<<= Back Next =>>
You Are On Question Answer Bank SET 2004

100201. Father of Indian Space Research?

Answer: Vikram Sarabhai

100202. Father of Indian Atom Bomb?

Answer: Raja Ramanna

100203. Father of Hydrogen Bomb?

Answer: Edward Teller

100204. Father of Atom Bomb?

Answer: Robert Oppenheimer

100205. Father of Modern Physics?

Answer: Albert Einstein

100206. Who discovered Lightening conductor?

Answer: Benjamin Franklin

100207. Who discovered Bifocal lens?

Answer: Benjamin Franklin

100208. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ? [Mukhya theranjeduppu kammeeshanar?]

Answer: നസീം സെയ്ദി [Naseem seydi]

100209. മുഖ്യ വിവരവകാശ കമ്മീഷണർ? [Mukhya vivaravakaasha kammeeshanar?]

Answer: ആർ.കെ. മാത്തൂർ [Aar. Ke. Maatthoor]

100210. ദേശീയ ന്യുനപക്ഷ കമ്മിഷണർ? [Desheeya nyunapaksha kammishanar?]

Answer: നസീം അഹമ്മദ് [Naseem ahammadu]

100211. ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ? [Desheeya vanithaa kammeeshan cheyar pezhsan?]

Answer: ലളിത കുമാരമംഗലം [Lalitha kumaaramamgalam]

100212. ദേശീയ ആണവോർജ കമ്മിഷൻ ചെയർമാൻ? [Desheeya aanavorja kammishan cheyarmaan?]

Answer: ശേഖർ ബസു [Shekhar basu]

100213. ഐ.എസ്.ആർ.ഒ. ചെയർമാൻ? [Ai. Esu. Aar. O. Cheyarmaan?]

Answer: എ.എസ്. കിരൺ കുമാർ [E. Esu. Kiran kumaar]

100214. യു. പി.എസ്.സി. ചെയർമാൻ? [Yu. Pi. Esu. Si. Cheyarmaan?]

Answer: അൽകാ ശിരോഹി [Alkaa shirohi]

100215. ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ? [Desheeya vijnjaana kammeeshan cheyarmaan?]

Answer: സാംപിത്രോട [Saampithroda]

100216. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്? [Desheeya pattikajaathi kammeeshan cheyarmaan?]

Answer: പി.എൽ. പുനിയ [Pi. El. Puniya]

100217. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ? [Desheeya pattika vargga kammeeshan cheyarmaan?]

Answer: രാമേശ്വർ ഒറാവോൺ [Raameshvar oraavon]

100218. യു.ജി.സി. ചെയർമാൻ? [Yu. Ji. Si. Cheyarmaan?]

Answer: വേദ് പ്രകാശ് [Vedu prakaashu]

100219. ദേശീയ പിന്നോക്ക കമ്മിഷൻ ചെയർ പേഴ്സൺ? [Desheeya pinnokka kammishan cheyar pezhsan?]

Answer: വി. ഈശ്വരയ്യ [Vi. Eeshvarayya]

100220. 14 മത് ധനകാര്യ കമ്മീഷൻ ചെയർമാൻ? [14 mathu dhanakaarya kammeeshan cheyarmaan?]

Answer: യാഗ വേണുഗോപാൽ റെഡ്ഡി [Yaaga venugopaal reddi]

100221. റീസെർവ് ബാങ്ക് ഗവർണർ ? [Reeservu baanku gavarnar ?]

Answer: ഉർജിത് പട്ടേൽ (24th) [Urjithu pattel (24th)]

100222. റ്റൈഡൽ പാർക്ക് ‌ എന്നറിയപ്പെടുന്ന സോഫ്റ്റ് ‌ വെയർ ടെക്നോളജി പാർക്ക് ‌ സ്ഥിതി ചെയ്യുന്നത് എവിടെ [Ttydal paarkku ennariyappedunna sophttu veyar deknolaji paarkku sthithi cheyyunnathu evide]

Answer: ചെന്നൈ [Chenny]

100223. SEBI ചെയർമാൻ? [Sebi cheyarmaan?]

Answer: ഉപേന്ദ്ര കുമാർ സിംഹ [Upendra kumaar simha]

100224. I.R.D.A ചെയർമാൻ? [I. R. D. A cheyarmaan?]

Answer: ടി.എസ്. വിജയൻ [Di. Esu. Vijayan]

100225. കേരളത്തിൽ ടെക്നോപാർക്ക് ‌ ആരംഭിച്ചത് ഏത് വർഷം [Keralatthil deknopaarkku aarambhicchathu ethu varsham]

Answer: 1990

100226. 7മത് ശമ്പള കമ്മീഷൻ ചെയർമാൻ? [7mathu shampala kammeeshan cheyarmaan?]

Answer: അശോക് കുമാർ മാത്തൂർ [Ashoku kumaar maatthoor]

100227. നബാർഡ് ചെയർമാൻ? [Nabaardu cheyarmaan?]

Answer: ഹർഷ് കുമാർ ബൻവാല [Harshu kumaar banvaala]

100228. ഇന്ത്യയിലെ ഏത് സര് ‍ വകലാശാലയാണ് ആദ്യമായി ഇന്റെര് ‍ നെറ്റ് വഴി കോഴ്സുകള് ‍ ആരംഭിച്ചത് [Inthyayile ethu saru ‍ vakalaashaalayaanu aadyamaayi interu ‍ nettu vazhi kozhsukalu ‍ aarambhicchathu]

Answer: ആന്ധ്ര സര് ‍ വകലാശാല [Aandhra saru ‍ vakalaashaala]

100229. ഏറ്റവും കൂടുതല് ‍ റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യം ഏത് [Ettavum kooduthalu ‍ robottukale upayogikkunna raajyam ethu]

Answer: ജപ്പാന് ‍ [Jappaanu ‍]

100230. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ചെയർമാൻ? [Naashanal sttoku ekschenchu cheyarmaan?]

Answer: അശോക് ചൗള [Ashoku chaula]

100231. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് ‌ വെയര് ‍ കമ്പനി ഏത് [Inthyayile ettavum valiya sophttu veyaru ‍ kampani ethu]

Answer: ടി സി എസ് [Di si esu]

100232. SBI ചെയർപേഴ്സൺ? [Sbi cheyarpezhsan?]

Answer: അരുന്ധതി ഭട്ടാചാര്യ [Arundhathi bhattaachaarya]

100233. L IC ചെയർമാൻ? [L ic cheyarmaan?]

Answer: എസ്.കെ.റോയ് [Esu. Ke. Royu]

100234. ദേശീയ ജല കമ്മീഷൻ ചെയർമാൻ? [Desheeya jala kammeeshan cheyarmaan?]

Answer: ജി. എസ്. ജാ [Ji. Esu. Jaa]

100235. TRAI ചെയർമാൻ? [Trai cheyarmaan?]

Answer: റാം സേവക് ശർമ [Raam sevaku sharma]

100236. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്? [Desheeya surakshaa upadeshdaav?]

Answer: അജിത് കുമാർ ദോവൽ [Ajithu kumaar doval]

100237. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ? [Kampdrolar aandu odittar janaral ophu inthya?]

Answer: ശശികാന്ത് ശർമ [Shashikaanthu sharma]

100238. സ്വതന്ത്ര സോഫ്റ്റ് ‌ വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര് [Svathanthra sophttu veyar prasthaanatthinte upajnjaathaavu aaru]

Answer: റിച്ചാർഡ് ‌ സ്റ്റാൽ മാൻ [Ricchaardu sttaal maan]

100239. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ? [Inthyayude solisittar janaral?]

Answer: രഞ്ജിത് കുമാർ [Ranjjithu kumaar]

100240. ചെയർമാൻ, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ? [Cheyarmaan, naashanal sttaattisttikkal kammeeshan?]

Answer: രാധ വിനോദ് ബർമെൻ [Raadha vinodu barmen]

100241. Who discovered Astronomical telescope?

Answer: Galileo

100242. ഇന്ത്യ കാബിനറ്റ് സെക്രട്ടറി? [Inthya kaabinattu sekrattari?]

Answer: പ്രദീപ് കുമാർ സിൻഹ [Pradeepu kumaar sinha]

100243. രാജ്യസഭാ സെക്രട്ടറി ജനറൽ? [Raajyasabhaa sekrattari janaral?]

Answer: ഷംഷീർ കെ ഷെരീഫ് [Shamsheer ke shereephu]

100244. ലോക്സഭാ സെക്രട്ടറി ജനറൽ? [Loksabhaa sekrattari janaral?]

Answer: അനൂപ് മിശ്ര [Anoopu mishra]

100245. പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ്? [Prinsippal sayantiphiku upadeshdaav?]

Answer: ആർ ചിദംബരം [Aar chidambaram]

100246. ചെയർമാൻ റെയിൽവേ ബോർഡ്? [Cheyarmaan reyilve bord?]

Answer: എ.കെ മിത്തൽ [E. Ke mitthal]

100247. വിദേശകാര്യ സെക്രട്ടറി? [Videshakaarya sekrattari?]

Answer: സുബ്രമണ്യം ജയശങ്കർ [Subramanyam jayashankar]

100248. ചീഫ് ഓഫ് ആർമി സ്റ്റാഫ്? [Cheephu ophu aarmi sttaaph?]

Answer: ജനറൽ ദൽബീർ സിംഗ് സുഹാഗ് [Janaral dalbeer simgu suhaagu]

100249. എയർ സ്റ്റാഫ് ചീഫ് ? [Eyar sttaaphu cheephu ?]

Answer: എയർ ചീഫ് മാർഷൽ അരൂപ് രാഹാ [Eyar cheephu maarshal aroopu raahaa]

100250. ഡയറക്ടർ ജനറൽ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്? [Dayarakdar janaral, bordar sekyooritti phozhs?]

Answer: കെ.കെ.ശർമ്മ [Ke. Ke. Sharmma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution