<<= Back Next =>>
You Are On Question Answer Bank SET 1994

99701. സരസ്വതി സമ്മാൻ നൽകിത്തുടങ്ങിയ വർഷം ? [Sarasvathi sammaan nalkitthudangiya varsham ?]

Answer: 1991

99702. 1991-ലെ പ്രഥമ സരസ്വതി സമ്മാൻ ജേതാവ് ? [1991-le prathama sarasvathi sammaan jethaavu ?]

Answer: ഹരിവംശറായി ബച്ചൻ [Harivamsharaayi bacchan]

99703. മലയാളത്തിൽ ആദ്യമായി സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത് ആർക്ക് : [Malayaalatthil aadyamaayi sarasvathi sammaan puraskaaram labhicchathu aarkku :]

Answer: ബാലാമണി അമ്മ(1995, നിവേദ്യം) [Baalaamani amma(1995, nivedyam)]

99704. 1995-ലെ സരസ്വതി സമ്മാൻ ജേതാവായ മലയാളി ? [1995-le sarasvathi sammaan jethaavaaya malayaali ?]

Answer: ബാലാമണി അമ്മ [Baalaamani amma]

99705. 1995-ലെ സരസ്വതി സമ്മാൻ നേടിയ മലയാള കൃതി ? [1995-le sarasvathi sammaan nediya malayaala kruthi ?]

Answer: നിവേദ്യം [Nivedyam]

99706. ബാലാമണി അമ്മക്ക് 1995-ലെ സരസ്വതി സമ്മാൻ നേടിക്കൊടുത്ത കൃതി ? [Baalaamani ammakku 1995-le sarasvathi sammaan nedikkoduttha kruthi ?]

Answer: നിവേദ്യം [Nivedyam]

99707. ’നിവേദ്യം’ എന്ന മലയാളം കൃതിയുടെ കർത്താവ് ? [’nivedyam’ enna malayaalam kruthiyude kartthaavu ?]

Answer: ബാലാമണി അമ്മ [Baalaamani amma]

99708. 2005-ലെ സരസ്വതി സമ്മാൻ ജേതാവായ മലയാളി ? [2005-le sarasvathi sammaan jethaavaaya malayaali ?]

Answer: അയ്യപ്പപ്പണിക്കർ (അയ്യപ്പപ്പണിക്കരുടെ കൃതികൾ) [Ayyappappanikkar (ayyappappanikkarude kruthikal)]

99709. 2005-ലെ സരസ്വതി സമ്മാൻ നേടിയ മലയാള കൃതി ? [2005-le sarasvathi sammaan nediya malayaala kruthi ?]

Answer: ‘അയ്യപ്പപ്പണിക്കരുടെ കൃതികൾ’ [‘ayyappappanikkarude kruthikal’]

99710. അയ്യപ്പപ്പണിക്കർക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം ലഭിച്ച വർഷം? [Ayyappappanikkarkku sarasvathi sammaan puraskaaram labhiccha varsham?]

Answer: 2005

99711. 2012-ലെ സരസ്വതി സമ്മാൻ ജേതാവായ മലയാളി ? [2012-le sarasvathi sammaan jethaavaaya malayaali ?]

Answer: സുഗതകുമാരി(മണലെഴുത്ത്) [Sugathakumaari(manalezhutthu)]

99712. 2012-ലെ സരസ്വതി സമ്മാൻ നേടിയ മലയാള കൃതി ? [2012-le sarasvathi sammaan nediya malayaala kruthi ?]

Answer: മണലെഴുത്ത്(സുഗതകുമാരി) [Manalezhutthu(sugathakumaari)]

99713. സുഗതകുമാരിക്ക് 2012-ലെ സരസ്വതി സമ്മാൻ നേടിക്കൊടുത്ത കൃതി? [Sugathakumaarikku 2012-le sarasvathi sammaan nedikkoduttha kruthi?]

Answer: മണലെഴുത്ത് [Manalezhutthu]

99714. ’മണലെഴുത്ത്’ എന്ന മലയാളം കൃതിയുടെ കർത്താവ് ? [’manalezhutthu’ enna malayaalam kruthiyude kartthaavu ?]

Answer: സുഗതകുമാരി [Sugathakumaari]

99715. സുഗതകുമാരിക്ക് ’മണലെഴുത്ത്’ എന്ന കൃതിക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം ലഭിച്ച വർഷം? [Sugathakumaarikku ’manalezhutthu’ enna kruthikku sarasvathi sammaan puraskaaram labhiccha varsham?]

Answer: 2012

99716. കലാരംഗത്തെ സംഭാവനകൾക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന 1980 മുതൽ ഏർപ്പെടുത്തിയ അവാർഡ് : [Kalaaramgatthe sambhaavanakalkku madhyapradeshu sarkkaar nalkunna 1980 muthal erppedutthiya avaardu :]

Answer: കാളിദാസ സമ്മാൻ [Kaalidaasa sammaan]

99717. ’കാളിദാസ സമ്മാൻ’ പുരസ്‌കാരം നൽകുന്നതാര്? [’kaalidaasa sammaan’ puraskaaram nalkunnathaar?]

Answer: മധ്യപ്രദേശ് സർക്കാർ [Madhyapradeshu sarkkaar]

99718. മധ്യപ്രദേശ് സർക്കാർ നൽകുന്ന ’കാളിദാസ സമ്മാൻ’ നൽകിത്തുടങ്ങിയ വർഷം ? [Madhyapradeshu sarkkaar nalkunna ’kaalidaasa sammaan’ nalkitthudangiya varsham ?]

Answer: 1980

99719. 1981-ൽ മധ്യപ്രദേശ് സർക്കാർ നൽകുന്ന ’കാളിദാസ സമ്മാൻ’ ജേതാവായ മലയാളി ? [1981-l madhyapradeshu sarkkaar nalkunna ’kaalidaasa sammaan’ jethaavaaya malayaali ?]

Answer: കെ.ജി. സുബ്രഹ്മണ്യൻ [Ke. Ji. Subrahmanyan]

99720. 2008-ൽ മധ്യപ്രദേശ് സർക്കാർ നൽകുന്ന ’കാളിദാസ സമ്മാൻ’ ജേതാവായ മലയാളി ? [2008-l madhyapradeshu sarkkaar nalkunna ’kaalidaasa sammaan’ jethaavaaya malayaali ?]

Answer: കലാമണ്ഡലം ഗോപി [Kalaamandalam gopi]

99721. 1992-ൽ മധ്യപ്രദേശ് സർക്കാർ നൽകുന്ന ’കാളിദാസ സമ്മാൻ’ ജേതാവായ മലയാളിൾ ? [1992-l madhyapradeshu sarkkaar nalkunna ’kaalidaasa sammaan’ jethaavaaya malayaalil ?]

Answer: രാമൻകുട്ടി നായർ, അമ്മന്നൂർ മാധവചാക്യാർ [Raamankutti naayar, ammannoor maadhavachaakyaar]

99722. 1994-ൽ മധ്യപ്രദേശ് സർക്കാർ നൽകുന്ന ’കാളിദാസ സമ്മാൻ’ ജേതാവായ മലയാളി ? [1994-l madhyapradeshu sarkkaar nalkunna ’kaalidaasa sammaan’ jethaavaaya malayaali ?]

Answer: കാവാലം നാരായണപ്പണിക്കർ [Kaavaalam naaraayanappanikkar]

99723. 1997-ൽ മധ്യപ്രദേശ് സർക്കാർ നൽകുന്ന ’കാളിദാസ സമ്മാൻ’ ജേതാവായ മലയാളി ? [1997-l madhyapradeshu sarkkaar nalkunna ’kaalidaasa sammaan’ jethaavaaya malayaali ?]

Answer: കല്യാണിക്കുട്ടിയമ്മ [Kalyaanikkuttiyamma]

99724. സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകിത്തുടങ്ങിയ വർഷം ? [Samsthaana chalacchithra avaardu nalkitthudangiya varsham ?]

Answer: 1969

99725. പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രം ? [Prathama samsthaana chalacchithra avaardile mikaccha chithram ?]

Answer: കുമാരസംഭവം [Kumaarasambhavam]

99726. പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച സംവിധായകൻ : [Prathama samsthaana chalacchithra avaardile mikaccha samvidhaayakan :]

Answer: എ. വിൻസന്റ് [E. Vinsantu]

99727. പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടൻ : [Prathama samsthaana chalacchithra avaardile mikaccha nadan :]

Answer: സത്യൻ [Sathyan]

99728. പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടി : [Prathama samsthaana chalacchithra avaardile mikaccha nadi :]

Answer: ഷീല [Sheela]

99729. ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം ? [Desheeya chalacchithra avaardu erppedutthiya varsham ?]

Answer: 1954

99730. ദേശീയ ചലച്ചിത്ര അവാർഡ് നൽകുന്നതാര് ? [Desheeya chalacchithra avaardu nalkunnathaaru ?]

Answer: ഡയറക്ടറേറ്റ് ഓഫ് ഫിലിം അവാർഡ്‌സ് [Dayarakdarettu ophu philim avaardsu]

99731. 1954 മുതൽ ഡയറക്ടറേറ്റ് ഓഫ് ഫിലിം അവാർഡ്‌സ് നൽകുന്ന ചലച്ചിത്ര അവാർഡ് : [1954 muthal dayarakdarettu ophu philim avaardsu nalkunna chalacchithra avaardu :]

Answer: ദേശീയ ചലച്ചിത്ര അവാർഡ് [Desheeya chalacchithra avaardu]

99732. പ്രഥമ ദേശീയ ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രം ? [Prathama desheeya chalacchithra avaardile mikaccha chithram ?]

Answer: പി.കെ.ആത്രെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'ശ്യാംജി ആയി' [Pi. Ke. Aathre samvidhaanam cheytha maraatthi chithramaaya 'shyaamji aayi']

99733. പ്രഥമ ദേശീയ ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രമായ 'ശ്യാംജി ആയി' യുടെ സംവിധായകൻ ? [Prathama desheeya chalacchithra avaardile mikaccha chithramaaya 'shyaamji aayi' yude samvidhaayakan ?]

Answer: പി.കെ.ആത്രെ [Pi. Ke. Aathre]

99734. പ്രഥമ ദേശീയ ചലച്ചിത്ര അവാർഡിലെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള രജതകമലം ലഭിച്ച ചിത്രം ? [Prathama desheeya chalacchithra avaardile randaamatthe mikaccha chithratthinulla rajathakamalam labhiccha chithram ?]

Answer: 'നീലക്കുയിൽ’ ['neelakkuyil’]

99735. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടൻ, നടി എന്നീ വിഭാഗങ്ങളിൽ അവാർഡ് ഏർപ്പെടുത്തിയ വർഷം ? [Desheeya chalacchithra avaardil mikaccha nadan, nadi ennee vibhaagangalil avaardu erppedutthiya varsham ?]

Answer: 1968

99736. പ്രഥമ ദേശീയ ചലച്ചിത്ര അവാർഡിലെ മികച്ച നടൻ : [Prathama desheeya chalacchithra avaardile mikaccha nadan :]

Answer: ഉത്തംകുമാർ(1968) [Utthamkumaar(1968)]

99737. പ്രഥമ ദേശീയ ചലച്ചിത്ര അവാർഡിലെ മികച്ച നടി : [Prathama desheeya chalacchithra avaardile mikaccha nadi :]

Answer: നർഗീസ് ദത്ത്(1968) [Nargeesu datthu(1968)]

99738. ദേശീയ ചലച്ചിത്ര അവാർഡിൽ ഏറ്റവും കൂടുതൽ തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വനിത ? [Desheeya chalacchithra avaardil ettavum kooduthal thavana mikaccha nadiyaayi thiranjedukkappetta vanitha ?]

Answer: ശബാന ആസ്മി [Shabaana aasmi]

99739. അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസസ് എല്ലാവർഷവും നൽകുന്ന അക്കാദമി അവാർഡാണ് : [Amerikkan akkaadami ophu moshan pikcchar aarttsu aandu sayansasu ellaavarshavum nalkunna akkaadami avaardaanu :]

Answer: ഓസ്കർ അവാർഡ് [Oskar avaardu]

99740. ഓസ്കർ അവാർഡ് ഓസ്കർ അവാർഡ് നൽകുന്ന അക്കാദമി : [Oskar avaardu oskar avaardu nalkunna akkaadami :]

Answer: അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസസ് [Amerikkan akkaadami ophu moshan pikcchar aarttsu aandu sayansasu]

99741. ഓസ്കർ അവാർഡ് നൽകിത്തുടങ്ങിയ വർഷം ? [Oskar avaardu nalkitthudangiya varsham ?]

Answer: 1929

99742. ഓസ്കർ അവാർഡ് വിതരണം ചെയ്യുന്നത് എവിടെ വച്ചാണ് ? [Oskar avaardu vitharanam cheyyunnathu evide vacchaanu ?]

Answer: അമേരിക്കയിലെ ഹോളിവുഡിലുള്ള കൊഡാക്ക് തിയേറ്ററിൽ [Amerikkayile holivudilulla kodaakku thiyettaril]

99743. അമേരിക്കയിലെ ഹോളിവുഡിലുള്ള കൊഡാക്ക് തിയേറ്ററിൽ വെച്ച് വിതരണം ചെയ്യുന്ന അവാർഡ് : [Amerikkayile holivudilulla kodaakku thiyettaril vecchu vitharanam cheyyunna avaardu :]

Answer: ഓസ്കർ അവാർഡ് [Oskar avaardu]

99744. എത്ര ഇനങ്ങളിലാണ് ഓസ്കർ പുരസ്കാരങ്ങൾ നൽകുന്നത് : [Ethra inangalilaanu oskar puraskaarangal nalkunnathu : ]

Answer: 24

99745. പ്രഥമ ഓസ്കർ അവാർഡിലെ മികച്ച ചിത്രം ? [Prathama oskar avaardile mikaccha chithram ? ]

Answer: വിങ്സ് [Vingsu ]

99746. ഓസ്കർ അവാർഡിലെ മികച്ച ചിത്രം ബഹുമതിക്കർഹമായ ഏക നിശബ്ദ ചിത്രം ? [Oskar avaardile mikaccha chithram bahumathikkarhamaaya eka nishabda chithram ? ]

Answer: വിങ്സ് [Vingsu ]

99747. ഏറ്റവും കൂടുതൽ ഓസ്കർ നേടിയ വ്യക്തി : [Ettavum kooduthal oskar nediya vyakthi : ]

Answer: വാൾട്ട് ഡിസ്നി(26 എണ്ണം ) [Vaalttu disni(26 ennam ) ]

99748. 26 ഓസ്കറുകൾ സ്വന്തമാക്കിയ വ്യക്തി ? [26 oskarukal svanthamaakkiya vyakthi ? ]

Answer: വാൾട്ട് ഡിസ്നി [Vaalttu disni ]

99749. ഏറ്റവും കൂടുതൽ ഓസ്കർ പുരസ്കാരങ്ങൾ (11 എണ്ണം) നേടിയ ചിത്രങ്ങൾ ഏതെല്ലാം ? [Ettavum kooduthal oskar puraskaarangal (11 ennam) nediya chithrangal ethellaam ? ]

Answer: ബെൻഹർ(1952), ടൈറ്റാ നിക്ക്(1997), ലോർഡ് ഓഫ് ദി റിങ്സ്: ദി റിട്ടേൺ ഓഫ് ദി കിങ്(2003) [Benhar(1952), dyttaa nikku(1997), lordu ophu di rings: di ritten ophu di kingu(2003) ]

99750. 1952-ൽ പുറത്തിറങ്ങിയ ‘ബെൻഹർ’ എന്ന ചിത്രം നേടിയ ഓസ്കറുകളുടെ എണ്ണം ? [1952-l puratthirangiya ‘benhar’ enna chithram nediya oskarukalude ennam ? ]

Answer: 11
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution