<<= Back Next =>>
You Are On Question Answer Bank SET 1708

85401. റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്? [Reyilve stteshanile porttarmaarude puthiya per?]

Answer: സഹായക് [Sahaayaku]

85402. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ? [Pradhaana theerththaadana kendrangal bandhippikkunnathinu 2016 bajattil anuvadiccha dreyin?]

Answer: ആസ്ത [Aastha]

85403. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ? [Haappi bartthu de du enna gaanatthin‍re rachaythaakkal?]

Answer: പാറ്റി ഹിൽ & വിൽഫ്രഡ് [ 1893 ] [Paatti hil & vilphradu [ 1893 ]]

85404. ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത? [Inthyayile oru arddhasynika vibhaagatthin‍re dayarakdar janaral aakunna aadya vanitha?]

Answer: അർച്ചനാ രാമസുന്ദരം [ സശസ്ത്ര സീമാബൽ; 2016 ] [Arcchanaa raamasundaram [ sashasthra seemaabal; 2016 ]]

85405. സശസ്ത്ര സീമാബൽ അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത? [Sashasthra seemaabal arddhasynika vibhaagatthin‍re dayarakdar janaral aakunna aadya vanitha?]

Answer: അർച്ചനാ രാമസുന്ദരം [ 2016 ] [Arcchanaa raamasundaram [ 2016 ]]

85406. ' കേരളത്തിന്‍റെ പുതിയ ഇലക്ഷൻ കമ്മീഷണർ? [' keralatthin‍re puthiya ilakshan kammeeshanar?]

Answer: എഡ്വിൻ ഖുൽബൂഷൻ മജ്‌ഹി [Edvin khulbooshan majhi ]

85407. Fl FA - ഫിഫയുടെ പുതിയ പ്രസിഡന്റ്? [Fl fa - phiphayude puthiya prasidantu?]

Answer: ജിയാനി ഇൻഫന്റിനോ [ സ്വിറ്റ്സർലാൻഡ്; 2016 ] [Jiyaani inphantino [ svittsarlaandu; 2016 ]]

85408. ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ? [Baanksu bordu byooroyude aadya cheyarmaan?]

Answer: വിനോദ് റായ് [Vinodu raayu]

85409. ദേശീയ മനുഷ്യാവകാശ കമ്മിഷണർ? [Desheeya manushyaavakaasha kammishanar?]

Answer: ജസ്റ്റീസ് എച്ച്.എൽ. ദത്തു [ 2016 ] [Jastteesu ecchu. El. Datthu [ 2016 ]]

85410. lMF [ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ] ന്‍റെ മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത്? [Lmf [ intarnaashanal monittari phandu ] n‍re maanejimgu dayarakdaraayi veendum thiranjedukkappattath?]

Answer: ക്രിസ്റ്റീൻ ലഗാർദെ [ 2016 ] [Kristteen lagaarde [ 2016 ]]

85411. 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്? [2015le raajaa ravivarmma puraskaaram nediyath?]

Answer: അക്കിത്തം നാരായണൻ [Akkittham naaraayanan]

85412. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം? [2016 le mikaccha samvidhaayakanulla oskkaar puraskkaaram nediya chithram?]

Answer: സ്പോട്ട് ലൈറ്റ് [Spottu lyttu]

85413. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്? [2016 le mikaccha samvidhaayakanulla oskkaar puraskkaaram nediyath?]

Answer: അലെജാൻ ഡ്രോ ഇനാരിറ്റു [Alejaan dro inaarittu]

85414. 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്? [2016 le mikaccha nadanulla oskkaar puraskkaaram nediyath?]

Answer: ലിയനാർഡോ ഡി കാപ്രിയോ [ ചിത്രം : The Revenant ] [Liyanaardo di kaapriyo [ chithram : the revenant ]]

85415. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്? [2016 le mikaccha nadikkulla oskkaar puraskkaaram nediyath?]

Answer: ബ്രി ലാർസൻ [ ചിത്രം : Room ] [Bri laarsan [ chithram : room ]]

85416. 2016 ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത്? [2016 l mikaccha ksheerakarshakanu kshiravikasana vakuppu nalkunna ksheerasahakaari avaardu nediyath?]

Answer: നിഷ ബെന്നി കാവനാൽ [Nisha benni kaavanaal]

85417. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്? [Ettavum kooduthal kaalam lokasabhaa speekkaraayirunna vyakthi 2016 l antharicchu. Aar?]

Answer: ബൽറാം ജാക്കർ [Balraam jaakkar]

85418. ടു കിൽ എ മോക്കിങ് ബേർഡ് എന്ന ഒറ്റ നോവലിലൂടെ പ്രശസ്തയായ യു.എസ് നോവലിസ്റ്റ് അന്തരിച്ചു ആര്? [Du kil e mokkingu berdu enna otta novaliloode prashasthayaaya yu. Esu novalisttu antharicchu aar?]

Answer: ഹാർപർ ലീ [Haarpar lee]

85419. കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന്‍റെ സൃഷ്ടാവ് 2017 ഫെബ്രുവരി 17 ന് അന്തരിച്ചു. ആര്? [Kaarttoon kathaapaathramaaya miphi muyalin‍re srushdaavu 2017 phebruvari 17 nu antharicchu. Aar?]

Answer: ഡിക് ബ്രൂണ [ നെതർലൻഡ്സ് ] [Diku broona [ netharlandsu ]]

85420. കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന്‍റെ കാഴ്ചബംഗ്ലാവ് 2016 ൽ ആരംഭിച്ച സ്ഥലം? [Kaarttoon kathaapaathramaaya miphi muyalin‍re kaazhchabamglaavu 2016 l aarambhiccha sthalam?]

Answer: യൂട്രെക്സ്റ്റ് [ നെതർലൻഡ്സ് ] [Yoodreksttu [ netharlandsu ]]

85421. ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരം നിർമ്മിച്ചത്? [Havaamahal / kaattin‍re kottaaram nirmmicchath?]

Answer: മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ] [Mahaaraaja savaayi prathaapu singu [ jaypoor ]]

85422. ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി? [Havaamahal / kaattin‍re kottaaratthin‍re shilpi?]

Answer: ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന്‍റെ കിരീട മാതൃകയിൽ; ഉയരം: 50 അടി; ജനലുകൾ: 953 ] [Usthaadu laal chandu [ shreekrushnan‍re kireeda maathrukayil; uyaram: 50 adi; janalukal: 953 ]]

85423. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി 2016 ൽ അന്തരിച്ചു. ആര്? [Aaphrikkan bhookhandatthil ninnum aikyaraashdra samghadanayude sekrattari janaralaaya aadya vyakthi 2016 l antharicchu. Aar?]

Answer: ബുത്രോസ് ഘാലി [ ഈജിപ്ത് ] [Buthrosu ghaali [ eejipthu ]]

85424. ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന ഒറ്റകൃതിയിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരി 2016 ൽ അന്തരിച്ചു. ആര്? [Du kil e mokkingu bedu enna ottakruthiyiloode lokaprashasthayaaya ezhutthukaari 2016 l antharicchu. Aar?]

Answer: ഹാർപർ ലീ [Haarpar lee]

85425. ഹാർപർ ലീ എഴുതിയ ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം 2005 ൽ പ്രസിദ്ധീകരിച്ചു. കൃതി? [Haarpar lee ezhuthiya du kil e mokkingu bedu enna kruthiyude randaam bhaagam 2005 l prasiddheekaricchu. Kruthi?]

Answer: ഗോസ്റ്റ് എ വാച്ച് മാൻ [Gosttu e vaacchu maan]

85426. ആറ്റിക്കസ് ഫിഞ്ച് ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്? [Aattikkasu phinchu ethu kruthiyile pradhaana kathaapaathramaan?]

Answer: ഗോസ്റ്റ് എ വാച്ച് മാൻ [ രചന:ഹാർപർ ലീ; യു.എസ്.എ ] [Gosttu e vaacchu maan [ rachana:haarpar lee; yu. Esu. E ]]

85427. ദി നെയിം ഓഫ് ദ് റോസ് എന്ന പ്രശസ്ത നോവലിന്‍റെ രചയിതാവ് 2016 ൽ അന്തരിച്ചു. ആര്? [Di neyim ophu du rosu enna prashastha novalin‍re rachayithaavu 2016 l antharicchu. Aar?]

Answer: ഉമ്പർട്ടോ എക്കോ [ ഇറ്റലി ] [Umpartto ekko [ ittali ]]

85428. ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്? [O en vi kuruppin‍re poornnamaaya per?]

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് [Ottaplaakkal neelakandtan velu kuruppu]

85429. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക? [Kaalidaasan‍re jeevithatthe aaspadamaakki o. En. Vi kuruppu rachiccha kaavyaakhyaayika?]

Answer: ഉജ്ജയിനി [Ujjayini]

85430. ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം? [O. En. Vi kuruppu rachiccha aadya kavithaa samaahaaram?]

Answer: പൊരുതുന്ന സൗന്ദര്യം [Poruthunna saundaryam]

85431. കെ.പി.സി.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തി രംഗപ്രവേശം നടത്തിയ പ്രശസ്ത മലയാള കവി 2016 ൽ അന്തരിച്ചു. ആര്? [Ke. Pi. Si. Siyude ningalenne kammyoonisttaakki enna naadakatthinu gaana rachana nadatthi ramgapravesham nadatthiya prashastha malayaala kavi 2016 l antharicchu. Aar?]

Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]

85432. ഒ.എൻ.വി കുറുപ്പിന് ജ്ഞാപീഠം ലഭിച്ച വർഷം? [O. En. Vi kuruppinu jnjaapeedtam labhiccha varsham?]

Answer: 2007

85433. ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം? [O. En. Vi kuruppinu ezhutthachchhan puraskkaaram labhiccha varsham?]

Answer: 2007

85434. 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ [ Biosphere Reserve ] യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം? [2016 l loka jyvamandala shrumkhalayil [ biosphere reserve ] yunasko ulppedutthiya keralatthile sthalam?]

Answer: അഗസ്ത്യമല [Agasthyamala]

85435. മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച 'അഹിംസയുടെ പ്രതിമ' എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു. പ്രതിമ ആരുടെയാണ്? [Mahaaraashdrayile naasikkil nirmmiccha 'ahimsayude prathima' enna jyna prathimaykku uyaratthil loka rekkordu labhicchu. Prathima aarudeyaan?]

Answer: ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ] [Rushabha devu theerththankaran [ 108 adi uyaram ]]

85436. അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം? [Anuvadaneeyamaaya plaasttiku kyaari baagukalude kuranja kanam?]

Answer: 50 മൈക്രോൺ [50 mykron]

85437. 2016 ൽ ഭീകരാക്രമണം നടന്ന സെവന്റം വിമാനത്താവളം എവിടെ? [2016 l bheekaraakramanam nadanna sevantam vimaanatthaavalam evide?]

Answer: ബ്രസൽസ് [ ബെൽജിയം ] [Brasalsu [ beljiyam ]]

85438. പ്രവാസി കമ്മിഷന്‍റെ ആദ്യ ചെയർമാനായി നിയമിതനായത്? [Pravaasi kammishan‍re aadya cheyarmaanaayi niyamithanaayath?]

Answer: ജസ്റ്റീസ് പി. ഭവദാസൻ [Jastteesu pi. Bhavadaasan]

85439. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ [ BSC ] പുതിയ ചെയർമാൻ? [Bombe sttokku ekschenchin‍re [ bsc ] puthiya cheyarmaan?]

Answer: സുധാകർ റാവു [Sudhaakar raavu]

85440. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയർമാനായി 2016 ൽ നിയമിതനായത്? [Sendral adminisdretteevu drybyoonalin‍re cheyarmaanaayi 2016 l niyamithanaayath?]

Answer: ജസ്റ്റീസ് പ്രമോദ് കോഹ് ലി [Jastteesu pramodu kohu li]

85441. നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത്? [Niyama kammishan cheyarmaanaayi 2016 l niyamithanaayath?]

Answer: ജസ്റ്റീസ് ബൽബീർ സിങ് ചൗഹാൻ [Jastteesu balbeer singu chauhaan]

85442. മ്യാൻമറിന്‍റെ പുതിയ പ്രസിഡന്റ്? [Myaanmarin‍re puthiya prasidantu?]

Answer: യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി ] [Yu thvin kva [ en el di [ naashanal leegu phor damokrasi ] paartti ]]

85443. 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്? [2016 le daadaa saahibu phaalkke avaardu jethaav?]

Answer: മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ] [Manoju kumaar [ @ harikrushnagiri gosvaami ]]

85444. 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്? [2016 le vyaasa sammaan labhicchath?]

Answer: ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ] [Do. Sunithaa jayin [ 'kshama' kavithaa samaahaaratthinu ]]

85445. വ്യാസ സമ്മാൻ നൽകുന്നതാര്? [Vyaasa sammaan nalkunnathaar?]

Answer: കെ.കെ ബിർള ഫൗണ്ടേഷൻ [Ke. Ke birla phaundeshan]

85446. 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം? [63 - mathu desheeya chalacchithra puraskkaaratthil aadyamaayi erppedutthiya mikaccha chalacchithra sauhruda samsthaanatthinulla avaardu nediya samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

85447. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്? [Raashdrapathi theranjeduppil pranabu mukharjikkethire mathsariccha nethaavu 2016 l antharicchu. Aar?]

Answer: പി.എ സാങ്മ [Pi. E saangma]

85448. നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ 2016 ൽ അന്തരിച്ചു. ആര്? [Naashanal philim aarkkyvsu ophu inthyayude aadya dayarakdar 2016 l antharicchu. Aar?]

Answer: പരമേശ്വരൻ കൃഷ്ണൻ നായർ [Parameshvaran krushnan naayar]

85449. ലോക ഫുട്ബോളിൽ വിപ്ലവം സൃഷ്ടിച്ച ടോട്ടൽ ഫുട്ബോളിന്‍റെ ഉപജ്ഞാതാവ് 2016 ൽ അന്തരിച്ചു. ആര്? [Loka phudbolil viplavam srushdiccha dottal phudbolin‍re upajnjaathaavu 2016 l antharicchu. Aar?]

Answer: യൊഹാൻ ക്രൈഫ് [ ഡച്ച് ഫുട്ബോൾ താരം ] [Yohaan kryphu [ dacchu phudbol thaaram ]]

85450. പ്രവാസിയുടെ കുറിപ്പുകൾ എന്ന പ്രശസ്ത കൃതിയുടെ കർത്താവ് 2016 ൽ അന്തരിച്ചു. ആര്? [Pravaasiyude kurippukal enna prashastha kruthiyude kartthaavu 2016 l antharicchu. Aar?]

Answer: ബാബു ഭരദ്വാജ് [Baabu bharadvaaju]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution