<<= Back Next =>>
You Are On Question Answer Bank SET 111

5551. ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്? [Inthyante vaahanamaaya aanayude per?]

Answer: ഐരാവതം [Airaavatham]

5552. രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി? [Raashdrapathi prakhyaapiccha samsthaana adiyanthiraavastha paarlamen‍ru amgeekarikkunnathinulla paramaavadhi kaalaavadhi?]

Answer: രണ്ടു മാസം [Randu maasam]

5553. ഏറ്റവും വലിയ മുസ്ലീം പള്ളി? [Ettavum valiya musleem palli?]

Answer: ജുമാ മസ്ജിദ്; ഡൽഹി [Jumaa masjidu; dalhi]

5554. ഏറ്റവും കൂടുതൽ ഇരുമ്പ് (Iron) അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം? [Ettavum kooduthal irumpu (iron) adangiyirikkunna sugandhavyanjjanam?]

Answer: മഞ്ഞൾ [Manjal]

5555. സിൽക്ക് വ്യവസായത്തിന് പ്രസിദ്ധമായ തമിഴ് നാട്ടിലെ സ്ഥലം ? [Silkku vyavasaayatthinu prasiddhamaaya thamizhu naattile sthalam ?]

Answer: കാഞ്ചിപുരം [Kaanchipuram]

5556. ഗുജറാത്തിലെ കാംബേ എന്തിനാണ് പ്രസിദ്ധം ? [Gujaraatthile kaambe enthinaanu prasiddham ?]

Answer: പെട്രോളിയം ഖനനം [Pedroliyam khananam]

5557. ഗുഡ്ഗാവ് വ്യവസായമേഖല ഏത് സംസ്ഥാനത്താണ് ? [Gudgaavu vyavasaayamekhala ethu samsthaanatthaanu ?]

Answer: ഹരിയാന [Hariyaana]

5558. ഹാൽദിയ ഏത് നിലയിൽ ആണ് ‌ പ്രസിദ്ധം ? [Haaldiya ethu nilayil aanu prasiddham ?]

Answer: എണ്ണ ശുദ്ധീകരണ ശാല [Enna shuddheekarana shaala]

5559. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല? [Haarappa sthithicheyyunna paakkisthaanile jilla?]

Answer: സഹിവാള്‍ [Sahivaal‍]

5560. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്? [Inthyaykku puratthu ettavum kooduthal shaakhakalulla baanku?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

5561. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ആസ്ഥാനം എവിടെയാണ് ? [Hindusthaan pedroliyam korpareshan aasthaanam evideyaanu ?]

Answer: വിശാഖപട്ടണം [Vishaakhapattanam]

5562. വ്യാവസായികമായി ഏറ്റവും മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ? [Vyaavasaayikamaayi ettavum munnittu nilkkunna inthyan samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

5563. ബോംബെ ഹൈ എന്തിനാണ് പ്രസിദ്ധം ? [Bombe hy enthinaanu prasiddham ?]

Answer: എണ്ണ ഖനനം [Enna khananam]

5564. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഉപഗ്രഹം? [Shaasthra pareekshanangalkkum; prakruthisarvvekalkkum; kaarshika aavashyangalkkum mattum prayojanappedutthaavunna vidoorasamvedana sheshiyulla chynayude upagraham?]

Answer: യാ വൊഗാൻ 23 [Yaa vogaan 23]

5565. ലോകത്തെ 70% രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുകയും ചെയ്യുന്നത് എവിടെയാണ് ? [Lokatthe 70% rathnangalum murikkukayum polishu cheyyukayum cheyyunnathu evideyaanu ?]

Answer: സൂറത്ത് [Sooratthu]

5566. ഷോളാപൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം ? [Sholaapoor ethu vyavasaayatthinaanu prasiddham ?]

Answer: പരുത്തി തുണികൾക്ക് [Parutthi thunikalkku]

5567. ഇന്ത്യയിലെ ആദ്യത്തെ വൻതോതിൽ ഉത്പാദനം നടത്തുന്ന സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായ നഗരം ? [Inthyayile aadyatthe vanthothil uthpaadanam nadatthunna stteel plaantu sthaapithamaaya nagaram ?]

Answer: ജംഷഡ് ‌ പൂർ [Jamshadu poor]

5568. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരാണ് ? [Inthyayile avasaanatthe gavarnar janaral aaraanu ?]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

5569. യുവത്വേഹോർമോൺ എന്നറിയപ്പെടുന്നത്? [Yuvathvehormon ennariyappedunnath?]

Answer: തൈമോസിൻ [Thymosin]

5570. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി? [Amerikkayude dennasivaali athorittiyude maathrukayil inthya yil nirmiccha vividhoddheshyapaddhathi?]

Answer: ദാമോദർ നദീതട പദ്ധതി [Daamodar nadeethada paddhathi]

5571. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കൻ ബാലഗംഗാധര തിലക് രൂപീകരിച്ച ഫണ്ട്? [Nisahakarana prasthaanatthe sahaayikkan baalagamgaadhara thilaku roopeekariccha phandu?]

Answer: സ്വരാജ് ഫണ്ട് [Svaraaju phandu]

5572. മലയാളത്തിലെ എമിലി ബ്രോണ്ട്? [Malayaalatthile emili brondu?]

Answer: രാജലക്ഷ്മി [Raajalakshmi]

5573. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം ഏതാണ് ? [Inthyayile aadya pukayila vimuktha nagaram ethaanu ?]

Answer: ചണ്ഡീഗഡ് [Chandeegadu]

5574. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം? [Maricchu oru stheeyude ettavum thaamasicchu azhukunna shareerabhaagam?]

Answer: ഗര്‍ഭപാത്രം [Gar‍bhapaathram]

5575. സ്വിറ്റ്സർലാന്റിൽ മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്? [Svittsarlaantil mathanaveekarana prasthaanatthinu thudakkam kuricchath?]

Answer: ഹൾറിച്ച് സ്വിംഗ്ലി [Halricchu svimgli]

5576. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ? [Shreemoolam prajaa sabhayil amgamaaya aadya harijan?]

Answer: അയ്യങ്കാളി [Ayyankaali]

5577. റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ? [Roorkkela stteel plaantinte nirmmaanatthil sahakariccha raajyam ?]

Answer: ജർമനി [Jarmani]

5578. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകരണ ശാല ഏതാണ് ? [Inthyayile ettavum pazhakkamulla ennashuddheekarana shaala ethaanu ?]

Answer: ദിഗ് ‌ ബോയ് [Digu boyu]

5579. ഇന്ത്യയിലെ ഉരുക്കുനഗരം എന്നറിയപ്പെടുന്നത് ? [Inthyayile urukkunagaram ennariyappedunnathu ?]

Answer: ജംഷഡ് ‌ പൂർ [Jamshadu poor]

5580. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ? ["syphar‍" ennariyappedunna samkhru?]

Answer: പൂജൃം [Poojrum]

5581. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്? [Nalanda sarvvakalaashaala sthaapicchath?]

Answer: കുമാര ഗുപ്തൻ [Kumaara gupthan]

5582. ഇന്ത്യയിലെ ആദ്യത്തെ I lT? [Inthyayile aadyatthe i lt?]

Answer: ഖരക്പൂർ llT [Kharakpoor llt]

5583. മുംബൈ ഹൈ എന്തിനാണ് പ്രസിദ്ധം ? [Mumby hy enthinaanu prasiddham ?]

Answer: എണ്ണ ഖനനം [Enna khananam]

5584. ഇന്ത്യന്‍ വ്യവസായത്തിന്‍റെ പിതാവ്? [Inthyan‍ vyavasaayatthin‍re pithaav?]

Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]

5585. ഗജ ദിനം? [Gaja dinam?]

Answer: ഒക്ടോബർ 4 [Okdobar 4]

5586. അഹമ്മദാബാദിലെ അഭയഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി ? [Ahammadaabaadile abhayaghattil anthyanidra kollunna inthyan pradhaanamanthri ?]

Answer: മൊറാർജി ദേശായ് [Moraarji deshaayu]

5587. പ്രാചീന കാലത്ത് 'നൗറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu 'naura' enna peril ariyappettirunna sthalam?]

Answer: കണ്ണൂർ [Kannoor]

5588. മഹാരാഷ്ട്രയിൽ പെനിസിലിൻ ഫാക്ടറി എവിടെയാണ് ? [Mahaaraashdrayil penisilin phaakdari evideyaanu ?]

Answer: പിംപ്രി [Pimpri]

5589. ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്‍റെ ശില്പി എന്നറിയപ്പെട്ടത്? [Inthyan sthithivivara shaasathra vibhaagatthin‍re shilpi ennariyappettath?]

Answer: പി.സി. മഹലനോബിസ് [Pi. Si. Mahalanobisu]

5590. മാരുതി ഉദ്യോഗ് ഏത് ജാപ്പനീസ് കമ്പനിയുമായാണ് സഹകരിക്കുന്നത് ? [Maaruthi udyogu ethu jaappaneesu kampaniyumaayaanu sahakarikkunnathu ?]

Answer: സുസുക്കി [Susukki]

5591. തമിഴ് ‌ നാട്ടിൽ നാമക്കൽ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം ? [Thamizhu naattil naamakkal ethu vyavasaayatthinaanu prasiddham ?]

Answer: പൗൾട്രി [Pauldri]

5592. പിൻകോഡിലെ നമ്പറുകളുടെ എണ്ണം എത്രയാണ് ? [Pinkodile namparukalude ennam ethrayaanu ?]

Answer: 6

5593. 1911-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മക്കായി സ്ഥാപിച്ചത്? [1911-l‍ britteeshu raajaavu jor‍ju anchaaman‍ mumby sandar‍shicchathin‍re or‍mmakkaayi sthaapicchath?]

Answer: ഗേറ്റ് വേ ഓഫ് ഇന്ത്യ [Gettu ve ophu inthya]

5594. പാചകം ചെയ്യുമ്പോൾ നഷ്ടമാകുന്ന വൈറ്റമിൻ? [Paachakam cheyyumpol nashdamaakunna vyttamin?]

Answer: D

5595. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Ghaanaa pakshisanketham sthithicheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

5596. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം? [Kocchiyil kshethrapraveshana vilambaram nadatthiya varsham?]

Answer: 1947 ഡിസംബർ 20 [1947 disambar 20]

5597. ഇന്ത്യയിലെ ഏക കറുവാത്തോട്ടം? [Inthyayile eka karuvaatthottam?]

Answer: അഞ്ചരക്കണ്ടി (കണ്ണൂർ) [Ancharakkandi (kannoor)]

5598. തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്? [Thirukocchi manthrisabhayil‍ manthriyaaya saamoohikaparishkar‍tthaav?]

Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran‍ ayyappan‍]

5599. National Institute for Unani Medicine എവിടെ ചെയ്യുന്നു ? [National institute for unani medicine evide cheyyunnu ?]

Answer: ബാംഗ്ലൂർ [Baamgloor]

5600. 2005- ൽ ഒക്ടോബറിൽ വിവരാവകാശ നിയമം നടപ്പിൽ വരാത്ത സംസ്ഥാനം ? [2005- l okdobaril vivaraavakaasha niyamam nadappil varaattha samsthaanam ?]

Answer: ജമ്മു കശ്മീർ [Jammu kashmeer]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution