<<= Back Next =>>
You Are On Question Answer Bank SET 1722

86101. ഗരുഡ് രൂപീകൃതമായ വർഷം? [Garudu roopeekruthamaaya varsham?]

Answer: 2003

86102. അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്‍റെ പ്രത്യേക വിഭാഗം? [Abhyaasa prakadanangal dadatthunna inthyan eyar phozhsin‍re prathyeka vibhaagam?]

Answer: സൂര്യ കിരൺ ടീം [Soorya kiran deem]

86103. സൂര്യ കിരൺ ടീമിന്‍റെ ആസ്ഥാനം? [Soorya kiran deemin‍re aasthaanam?]

Answer: ബിദാൻ എയർഫോഴ്സ് - കർണ്ണാടകം [Bidaan eyarphozhsu - karnnaadakam]

86104. ഇന്ത്യൻ വ്യോമസേനയുടെ എയർ ഫോഴ്സ് മ്യൂസിയം? [Inthyan vyomasenayude eyar phozhsu myoosiyam?]

Answer: പാലം എയർ ഫോഴ്സ് സ്റ്റേഷൻ ( ന്യൂഡൽഹി) [Paalam eyar phozhsu stteshan ( nyoodalhi)]

86105. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ? [Inthya thaddhesheeyamaayi vikasippiccheduttha advaansdu lyttu helikopttar?]

Answer: ധ്രുവ് (നിർമ്മിച്ചത്:ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; ബാംഗ്ലൂർ) [Dhruvu (nirmmicchath:hindusthaan eyronottiksu; baamgloor)]

86106. ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ? [Inthyayude pylattu rahitha vimaanangal?]

Answer: നിഷാന്ത്; ലക്ഷ്യ [Nishaanthu; lakshya]

86107. DRDA വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ വിമാനം? [Drda vikasippiccheduttha pylattillaa vimaanam?]

Answer: റുസ്തം 1 (2010 ഒക്ടോബർ 16 ന് വിക്ഷേപിച്ചു) [Rustham 1 (2010 okdobar 16 nu vikshepicchu)]

86108. ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ വ്യോമ പ്രതിരോധ റഡാർ? [Inthya israayelil ninnum vaangiya vyoma prathirodha radaar?]

Answer: ഗ്രീൻ പൈൻ റഡാർ [Green pyn radaar]

86109. എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്? [Eyar phozhsu akkaadami sthithi cheyyunnath?]

Answer: ഹൈദരാബാദ് [Hydaraabaadu]

86110. എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് സ്ഥിതി ചെയ്യുന്നത്? [Eyarphozhsu adminisdretteevu koleju sthithi cheyyunnath?]

Answer: കോയമ്പത്തൂർ [Koyampatthoor]

86111. എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്? [Eyarphozhsu dreyinimgu koleju sthithi cheyyunnath?]

Answer: ജലഹള്ളി [Jalahalli]

86112. ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്? [Helikopttar dreyinimgu skkool sthithi cheyyunnath?]

Answer: ആവഡി [Aavadi]

86113. പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്? [Paaraa drooppezhsu dreyinimgu skool sthithi cheyyunnath?]

Answer: ആഗ്ര [Aagra]

86114. മൂന്നാമത് ഇൻഡോ .ഫ്രഞ്ച് സംയുക്ത മിലിട്ടറി എക്സർസൈസ്? [Moonnaamathu indo . Phranchu samyuktha milittari eksarsys?]

Answer: Exercise Shakti - 2016 - രാജസ്ഥാൻ [Exercise shakti - 2016 - raajasthaan]

86115. ഏഴാമത് ഇന്ത്യാ- സീഷെൽസ് സംയുക്ത സൈനികാഭ്യാസം? [Ezhaamathu inthyaa- seeshelsu samyuktha synikaabhyaasam?]

Answer: LAMITYE 2016

86116. ഇന്ത്യാ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസ പരിപാടി? [Inthyaa- shreelanka samyuktha synikaabhyaasa paripaadi?]

Answer: മിത്ര ശക്തി 2015 [Mithra shakthi 2015]

86117. ഇന്ത്യ - റഷ്യ സംയുക്ത മിലിട്ടറി അഭ്യാസ പരിപാടി? [Inthya - rashya samyuktha milittari abhyaasa paripaadi?]

Answer: ഇന്ദ്ര 2015 [Indra 2015]

86118. ഇന്ത്യ - യു എസ് - ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ബംഗാൾ ഉൾക്കടലിലെ നാവികാഭ്യാസം? [Inthya - yu esu - jappaan ennee raajyangal pankeduttha bamgaal ulkkadalile naavikaabhyaasam?]

Answer: മലബാർ 2015 [Malabaar 2015]

86119. DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ? [Drdo vikasippiccheduttha rimottu opparettadu vehikkil?]

Answer: ദക്ഷ് [Dakshu]

86120. നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്‍റെ പേര്? [Naveekariccha migu 21 yuddhavimaanatthin‍re per?]

Answer: ബൈസൺ [Bysan]

86121. റഷ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ച യുദ്ധവിമാനം? [Rashyayude sahaayatthode hindusthaan eyaronottiksu vikasippiccha yuddhavimaanam?]

Answer: സുഖോയി [Sukhoyi]

86122. വ്യേമ സേനയുടെ പരിശീലന വിമാനം? [Vyema senayude parisheelana vimaanam?]

Answer: ദീപക് [Deepaku]

86123. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാന എഞ്ചിൻ? [Inthya thaddhesheeyamaayi vikasippiccheduttha yuddhavimaana enchin?]

Answer: കാവേരി [Kaaveri]

86124. ഇന്ത്യയുടെ അത്യാധുനിക വൈറ്റ് വെയ്റ്റ് യുദ്ധവിമാനം? [Inthyayude athyaadhunika vyttu veyttu yuddhavimaanam?]

Answer: തേജസ് [Thejasu]

86125. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം? [Poornnamaayum inthyayil nirmmiccha aadya yaathraa vimaanam?]

Answer: സരസ് [Sarasu]

86126. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം? [Inthya phraansil ninnum vaangiya yuddhavimaanam?]

Answer: മിറാഷ്- 2000 [Miraash- 2000]

86127. റാഫേൽ യുദ്ധവിമാനം വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം? [Raaphel yuddhavimaanam vaangunnathinu inthyayumaayi karaar oppitta raajyam?]

Answer: ഫ്രാൻസ് [Phraansu]

86128. ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ “നഭസ് സ്പർശം ദീപ്തം” എടുത്തിരിക്കുന്നത് എവിടെ നിന്ന്? [Inthyan vyomasenayude aapthavaakyamaaya “nabhasu sparsham deeptham” edutthirikkunnathu evide ninnu?]

Answer: ഭഗവത് ഗീത [Bhagavathu geetha]

86129. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം? [Inthyan vyomasenayude pathaakayile pradhaana niram?]

Answer: നീല [Neela]

86130. ഇന്ത്യൻ വ്യോമസേനയുടെ ഇന്നത്തെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം? [Inthyan vyomasenayude innatthe reethiyilulla pathaaka amgeekariccha varsham?]

Answer: 1951

86131. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്? [Inthyan eyarphozhsu akkaadami sthithi cheyyunnath?]

Answer: ഹൈദരാബാദ് [Hydaraabaadu]

86132. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യാക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ? [Inthyan vyomasenayude inthyaakkaaranallaattha avasaanatthe eyar maarshal?]

Answer: സർ. ജെറാൾഡ് ഗിഡ്സ് [Sar. Jeraaldu gidsu]

86133. പരംവീരചക്ര കിട്ടിയ വ്യോമ സൈനികൻ? [Paramveerachakra kittiya vyoma synikan?]

Answer: എൻ. ജെ.എസ്. സെഖോൺ ( 1971 ൽ ഇന്ത്യാ -പാക് യുദ്ധത്തിലെ ധീരതയ്ക്ക്) [En. Je. Esu. Sekhon ( 1971 l inthyaa -paaku yuddhatthile dheerathaykku)]

86134. അശോക ചക്രം ലഭിച്ച ആദ്യ വ്യോമ സൈനികൻ? [Ashoka chakram labhiccha aadya vyoma synikan?]

Answer: ഫ്ളൈറ്റ് ലഫ്റ്റനന്‍റ് സുഹാസ് ബിശ്വാസ് [Phlyttu laphttanan‍ru suhaasu bishvaasu]

86135. അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ? [Ashoka chakram labhiccha randaamatthe vyoma synikan?]

Answer: സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ [Skvaadran leedar raakeshu sharmma]

86136. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം? [Inthyan eyarphozhsil vanithakale praveshippicchu thudangiyavarsham?]

Answer: 1992

86137. വ്യോമസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നല്കിയത്? [Vyomasena aadyamaayi onarari grooppu kyaapttan padavi nalkiyath?]

Answer: ജെ.ആർ.ഡി ടാറ്റാ - 1948 [Je. Aar. Di daattaa - 1948]

86138. ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്? [Onarari eyar vysu maarshal padaviyiletthiyath?]

Answer: ജെ.ആർ.ഡി ടാറ്റാ [Je. Aar. Di daattaa]

86139. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം? [Inthyayile ettavum pazhakkam chenna arddhasynika vibhaagam?]

Answer: അസം റൈഫിൾസ് [Asam ryphilsu]

86140. വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം? [Vadakku kizhakkan kaavalkkaar ennariyappedunna arddhasynika vibhaagam?]

Answer: അസം റൈഫിൾസ് [Asam ryphilsu]

86141. അസം റൈഫിൾസ് രൂപീകൃതമായ വർഷം? [Asam ryphilsu roopeekruthamaaya varsham?]

Answer: 1835

86142. അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം? [Asam ryphilsu enna peru labhiccha varsham?]

Answer: 1917

86143. ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം? [Inthyayile ettavum valiya arddhasynika vibhaagam?]

Answer: സി.ആർ.പി.എഫ് (Central Reserve Police Force) [Si. Aar. Pi. Ephu (central reserve police force)]

86144. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർദ്ധസൈനിക വിഭാഗം? [Aadyamaayi vanithaa battaaliyan aarambhiccha arddhasynika vibhaagam?]

Answer: സി.ആർ.പി.എഫ് (Central Reserve Police Force) [Si. Aar. Pi. Ephu (central reserve police force)]

86145. ആരംഭിച്ച വർഷം? [Aarambhiccha varsham?]

Answer: 1986 (88 മഹിളാ ബറ്റാലിയൻ ) [1986 (88 mahilaa battaaliyan )]

86146. 88 മഹിളാ ബറ്റാലിയന്‍റെ ആസ്ഥാനം? [88 mahilaa battaaliyan‍re aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

86147. 88 മഹിളാ ബറ്റാലിയൻ രൂപീകൃതമായ വർഷം? [88 mahilaa battaaliyan roopeekruthamaaya varsham?]

Answer: 1939 ജൂലൈ 27 [1939 jooly 27]

86148. പ്രകൃതി സംരക്ഷണാർത്ഥം സി.ആർ.പി.എഫിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച സേനാ വിഭാഗം? [Prakruthi samrakshanaarththam si. Aar. Pi. Ephin‍re nethruthvatthil roopavathkariccha senaa vibhaagam?]

Answer: ഗ്രീൻ ഫോഴ്സ് [Green phozhsu]

86149. ഐ.ടി .ബി.പി (Indo Tibetan Border Force) സ്ഥാപിതമായ വർഷം? [Ai. Di . Bi. Pi (indo tibetan border force) sthaapithamaaya varsham?]

Answer: 1962 ഒക്ടോബർ 24 [1962 okdobar 24]

86150. ഐ.ടി .ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്? [Ai. Di . Bi. Pi akkaadami sthithi cheyyunnath?]

Answer: മസ്സൂറി [Masoori]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution