<<= Back Next =>>
You Are On Question Answer Bank SET 1946

97301. ഗുജ്ജർ ആദിവാസി വിഭാഗം കാണപ്പെടുന്നതെവിടെ?  [Gujjar aadivaasi vibhaagam kaanappedunnathevide? ]

Answer: ഹിമാചൽപ്രദേശ്,ജമ്മുകാശ്മീർ [Himaachalpradeshu,jammukaashmeer]

97302. ഭീൽസ് എന്ന ആദിവാസി വിഭാഗം കാണപ്പെടുന്നതെവിടെ?  [Bheelsu enna aadivaasi vibhaagam kaanappedunnathevide? ]

Answer: മദ്ധ്യപ്രദേശ്, രാജസ്ഥാൻ [Maddhyapradeshu, raajasthaan]

97303. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിൽ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ?  [Aandamaan nikkobaar dveepasamoohangalil kaanappedunna aadivaasi vibhaagangal? ]

Answer: ജരാവ, ഓൻഗോസ് [Jaraava, ongosu]

97304. ഭോട്ടിയ എന്ന ആദിവാസി വിഭാഗം കാണപ്പെടുന്നതെവിടെ?  [Bhottiya enna aadivaasi vibhaagam kaanappedunnathevide? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

97305. ബെയ്‌ഗ ആദിവാസി വിഭാഗം കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ?  [Beyga aadivaasi vibhaagam kaanappedunna inthyan samsthaanangal? ]

Answer: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് [Maddhyapradeshu, raajasthaan, gujaraatthu]

97306. ഗദ്ദീസ്, ലഘുലാസ് എന്നീ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്നതെവിടെ?  [Gaddheesu, laghulaasu ennee aadivaasi vibhaagangal kaanappedunnathevide? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

97307. കുക്കി, അംഗാമി എന്നീ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?  [Kukki, amgaami ennee aadivaasi vibhaagangal kaanappedunna inthyan samsthaanam? ]

Answer: മണിപ്പൂർ [Manippoor]

97308. സർവരാജ്യസഖ്യം പിരിച്ചുവിടപ്പെട്ടതെന്ന്?  [Sarvaraajyasakhyam piricchuvidappettathennu? ]

Answer: 1946 ഏപ്രിൽ [1946 epril]

97309. സർവരാജ്യസഖ്യ നിയമസംഹിതകൾ ഒപ്പുവച്ചത് എന്ന്?  [Sarvaraajyasakhya niyamasamhithakal oppuvacchathu ennu? ]

Answer: 1919 ജൂൺ 28 [1919 joon 28]

97310. സർവരാജ്യസഖ്യത്തിന്റെ ആദ്യത്തെ സെക്രട്ടറി ജനറൽ?  [Sarvaraajyasakhyatthinte aadyatthe sekrattari janaral? ]

Answer: സർ ജയിംസ് എറിക് ഡ്രമ്മണ്ട് [Sar jayimsu eriku drammandu]

97311. യു.എൻ. അണ്ടർ സെക്രട്ടറി ജനറലായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ?  [Yu. En. Andar sekrattari janaralaayi niyamithanaaya aadya inthyakkaaran? ]

Answer: ശശി തരൂർ [Shashi tharoor]

97312. യു.എന്നിലെ 193-ാമത്തെ അംഗം?  [Yu. Ennile 193-aamatthe amgam? ]

Answer: സൗത്ത് സുഡാൻ [Sautthu sudaan]

97313. ഐക്യരാഷ്ട്രസംഘടന നിലവിൽ വന്നതെന്ന്?  [Aikyaraashdrasamghadana nilavil vannathennu? ]

Answer: 1945 ഒക്ടോബർ 24 [1945 okdobar 24]

97314. ഐക്യരാഷ്ട്രസഭയിലെ 191-ാമത് അംഗം?  [Aikyaraashdrasabhayile 191-aamathu amgam? ]

Answer: കിഴക്കൻ തിമൂർ [Kizhakkan thimoor]

97315. യു.എൻ.ഒയുടെ യൂറോപ്യൻ ആസ്ഥാനം?  [Yu. En. Oyude yooropyan aasthaanam? ]

Answer: ജനീവ [Janeeva]

97316. യു.എൻ.ഒയുടെ ആസ്ഥാനം?  [Yu. En. Oyude aasthaanam? ]

Answer: ന്യൂയോർക്ക് [Nyooyorkku]

97317. ഐക്യരാഷ്ട്രസഭയിലെ 190-ാമത് അംഗം?  [Aikyaraashdrasabhayile 190-aamathu amgam? ]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

97318. ഐക്യരാഷ്ട്ര സംഘടനാദിനം?  [Aikyaraashdra samghadanaadinam? ]

Answer: ഒക്ടോബർ 24 [Okdobar 24]

97319. ഐക്യരാഷ്ട്ര സംഘടനയുടെ പതാക നിലവിൽ വന്നത്?  [Aikyaraashdra samghadanayude pathaaka nilavil vannath? ]

Answer: 1947 ഒക്ടോബർ 20 [1947 okdobar 20]

97320. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട അംഗരാജ്യം?  [Yu. Ennil ninnum puratthaakkappetta amgaraajyam? ]

Answer: തായ്വാൻ [Thaayvaan]

97321. അധികാരത്തിലിരിക്കെ വിമാനാപകടത്തിൽ അന്തരിച്ച ആദ്യ യു.എൻ. സെക്രട്ടറി ജനറൽ?  [Adhikaaratthilirikke vimaanaapakadatthil anthariccha aadya yu. En. Sekrattari janaral? ]

Answer: ഡാഗ് ഹാമ്മർസ് ഷോൾഡ് [Daagu haammarsu sholdu]

97322. ആദ്യത്തെ ആഫ്രിക്കക്കാരനായ സെക്രട്ടറി ജനറൽ?  [Aadyatthe aaphrikkakkaaranaaya sekrattari janaral? ]

Answer: ബൂട്രോസ് ബൂട്രോസ് ഘാലി [Boodrosu boodrosu ghaali]

97323. യു.എൻ.സെക്രട്ടറിജനറൽ ആയശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്?  [Yu. En. Sekrattarijanaral aayashesham oru raajyatthinte pradhaanamanthriyaayath? ]

Answer: ജാവിയർ പെരസ് ഡിക്വയർ (പെറു) [Jaaviyar perasu dikvayar (peru)]

97324. യു.എൻ. രക്ഷാസമിതിയിലെ ആകെ അംഗസംഖ്യ??  [Yu. En. Rakshaasamithiyile aake amgasamkhya?? ]

Answer: 15

97325. യു.എൻ. രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത (10)രാജ്യങ്ങളുടെ കാലാവധി?  [Yu. En. Rakshaasamithiyil sthiramallaattha (10)raajyangalude kaalaavadhi? ]

Answer: 2 വർഷം [2 varsham]

97326. യു.എൻ.സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം?  [Yu. En. Sthiraamgathvatthinaayi shramikkunna raajyangal ethellaam? ]

Answer: ജപ്പാൻ, ഇന്ത്യ. ജർമ്മനി, ബ്രസീൽ [Jappaan, inthya. Jarmmani, braseel]

97327. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ?  [Sekrattari janaral sthaanatthekku mathsariccha inthyakkaaran? ]

Answer: ശശി തരൂർ [Shashi tharoor]

97328. സെക്രട്ടേറിയറ്റിന്റെ തലവൻ ആരാണ്?  [Sekratteriyattinte thalavan aaraan? ]

Answer: സെക്രട്ടറി ജനറൽ [Sekrattari janaral]

97329. യു.എൻ. പൊതുസഭയിൽ ഒരു രാജ്യത്തിന് എത്ര വോട്ട് ചെയ്യാം?  [Yu. En. Peaathusabhayil oru raajyatthinu ethra vottu cheyyaam? ]

Answer: അഞ്ച് [Anchu]

97330. യു.എൻ. പൊതുസഭയുടെ അപരനാമം?  [Yu. En. Peaathusabhayude aparanaamam? ]

Answer: ലോക പാർലമെന്റ് [Loka paarlamentu]

97331. അന്താരാഷ്ട്ര നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്?  [Anthaaraashdra niyamaprashnangal kykaaryam cheyyunnath? ]

Answer: ഐ.സി.ജെ [Ai. Si. Je]

97332. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലവിലുള്ള പ്രസിഡന്റ്?  [Anthaaraashdra neethinyaaya kodathiyude nilavilulla prasidantu? ]

Answer: പീറ്റർ തോംക [Peettar thomka]

97333. 2014 ജൂലായിലെ കണക്കനുസരിച്ച് ലോകജനസംഖ്യ എത്ര?  [2014 joolaayile kanakkanusaricchu lokajanasamkhya ethra? ]

Answer: 724.3 കോടി [724. 3 kodi]

97334. ലോകത്ത് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്?  [Lokatthu ettavum kuranja janasamkhyayulla raajyam eth? ]

Answer: വത്തിക്കാൻ [Vatthikkaan]

97335. ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യമലയാളി വനിത?  [Eshyaadil vyakthigatha inatthil svarnam nediya aadyamalayaali vanitha? ]

Answer: എം.ഡി. വൽസമ്മ [Em. Di. Valsamma]

97336. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ജില്ല?  [Keralatthil ettavum kooduthal vaahanangal rajisttar cheyyappettittulla jilla? ]

Answer: എറണാകുളം [Eranaakulam]

97337. കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ?  [Keralatthil aadyamaayi kaalaavadhi poortthiyaakkiya niyamasabha? ]

Answer: നാലാം നിയമസഭ (1970-77) [Naalaam niyamasabha (1970-77)]

97338. ലോക ജനസംഖ്യാ വർഷമായി യു.എൻ. ആചരിച്ചത്?  [Loka janasamkhyaa varshamaayi yu. En. Aacharicchath? ]

Answer: 1974

97339. ഇന്ത്യൻ ജനസംഖ്യ 100 കോടിയാക്കി പിറന്ന കുട്ടിക്ക് നൽകിയ പേര്?  [Inthyan janasamkhya 100 kodiyaakki piranna kuttikku nalkiya per? ]

Answer: ആസ്ത [Aastha]

97340. എം.കെ. മേനോന്റെ തൂലികാ നാമം?  [Em. Ke. Meneaante thoolikaa naamam? ]

Answer: വിലാസിനി [Vilaasini]

97341. 2009-ലെ കണക്കനുസരിച്ച് ലോകത്തിലെ ശരാശരി ആയുർദൈർഘ്യം?  [2009-le kanakkanusaricchu lokatthile sharaashari aayurdyrghyam? ]

Answer: 66.6 വയസ് [66. 6 vayasu]

97342. സാമൂതിരിമാർ രേവതി പട്ടത്താനം നടത്തിയിരുന്ന സ്ഥലം?  [Saamoothirimaar revathi pattatthaanam nadatthiyirunna sthalam? ]

Answer: കോഴിക്കോട് തളി ക്ഷേത്രം [Keaazhikkeaadu thali kshethram]

97343. ഏതു മലകൾക്കിടയിലാണ് ഇടുക്കി അണക്കെട്ട്?  [Ethu malakalkkidayilaanu idukki anakkettu? ]

Answer: കുറവൻ-കുറത്തി മലകൾ [Kuravan-kuratthi malakal]

97344. ബിൽ ഒഫ് എക്സ്‌ചേഞ്ചുകൾ സ്വീകരിക്കുകയോ ലോണുകൾ, സെക്യൂരിറ്റികൾ എന്നിവ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ബാങ്കുകൾ?  [Bil ophu ekschenchukal sveekarikkukayo lonukal, sekyoorittikal enniva kykaaryam cheyyukayum cheyyunna baankukal? ]

Answer: മർച്ചന്റ് ബാങ്കുകൾ [Marcchantu baankukal]

97345. ഏതുവർഷം പെരിയാറിലുണ്ടായ വെള്ളപ്പൊക്കമാണ് കൊടുങ്ങല്ലൂർ തുറമുഖത്തിന്റെ നാശത്തിന് കാരണമായത്?  [Ethuvarsham periyaarilundaaya vellappeaakkamaanu keaadungalloor thuramukhatthinte naashatthinu kaaranamaayath? ]

Answer: 1341

97346. ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷണറിമാർ ഇന്ത്യയിലെത്തിയത്?  [Ethu shathakatthilaanu kristhyan mishanarimaar inthyayiletthiyath? ]

Answer: എ.ഡി. ഒന്നാം ശതകം [E. Di. Onnaam shathakam]

97347. 2006-ലെ നോബൽ സമ്മാന ജേതാവ് (സമാധാനം)?  [2006-le nobal sammaana jethaavu (samaadhaanam)? ]

Answer: ബംഗ്ളാദേശ് ഗ്രാമീൺ ബാങ്ക് [Bamglaadeshu graameen baanku]

97348. എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻഗാമിയെന്നറിയപ്പെടുന്ന സംഘടന?  [Esu. En. Di. Pi yeaagatthinte mungaamiyennariyappedunna samghadana? ]

Answer: വാവൂട്ടു യോഗം [Vaavoottu yeaagam]

97349. സോഫ്റ്റ് ലോൺ വിൻഡോ എന്നറിയപ്പെടുന്ന ധനകാര്യസ്ഥാപനം ഏത്?  [Sophttu lon vindo ennariyappedunna dhanakaaryasthaapanam eth? ]

Answer: ഇന്റർനാഷണൽ ഡവലപ്മെന്റ് അസോസിയേഷൻ (ഐ.ഡി.എ) [Intarnaashanal davalapmentu asosiyeshan (ai. Di. E)]

97350. ലോഹവിലയേക്കാൾ മുഖവില കൂടിയ നാണയം?  [Lohavilayekkaal mukhavila koodiya naanayam? ]

Answer: ടോക്കൺ നാണയം [Dokkan naanayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution