<<= Back Next =>>
You Are On Question Answer Bank SET 1935

96751. കേരളത്തിലെ പ്രധാന തുറമുഖം?  [Keralatthile pradhaana thuramukham? ]

Answer: കൊച്ചി [Kocchi]

96752. ഒന്നാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ?  [Onnaam kerala niyamasabhayile depyootti speekkar? ]

Answer: കെ.ഒ. ഐഷാഭായ് [Ke. O. Aishaabhaayu]

96753. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ?  [Keralatthile aadya vanithaa vysu chaansalar? ]

Answer: ഡോ.ജാൻസി ജെയിംസ് [Do. Jaansi jeyimsu]

96754. Velocity of light is greater than the?

Answer: Sound

96755. ഉർവശി അവാർഡ് നേടിയ ആദ്യ മലയാള നടി?  [Urvashi avaardu nediya aadya malayaala nadi? ]

Answer: ശാരദ [Shaarada]

96756. കേരളത്തിലെആദ്യ മെഡിക്കൽ കോളേജ്?  [Keralatthileaadya medikkal kolej? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

96757. ശബരിമല സ്ഥിതിചെയ്യുന്ന ജില്ല?  [Shabarimala sthithicheyyunna jilla? ]

Answer: പത്തനം തിട്ട [Patthanam thitta]

96758. തെങ്ങിന്റെ ശാസ്ത്രീയ നാമം?  [Thenginte shaasthreeya naamam? ]

Answer: കോക്കസ് ന്യൂസിഫെറ [Kokkasu nyoosiphera]

96759. മുളയുടെ ശാസ്ത്രീയ നാമം?  [Mulayude shaasthreeya naamam? ]

Answer: ബാംബൂസ് ബാബോസ് [Baamboosu baabosu]

96760. മഞ്ഞനിറം നൽകുന്ന വർണകണം?  [Manjaniram nalkunna varnakanam? ]

Answer: സാന്തോഫിൽ [Saanthophil]

96761. രാജവെമ്പാലയുടെ ശാസ്ത്രീയനാമം?  [Raajavempaalayude shaasthreeyanaamam? ]

Answer: ഓഫിയോഫറസ് ഹന്ന [Ophiyopharasu hanna]

96762. ഹരിതകനിർമ്മിതിക്കാവശ്യമായത്?  [Harithakanirmmithikkaavashyamaayath? ]

Answer: സൂര്യപ്രകാശം [Sooryaprakaasham]

96763. പൂച്ചയുടെ ശാസ്ത്രീയ നാമം?  [Poocchayude shaasthreeya naamam? ]

Answer: ഫെലിസ് ഡൊമസ്റ്റിക്ക [Phelisu deaamasttikka]

96764. ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം?  [Chemparatthiyude shaasthreeya naamam? ]

Answer: ഹൈബിസ്കസ് റോസ സൈനൻസിസ് [Hybiskasu rosa synansisu]

96765. 2009 ലെ ക്ളിന്റൺ ഗ്ളോബൽ സിറ്റിസൺ അവാർഡ് ലഭിച്ചതാർക്ക്?  [2009 le klintan global sittisan avaardu labhicchathaarkku? ]

Answer: രുചിര ഗുപ്ത [Ruchira guptha]

96766. തിമിംഗലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?  [Thimimgalatthekkuricchu padtikkunna shaasthrashaakha? ]

Answer: സെറ്റോളജി [Settolaji]

96767. ആയുസ് ഏറ്റവും കൂടുതലുള്ള ജീവി?  [Aayusu ettavum kooduthalulla jeevi? ]

Answer: ആമ [Aama]

96768. Light reaches earth from sun in?

Answer: 8 minutes 20semnds (500 seconds)

96769. തിമിംഗലത്തിന്റെ കൊഴുപ്പിന് പറയുന്ന പേര്?  [Thimimgalatthinte keaazhuppinu parayunna per? ]

Answer: ബ്ളബ്ബർ [Blabbar]

96770. ഏറ്റവും വലിയ തലച്ചോറുള്ള ജീവി?  [Ettavum valiya thalacchorulla jeevi? ]

Answer: സ്പേം തിമിംഗലം [Spem thimimgalam]

96771. ആൺകൊതുകിന്റെ പ്രധാന ഭക്ഷണം?  [Aankeaathukinte pradhaana bhakshanam? ]

Answer: പഴച്ചാറും തേനും [Pazhacchaarum thenum]

96772. കെരാറ്റോ പ്ളാസിറ്റിയിൽ മാറ്റിവയ്ക്കപ്പെടുന്നത്?  [Keraatto plaasittiyil maattivaykkappedunnath? ]

Answer: സ്ഫടികദ്രവം, കോർണിയ, ദൃഷ്ടിപടലം [Sphadikadravam, korniya, drushdipadalam]

96773. റേഡിയേഷൻ വളരെ കുറച്ച് മാത്രം ബാധിക്കുന്ന മനുഷ്യാവയവം?  [Rediyeshan valare kuracchu maathram baadhikkunna manushyaavayavam? ]

Answer: തലച്ചോറ് [Thalacchoru]

96774. നിശാന്ധതയ്ക്കു കാരണം ?  [Nishaandhathaykku kaaranam ? ]

Answer: ജീവകം എ [Jeevakam e]

96775. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?  [Shareeratthile ettavum valiya jnjaanendriyam? ]

Answer: ത്വക്ക് [Thvakku]

96776. എക്സിമ, സോറിയാസിസ് എന്നീ രോഗങ്ങൾ ബാധിക്കുന്നത്?  [Eksima, soriyaasisu ennee rogangal baadhikkunnath? ]

Answer: ത്വക്കിനെ [Thvakkine]

96777. സ്വാദ് മുകുളങ്ങൾ കാണുന്ന നാക്കിലെ ഭാഗം?  [Svaadu mukulangal kaanunna naakkile bhaagam? ]

Answer: പാപ്പില്ല [Paappilla]

96778. ഇന്ത്യയുടെ ദേശീയ ചിഹ്നം?  [Inthyayude desheeya chihnam? ]

Answer: സാരനാഥിലെ സിംഹമുദ്ര [Saaranaathile simhamudra]

96779. പഞ്ചേന്ദ്രിയങ്ങൾ?  [Panchendriyangal? ]

Answer: മൂക്ക്, നാക്ക്, ചെവി, കണ്ണ്, ത്വക്ക് [Mookku, naakku, chevi, kannu, thvakku]

96780. കാഴ്ചശക്തി ഇല്ലാത്ത കണ്ണിലെ ഭാഗം?  [Kaazhchashakthi illaattha kannile bhaagam? ]

Answer: അന്ധബിന്ദു [Andhabindu]

96781. ദീർഘദൃഷ്ടി പരിഹരിക്കുന്ന ലെൻസ്?  [Deerghadrushdi pariharikkunna lens? ]

Answer: ബൈ കോൺവെക്സ് ലെൻസ് [By konveksu lensu]

96782. കണ്ണുനീരിന്റെ അണുനാശക ഗുണത്തിനു കാരണമാകുന്ന രാഗാഗ്നി?  [Kannuneerinte anunaashaka gunatthinu kaaranamaakunna raagaagni? ]

Answer: ലൈസോസൈം [Lysosym]

96783. മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം?  [Masthishkatthile randaamatthe valiya bhaagam? ]

Answer: സെറിബല്ലം [Seriballam]

96784. അകലെയുള്ള വസ്തുക്കളെ മാത്രം വ്യക്തമായി കാണാൻ കഴിയുന്നത്?  [Akaleyulla vasthukkale maathram vyakthamaayi kaanaan kazhiyunnath? ]

Answer: ദീർഘദൃഷ്ടി [Deerghadrushdi]

96785. സുഷുമ്‌നാ നാഡികളുടെ എണ്ണം?  [Sushumnaa naadikalude ennam? ]

Answer: 31 ജോഡി [31 jodi]

96786. ദേശീയ ചിഹ്നത്തിന് ഏത് വർഷമാണ് അംഗീകാരം ലഭിച്ചത്?  [Desheeya chihnatthinu ethu varshamaanu amgeekaaram labhicchath? ]

Answer: 1950 ജനുവരി 26 [1950 januvari 26]

96787. തലച്ചോറിനടിയിൽ ഹൈപ്പോതലാമസിനടുത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥി?  [Thalacchorinadiyil hyppothalaamasinadutthaayi sthithicheyyunna granthi? ]

Answer: പിയൂഷഗ്രന്ഥി [Piyooshagranthi]

96788. സുഷുമ്നയുടെ ഏകദേശ നീളം?  [Sushumnayude ekadesha neelam? ]

Answer: 45 സെ.മീ. [45 se. Mee.]

96789. സ്വതന്ത്ര നാഡീവ്യവസ്ഥയുടെ ഭാഗങ്ങൾ?  [Svathanthra naadeevyavasthayude bhaagangal? ]

Answer: സിംപതറ്റിക് വ്യൂഹവും പാരാസിംപതറ്റിക് വ്യൂഹവും [Simpathattiku vyoohavum paaraasimpathattiku vyoohavum]

96790. ഏറ്റവും നീളം കൂടിയ നാഡി?  [Ettavum neelam koodiya naadi? ]

Answer: സയാറ്റിക് നാഡി [Sayaattiku naadi]

96791. വെൻട്രിക്കിളിലും സുഷുമ്നക്കുള്ളിലും നിറഞ്ഞിരിക്കുന്ന ദ്രാവകം?  [Vendrikkililum sushumnakkullilum niranjirikkunna draavakam? ]

Answer: സെറിബ്രോ സ്പൈനൽ ദ്രാവകം [Seribro spynal draavakam]

96792. ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി ഇല്ലാതാകുകയോ പ്രതികരണശേഷി നഷ്ടപ്പെടുകയോ ചെയ്യുന്ന അവസ്ഥ?  [Shareeratthinu meaatthamaayo bhaagikamaayo chalanasheshi illaathaakukayo prathikaranasheshi nashdappedukayo cheyyunna avastha? ]

Answer: തളർവാതം [Thalarvaatham]

96793. കൺഭിത്തിയിലെ മൂന്നു പാളികൾ?  [Kanbhitthiyile moonnu paalikal? ]

Answer: ദൃഡപടലം, രക്തപടലം, ദൃഷ്ടിപടലം [Drudapadalam, rakthapadalam, drushdipadalam]

96794. പൂച്ചയ്ക്ക് മനുഷ്യനെക്കാൾ രാത്രിയിൽ കാഴ്ചശക്തിയുള്ളതിനു കാരണം?  [Poocchaykku manushyanekkaal raathriyil kaazhchashakthiyullathinu kaaranam? ]

Answer: മനുഷ്യന്റെ റെറ്റിനയിലുള്ളതിനേക്കാൾ റോഡുകോശങ്ങൾ ഉണ്ട് [Manushyante rettinayilullathinekkaal rodukoshangal undu]

96795. മത്സ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?  [Mathsyangalekkuricchu padtikkunna shaasthrashaakha? ]

Answer: ഇക്തിയോളജി [Ikthiyolaji]

96796. പ്രസിവിക്കുന്ന പാമ്പ്?  [Prasivikkunna paampu? ]

Answer: അണലി [Anali]

96797. ഏറ്റവും ചെറിയ ഉരഗം?  [Ettavum cheriya uragam? ]

Answer: ചെറിയ ജെക്കോ [Cheriya jekko]

96798. ശ്രീബുദ്ധൻ തന്റെ ധർമ്മചക്രപ്രവർത്തനമെന്ന് പ്രിസദ്ധമായ ആദ്യത്തെ പ്രബോധനം നടത്തിയത് എവിടെയാണ്?  [Shreebuddhan thante dharmmachakrapravartthanamennu prisaddhamaaya aadyatthe prabodhanam nadatthiyathu evideyaan? ]

Answer: സാരനാഥ് [Saaranaathu]

96799. മരം കയറുന്ന മത്സ്യം?  [Maram kayarunna mathsyam? ]

Answer: അനാബസ് [Anaabasu]

96800. നാഡീകോശത്തിന്റെ പ്രത്യേകത?  [Naadeekoshatthinte prathyekatha? ]

Answer: സ്വയം വിഭജിക്കുവാൻ ശേഷിയില്ല [Svayam vibhajikkuvaan sheshiyilla]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution