<<= Back Next =>>
You Are On Question Answer Bank SET 2393

119651. റഗ്മാർക് എന്നത് ഏതിന്റെ അംഗീകൃത മുദ്രയാണ് ? [Ragmaarku ennathu ethinte amgeekrutha mudrayaanu ?]

Answer: ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര [Baalavela nirodhitha ulapannangalude mudra]

119652. BIS ഹാൾമാർക്ക്‌ എന്നത് ഏതിന്റെ അംഗീകൃത മുദ്രയാണ് ? [Bis haalmaarkku ennathu ethinte amgeekrutha mudrayaanu ?]

Answer: സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര [Svarnnatthinte parishuddhi amgeekarikkunna mudra]

119653. ISO എന്നത് ഏതിന്റെ അംഗീകൃത മുദ്രയാണ് ? [Iso ennathu ethinte amgeekrutha mudrayaanu ?]

Answer: സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര [Saadhanangaludeyum sevanangaludeyum gunanilavaaram urappaakkunna amgeekrutha mudra]

119654. FPO എന്നത് ഏതിന്റെ അംഗീകൃത മുദ്രയാണ് ? [Fpo ennathu ethinte amgeekrutha mudrayaanu ?]

Answer: പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര [Pazha varga uthpannangalude gunanilavaaram urappaakkunna amgeekrutha mudra]

119655. ISI എന്നത് ഏതിന്റെ അംഗീകൃത മുദ്രയാണ് ? [Isi ennathu ethinte amgeekrutha mudrayaanu ?]

Answer: ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കുന്ന അംഗീകൃത മുദ്ര [Inthyayil vyaavasaayika uthpannangalkku nalkunna amgeekrutha mudra]

119656. അഗാഖാൻ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Agaakhaan kappu ethu kaliyumaayi bandhappettirikkunnu ?]

Answer: ഹോക്കി [Hokki]

119657. ആഷസ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Aashasu ethu kaliyumaayi bandhappettirikkunnu ?]

Answer: ക്രിക്കറ്റ് [Krikkattu]

119658. ഇറാനി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Iraani drophi ethu kaliyumaayi bandhappettirikkunnu ?]

Answer: ക്രിക്കറ്റ് [Krikkattu]

119659. ഊബർ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Oobar kappu ethu kaliyumaayi bandhappettirikkunnu ?]

Answer: ബാഡ്മിന്റൺ [Baadmintan]

119660. കോപ്പ അമേരിക്ക കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Koppa amerikka kappu ethu kaliyumaayi bandhappettirikkunnu ?]

Answer: ഫുട്ബോൾ [Phudbol]

119661. ഡൂറണ്ട് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Doorandu kappu ethu kaliyumaayi bandhappettirikkunnu ?]

Answer: ഫുട്ബോൾ [Phudbol]

119662. ദുലീപ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Duleepu drophi ethu kaliyumaayi bandhappettirikkunnu ?]

Answer: ക്രിക്കറ്റ് [Krikkattu]

119663. ധ്യാൻ ചന്ദ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Dhyaan chandu drophi ethu kaliyumaayi bandhappettirikkunnu ?]

Answer: ഹോക്കി [Hokki]

119664. നാഗ്ജി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Naagji drophi ethu kaliyumaayi bandhappettirikkunnu ?]

Answer: ഫുട്ബോൾ [Phudbol]

119665. പ്രിൻസ് ഓഫ് വോയിൽസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Prinsu ophu voyilsu kappu ethu kaliyumaayi bandhappettirikkunnu ?]

Answer: ഗോൾഫ് [Golphu]

119666. മെർഡേക്ക കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Merdekka kappu ethu kaliyumaayi bandhappettirikkunnu ?]

Answer: ഫുട്ബോൾ [Phudbol]

119667. രഞ്ജി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Ranjji drophi ethu kaliyumaayi bandhappettirikkunnu ?]

Answer: ക്രിക്കറ്റ് [Krikkattu]

119668. റോവേഴ്സ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Rovezhsu kappu ethu kaliyumaayi bandhappettirikkunnu ?]

Answer: ഫുട്ബോൾ [Phudbol]

119669. സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Santhoshu drophi ethu kaliyumaayi bandhappettirikkunnu ?]

Answer: ഫുട്ബോൾ [Phudbol]

119670. അടിമ വംശം സ്ഥാപിച്ചത് ആരാണ് ? [Adima vamsham sthaapicchathu aaraanu ?]

Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku]

119671. കണ്വ വംശം സ്ഥാപിച്ചത് ആരാണ് ? [Kanva vamsham sthaapicchathu aaraanu ?]

Answer: വാസുദേവ കണ്വർ [Vaasudeva kanvar]

119672. കുശാന വംശം സ്ഥാപിച്ചത് ആരാണ് ? [Kushaana vamsham sthaapicchathu aaraanu ?]

Answer: കജുല കാഡ്ഫിസെസ് [Kajula kaadphisesu]

119673. ഖിൽജി വംശം സ്ഥാപിച്ചത് ആരാണ് ? [Khilji vamsham sthaapicchathu aaraanu ?]

Answer: ജലാലുദ്ദീൻ ഖിൽജി [Jalaaluddheen khilji]

119674. ഗുപ്ത രാജവംശം സ്ഥാപിച്ചത് ആരാണ് ? [Guptha raajavamsham sthaapicchathu aaraanu ?]

Answer: ശ്രീഗുപ്തൻ [Shreegupthan]

119675. ചാലൂക്യ വംശം സ്ഥാപിച്ചത് ആരാണ് ? [Chaalookya vamsham sthaapicchathu aaraanu ?]

Answer: പുലികേശി I [Pulikeshi i]

119676. ചോള സാമ്രാജ്യം സ്ഥാപിച്ചത് ആരാണ് ? [Chola saamraajyam sthaapicchathu aaraanu ?]

Answer: പരാന്തകൻ I [Paraanthakan i]

119677. തുഗ്ലക് വംശം സ്ഥാപിച്ചത് ആരാണ് ? [Thuglaku vamsham sthaapicchathu aaraanu ?]

Answer: ഗിയാസുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku]

119678. നന്ദവംശം സ്ഥാപിച്ചത് ആരാണ് ? [Nandavamsham sthaapicchathu aaraanu ?]

Answer: മഹാപത്മനന്ദൻ [Mahaapathmanandan]

119679. പല്ലവരാജവംശം സ്ഥാപിച്ചത് ആരാണ് ? [Pallavaraajavamsham sthaapicchathu aaraanu ?]

Answer: സിംഹവിഷ്ണു [Simhavishnu]

119680. പാല രാജവംശം സ്ഥാപിച്ചത് ആരാണ് ? [Paala raajavamsham sthaapicchathu aaraanu ?]

Answer: ഗോപിലൻ [Gopilan]

119681. ബാഹ്മനി വംശം സ്ഥാപിച്ചത് ആരാണ് ? [Baahmani vamsham sthaapicchathu aaraanu ?]

Answer: അലാവുദ്ദീൻ ബാഹ്മൻ ഷാ [Alaavuddheen baahman shaa]

119682. മര്യവംശം സ്ഥാപിച്ചത് ആരാണ് ? [Maryavamsham sthaapicchathu aaraanu ?]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]

119683. മറാത്ത വംശം സ്ഥാപിച്ചത് ആരാണ് ? [Maraattha vamsham sthaapicchathu aaraanu ?]

Answer: ശിവജി [Shivaji]

119684. മുഗൾ വംശം സ്ഥാപിച്ചത് ആരാണ് ? [Mugal vamsham sthaapicchathu aaraanu ?]

Answer: ബാബർ [Baabar]

119685. രാഷ്ട്രകൂട വംശം സ്ഥാപിച്ചത് ആരാണ് ? [Raashdrakooda vamsham sthaapicchathu aaraanu ?]

Answer: ദന്തി ദുർഗ്ഗൻ [Danthi durggan]

119686. ലോദി വംശം സ്ഥാപിച്ചത് ആരാണ് ? [Lodi vamsham sthaapicchathu aaraanu ?]

Answer: ബഹലൂൽ ലോദി [Bahalool lodi]

119687. വാകാടക രാജവംശം സ്ഥാപിച്ചത് ആരാണ് ? [Vaakaadaka raajavamsham sthaapicchathu aaraanu ?]

Answer: വിന്ധ്യാശക്തി [Vindhyaashakthi]

119688. വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത് ആരാണ് ? [Vijayanagara saamraajyam sthaapicchathu aaraanu ?]

Answer: ഹരിഹരൻ; ബുക്കൻ [Hariharan; bukkan]

119689. വർദ്ധന സാമ്രാജ്യം സ്ഥാപിച്ചത് ആരാണ് ? [Varddhana saamraajyam sthaapicchathu aaraanu ?]

Answer: പുഷ്യഭൂതി [Pushyabhoothi]

119690. ശതവാഹന വംശം സ്ഥാപിച്ചത് ആരാണ് ? [Shathavaahana vamsham sthaapicchathu aaraanu ?]

Answer: സിമുഖൻ [Simukhan]

119691. ശിശിനാഗ വംശം സ്ഥാപിച്ചത് ആരാണ് ? [Shishinaaga vamsham sthaapicchathu aaraanu ?]

Answer: ശിശുനാഗൻ [Shishunaagan]

119692. സയ്യദ് വംശം സ്ഥാപിച്ചത് ആരാണ് ? [Sayyadu vamsham sthaapicchathu aaraanu ?]

Answer: കിസർ ഖാൻ [Kisar khaan]

119693. സുംഗ വംശം സ്ഥാപിച്ചത് ആരാണ് ? [Sumga vamsham sthaapicchathu aaraanu ?]

Answer: പുഷ്യമിത്ര സുംഗൻ [Pushyamithra sumgan]

119694. ഹര്യങ്ക വംശം സ്ഥാപിച്ചത് ആരാണ് ? [Haryanka vamsham sthaapicchathu aaraanu ?]

Answer: ബിംബിസാരൻ [Bimbisaaran]

119695. ഹോയ്സാല വംശം സ്ഥാപിച്ചത് ആരാണ് ? [Hoysaala vamsham sthaapicchathu aaraanu ?]

Answer: ശലൻ [Shalan]

119696. അറബിപ്പൊന്ന് എന്നത് ആരുടെ കൃതിയാണ് ? [Arabipponnu ennathu aarude kruthiyaanu ?]

Answer: എന്.. പി. മുഹമ്മദ് (നോവല് ) [Enu.. Pi. Muhammadu (novalu )]

119697. കാലം എന്നത് ആരുടെ കൃതിയാണ് ? [Kaalam ennathu aarude kruthiyaanu ?]

Answer: എം.ടി. വാസുദേവന്നായര് (നോവല് ) [Em. Di. Vaasudevannaayaru (novalu )]

119698. കൊടുങ്കാറ്റുയര്ത്തിയ കാലം എന്നത് ആരുടെ കൃതിയാണ് ? [Kodunkaattuyartthiya kaalam ennathu aarude kruthiyaanu ?]

Answer: ജോസഫ് ഇടമക്കൂര് (ഉപന്യാസം) [Josaphu idamakkooru (upanyaasam)]

119699. നളചരിതം ആട്ടക്കഥ എന്നത് ആരുടെ കൃതിയാണ് ? [Nalacharitham aattakkatha ennathu aarude kruthiyaanu ?]

Answer: ഉണ്ണായിവാര്യര് (കവിത) [Unnaayivaaryaru (kavitha)]

119700. ശ്രീചിത്തിരതിരുനാള് എന്നത് ആരുടെ കൃതിയാണ് ? [Shreechitthirathirunaalu ennathu aarude kruthiyaanu ?]

Answer: അവസാനത്തെ നാടുവാഴി : T.N. Gopinathan Nair (ഉപന്യാസം) [Avasaanatthe naaduvaazhi : t. N. Gopinathan nair (upanyaasam)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution