<<= Back Next =>>
You Are On Question Answer Bank SET 2575

128751. പ്രത്യുല്പാദനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ? [Prathyulpaadanavyavasthayude shariyaaya pravartthanatthinu aavashyamaaya vittaamin?]

Answer: വിറ്റാമിൻ E [Vittaamin e]

128752. കാനിസ് ഫെമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്? [Kaanisu phemiliyaarisu ethu jeeviyude shaasthreeyanaamamaan?]

Answer: നായ [Naaya]

128753. അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം? [Adoor gopaalakrushnanu mikaccha samvidhaayakanulla desheeya avaardu nedikkoduttha chithram?]

Answer: നാലുപെണ്ണുങ്ങൾ [Naalupennungal]

128754. ജപ്പാൻകാരനായ ഷിനിയ യമനാകയ്ക്ക് ഏത് വിഭാഗത്തിലാണ് നോബേൽ പുരസ്കാരം ലഭിച്ചത്? [Jappaankaaranaaya shiniya yamanaakaykku ethu vibhaagatthilaanu nobel puraskaaram labhicchath?]

Answer: വൈദ്യശാസ്ത്രം [Vydyashaasthram]

128755. കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമുണ്ടാകുന്ന രോഗം? [Kendranaadeevyavasthayile nyooronukal nashikkunnathumoolamundaakunna rogam?]

Answer: അൽഷിമേഴ്സ് [Alshimezhsu]

128756. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി? [Prapanchatthinte kolambasu ennariyappedunna bahiraakaasha sanchaari?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

128757. ഷെന്തുരുണി വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Shenthuruni vanyajeevisanketham ethu jillayilaanu sthithicheyyunnath?]

Answer: കൊല്ലം [Kollam]

128758. ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത്? [Ettavum adhikam thavana eshyan geyimsinu vediyaaya nagarameth?]

Answer: ബാങ്കോക്ക് [Baankokku]

128759. ചിങ്ങം ഒന്ന് എന്ത് ദിനമായാണ് ആചരിക്കുന്നത്? [Chingam onnu enthu dinamaayaanu aacharikkunnath?]

Answer: ക‌ർഷകദിനം [Karshakadinam]

128760. മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന? [Malabaarile vidyaabhyaasa vyavasaayika purogathikku nethruthvam koduttha mishanari samghadana?]

Answer: ബി.ഇ.എം [Bi. I. Em]

128761. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി? [Inthyan naashanal kongrasinte addhyakshanaaya aadya malayaali?]

Answer: സർ.സി. ശങ്കരൻനായർ [Sar. Si. Shankarannaayar]

128762. കേരളത്തിൽ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം? [Keralatthil prakruthyaathanne valarunna chandanakkaadukal kaanappedunna sthalam?]

Answer: മറയൂർ [Marayoor]

128763. ഇന്ത്യയുടെ വടക്കേഅറ്റം അറിയപ്പെടുന്നത്? [Inthyayude vadakkeattam ariyappedunnath?]

Answer: ഇന്ദിരാകോൾ [Indiraakol]

128764. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Hiraakkudu anakkettu sthithicheyyunna samsthaanam?]

Answer: ഒറീസ [Oreesa]

128765. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാനം? [Inthyayil kalkkari nikshepatthinu munnil nilkkunna samsthaanam?]

Answer: ഝാർഖണ്ഡ് [Jhaarkhandu]

128766. ബ്രാഹ്മിണി സാമ്രാജ്യത്തിന്റെ തലസ്ഥാനം? [Braahmini saamraajyatthinte thalasthaanam?]

Answer: ഗുൽബർഗ [Gulbarga]

128767. വിജയനഗരസാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി? [Vijayanagarasaamraajyam sandarshiccha veneeshyan sanchaari?]

Answer: നിക്കോളേ കോണ്ടി [Nikkole kondi]

128768. രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ച ധീരദേശാഭിമാനി? [Raajyatthinu svayambharanam venamenna aavashyam aadyam munnottu vaccha dheeradeshaabhimaani?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

128769. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ചുവന്ന കുപ്പായക്കാർ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത്? [Svaathanthryasamarakaalaghattatthil inthyayude vadakku padinjaaru bhaagatthu chuvanna kuppaayakkaar enna samghadanaykku roopam kodutthath?]

Answer: പത്താൻകാ‌ർ [Patthaankaar]

128770. ജനുവരി ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം? [Januvari inthyan svaathanthryadinamaayi aacharikkaan theerumaaniccha kongrasu sammelanam?]

Answer: ലാഹോർ [Laahor]

128771. ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി? [Shaashvathabhoonikuthi vyavastha nadappilaakkiya vysroyi?]

Answer: കോൺവാലിസ് [Konvaalisu]

128772. ആനന്ദമഠം രചിച്ചതാര്? [Aanandamadtam rachicchathaar?]

Answer: ബങ്കിം ചന്ദ്ര ചാറ്റ‌ർജി [Bankim chandra chaattarji]

128773. ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ? [Inthyan misylukalude pithaavu ennariyappedunna shaasthrajnjan?]

Answer: എ.പി.ജെ. അബ്ദുൾ കലാം [E. Pi. Je. Abdul kalaam]

128774. പ്രഥമ ചേരിചേരാ സമ്മേളനം നടന്ന സ്ഥലം? [Prathama chericheraa sammelanam nadanna sthalam?]

Answer: ബെൽഗ്രേഡ് [Belgredu]

128775. താഷ്കന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Thaashkantu prakhyaapanatthil oppuvaccha inthyan pradhaanamanthri?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

128776. ഗ്രാമതല ആരോഗ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി?​ [Graamathala aarogyapravartthanangal mecchappedutthaan roopam koduttha paddhathi?​]

Answer: ദേശീയ ഗ്രാമീൺ ആരോഗ്യമിഷൻ [Desheeya graameen aarogyamishan]

128777. അഫ്സപാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവ‌ർത്തക?​ [Aphsapaa kariniyamatthinethire poraattam thudarunna manushyaavakaasha pravartthaka?​]

Answer: ഇറോം ഷാനു ഷർമ്മിള [Irom shaanu sharmmila]

128778. ഇന്ത്യൻ സ്ട്രഗിൾസ് എന്ന കൃതിയുടെ കർത്താവ്?​ [Inthyan sdragilsu enna kruthiyude kartthaav?​]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

128779. ജാതി വ്യക്തിഭേദമില്ലാത്ത നാമം?​ [Jaathi vyakthibhedamillaattha naamam?​]

Answer: മേയനാമം [Meyanaamam]

128780. അരവൈദ്യൻ ആളെക്കൊല്ലി എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്?​ [Aravydyan aalekkolli enna chollinte aashayavumaayi bandhamullath?​]

Answer: അല്പജ്ഞാനം ആപത്ത് [Alpajnjaanam aapatthu]

128781. കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം?​ [Kaaravam enna padatthinte shariyaaya arththam?​]

Answer: കാക്ക [Kaakka]

128782. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?​ [Kovilan enna thoolikaanaamatthil ariyappedunna saahithyakaaran?​]

Answer: വി.വി. അയ്യപ്പൻ [Vi. Vi. Ayyappan]

128783. ആദ്യ വയലാർ അവാർഡിന് അർഹതനേടിയത്?​ [Aadya vayalaar avaardinu arhathanediyath?​]

Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]

128784. ലോകലഹരിവിരുദ്ധ ദിനം? [Lokalahariviruddha dinam?]

Answer: ജൂൺ 26 [Joon 26]

128785. മേയിൽ വേൾഡ് ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പ്രദേശം? [Meyil veldu bayosphiyar risarvaayi prakhyaapikkappetta inthyan pradesham?]

Answer: നിക്കോബാർ ദ്വീപുകൾ [Nikkobaar dveepukal]

128786. ഇന്ത്യയിൽ ഏറ്രവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം? [Inthyayil erravum kooduthal desheeyodyaanangalulla samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

128787. എന്തിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത്? [Enthinte labhyathayaanu maulikaavakaashangalude ganatthilppedumennu januvariyil supreemkodathi nireekshicchath?]

Answer: ഇന്റർനെറ്റിന്റെ ലഭ്യത [Intarnettinte labhyatha]

128788. ബ്രിട്ടനിൽ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ? [Brittanil dhanamanthriyaayi niyamithanaaya inthyan vamshajan?]

Answer: ഋഷി സുനാക് [Rushi sunaaku]

128789. പോയിന്റ് കലൈമർ പക്ഷി സങ്കേതം ഏതുസംസ്ഥാനത്താണ്? [Poyintu kalymar pakshi sanketham ethusamsthaanatthaan?]

Answer: തമിഴ്നാട് [Thamizhnaadu]

128790. ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമ്മിതിയേത്? [Shaanghaayu ko - oppareshan organyseshanile ettu athbhuthangalil ulppedutthiya inthyayile nirmmithiyeth?]

Answer: സ്റ്റാറ്റ്യു ഒഫ് യൂണിറ്റി [Sttaattyu ophu yoonitti]

128791. മലയാളത്തിലെ മികച്ച കൃതിയ്ക്കുള്ള െ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡിന് അർഹമായ കൃതി?​ [Malayaalatthile mikaccha kruthiykkulla e kendra saahithyaakkaadami avaardinu arhamaaya kruthi?​]

Answer: അച്ഛൻ പിറന്ന വീട് [Achchhan piranna veedu]

128792. ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻ ആര്?​ [Le kendrasaahithya akkaadami avaardu nediya malayaali saahithyakaaran aar?​]

Answer: ി. ​മധുസൂദനൻ നായർ [I. ​madhusoodanan naayar]

128793. ാം വയലാർ അവാർഡ് നേടിയതാര്?​ [Aam vayalaar avaardu nediyathaar?​]

Answer: ഏഴാച്ചേരി രാമചന്ദ്രൻ [Ezhaaccheri raamachandran]

128794. നിരൂപണരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന െ ഒ.എൻ.വി പുരസ്കാരം ലഭിച്ചത്?​ [Niroopanaramgatthe samagrasambhaavanaykku nalkunna e o. En. Vi puraskaaram labhicchath?​]

Answer: ഡോ.എം. ലീലാവതി [Do. Em. Leelaavathi]

128795. ഇന്ത്യയിലാദ്യമായി കൊവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ്? [Inthyayilaadyamaayi kovidu baadhicchu maranappetta manthriyaaya kamalraani varun ethu samsthaanatthe manthriyaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

128796. ഇന്ത്യയിലെ ഏറ്രവും പ്രായം കൂടിയ മടക്ക് പർവ്വതം?​​ [Inthyayile erravum praayam koodiya madakku parvvatham?​​]

Answer: ആരവല്ലി [Aaravalli]

128797. ഡക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്?​ [Dakkaan peedtabhoomiyile ettavum uyaram koodiya bhaagam eth?​]

Answer: ആനമുടി [Aanamudi]

128798. ഒരു നദിയിലേക്ക് വെള്ളമെത്തുന്ന നിശ്ചിതപ്രദേശം?​ [Oru nadiyilekku vellametthunna nishchithapradesham?​]

Answer: വൃഷ്ടിപ്രദേശം [Vrushdipradesham]

128799. ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനമേത്?​ [Uttharenthyan samathalangalile pradhaana manninameth?​]

Answer: എക്കൽമണ്ണ് [Ekkalmannu]

128800. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?​ [Keralatthiloode kadannupokunna desheeyapaatha bandhippikkunna sthalangal?​]

Answer: കൊച്ചി - ടൊണ്ടി പോയിന്റ് [Kocchi - dondi poyintu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution