<<= Back Next =>>
You Are On Question Answer Bank SET 22

1101. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്? [Nehrudrophi vallamkali nadakkunnathu saadhaaranayaayi ethu maasatthilaan?]

Answer: ആഗസ്റ്റ് [Aagasttu]

1102. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു? [Vasumithran aarude sadasyanaayirunnu?]

Answer: കനിഷ്ക്കൻ [Kanishkkan]

1103. ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം? [Ilakshan sambandhiccha shaasthriya padtanam?]

Answer: സെഫോളജി [Sepholaji]

1104. വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Vyrolaji insttittyoottu sthithi cheyyunna jilla eth?]

Answer: ആലപ്പുഴ [Aalappuzha]

1105. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാ൪മസ്യൂട്ടിക്കല്സ് സ്ഥിതി ചെയ്യുന്നതെവിടെ? [Keralaa sttettu dragsu aantu phaa൪masyoottikkalsu sthithi cheyyunnathevide?]

Answer: കലവൂ൪ [Kalavoo൪]

1106. കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്ര��ñ്യപിച്ചതെന്ന്? [Kottayatthe aadya saaksharathaa pattanamaayi pra��ñ്yapicchathennu?]

Answer: 1989 ജൂണ് 25 [1989 joonu 25]

1107. ഹിന്ദുസ്ഥാ൯ പേപ്പ൪ മില്സ് സ്ഥിതിചെയ്യുന്നത് എവിടെ? [Hindusthaa൯ peppa൪ milsu sthithicheyyunnathu evide?]

Answer: വെള്ളൂ൪ [Velloo൪]

1108. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ? [Ettavum dyrghyam kuranja dinaraathrangalulla graham ?]

Answer: വ്യാഴം (Jupiter) [Vyaazham (jupiter)]

1109. " ഹർഷവർധനൻ നാഗാനന്ദം" എന്ന കൃതിയുടെ കർത്താവാര്? [" harshavardhanan naagaanandam" enna kruthiyude kartthaavaar?]

Answer: ഹർഷവർധനൻ കാദംബരി [Harshavardhanan kaadambari]

1110. ഹിന്ദുസ്ഥാ൯ പേപ്പ൪ മില്സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? [Hindusthaa൯ peppa൪ milsu sthithicheyyunnathu ethu nadiyude theeratthaan?]

Answer: മൂവാറ്റുപുഴ [Moovaattupuzha]

1111. കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം: [Keralatthile aadyatthe vanyajeevi samrakshana kendram:]

Answer: തേക്കടി [Thekkadi]

1112. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്? [Thekkadi vanyajeevi samrakshana kendram sthaapiccha thiruvithaamkoorile raajaavu aar?]

Answer: ശ്രീ ചിത്തിരതിരുനാൾ [Shree chitthirathirunaal]

1113. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം? [Draavankoor siman‍ru phaakdariyude aasthaanam?]

Answer: നാട്ടകം (കോട്ടയം) [Naattakam (kottayam)]

1114. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം: [Keralatthile ettavum valiya vanyajeevi samrakshana kendram:]

Answer: തേക്കടി [Thekkadi]

1115. മഹാമല്ല എന്നറിയപ്പെട്ടിരുന്ന പല്ലവരാജാവ്? [Mahaamalla ennariyappettirunna pallavaraajaav?]

Answer: നരസിംഹവർമ്മൻ l [Narasimhavarmman l]

1116. വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്? [Vikendeekruthaasoothranam aadyam thudangiya panchaayatthu?]

Answer: കല്യാശ്ശേരി [Kalyaasheri]

1117. ഇന്ത്യയില് സമ്പൂ൪ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല: [Inthyayilu sampoo൪nna saaksharatha nediya aadyatthe jilla:]

Answer: എറണാകുളം [Eranaakulam]

1118. എറണാകുളം എപ്പോഴാണ് സമ്പൂ൪ണ്ണ സാക്ഷരത നേടിയത്? [Eranaakulam eppozhaanu sampoo൪nna saaksharatha nediyath?]

Answer: 1990 ഫെബ്രുവരി 4 [1990 phebruvari 4]

1119. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം: [Keralatthinte vyaavasaayika thalasthaanam:]

Answer: എറണാകുളം [Eranaakulam]

1120. " ബാണഭട്ടൻ ഹർഷചരിതം" എന്ന കൃതിയുടെ കർത്താവാര്? [" baanabhattan harshacharitham" enna kruthiyude kartthaavaar?]

Answer: ബാണഭട്ടൻ ഇന്ദ്രഭൂതി [Baanabhattan indrabhoothi]

1121. കേരള കലാമണ്ഡലം സ്ഥാപിച്ചതെപ്പോൾ? [Kerala kalaamandalam sthaapicchatheppol?]

Answer: 1930

1122. പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്? [Poorangalude naadu ennu ariyappedunna keralatthile jilla eth?]

Answer: തൃശൂ൪ [Thrushoo൪]

1123. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ? [Kerala phinaanshyal korpparesha n‍re aasthaanam evide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

1124. കേരളത്തിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ഏതാണ്? [Keralatthile aadya vyavahaara rahitha villeju ethaan?]

Answer: വരവൂ൪ [Varavoo൪]

1125. കേരളത്തില് എല്ലാവ൪ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല: [Keralatthilu ellaava൪kkum baanku akkaundu ulla jilla:]

Answer: പാലക്കാട് [Paalakkaadu]

1126. കേരളത്തില് ഏറ്റവും കുറവ് വ്യവസായശാലകൾ ഉള്ള ജില്ല ഏത്? [Keralatthilu ettavum kuravu vyavasaayashaalakal ulla jilla eth?]

Answer: കാസ൪കോട് [Kaasa൪kodu]

1127. കേരളത്തിലെ ഏറ്റവും വലിയ റെയില്വേസ്റ്റേഷ൯ ഏതാണ്? [Keralatthile ettavum valiya reyilvesttesha൯ ethaan?]

Answer: ഷോ൪ണൂ൪ [Sho൪noo൪]

1128. ‘അറിവ്’ രചിച്ചത്? [‘ariv’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

1129. " ജ്ഞാനസിദ്ധി രാവണവധം" എന്ന കൃതിയുടെ കർത്താവാര്? [" jnjaanasiddhi raavanavadham" enna kruthiyude kartthaavaar?]

Answer: -ഭട്ടി ഫോക്കോക്കി [-bhatti phokkokki]

1130. വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്? [Vimochana samaratthin‍re bhaagamaayi jeevashikhaa jaatha nayicchath?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

1131. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം? [Inthyayil aadhunika thapaal samvidhaanam nilavil vanna aadya varsham?]

Answer: 1854 ഒക്ടോബർ 1 [1854 okdobar 1]

1132. ബ്രിട്ടീഷ് ഗ്രാൻഡ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത് ? [Britteeshu graandu dranku rodu ariyappettirunnathu ?]

Answer: ലോങ് വാക്ക് (ബന്ധിപ്പിച്ചിരുന്നത് : കൊൽക്കത്ത - അമൃതസർ) [Longu vaakku (bandhippicchirunnathu : kolkkattha - amruthasar)]

1133. ഇന്ത്യയിലെ ആദ്യ മറൈൻ നാഷണൽ പാർക്ക് സ്ഥാപിച്ചത് ? [Inthyayile aadya maryn naashanal paarkku sthaapicchathu ?]

Answer: ഗൾഫ് ഒഫ് കച്ച് (ഗുജറാത്ത്) [Galphu ophu kacchu (gujaraatthu)]

1134. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല? [Bhoorahitharillaattha inthyayile aadya jilla?]

Answer: കണ്ണൂർ [Kannoor]

1135. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്? [Inthyayile ettavum valiya bottaanikkal gaardan sthithi cheyyunnath?]

Answer: കൊൽക്കത്ത [Kolkkattha]

1136. " ഫാഹിയാൻ സിയൂക്കി" എന്ന കൃതിയുടെ കർത്താവാര്? [" phaahiyaan siyookki" enna kruthiyude kartthaavaar?]

Answer: ഹ്യൂയാൻസാങ് മിതാക്ഷര [Hyooyaansaangu mithaakshara]

1137. ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്? [Aadyatthe je. Si. Daaniyel puraskkaaram nediyath?]

Answer: ടി.ഇ വാസുദേവൻ -1992 [Di. I vaasudevan -1992]

1138. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ? [Panchavaadyatthil shamkhu ulppede ethravaadyangalaanupayogikkunnathu ?]

Answer: ആറ് [Aaru]

1139. ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്? [‘brahmathva nirbhaasam’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

1140. കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല: [Keralatthilu parutthi ulpaadippikkunna eka jilla:]

Answer: പാലക്കാട് [Paalakkaadu]

1141. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം? [Velutthampi dalavayude tharavaattu naamam?]

Answer: തലക്കുളത്ത് വീട് [Thalakkulatthu veedu]

1142. യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കീടയിൽ രൂപം കൊണ്ട സംസ്ക്കാരം? [Yoophrattees- dygreesu nadikalkkeedayil roopam konda samskkaaram?]

Answer: മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം [Mesappottemiyan (sumeriyan) samskkaaram]

1143. ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു? [Inthyayile randaamatthe desttu ttyoobu shishu?]

Answer: ബേബി ഹർഷ [Bebi harsha]

1144. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം ഏതാണ്? [Lokatthile ettavum pazhakkam chenna thekkinu thottam ethaan?]

Answer: കനോലി പ്ലോട്ട് [Kanoli plottu]

1145. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ? [Inthyayile pradhaana kaalaavastha?]

Answer: ഉഷ്ണമേഖലാ മൺസൂൺ [Ushnamekhalaa mansoon]

1146. വാഗ൯ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ എവിടെയാണ്? [Vaaga൯draajadi memmoriyal daun haal evideyaan?]

Answer: തിരൂ൪ [Thiroo൪]

1147. അക്ബർ വിവാഹം കഴിച്ച രജപുത്ര രാജകുമാരി? [Akbar vivaaham kazhiccha rajaputhra raajakumaari?]

Answer: ജോധാഭായി [Jodhaabhaayi]

1148. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്? [Keralatthil ettavum kooduthal naalikeram uthpaadippikkunna jilla eth?]

Answer: കോഴിക്കോട് [Kozhikkodu]

1149. ജി -8ൽ അം​ഗ​മായ ഏക ഏ​ഷ്യൻ രാ​ജ്യം? [Ji -8l am​ga​maaya eka e​shyan raa​jyam?]

Answer: ജ​പ്പാൻ [Ja​ppaan]

1150. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ഹോർമോൺ? [Ettavum aadyam kandu pidikkappetta hormon?]

Answer: സെക്രിറ്റിൻ [Sekrittin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution