<<= Back Next =>>
You Are On Question Answer Bank SET 2202

110101. മനുഷ്യശരീരത്തിന്റെ സാധാരണ താപനില? [Manushyashareeratthinte saadhaarana thaapanila?]

Answer: 37 ഡിഗ്രി സെൽഷ്യസ്. [37 digri selshyasu.]

110102. സിമന്റ് നിർമ്മാണ സമയത്ത് അത് വേഗം സെറ്റായി പോവാതിരിക്കാൻ ചേർക്കുന്ന സംയുക്തം? [Simantu nirmmaana samayatthu athu vegam settaayi povaathirikkaan cherkkunna samyuktham?]

Answer: ജിപ്സം [Jipsam]

110103. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം? [Daalkkam paudaril adangiyirikkunna padaarththam?]

Answer: മഗ്നീഷ്യം സിലിക്കേറ്റ് [Magneeshyam silikkettu]

110104. ചുവപ്പ് ലെഡ് എന്നാലെന്ത്? [Chuvappu ledu ennaalenthu?]

Answer: 24

110105. ഇരുമ്പിന്റെ മൂന്ന് അയിരുകൾ? [Irumpinte moonnu ayirukal?]

Answer: ഹെമറ്റൈറ്റ്, അയൺ പൈറൈറ്റിസ്, മാഗ്നറ്റൈറ്റ് [Hemattyttu, ayan pyryttisu, maagnattyttu]

110106. ഏറ്റവും സുലഭമായ ധാതു? [Ettavum sulabhamaaya dhaathu?]

Answer: ഫെൽസ്പാർ [Phelspaar]

110107. ബേരിയം ലോഹത്തിന്റെ ഓക്സൈഡ്? [Beriyam lohatthinte oksyd?]

Answer: അസറ്റൈൽ സാലിസിലിക്ക് അമ്ളം [Asattyl saalisilikku amlam]

110108. ലോഹങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Lohangalekkuricchu padtikkunna shaasthrashaakha?]

Answer: മെറ്റലർജി [Mettalarji]

110109. പ്ളാച്ചിമട കോള സംഭവവുമായി ബന്ധപ്പെട്ട പ്രധാന ലോഹമാലിന്യം? [Plaacchimada kola sambhavavumaayi bandhappetta pradhaana lohamaalinyam?]

Answer: സിങ്ക് [Sinku]

110110. ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതലായി കാണപ്പെടുന്ന ലോഹം? [Bhoomiyude ulkkaampil kooduthalaayi kaanappedunna loham?]

Answer: ഇരുമ്പ് [Irumpu]

110111. ക്രിയാശേഷി ഏറ്റവും കുറഞ്ഞതായ വെള്ളി, സ്വർണം എന്നീ ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ? [Kriyaasheshi ettavum kuranjathaaya velli, svarnam ennee lohangal nirmmikkunna prakriya?]

Answer: സയനൈഡ് പ്രക്രിയ [Sayanydu prakriya]

110112. വലിച്ചുനീട്ടി കമ്പികളാക്കാൻ ഉപയോഗിക്കുന്ന ലോഹസവിശേഷതയാണ്? [Valicchuneetti kampikalaakkaan upayogikkunna lohasavisheshathayaan?]

Answer: മഗ്നീഷ്യം [Magneeshyam]

110113. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം? [Ettavum kooduthal upayogikkunna loham?]

Answer: ഇരുമ്പ് [Irumpu]

110114. ബ്ളാസ്റ്റ് ഫർണസ് ഉപയോഗിച്ചു നിർമ്മിക്കുന്ന സിൽവർ സംയുക്തം? [Blaasttu pharnasu upayogicchu nirmmikkunna silvar samyuktham?]

Answer: ഇരുമ്പ് [Irumpu]

110115. പ്രതീക്ഷയുടെ ലോഹം? [Pratheekshayude loham?]

Answer: യുറേനിയം [Yureniyam ]

110116. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ഏത്? [Ettavum saandratha kuranja loham eth?]

Answer: ലിഥിയം [Lithiyam]

110117. ഗാങിനെ നിർവീര്യമാക്കി സ്ളാഗ് ആക്കിമാറ്റാൻ ചേർക്കുന്ന വസ്തു? [Gaangine nirveeryamaakki slaagu aakkimaattaan cherkkunna vasthu?]

Answer: ഫ്ളക്സ് [Phlaksu]

110118. വൈദ്യുത വിശ്ളേഷണ പ്രക്രിയയിലൂടെ പൊട്ടാസ്യം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ? [Vydyutha vishleshana prakriyayiloode peaattaasyam aadyamaayi nirmmiccha shaasthrajnjan?]

Answer: സർ ഹംഫ്രിഡേവി [Sar hamphridevi]

110119. സാധാരണ കാണപ്പെടുന്ന ഗാങ്? [Saadhaarana kaanappedunna gaang?]

Answer: സിലിക്ക [Silikka]

110120. അറ്റോമിക് ക്ളോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമൂലകം? [Attomiku klokkukalil upayogikkunna lohamoolakam?]

Answer: സീസിയം [Seesiyam]

110121. മൃദു ലോഹത്തിന് ഉദാഹരണമാണ്? [Mrudu lohatthinu udaaharanamaan?]

Answer: സ്വർണം [Svarnam]

110122. ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം? [Heemoglobinil adangiyirikkunna loham?]

Answer: ഇരുമ്പ് [Irumpu]

110123. ആസിഡ് ഫ്ളക്സാണ്? [Aasidu phlaksaan?]

Answer: സിലിക്ക [Silikka]

110124. സോഡിയം സൂക്ഷിച്ചിരിക്കുന്നത് ? [Sodiyam sookshicchirikkunnathu ?]

Answer: മണ്ണെണ്ണയിലാണ് [Mannennayilaanu]

110125. ഏറ്റവും ഭാരം കൂടിയ ലോഹം? [Ettavum bhaaram koodiya loham?]

Answer: ക്രോമിയം [Kromiyam]

110126. അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹങ്ങൾ? [Anthareeksha ooshmaavil draavakaavasthayil sthithicheyyunna lohangal?]

Answer: മെർക്കുറി [Merkkuri]

110127. വിമാന നിർമ്മാണത്തിനുപയോഗിക്കുന്ന ലോഹം? [Vimaana nirmmaanatthinupayogikkunna loham?]

Answer: ടൈറ്റാനിയം [Dyttaaniyam]

110128. ബേസിക് ഫ്ളക്സാണ്? [Besiku phlaksaan?]

Answer: ചുണ്ണാമ്പുകല്ല് [Chunnaampukallu]

110129. ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹം? [Ettavum kuranja dravanaankamulla loham?]

Answer: മെർക്കുറി [Merkkuri]

110130. മനുഷ്യശരീരത്തിൽ ഊർജ്ജം കൈമാറ്റം ചെയ്യുന്ന ലോഹം? [Manushyashareeratthil oorjjam kymaattam cheyyunna loham?]

Answer: മഗ്നീഷ്യം [Magneeshyam]

110131. ബയോഗ്യാസിലും പ്രകൃതി വാതകത്തിലും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഘടകം? [Bayogyaasilum prakruthi vaathakatthilum ettavum kooduthal adangiyirikkunna ghadakam?]

Answer: മീഥേൽ [Meethel]

110132. അയിരുകളിൽ നിന്ന് ലോഹം നിർമ്മിക്കുമ്പോൾ നിരോക്സീകാരിയായി ഉപയോഗിക്കുന്നത്? [Ayirukalil ninnu loham nirmmikkumpol nirokseekaariyaayi upayogikkunnath?]

Answer: കോക്ക് [Kokku]

110133. ഏറ്റവും കൂടുതൽ ശതമാനം കാർബൺ അടങ്ങിയിട്ടുള്ള കൽക്കരി രൂപമാണ്? [Ettavum kooduthal shathamaanam kaarban adangiyittulla kalkkari roopamaan?]

Answer: ആന്ത്രസൈറ്റ് [Aanthrasyttu]

110134. വൈദ്യുത വിശ്ളേഷണ രീതിയിൽ സംസ്കരിച്ചെടുക്കുന്ന ഒരു ലോഹം? [Vydyutha vishleshana reethiyil samskaricchedukkunna oru loham?]

Answer: കോപ്പർ [Koppar]

110135. നൈട്രിക് ആസിഡിന്റെയും സെല്ലുലോസിന്റെയും പ്രവർത്തനഫലമായി ഉണ്ടാകുന്ന ശക്തിയേറിയ സ്ഫോടക വസ്തു? [Nydriku aasidinteyum sellulosinteyum pravartthanaphalamaayi undaakunna shakthiyeriya sphodaka vasthu?]

Answer: ഗൺ കോട്ടൺ. [Gan kottan.]

110136. കരിമീനിന്റെ ശാസ്ത്രീയ നാമം? [Karimeeninte shaasthreeya naamam?]

Answer: എട്രോപ്ളസ് സുറാറ്റെൻസിസ് [Edroplasu suraattensisu]

110137. ഏറ്റവും ബുദ്ധി കൂടിയ ജലജീവി? [Ettavum buddhi koodiya jalajeevi?]

Answer: ഡോൾഫിൻ [Dolphin]

110138. മത്സ്യങ്ങളുടെ രാജാവ്? [Mathsyangalude raajaav?]

Answer: തിമിംഗല സ്രാവ് [Thimimgala sraavu]

110139. ചോള സാമ്രാജ്യം സ്ഥാപിച്ചത്? [Chola saamraajyam sthaapicchath?]

Answer: ചെമ്മീൻ [Chemmeen]

110140. ചോളരാജവംശത്തിലെ പ്രബലനായ രാജാവ്? [Cholaraajavamshatthile prabalanaaya raajaav?]

Answer: രാജേന്ദ്രചോളൻ [Raajendracholan]

110141. ഗംഗൈ കൊണ്ട ചോളൻ, പണ്ഡിത വത്സലൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ചോളരാജാവ്? [Gamgy keaanda cholan, panditha vathsalan ennee perukalil ariyappedunna cholaraajaav?]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

110142. ജലസേചനത്തിനുവേണ്ടി ഗംഗാ കനാൽ തുറന്നുകൊടുത്തത്? [Jalasechanatthinuvendi gamgaa kanaal thurannukeaadutthath?]

Answer: കടുവ [Kaduva]

110143. വിധവാ പുനർവിവാഹ നിയമം പാസാക്കിയത്? [Vidhavaa punarvivaaha niyamam paasaakkiyath?]

Answer: ഡൽഹൗസി [Dalhausi]

110144. കടൽത്തീരം ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം? [Kadalttheeram ettavum kuravulla inthyan samsthaanam?]

Answer: ഗോവ [Gova]

110145. ഏഷ്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം? [Eshyayil ettavum kooduthal kadalttheeramulla raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

110146. ഇന്ത്യയുടെ ആകെ കടൽത്തീരത്തിന്റെ ദൈർഘ്യം? [Inthyayude aake kadalttheeratthinte dyrghyam?]

Answer: 7516.5 കി.മി. [7516. 5 ki. Mi.]

110147. കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം? [Keralatthil kadalttheeramulla jillakalude ennam?]

Answer: 9

110148. ദളിത് വിഭാഗത്തിൽ നിന്നുള്ള പ്രഥമ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? [Dalithu vibhaagatthil ninnulla prathama supreemkodathi cheephu jasttis?]

Answer: കെ.ജി. ബാലകൃഷ്ണൻ [Ke. Ji. Baalakrushnan]

110149. ജസ്. വൈ. പി. ചന്ദ്രചൂഡനുശേഷം കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച വ്യക്തി? [Jasu. Vy. Pi. Chandrachoodanushesham kooduthal kaalam supreemkodathi cheephu jasttisu padavi vahiccha vyakthi?]

Answer: കെ.ജി. ബാലകൃഷ്ണൻ [Ke. Ji. Baalakrushnan]

110150. ഭരണപരവും രാഷ്ട്രീയപരവുമായ സ്ഥാനങ്ങൾ വഹിച്ചശേഷം സുപ്രീംകോടതി ജഡ്ജിയായ ഒരേ ഒരു വ്യക്തി? [Bharanaparavum raashdreeyaparavumaaya sthaanangal vahicchashesham supreemkodathi jadjiyaaya ore oru vyakthi?]

Answer: പി. ഗോവിന്ദമേനോൻ [Pi. Govindamenon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution