<<= Back Next =>>
You Are On Question Answer Bank SET 2604

130201. ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന കർണാടകയിലെ ഹസ്സനിൽ സ്ഥിതിചെയ്യുന്ന ഐ.എസ്.ആർ.ഒ യുടെ അനുബന്ധ ഏജൻസി? [Upagrahangale niyanthrikkunna karnaadakayile hasanil sthithicheyyunna ai. Esu. Aar. O yude anubandha ejansi?]

Answer: മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (എം.സി.എഫ്) [Maasttar kandrol phesilitti (em. Si. Ephu)]

130202. ലിക്വിഡ് പ്രൊപ്പൽഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്? [Likvidu proppalshan sentar sthithi cheyyunnath?]

Answer: ബംഗളൂരു, വലിയമല, മഹേന്ദ്രഗിരി [Bamgalooru, valiyamala, mahendragiri]

130203. ആപ്പിൾ വിക്ഷേപിക്കപ്പെട്ട സ്ഥലം? [Aappil vikshepikkappetta sthalam?]

Answer: തെക്കേ അമേരിക്കയിലെ ഫ്രാൻസിന്റെ കോളനിയായ ഫ്രഞ്ചു ഗയാനയിലെ കൗറുവിൽ വച്ച് (1981 ജൂൺ 19) [Thekke amerikkayile phraansinte kolaniyaaya phranchu gayaanayile kauruvil vacchu (1981 joon 19)]

130204. ലോകത്തിലെ 138-ാമത്തെ ബഹിരാകാശ സഞ്ചാരി? [Lokatthile 138-aamatthe bahiraakaasha sanchaari?]

Answer: രാകേശ് ശർമ്മ (1984) [Raakeshu sharmma (1984)]

130205. രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വർഷം? [Raakeshu sharma bahiraakaashatthu etthiya varsham?]

Answer: 1984 ഏപ്രിൽ 2 [1984 epril 2]

130206. രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയുമായി സഹകരിച്ച രാജ്യം? [Raakeshu sharmmayude bahiraakaasha yaathrayumaayi sahakariccha raajyam?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

130207. രാകേഷ് ശർമ്മ ബഹിരാകാശത്ത് പോയ പേടകം? [Raakeshu sharmma bahiraakaashatthu poya pedakam?]

Answer: സോയൂസി -ടി - 11 [Soyoosi -di - 11]

130208. രാകേഷ് ശർമ്മ ബഹിരാകാശത്ത് ചിലവഴിച്ച നിലയം? [Raakeshu sharmma bahiraakaashatthu chilavazhiccha nilayam?]

Answer: സല്യൂട്ട് 7 [Salyoottu 7]

130209. കാലാവസ്ഥാവശ്യങ്ങൾക്കു വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [Kaalaavasthaavashyangalkku vendi maathramaayi inthya vikshepiccha upagraham?]

Answer: മെറ്റ്സാറ്റ് 1 (കൽപ്പന -1) [Mettsaattu 1 (kalppana -1)]

130210. ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദന സാറ്റലൈറ്റ്? [Inthyayude aadyatthe vidoorasamvedana saattalyttu?]

Answer: ഐ.ആർ.എസ്.1-എ (1988) [Ai. Aar. Esu. 1-e (1988)]

130211. പര്യവേക്ഷണം, പ്രകൃതി വിഭവങ്ങളുടെ വിവരം ശേഖരിക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ? [Paryavekshanam, prakruthi vibhavangalude vivaram shekharikkal ennivaykkaayi upayogikkunna upagrahangal?]

Answer: ഐ.ആർ.എസ് [Ai. Aar. Esu]

130212. ഐ.ആർ.എസ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന വിക്ഷേപണ വാഹനങ്ങൾ? [Ai. Aar. Esu upagrahangale bhramanapathatthiletthikkunna vikshepana vaahanangal?]

Answer: പി.എസ്.എൽ.വി [Pi. Esu. El. Vi]

130213. ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം? [Inthyayude aadyatthe vividhoddhesha upagraham?]

Answer: ഇൻസാറ്റ് -1A. (1981-ൽ കൗറുവിൽ നിന്ന് വിക്ഷേപിച്ചു) [Insaattu -1a. (1981-l kauruvil ninnu vikshepicchu)]

130214. ഇൻസാറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കു വിക്ഷേപണ വാഹനം? [Insaattu upagrahangale bhramanapathatthiletthikku vikshepana vaahanam?]

Answer: ജി.എസ്.എൽ.വി [Ji. Esu. El. Vi]

130215. ഭ്രമണപഥത്തിൽ നിന്ന് വീണ്ടെടുക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം? [Bhramanapathatthil ninnu veendedukkaan kazhiyunna inthyayude aadyatthe upagraham?]

Answer: എസ്.ആർ.ഇ - 1 [Esu. Aar. I - 1]

130216. എസ്.ആർ.ഇ -1 വിക്ഷേപിച്ച വാഹനം? [Esu. Aar. I -1 vikshepiccha vaahanam?]

Answer: PSLVC-7

130217. ഇന്ത്യയുടെ ചാര ഉപഗ്രഹമായി കരുതപ്പെടുന്നത്? [Inthyayude chaara upagrahamaayi karuthappedunnath?]

Answer: ടി.ഇ.എസ്. (ടെക്നോളജി എക്സ്പിരിമെന്റ് സാറ്റ്ലൈറ്റ് ;2001) [Di. I. Esu. (deknolaji ekspirimentu saattlyttu ;2001)]

130218. ഭൂകമ്പത്തെക്കുറിച്ചുള്ള പഠനത്തിനായി നാസയും ISROയും സംയുക്തമായി വിക്ഷേപിക്കുന്ന ഉപഗ്രഹം? [Bhookampatthekkuricchulla padtanatthinaayi naasayum isroyum samyukthamaayi vikshepikkunna upagraham?]

Answer: NISAR

130219. അകലെയുള്ള പ്രപഞ്ചത്തെക്കുറിച്ചും, സമാധാനപരമായ കാര്യങ്ങൾക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള പര്യവേക്ഷണങ്ങൾക്കായി ISRO യുമായി സഹകരിക്കാൻ ഉടമ്പടി ഒപ്പുവച്ച ഏജൻസി? [Akaleyulla prapanchatthekkuricchum, samaadhaanaparamaaya kaaryangalkku avaye engane prayojanappedutthaamennulla paryavekshanangalkkaayi isro yumaayi sahakarikkaan udampadi oppuvaccha ejansi?]

Answer: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISAR) [Kuvytthu insttittyoottu phor sayantiphiku risarcchu (kisar)]

130220. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരി? [Bahiraakaasha yaathra nadatthiya aadya inthyakkaari?]

Answer: കൽപ്പനാ ചൗള (1997) കൽപ്പന ചൗള കർണാൽ (ഹരിയാന) [Kalppanaa chaula (1997) kalppana chaula karnaal (hariyaana)]

130221. "പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ്’ എന്ന അഭിപ്രായപ്പെട്ടത്? ["prapancham muzhuvan ente janmanaadaan’ enna abhipraayappettath?]

Answer: കൽപ്പനാ ചൗള [Kalppanaa chaula]

130222. ഏത് സ്പേസ് ഷട്ടിൽ പൊട്ടിത്തെറിച്ചാണ് കൽപ്പനാ ചൗള കൊല്ലപ്പെട്ടത്? [Ethu spesu shattil pottitthericchaanu kalppanaa chaula kollappettath?]

Answer: കൊളംബിയ (2003) [Kolambiya (2003)]

130223. ദുരന്തം വരിച്ചു കൊളംബിയയെ നയിച്ചത്? [Durantham varicchu kolambiyaye nayicchath?]

Answer: റിക് ഹസ്ബെന്റ് [Riku hasbentu]

130224. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര്? [Inthyayude aadyatthe kaalaavasthaa upagrahatthinte per?]

Answer: കല്പന -1 [Kalpana -1]

130225. കൊളംബിയ തകർന്നു വീണത്? [Kolambiya thakarnnu veenath?]

Answer: അമേരിക്കയിലെ ടെക്സാസ് (Texas)സംസ്ഥാനത്തിനു മുകളിൽ വച്ച് [Amerikkayile deksaasu (texas)samsthaanatthinu mukalil vacchu]

130226. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ച വിക്ഷേപണ വാഹനം? [Inthyayude aadya thaddhesheeya krayojaniku enjin vijayakaramaayi upayogiccha vikshepana vaahanam?]

Answer: ജി.എസ്.എൽ.വി. D5 (2014 ജനുവരി 5 ന്) [Ji. Esu. El. Vi. D5 (2014 januvari 5 nu)]

130227. ജി.എസ്.എൽ.വി. D5 വിക്ഷേപണ വാഹനമുപയോഗിച്ച് ഭ്രമണപഥത്തിലെത്തിച്ച വാർത്താവിനിമയ ഉപഗ്രഹം? [Ji. Esu. El. Vi. D5 vikshepana vaahanamupayogicchu bhramanapathatthiletthiccha vaartthaavinimaya upagraham?]

Answer: ജിസാറ്റ്‌ 14 [Jisaattu 14]

130228. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ? [Krayojaniku saankethika vidya upayogiccha ethraamatthe raajyamaanu inthya ?]

Answer: ആറാമത്തെ [Aaraamatthe]

130229. നാല് ഉപഗ്രഹങ്ങളെ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം? [Naalu upagrahangale aadyamaayi bhramanapathatthiletthiccha inthyayude vikshepana vaahanam?]

Answer: പി.എസ്.എൽ.വി.സി.-7 I (PSLV C -19 വാഹനത്തിൽ 2012 ഏപ്രിൽ 26-ന് വിക്ഷേപിച്ചു) [Pi. Esu. El. Vi. Si.-7 i (pslv c -19 vaahanatthil 2012 epril 26-nu vikshepicchu)]

130230. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റഡാർ ഇമേജിംഗ് ഉപഗ്രഹം? [Inthya thaddhesheeyamaayi nirmmiccha radaar imejimgu upagraham?]

Answer: റിസാറ്റ് - I [Risaattu - i]

130231. റിസാറ്റ് -I ന്റെ പ്രോജക്റ്റ് ഡയറക്ടർ? [Risaattu -i nte projakttu dayarakdar?]

Answer: എൻ.വളർമതി [En. Valarmathi]

130232. ഡിസാസ്റ്റർ മാനേജ്മെന്റിനായി ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹം? [Disaasttar maanejmentinaayi upayogikkunna kruthrima upagraham?]

Answer: റിസാറ്റ് -2 (2009 ഏപ്രിൽ 20) [Risaattu -2 (2009 epril 20)]

130233. മേഘത്തിനുള്ളിൽക്കൂടിയും ഭൂമിയെ നിരീക്ഷിക്കാൻ ശേഷിയുള്ള റഡാർ ഇമേജിങ് സാറ്റലൈറ്റ്? [Meghatthinullilkkoodiyum bhoomiye nireekshikkaan sheshiyulla radaar imejingu saattalyttu?]

Answer: റിസാറ്റ് - 2 നാസയുടെ ഇന്നവേറ്റീവ് അഡ്വാൻസ് കോൺസെപ്റ്റ്സ് [Risaattu - 2 naasayude innavetteevu advaansu konsepttsu]

130234. (NIAC) പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ? [(niac) paddhathiyilekku thiranjedukkappetta inthyan vamshajanaaya shaasthrajnjan?]

Answer: രത്നകുമാർ ബുഗ്ഗ [Rathnakumaar bugga]

130235. സമുദ്രപഠനങ്ങൾക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം? [Samudrapadtanangalkkaayulla inthyayude aadyatthe upagraham?]

Answer: ഓഷൻസാറ്റ് -1 [Oshansaattu -1]

130236. ഐ. ആർ എസ്. പി 4 എന്നറിയപ്പെടുന്ന ഉപഗ്രഹം? [Ai. Aar esu. Pi 4 ennariyappedunna upagraham?]

Answer: ഓഷൻസാറ്റ് -1 (1999 മെയ് 26ന് ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിച്ചു ) [Oshansaattu -1 (1999 meyu 26nu shreeharikottayil ninnu vikshepicchu )]

130237. പി.എസ്.എൽ.വി-സി20-ൽ ഉണ്ടായിരുന്ന ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരംഭമായ ഉപഗ്രഹം? [Pi. Esu. El. Vi-si20-l undaayirunna inthya-phraansu samyuktha samrambhamaaya upagraham?]

Answer: സരൾ [Saral]

130238. പുനരുപയോഗിക്കാൻ കഴിയുന്ന ISROയുടെ വിക്ഷേപണ വാഹനം ? [Punarupayogikkaan kazhiyunna isroyude vikshepana vaahanam ?]

Answer: RLV-TD (Reusable Launch Vehicle Technology Demonstrator)

130239. RLV-TD വിക്ഷേപിച്ചത്? [Rlv-td vikshepicchath?]

Answer: 2016 മേയ് 23 [2016 meyu 23]

130240. വിക്ഷേപണ കേന്ദ്രം? [Vikshepana kendram?]

Answer: സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട) [Satheeshu dhavaan spesu sentar (shreeharikkotta)]

130241. ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ്? [Inthyayude ettavum bhaaram koodiya rokkattu?]

Answer: GSLV Mark III

130242. GSLV Mark III വിക്ഷേപിച്ച തീയ്യതി? [Gslv mark iii vikshepiccha theeyyathi?]

Answer: 2014 ഡിസംബർ 18 [2014 disambar 18]

130243. GSLV Mark III യുടെ വിക്ഷേപണ കേന്ദ്രം? [Gslv mark iii yude vikshepana kendram?]

Answer: സതീഷ് ധവാൻ സ്പേസ് സെന്റർ(ശ്രീഹരിക്കോട്ട ) [Satheeshu dhavaan spesu sentar(shreeharikkotta )]

130244. GSLV Mark III യുടെ ആകെ നിർമ്മാണ ചിലവ്? [Gslv mark iii yude aake nirmmaana chilav?]

Answer: 140 കോടി [140 kodi]

130245. GSLV Mark III വിക്ഷേപണത്തിന്റെ പ്രോജക്ട് ഡയറക്ടർ ? [Gslv mark iii vikshepanatthinte projakdu dayarakdar ?]

Answer: എസ്.സോമനാഥ് [Esu. Somanaathu]

130246. എത്ര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വരെ GSLV Mark III റോക്കറ്റിന് ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും? [Ethra kilograam bhaaramulla upagrahangale vare gslv mark iii rokkattinu bhramanapathatthiletthikkaan saadhikkum?]

Answer: 4000 കിലോഗ്രാം . ഈ ദൗത്യം LVM 3-X/CARE മിഷൻ എന്നും അറിയപ്പെടുന്നു [4000 kilograam . Ee dauthyam lvm 3-x/care mishan ennum ariyappedunnu]

130247. CARE ന്റെ പൂർണ്ണരൂപം? [Care nte poornnaroopam?]

Answer: Crew Module Atmospheric Re-entry Experiment

130248. ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള പദ്ധതിരേഖ തയ്യാറാക്കുക എന്ന കടമ നിർവ്വഹിക്കുന്ന ഏജൻസി? [Bahiraakaasha paryaveshanatthekkuricchulla paddhathirekha thayyaaraakkuka enna kadama nirvvahikkunna ejansi?]

Answer: സ്പോസ് അപ്ലിക്കേഷൻസെന്റർ (അഹമ്മദാബാദ്) [Sposu aplikkeshansentar (ahammadaabaadu)]

130249. കാലാവസ്ഥാ നിരീക്ഷണത്തിനും പഠനത്തിനുമായി ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ആധുനിക ഉപഗ്രഹം? [Kaalaavasthaa nireekshanatthinum padtanatthinumaayi inthya adutthide vikshepiccha aadhunika upagraham?]

Answer: ഇൻസാറ്റ് 3 ഡി.ആർ. [Insaattu 3 di. Aar.]

130250. ഇൻസാറ്റ് 3 ഡി.ആർ. വിക്ഷേപിച്ചത്? [Insaattu 3 di. Aar. Vikshepicchath?]

Answer: 2016 സെപ്റ്റംബർ 8 [2016 septtambar 8]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution