<<= Back Next =>>
You Are On Question Answer Bank SET 2457

122851. വാഗ്ഭടാനന്ദന്റ യഥാർത്ഥ പേര് ? [Vaagbhadaanandanta yathaarththa peru ?]

Answer: വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ [Vayaleri kunjikkannan gurukkal]

122852. വാഗ്ഭടാനന്ദന്റ ബാല്യകാലനാമം ? [Vaagbhadaanandanta baalyakaalanaamam ?]

Answer: കുഞ്ഞിക്കണ്ണൻ [Kunjikkannan]

122853. വി . കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ? [Vi . Ke gurukkal ennariyappedunna navoththaana naayakan ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122854. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ? [Baalaguru ennariyappedunna navoththaana naayakan ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122855. വാഗ്ഭടാനന്ദന്റ ജന്മസ്ഥലം ? [Vaagbhadaanandanta janmasthalam ?]

Answer: പാട്യം ( കണ്ണൂർ ) [Paadyam ( kannoor )]

122856. ‘ ആത്മവിദ്യാസംഘം ’ എന്ന സംഘടന സ്ഥാപിച്ചത് ? [‘ aathmavidyaasamgham ’ enna samghadana sthaapicchathu ?]

Answer: വാഗ്ഭടാനന്ദൻ 1917 [Vaagbhadaanandan 1917]

122857. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം ? [Aathmavidyaasamghatthinte mukhapathram ?]

Answer: അഭിനവ കേരളം 1921 [Abhinava keralam 1921]

122858. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട് ) സ്ഥാപിച്ച സംസ്കൃത പ 0 ന കേന്ദ്രം ? [Vaagbhadaanandan kaarapparampil ( kozhikkodu ) sthaapiccha samskrutha pa 0 na kendram ?]

Answer: തത്ത്വപ്രകാശിക [Thatthvaprakaashika]

122859. ആത്മവിദ്യ എന്ന കൃതി രചിച്ചത് ? [Aathmavidya enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122860. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത് ? [Aathmavidyaa lekhamaala enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122861. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത് ? [Adhyaathma yuddham enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122862. ഈശ്വരവിചാരം എന്ന കൃതി രചിച്ചത് ? [Eeshvaravichaaram enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122863. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത് ? [Praarththanaanjjali enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122864. മാനസ ചാപല്യം എന്ന കൃതി രചിച്ചത് ? [Maanasa chaapalyam enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122865. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത് ? [Mamgalashlokangal enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122866. യജമാനൻ എന്ന കൃതി രചിച്ചത് ? [Yajamaanan enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122867. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത് ? [Praarththanaa manjjari enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122868. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത് ? [Gaandhijiyum shaasathra vyaakhyaanavum enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122869. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത് ? [Kottiyoor uthsava paattu enna kruthi rachicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122870. " ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം ” എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത് ? [" ooraalunkal koolivelakkaarude paraspara sahaayasamgham ” enna peril karshaka samghadana sthaapicchathu ?]

Answer: വാഗ്ഭടാനന്ദൻ ( ഇപ്പോള് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ) [Vaagbhadaanandan ( ippolu ooraalunkal lebar kondraakttu ko - opparetteevu sosytti )]

122871. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ? [Inthyayile ettavum valiya lebar kondraakttu sosytti ?]

Answer: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി [Ooraalunkal lebar kondraakttu ko - opparetteevu sosytti]

122872. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ ? [Kaavi upekshicchu khadar aninja oreyoru navoththaana naayakan ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122873. ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത് ? [L raajayogaananda kaumudi yogashaala kozhikkodu sthaapicchathu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122874. ക്ലാവ് ന്റെ ശാസ്ത്രീയ നാമം എന്താണ് ? [Klaavu nte shaasthreeya naamam enthaanu ?]

Answer: ബേസിക് കോപ്പർ കാർബണേറ്റ് [Besiku koppar kaarbanettu]

122875. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത് ? [Aagamaananda svaami (1896-1961) janicchathu ?]

Answer: 1869 ആഗസ്റ്റ് 27 [1869 aagasttu 27]

122876. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം ? [Aagamaananda svaamiyude janmasthalam ?]

Answer: കൊല്ലം ജില്ലയിലെ ചവറ [Kollam jillayile chavara]

122877. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം ? [Aagamaananda svaamiyude baalyakaalanaamam ?]

Answer: കൃഷ്ണൻ നമ്പ്യാതിരി [Krushnan nampyaathiri]

122878. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത് ? [Sanaathana dharmmavidyaarththi samgham roopeekaricchathu ?]

Answer: ആഗമാനന്ദൻ [Aagamaanandan]

122879. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം ? [Aagamaanandan aarambhiccha samskrutha vidyaalayam ?]

Answer: ബ്രഹ്മാനന്ദോദയം [Brahmaanandodayam]

122880. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത് ? [Aagamaanandan aadyamaayi aashramam sthaapicchathu ?]

Answer: 1935 ൽ ത്രിശൂർ [1935 l thrishoor]

122881. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം ? [Aagamaanandan kaaladiyil shreeraamakrushnaashramam sthaapiccha varsham ?]

Answer: 1936

122882. ആഗമാനന്ദന്റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ ? [Aagamaanandante nethruthvatthil aarambhiccha maasikakal ?]

Answer: അമൃതവാണി & പ്രബുദ്ധ കേരളം [Amruthavaani & prabuddha keralam]

122883. ആഗമാനന്ദൻ അന്തരിച്ചവർഷം ? [Aagamaanandan antharicchavarsham ?]

Answer: 1961

122884. ‘ വിവേകാനന്ദ സന്ദേശം ’ എന്ന കൃതി രചിച്ചത് ? [‘ vivekaananda sandesham ’ enna kruthi rachicchathu ?]

Answer: ആഗമാനന്ദൻ [Aagamaanandan]

122885. ‘ ശ്രീ ശങ്കരഭഗവത്ഗീതാ വ്യാഖ്യാനം ’ എന്ന കൃതി രചിച്ചത് ? [‘ shree shankarabhagavathgeethaa vyaakhyaanam ’ enna kruthi rachicchathu ?]

Answer: ആഗമാനന്ദൻ [Aagamaanandan]

122886. ‘ വിഷ്ണുപുരാണം ’ എന്ന കൃതി രചിച്ചത് ? [‘ vishnupuraanam ’ enna kruthi rachicchathu ?]

Answer: ആഗമാനന്ദൻ [Aagamaanandan]

122887. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം ? [Aananda theerththan (1905-1987) janicchavarsham ?]

Answer: 1905 ജനുവരി 2 ( സ്ഥലം : തലശ്ശേരി ) [1905 januvari 2 ( sthalam : thalasheri )]

122888. ആനന്ദ തീർത്ഥന്റെ യഥാർത്ഥ നാമം ? [Aananda theerththante yathaarththa naamam ?]

Answer: ആനന്ദ ഷേണായി [Aananda shenaayi]

122889. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം ? [Aananda theerththan gaandhijiye sandarshicchavarsham ?]

Answer: 1928

122890. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ ? [Shreenaaraayana guru nerittu shishyathvam nalkiya sanyaasi varyan ?]

Answer: ആനന്ദ തീർത്ഥൻ [Aananda theerththan]

122891. പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത് ? [Payyannooril shreenaaraayana vidyaalayam sthaapicchathu ?]

Answer: ആനന്ദ തീർത്ഥൻ [Aananda theerththan]

122892. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം ? [Svaathanthrya samara senaanikalkkulla thaamra pathram nalki raajyam aananda theerththana aadaricchavarsham ?]

Answer: 1972

122893. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത് ? [Thamizhnaattil harijana mochana prasthaanam aarambhicchathu ?]

Answer: ആനന്ദ തീർത്ഥൻ [Aananda theerththan]

122894. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത് ? [Jaathivivechanatthinethire paalakkaadu ninnu gujaraatthile sabarmathi aashramatthileykku padayaathra nadatthiyathu ?]

Answer: ആനന്ദ തീർത്ഥൻ [Aananda theerththan]

122895. ജാതിനാശിനി സഭ രൂപീകരിച്ചത് ? [Jaathinaashini sabha roopeekaricchathu ?]

Answer: ആനന്ദ തീർത്ഥൻ (1933 ൽ ) [Aananda theerththan (1933 l )]

122896. “ ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത് ? [“ jaathipperu arththashoonyamaanu athu peril ninnum neekkiyaale hrudayam shuddhamaakoo manushyane snehikku ennu paranjathu ?]

Answer: ആനന്ദ തീർത്ഥൻ [Aananda theerththan]

122897. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ് ? [Dyvam sarvvavyaapiyaanu njaan dyvatthe thedi orikkalum kshethratthil pokaarilla kshethramaanu ayitthatthe samrakshikkunna ettavum valiya sthaapanam ithu aarude vaakkukalaanu ?]

Answer: സ്വാമി ആനന്ദ തീർത്ഥൻ [Svaami aananda theerththan]

122898. എന്റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത് ? [Ente nampar van shathru ayitthamaacharikkunnavanum nampar du avane sahaayikkunnavanumaanu ennu paranjathu ?]

Answer: സ്വാമി ആനന്ദ തീർത്ഥൻ [Svaami aananda theerththan]

122899. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത് ? [Brahmaanda shivayogi (1852- 1929) janicchathu ?]

Answer: ചിറ്റൂർ ( പാലക്കാട് 1852 ആഗസ്റ്റ് 26 ) [Chittoor ( paalakkaadu 1852 aagasttu 26 )]

122900. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം ? [Brahmaanda shivayogiyude baalyakaalanaamam ?]

Answer: ഗോവിന്ദൻ കുട്ടി [Govindan kutti]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution