<<= Back Next =>>
You Are On Question Answer Bank SET 2824

141201. ഉയർത്തിക്കാട്ടി ഗ്രീൻ പീസ് സംഘടന ഒഡിഷയിൽ നിർമിച്ച ഏതു തുറമുഖത്തിനെതിരെയാണ് രംഗത്തുവന്നത് ? [Uyartthikkaatti green peesu samghadana odishayil nirmiccha ethu thuramukhatthinethireyaanu ramgatthuvannathu ?]

Answer: ധാമ്ര dhamra [Dhaamra dhamra]

141202. ഒഡിഷ യിലെ ഏറ്റവും വലിയ നദി ? [Odisha yile ettavum valiya nadi ?]

Answer: മഹാനദി [Mahaanadi]

141203. ഹിരാക്കുഡ് ഡാം നിലനിക്കുന്നത് ഏതു നദിയിലാണ് ? [Hiraakkudu daam nilanikkunnathu ethu nadiyilaanu ?]

Answer: മഹാനദി [Mahaanadi]

141204. റൂർഖേല ഇരുമ്പുരുക്ക് നിർമ്മാണ ശാല എവിടെയാണ് ? [Roorkhela irumpurukku nirmmaana shaala evideyaanu ?]

Answer: ഒഡിഷ [Odisha]

141205. ഒഡിഷയിലെ ഒരു കാർഷിക ആഘോഷമാണ് ? [Odishayile oru kaarshika aaghoshamaanu ?]

Answer: നകായ് ( Nuakhai ) [Nakaayu ( nuakhai )]

141206. ഒഡിഷയിലെ പ്രശസ്തമായ ഒരു ക്ലാസിക്കൽ നൃത്തരൂപം ? [Odishayile prashasthamaaya oru klaasikkal nruttharoopam ?]

Answer: ഒഡീസി [Odeesi]

141207. ഒഡീസി നൃത്തരൂപത്തിന് ഒരുപാടു സംഭാവനകൾ നൽകിയ പ്രശസ്തനായ ഒഡീസി നർത്തകൻ ? [Odeesi nruttharoopatthinu orupaadu sambhaavanakal nalkiya prashasthanaaya odeesi nartthakan ?]

Answer: കേളുചരൻ മഹാപത്ര [Kelucharan mahaapathra]

141208. പ്രശസ്തയായ ഒരു ഒഡീസി നർത്തകി ? [Prashasthayaaya oru odeesi nartthaki ?]

Answer: ശർമിള വിശ്വാസ് [Sharmila vishvaasu]

141209. ഒഡിഷയിലെ രണ്ടു പ്രശസ്തമായ ഗുഹാക്ഷേത്രങ്ങൾ ? [Odishayile randu prashasthamaaya guhaakshethrangal ?]

Answer: ഉദയഗിരി , ഖന്ധഗിരി [Udayagiri , khandhagiri]

141210. ലോകപ്രശസ്തനായ ഒരു ഒഡീഷാ സാൻഡ് ആർട്ടിസ്റ് ? [Lokaprashasthanaaya oru odeeshaa saandu aarttisru ?]

Answer: സുദർശൻ പട്നായിക് [Sudarshan padnaayiku]

141211. ഇന്ത്യയിൽ ആദ്യമായി മലേറിയ നിർമ്മാർജ്ജനം നടത്തിയ സംസ്ഥാനം ? [Inthyayil aadyamaayi maleriya nirmmaarjjanam nadatthiya samsthaanam ?]

Answer: ഒഡിഷ [Odisha]

141212. ലോകത്തിലെ രണ്ടാമത്തെയും , ഏഷ്യയിലെ ഏറ്റവും വലിയതും ആയ ഉപ്പുജല തടാകം ( ലഗൂൺ ) ? [Lokatthile randaamattheyum , eshyayile ettavum valiyathum aaya uppujala thadaakam ( lagoon ) ?]

Answer: ചിൽക തടാകം , ഒഡിഷ [Chilka thadaakam , odisha]

141213. ഒഡിഷയിൽ നാഷണൽ പാർക്കുകളുടെ എണ്ണം ? [Odishayil naashanal paarkkukalude ennam ?]

Answer: 2

141214. ഏതു നാഷണൽ പാർക്ക് ആണ് വംശനാശ ഭീഷണി നേരിടുന്ന " ഒലീവ് റിഡ് ‌ ലി " കടലാമകൾ കാണപ്പെടുന്നത് ? [Ethu naashanal paarkku aanu vamshanaasha bheeshani neridunna " oleevu ridu li " kadalaamakal kaanappedunnathu ?]

Answer: ഭിറ്റാർകണികാ നാഷണൽ പാർക്ക് [Bhittaarkanikaa naashanal paarkku]

141215. ഒഡിഷയുടെ സംസ്ഥാന വൃക്ഷം ? [Odishayude samsthaana vruksham ?]

Answer: അത്തി [Atthi]

141216. ഒഡിഷയുടെ സംസ്ഥാന പക്ഷി ? [Odishayude samsthaana pakshi ?]

Answer: ബ്ലൂ ജയ് ( നീല സ്വർണക്കൂടൻ പക്ഷി ) [Bloo jayu ( neela svarnakkoodan pakshi )]

141217. ഒഡിഷയുടെ സംസ്ഥാന പുഷ്പം ? [Odishayude samsthaana pushpam ?]

Answer: അശോകം [Ashokam]

141218. ഒഡിഷയിലെ അന്താരാഷ്ട്ര വിമാനത്താവളം ? [Odishayile anthaaraashdra vimaanatthaavalam ?]

Answer: ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് , ഭുവനേശ്വർ (Biju Patnaik International Airport) [Biju padnaayiku intarnaashanal eyarporttu , bhuvaneshvar (biju patnaik international airport)]

141219. ഛത്തീസ് ‌ ഗഡ് ‌ സംസ്ഥാനം രൂപീകൃതമായതെന്ന് ? [Chhattheesu gadu samsthaanam roopeekruthamaayathennu ?]

Answer: 2000 നവംബർ 1 [2000 navambar 1]

141220. ഛത്തീസ് ‌ ഗഡിന്റെ തലസ്ഥാനം ? [Chhattheesu gadinte thalasthaanam ?]

Answer: റായ് ‌ പൂർ [Raayu poor]

141221. അയൽ സംസ്ഥാനങ്ങൾ ? [Ayal samsthaanangal ?]

Answer: മധ്യപ്രദേശ് ‌, മഹാരാഷ്ട്ര , ആന്ധ്രാ പ്രദേശ് ‌, ഒറീസ , ഝാർഖണ്ഡ് ‌, ഉത്തർ പ്രദേശ് ‌ [Madhyapradeshu , mahaaraashdra , aandhraa pradeshu , oreesa , jhaarkhandu , utthar pradeshu ]

141222. ഛത്തീസ് ‌ ഗഡിലെ ജില്ലകളുടെ എണ്ണം ? [Chhattheesu gadile jillakalude ennam ?]

Answer: 27

141223. മുൻപ് ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഛത്തീസ് ‌ ഗഡ് ‌ ? [Munpu ethu samsthaanatthinte bhaagamaayirunnu chhattheesu gadu ?]

Answer: മധ്യപ്രദേശ് ( മധ്യ പ്രദേശിലെ 16 വലിയ ജില്ലകളെ ചേർത്താണ് ഛത്തീസ് ‌ ഗഡ് ‌ രൂപീകരിച്ചത് ) [Madhyapradeshu ( madhya pradeshile 16 valiya jillakale chertthaanu chhattheesu gadu roopeekaricchathu )]

141224. ഛത്തീസ് ‌ ഗഢിലെ ഔദ്യോഗികഭാഷ ? [Chhattheesu gaddile audyogikabhaasha ?]

Answer: ഛത്തീസ് ‌ ഗഢി ( it is an Eastern Hindi language ) [Chhattheesu gaddi ( it is an eastern hindi language )]

141225. ഛത്തീസ് ‌ ഗഢിലെ ആദ്യ മുഖ്യമന്ത്രി ? [Chhattheesu gaddile aadya mukhyamanthri ?]

Answer: അജിത് ജോഗി [Ajithu jogi]

141226. ഛത്തീസ് ‌ ഗഡ് ‌ എന്ന പേര് ഏതിൽ നിന്നാണ് ? [Chhattheesu gadu enna peru ethil ninnaanu ?]

Answer: പുരാതനമായ 36 കോട്ടകൾ (36 forts) ( ഹിന്ദിയിൽ (36 - ഛത്തീസ് ‌ ഫോർട്ട് - ഗഡ് ‌- (garh) കോട്ട ) [Puraathanamaaya 36 kottakal (36 forts) ( hindiyil (36 - chhattheesu phorttu - gadu - (garh) kotta )]

141227. പുരാതന കാലത്ത് ഛത്തീസ് ‌ ഗഡ് ‌ പ്രദേശം അറിയപ്പെട്ടിരുന്ന പേര് ? [Puraathana kaalatthu chhattheesu gadu pradesham ariyappettirunna peru ?]

Answer: ദക്ഷിൺ കോസല [Dakshin kosala]

141228. ഛത്തീസ് ‌ ഗഢിലെ ഏറ്റവും വലിയ നദി ? [Chhattheesu gaddile ettavum valiya nadi ?]

Answer: മഹാനദി [Mahaanadi]

141229. ഗോത്രവർഗക്കാർ ഭൂരിപക്ഷമുള്ള ഛത്തീസ് ‌ ഗഢിലെ ജില്ല ? [Gothravargakkaar bhooripakshamulla chhattheesu gaddile jilla ?]

Answer: ബാസ്റ്റർ (Bastar)(70%) [Baasttar (bastar)(70%)]

141230. ഛത്തീസ് ‌ ഗഢിൽ ഏറ്റവും കൂടുതലായി അധിവസിക്കുന്ന ഗോത്രവർഗ്ഗക്കാർ ? [Chhattheesu gaddil ettavum kooduthalaayi adhivasikkunna gothravarggakkaar ?]

Answer: ഗോണ്ടുകൾ [Gondukal]

141231. ഛത്തീസ് ‌ ഗഡിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ ? [Chhattheesu gadile manoharamaaya oru hil stteshan ?]

Answer: ചിരിമിരി [Chirimiri]

141232. ചിരിമിരി എന്തിനു കൂടി പ്രശസ്തമാണ് ? [Chirimiri enthinu koodi prashasthamaanu ?]

Answer: കൽക്കരി ഖനനകേന്ദ്രം [Kalkkari khananakendram]

141233. ഛത്തീസ് ‌ ഗഡിലെ പ്രധാനപ്പെട്ട ഒരു വ്യവസായം ? [Chhattheesu gadile pradhaanappetta oru vyavasaayam ?]

Answer: സ്റ്റീൽ ഇൻഡസ്ടറി [Stteel indasdari]

141234. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) ന്റെ കീഴിലുള്ള ഭിലായ് ഇരുമ്പുരുക്ക് ശാല എവിടെയാണ് ? [Stteel athoritti ophu inthya limittadu (sail) nte keezhilulla bhilaayu irumpurukku shaala evideyaanu ?]

Answer: ഭിലായ് , ഛത്തീസ് ‌ ഗഡ് [Bhilaayu , chhattheesu gadu]

141235. SAIL ന്റെ ഹെഡ്ക്വാർട്ടേഴ് ‌ സ് എവിടെയാണ് ? [Sail nte hedkvaarttezhu su evideyaanu ?]

Answer: ഡൽഹി [Dalhi]

141236. SAIL ന്റെ കീഴിലുള്ള പ്രധാന 5 സ്റ്റീൽ ഇൻഡസ്ട്രീസ് ഏതെല്ലാമാണ് ? [Sail nte keezhilulla pradhaana 5 stteel indasdreesu ethellaamaanu ?]

Answer: ഭിലായ് , റൂർക്കേല ( ഒഡീസ ), ബൊക്കാറോ ( ജാർഖണ്ഡ് ), ബൺപുർ , ദുർഗാപുർ ( പ . ബംഗാൾ ) [Bhilaayu , roorkkela ( odeesa ), bokkaaro ( jaarkhandu ), banpur , durgaapur ( pa . Bamgaal )]

141237. റെയിൽവേ പാളം (rail) നിർമിക്കുന്ന ഇന്ത്യയിലെ ഏറ്ററ്വും വലിയ ഇരുമ്പുരുക്ക് ശാല ? [Reyilve paalam (rail) nirmikkunna inthyayile ettarvum valiya irumpurukku shaala ?]

Answer: ഭിലായ് , ഛത്തീസ് ‌ ഗഡ് [Bhilaayu , chhattheesu gadu]

141238. ഛത്തീസ് ‌ ഗഡിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൽക്കരി ഖനനം നടക്കുന്ന സ്ഥലം ? [Chhattheesu gadil evideyaanu ettavum kooduthal kalkkari khananam nadakkunna sthalam ?]

Answer: കോർബ [Korba]

141239. ടിൻ ഉത്പാദനം ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ? [Din uthpaadanam inthyayil ettavum kooduthalulla samsthaanam ?]

Answer: ഛത്തീസ് ‌ ഗഡ് [Chhattheesu gadu]

141240. ഛത്തീസ് ‌ ഗഡിൽ എവിടെയാണ് വജ്ര നിക്ഷേപം ഉള്ളത് ? [Chhattheesu gadil evideyaanu vajra nikshepam ullathu ?]

Answer: റായ് ‌ പൂർ [Raayu poor]

141241. സംസ്ഥാന ഉപയോഗത്തിനെക്കാളും വൈദ്യുതി ഉല്പാദിപ്പിക്കുന്നത്തിൽ ഒന്നാമത്തെ സംസ്ഥാനം ? [Samsthaana upayogatthinekkaalum vydyuthi ulpaadippikkunnatthil onnaamatthe samsthaanam ?]

Answer: ഛത്തീസ് ‌ ഗഡ് [Chhattheesu gadu]

141242. ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം ? [Inthyayile nayaagra ennariyappedunna vellacchaattam ?]

Answer: ചിത്രകൂട് [Chithrakoodu]

141243. ചിത്രകൂട് വെള്ളച്ചാട്ടം ഏതു നദിയിലാണ് ? [Chithrakoodu vellacchaattam ethu nadiyilaanu ?]

Answer: ഇന്ദ്രാവതി [Indraavathi]

141244. ഛത്തീസ് ‌ ഗഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് ‌ മന്റ് സ്ഥിതി ചെയ്യുന്നതെവിടെ ? [Chhattheesu gadile inthyan insttittyoottu ophu maaneju mantu sthithi cheyyunnathevide ?]

Answer: റായ് ‌ പൂർ [Raayu poor]

141245. ഛത്തീസ് ‌ ഗഡിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ ? [Chhattheesu gadile intarnaashanal insttittyoottu ophu inpharmeshan deknolaji sthithi cheyyunnathevide ?]

Answer: നയാ റായ് ‌ പൂർ [Nayaa raayu poor]

141246. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സ്മാർട്ട് സിറ്റി ? [Inthyayile aadyatthe green smaarttu sitti ?]

Answer: നയാ റായ് ‌ പൂർ [Nayaa raayu poor]

141247. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നതതെവിടെ ? [Inthyan insttittyoottu ophu deknolaji sthithi cheyyunnathathevide ?]

Answer: ഭിലായ് [Bhilaayu]

141248. ഛത്തീസ് ‌ ഗഡിലെ ഏക ഇന്റർനാഷണൽ എയർപോർട്ട് ? [Chhattheesu gadile eka intarnaashanal eyarporttu ?]

Answer: സ്വാമി വിവേകാനന്ദ എയർപോർട്ട് ( മണ എയർപോർട്ട് ), [Svaami vivekaananda eyarporttu ( mana eyarporttu ),]

141249. മധ്യപ്രദേശ് സംസ്ഥാനം രൂപീകരിച്ചതെന്ന് ? [Madhyapradeshu samsthaanam roopeekaricchathennu ?]

Answer: 1956 നവമ്പർ 1 [1956 navampar 1]

141250. ഏതൊക്കെ പ്രദേശങ്ങൾ ചേർന്നാണ് 1956 ൽ മധ്യപ്രദേശ് സംസ്ഥാനം രൂപീകരിച്ചത് ? [Ethokke pradeshangal chernnaanu 1956 l madhyapradeshu samsthaanam roopeekaricchathu ?]

Answer: മധ്യഭാരത് , വിന്ധ്യപ്രദേശ് ‌, ഭോപ്പാൽ [Madhyabhaarathu , vindhyapradeshu , bhoppaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution