പുഴ [Bhaarathappuzha, kalppaatthippuzha, kannaadippuzha, shiruvaanippuzha, gaayathrippuzha, thoothappuzha, kunthippuzha]

55400. കോട്ട മൈതാനം ടൂറിസ്ററ് കേന്ദ്രം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Kotta mythaanam doorisraru kendram ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution