<<= Back Next =>>
You Are On Question Answer Bank SET 2905

145251. ഗീതാ രഹസ്യം എന്ന പുസ്തകം രചിച്ചത് ആരായിരുന്നു [Geethaa rahasyam enna pusthakam rachicchathu aaraayirunnu]

Answer: ബാല ഗംഗധാര തിലക് [Baala gamgadhaara thilaku]

145252. ഏറ്റവും കുടുതൽ കാലം ഭരിച്ച ഖില്ജി ഭരണാധികാരി ആരായിരുന്നു [Ettavum kuduthal kaalam bhariccha khilji bharanaadhikaari aaraayirunnu]

Answer: അല്ലവുദീൻ ഖില്ജി [Allavudeen khilji]

145253. ആസുത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു [Aasuthrana kammeeshante aadyatthe upaadhyakshan aaraayirunnu]

Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]

145254. വ്യക്തിഗത ഇനത്തിൽ ഏഷ്യ ഡിൽ ആദ്യമായി സ്വർണം നേടിയ മലയാളി ആരായിരുന്നു [Vyakthigatha inatthil eshya dil aadyamaayi svarnam nediya malayaali aaraayirunnu]

Answer: ടി സി യോഹന്നാൻ [Di si yohannaan]

145255. 1 4 4 3 ല് കോഴിക്കോട് സമുതിരിയുടെ കൊട്ടാരം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ആരായിരുന്നു [1 4 4 3 lu kozhikkodu samuthiriyude kottaaram sandarshiccha pershyan sanchaari aaraayirunnu]

Answer: അബ്ദുൽ റസാഖ് [Abdul rasaakhu]

145256. ഇന്ത്യയും പാകിസ്ഥാനും ടാഷ്കെന്റ്റ് കരാറിൽ ഒപ്പ് വെച്ചത് ഏത് വർഷം [Inthyayum paakisthaanum daashkenttu karaaril oppu vecchathu ethu varsham]

Answer: 1 9 6 6 ല് [1 9 6 6 lu]

145257. കേരളത്തിൽ എത്ര ദേശീയ പാതകൾ ഉണ്ട് [Keralatthil ethra desheeya paathakal undu]

Answer: 8

145258. മനുഷ്യനിലെ ശരാശരി രക്ത സമ്മർദം എത്ര [Manushyanile sharaashari raktha sammardam ethra]

Answer: 120/ 80mm/ Hg

145259. ഗാന്ധിജി കോണ്ഗ്രസ് പ്രസിഡന്റ് ‌ ആയി തിരഞ്ഞെടുക്കപ്പെടത് എപ്പോൾ [Gaandhiji kongrasu prasidantu aayi thiranjedukkappedathu eppol]

Answer: 1 9 2 4 ലെ ബെൽഗാം സമ്മേളനം [1 9 2 4 le belgaam sammelanam]

145260. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപം കൊണ്ടത് ഏത് വര്ഷം [Inthyayil thiranjeduppu kammeeshan roopam kondathu ethu varsham]

Answer: 1 9 5 0 ജനുവരി 5 [1 9 5 0 januvari 5]

145261. ലോകത്തിലെ ആദ്യ ടെസ്റ്റ് ‌ ട്യുബ് ശിശുവായ ലൂയി ബ്രൗണ് ‍ പിറന്നത് ഏത് വര് ‍ ഷം [Lokatthile aadya desttu dyubu shishuvaaya looyi braunu ‍ pirannathu ethu varu ‍ sham]

Answer: 1978

145262. ജ്ഞാനികളുടെ ആചാര്യന് ‍ എന്നറിയപ്പെടുന്നത് ആര് [Jnjaanikalude aachaaryanu ‍ ennariyappedunnathu aaru]

Answer: അരിസ്റ്റൊട്ടില് ‍ [Aristtottilu ‍]

145263. പ്ലെറ്റൊ സ്ഥാപിച്ച സര് ‍ വകലാശാലയുടെ പേരെന്തായിരുന്നു [Pletto sthaapiccha saru ‍ vakalaashaalayude perenthaayirunnu]

Answer: അക്കാദമി [Akkaadami]

145264. ഏത് വിഷചെടിയുടെ നീര് നല് ‍ കിയാണ് സോക്രട്ടീസിനെ വധിച്ചത് [Ethu vishachediyude neeru nalu ‍ kiyaanu sokratteesine vadhicchathu]

Answer: ഹെംലോക്ക് [Hemlokku]

145265. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഗണിത ശാസ്ത്രജ്ഞൻ ആര് [Saahithyatthinulla nobal sammaanam nediya ganitha shaasthrajnjan aaru]

Answer: ബർ ട്രെന്റ് റസ്സൽ [Bar drentu rasal]

145266. ബോക്സർ കലാപം നടന്നത് എവിടെ [Boksar kalaapam nadannathu evide]

Answer: ചൈന [Chyna]

145267. ഐ സി ചിപ്പ് കണ്ടുപിടിച്ചത് ആര് [Ai si chippu kandupidicchathu aaru]

Answer: ജാക്ക് കിൽബി [Jaakku kilbi]

145268. ലോക്സഭയിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് അനുവദിക്കപ്പെട്ടിടുള്ള സീറ്റുകളുടെ എണ്ണം എത്ര [Loksabhayil kendra bharana pradeshangalkku anuvadikkappettidulla seettukalude ennam ethra]

Answer: 13

145269. ഇന്ത്യയുടെ തെക്കേ അതിര് ഏത് [Inthyayude thekke athiru ethu]

Answer: ഇന്ദിര പോയിന്റ് [Indira poyintu]

145270. കേരളത്തിലെ ആദ്യത്തെ ഉപ മുഖ്യ മന്ത്രി ആര്യിരുന്നു [Keralatthile aadyatthe upa mukhya manthri aaryirunnu]

Answer: ആർ ശങ്കർ [Aar shankar]

145271. തകര എന്ന മലയാള സിനിമയുടെ സംവിധായകൻ ആര് [Thakara enna malayaala sinimayude samvidhaayakan aaru]

Answer: ഭരതൻ [Bharathan]

145272. ടെന്നീസ് കോർട്ട് പ്രതിജ്ഞ എതുമായി ബന്ധപ്പെട്ടിരിക്കുന്നു [Denneesu korttu prathijnja ethumaayi bandhappettirikkunnu]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

145273. സൈമണ് ‍ കമ്മീഷനിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു [Symanu ‍ kammeeshanil ethra amgangal undaayirunnu]

Answer: 7

145274. ജിം കോർബറ്റ് നാഷണൽ പാർക്ക് ‌ ഏത് സംസ്ഥനതാണ് സ്ഥിതി ചെയുന്നത് [Jim korbattu naashanal paarkku ethu samsthanathaanu sthithi cheyunnathu]

Answer: ഉത്തര ഖന്ധ് [Utthara khandhu]

145275. ദേശീയ ഊർജ സംരക്ഷണ ദിനം എപ്പോൾ [Desheeya oorja samrakshana dinam eppol]

Answer: ഡിസംബർ 14 [Disambar 14]

145276. കേരളത്തിലെ ഒന്നാമത്തെ ജല വൈദ്യുത പദ്ധതി ഏത് [Keralatthile onnaamatthe jala vydyutha paddhathi ethu]

Answer: പള്ളിവാസൽ [Pallivaasal]

145277. ഏഷ്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ഏത് [Eshyayile ettavum valiya jala vydyutha paddhathi ethu]

Answer: ഇടുക്കി [Idukki]

145278. ബാഗ്ളിഹാർ ജല വൈദ്യുത പദ്ധതി എവിടെ [Baaglihaar jala vydyutha paddhathi evide]

Answer: ജമ്മു കശ്മീർ [Jammu kashmeer]

145279. ബഹിരാകാശത്ത് ഏറ്റവും കുടുതൽ പ്രാവശ്യം നടന്ന വനിത ആര് [Bahiraakaashatthu ettavum kuduthal praavashyam nadanna vanitha aaru]

Answer: സുനിത വില്യംസ് [Sunitha vilyamsu]

145280. അന്താരാഷ്ട്ര വനിതാ വർഷം ഏത് [Anthaaraashdra vanithaa varsham ethu]

Answer: 1975

145281. ഗാന്ധിജി സേവാഗ്രാം സ്ഥാപിച്ചത് എവിടെ [Gaandhiji sevaagraam sthaapicchathu evide]

Answer: വർദ്ധ [Varddha]

145282. father of politics എന്നറിയപെടുന്നത് ആര് [Father of politics ennariyapedunnathu aaru]

Answer: അരിസ്റ്റൊറ്റിൽ [Aristtottil]

145283. father of economics എന്നറിയപെടുന്നത് ആര് [Father of economics ennariyapedunnathu aaru]

Answer: ആദം സ്മിത്ത് [Aadam smitthu]

145284. father of history എന്നറിയപെടുന്നത് ആര് [Father of history ennariyapedunnathu aaru]

Answer: ഹെരൊദൊട്ടസ് [Herodottasu]

145285. ഇന്ത്യയിൽ സംസ്ഥാന ഗവർണർ പദവിയിൽ എത്തിയ ആദ്യ കേരളീയൻ ആരായിരുന്നു [Inthyayil samsthaana gavarnar padaviyil etthiya aadya keraleeyan aaraayirunnu]

Answer: വി പി മേനോൻ [Vi pi menon]

145286. ഏറ്റവും കുടുതൽ കാലം കോണ്ഗ്രസ് പ്രസിഡന്റ് ‌ ആയ വനിത ആര് [Ettavum kuduthal kaalam kongrasu prasidantu aaya vanitha aaru]

Answer: സോണിയ ഗാന്ധി [Soniya gaandhi]

145287. ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശ സല്കരണം നടന്നത് എപ്പോൾ [Inthyayil onnaam ghatta baanku desha salkaranam nadannathu eppol]

Answer: 1 9 6 9 ജൂലൈ 1 9 [1 9 6 9 jooly 1 9]

145288. എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൌണ്ട് ഉള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏത് [Ellaa kudumbangalkkum baanku akkoundu ulla inthyayile aadyatthe jilla ethu]

Answer: പാലക്കാട് ‌ [Paalakkaadu ]

145289. കാറൽ മാർക്സിന്റെ അന്ത്യ വിശ്രമ സ്ഥലം എവിടെ [Kaaral maarksinte anthya vishrama sthalam evide]

Answer: ലണ്ടനിലെ ഹൈ ഗേറ്റ് സെമിത്തേരി [Landanile hy gettu semittheri]

145290. ഏറ്റവും സമുദ്ര തീരമുള്ള കേരളത്തിലെ ജില്ല ഏത് [Ettavum samudra theeramulla keralatthile jilla ethu]

Answer: കണ്ണൂർ [Kannoor]

145291. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം ഏത് [Manushyan aadyamaayi upayogicchu thudangiya loham ethu]

Answer: ചെമ്പ് [Chempu]

145292. ഏറ്റവും വലിയ വേദം ഏത് [Ettavum valiya vedam ethu]

Answer: അഥർവ വേദം [Atharva vedam]

145293. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്റെതാണ് [Lokatthile ettavum pazhakkamulla desheeya gaanam ethu raajyatthintethaanu]

Answer: ജപ്പാൻ [Jappaan]

145294. പഞ്ചായത്തുകളെ ലിറ്റിൽ റിപബ്ലിക്കുകൾ എന്ന് വിശേഷിപ്പിച്ച ബ്രിറ്റീഷ് ഗവർണർ ജനറൽ ആര് [Panchaayatthukale littil ripablikkukal ennu visheshippiccha britteeshu gavarnar janaral aaru]

Answer: ചാൾസ് മെറ്റ്കഫ് [Chaalsu mettkaphu]

145295. 1 8 7 8 ല് ജി സുബ്രമണ്യ അയ്യർ ആരംഭിച്ച ഇന്ഗ്ലീഷ് പത്രം ഏത് [1 8 7 8 lu ji subramanya ayyar aarambhiccha ingleeshu pathram ethu]

Answer: ദി ഹിന്ദു [Di hindu]

145296. ഇന്ത്യയിൽ പി ഡബ്ല്യു ഡി സംവിധാനം ആരംഭിച്ച ബ്രിറ്റീഷ് ഗവർണർ ജനറൽ ആരായിരുന്നു [Inthyayil pi dablyu di samvidhaanam aarambhiccha britteeshu gavarnar janaral aaraayirunnu]

Answer: ദൽഹൗസി [Dalhausi]

145297. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ആദ്യത്തെ പത്രം ഏതായിരുന്നു [Inthyayil nirodhikkappetta aadyatthe pathram ethaayirunnu]

Answer: സന്ദിഷ് ട വാദി [Sandishu da vaadi]

145298. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാട് കടത്തിയത് ഏതു വർഷം [Svadeshaabhimaani raamakrushna pillaye naadu kadatthiyathu ethu varsham]

Answer: 19 1 0

145299. മദ്യവും ലഹരി വസ്തുക്കളും നിരോധിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു [Madyavum lahari vasthukkalum nirodhiccha mugal chakravartthi aaraayirunnu]

Answer: ജഹാന്ഗീർ [Jahaangeer]

145300. ഏത് വേദമാണ് ഹാജി ഇബ്രാഹിം സർഹിന്ദി പരിഭാഷപ്പെടുത്തിയത് [Ethu vedamaanu haaji ibraahim sarhindi paribhaashappedutthiyathu]

Answer: അഥർവ വേദം [Atharva vedam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution