<<= Back Next =>>
You Are On Question Answer Bank SET 2984

149201. മികച്ച കർഷക വനിതക്ക് നല്കുന്ന ബഹുമതി ? [Mikaccha karshaka vanithakku nalkunna bahumathi ?]

Answer: കർഷക തിലകം [Karshaka thilakam]

149202. ബി . എസ് . എഫിന് ‍ റെ ആസ്ഥാനം ? [Bi . Esu . Ephinu ‍ re aasthaanam ?]

Answer: ന്യൂഡൽഹി [Nyoodalhi]

149203. ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത് ? [Ethu nadiyude theeratthaanu ahammadaabaadu sthithi cheyyunnathu ?]

Answer: സബർമതി [Sabarmathi]

149204. ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം ? [Inthyayude deshiya mudrayil chuvattilaayi ezhuthiyirikkunna vaakyam ?]

Answer: സത്യമേവ ജയതേ ; ( ലിപി : ദേവനാഗരി ലിപി ; എടുത്തിരിക്കുന്നത് : മുണ്ഡകോപനിഷത്ത് ) [Sathyameva jayathe ; ( lipi : devanaagari lipi ; edutthirikkunnathu : mundakopanishatthu )]

149205. നിലമ്പൂരിലെ തേക്കിന് ‍ കാടുകളിലൂടെ ഒഴുകുന്ന നദി ? [Nilampoorile thekkinu ‍ kaadukaliloode ozhukunna nadi ?]

Answer: ചാലിയാര് ‍ [Chaaliyaaru ‍]

149206. ആദ്യ ഇന്ത്യൻ 70 എംഎം സിനിമ ? [Aadya inthyan 70 emem sinima ?]

Answer: എറൗണ്ട് ദി വേൾഡ് - 1967 [Eraundu di veldu - 1967]

149207. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ? [Sivil niyamalamghana prasthaanam aarambhikkaan theerumaaniccha kongrasu sammelanam ?]

Answer: 1929 ലെ ലാഹോർ സമ്മേളനം [1929 le laahor sammelanam]

149208. ഏറ്റവും കൂടുതൽ ജൂതൻമാരുള്ള രാജ്യം ? [Ettavum kooduthal joothanmaarulla raajyam ?]

Answer: അമേരിക്ക [Amerikka]

149209. റുഡ്യാർഡ് കിപ്പിംങ്ങിന് ‍ റെ ജംഗിൾ ബുക്കിലെ ഷേർഖാൻ എന്ന കഥാപാത്രം ? [Rudyaardu kippimnginu ‍ re jamgil bukkile sherkhaan enna kathaapaathram ?]

Answer: കടുവ [Kaduva]

149210. കോട്ടയ്ക്കല് ‍ ആയുര് ‍ വേദ കേന്ദ്രം സ്ഥാപിച്ചത് ? [Kottaykkalu ‍ aayuru ‍ veda kendram sthaapicchathu ?]

Answer: ഡോ . പി . എസ് വാര്യര് ‍ (1902) [Do . Pi . Esu vaaryaru ‍ (1902)]

149211. അൻഡോറയുടെ നാണയം ? [Andorayude naanayam ?]

Answer: യൂറോ [Yooro]

149212. എസ് . കെ . പൊറ്റക്കാടിന് ‍ റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ ? [Esu . Ke . Pottakkaadinu ‍ re kudiyettakkaarude katha parayunna noval ?]

Answer: വിഷകന്യക [Vishakanyaka]

149213. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ് ? [Inthyayile aadya medikkal kolejsthaapithamaaya pattanam ethaanu ?]

Answer: കൽക്കട്ട [Kalkkatta]

149214. ചെങ്കുളം ജലവൈദ്യുത പദ്ധതി നിലവില് ‍ വന്നത് ? [Chenkulam jalavydyutha paddhathi nilavilu ‍ vannathu ?]

Answer: 1954

149215. ‘ ഗോപുരനടയിൽ ’ എന്ന നാടകം രചിച്ചത് ? [‘ gopuranadayil ’ enna naadakam rachicchathu ?]

Answer: എം . ടി [Em . Di]

149216. ആദിവരാഹം എന്ന ബിരുദം സ്വീകരിച്ചത് ? [Aadivaraaham enna birudam sveekaricchathu ?]

Answer: മിഹിര ഭോജൻ [Mihira bhojan]

149217. ദൈവത്തിന് ‍ റെ വികൃതികള് - രചിച്ചത് ? [Dyvatthinu ‍ re vikruthikalu - rachicchathu ?]

Answer: എം . മുകുന്ദന് ( നോവല് ) [Em . Mukundanu ( novalu )]

149218. പഴങ്ങളിൽ സമൃദ്ധമായ പഞ്ചസാര ? [Pazhangalil samruddhamaaya panchasaara ?]

Answer: ഫ്രക്ടോസ് [Phrakdosu]

149219. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം ? [Naashanal eviyeshan kampaniyude audyogika chihnam ?]

Answer: കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം [Konaarkkile chakram aalekhanam cheytha parakkunna arayannam]

149220. പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം ? [Praacheena keralatthile ettavum pramukha thuramukham ?]

Answer: മുസിരിസ് [Musirisu]

149221. ‘ തിരുക്കുറൽ ’ എന്ന കൃതി രചിച്ചത് ? [‘ thirukkural ’ enna kruthi rachicchathu ?]

Answer: തിരുവള്ളുവർ [Thiruvalluvar]

149222. ഏതു രാജാവിന് ‍ റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരു ന്നത് ? [Ethu raajaavinu ‍ re kaalatthaanu raamayyan thiruvithaamkooril dalavayaayiru nnathu ?]

Answer: മാർത്താണ്ഡവർമ [Maartthaandavarma]

149223. ശിവജിയുടെ സദസ്സിലെ ന്യായാധിപൻ അറിയിപ്പട്ടിരുന്നത് ? [Shivajiyude sadasile nyaayaadhipan ariyippattirunnathu ?]

Answer: ന്യായാധ്യക്ഷ [Nyaayaadhyaksha]

149224. അന്താരാഷ്ട്ര മണ്ണ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? [Anthaaraashdra mannu varshamaayi aikyaraashdrasabha aacharicchathu ?]

Answer: 2015

149225. ഉറുമ്പിന് ‍ റെ കാലുകളുടെ എണ്ണം ? [Urumpinu ‍ re kaalukalude ennam ?]

Answer: 6

149226. ജനിതക ശാസ്ത്രത്തിന് ‍ റെ പിതാവ് ? [Janithaka shaasthratthinu ‍ re pithaavu ?]

Answer: ഗ്രിഗർ മെൻഡൽ [Grigar mendal]

149227. കേരളത്തിലെ ഏറ്റവും കൂടുതല് ‍ പുകയില ഉല് ‍ പാദിപ്പിക്കുന്ന ജില്ല ? [Keralatthile ettavum kooduthalu ‍ pukayila ulu ‍ paadippikkunna jilla ?]

Answer: കാസര് ‍ ഗോ ‍ ഡ് [Kaasaru ‍ geaa ‍ du]

149228. ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Elam gaveshanakendram sthithi cheyyunnathu ?]

Answer: പാമ്പാടുംപാറ ( ഇടുക്കി ) [Paampaadumpaara ( idukki )]

149229. കയ്പവല്ലരി - രചിച്ചത് ? [Kaypavallari - rachicchathu ?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോന് ( കവിത ) [Vyloppilli shreedharamenonu ( kavitha )]

149230. തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം ? [Thyroydu grandhiyude pravartthanatthe niyanthrikkunna moolakam ?]

Answer: അയഡിൻ [Ayadin]

149231. ജിറാഫിന് ‍ റെ കഴുത്തിലെ കശേരുക്കള് ? [Jiraaphinu ‍ re kazhutthile kasherukkalu ?]

Answer: 7

149232. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി എന്നറിയപ്പെട്ട ഈജിപ്തിലെ റാണി ? [Lokatthile aadya vanithaa bharanaadhikaari ennariyappetta eejipthile raani ?]

Answer: ഹാത്ത് ഷേപ്പ് സൂത്ത് [Haatthu sheppu sootthu]

149233. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ? [Peppaara vanyajeevi sanketham sthithi cheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

149234. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം ? [Vyakthamaaya kaazhchashakthiyude shariyaaya akalam ?]

Answer: 25 സെ . മി [25 se . Mi]

149235. The shipping Corporation India Ltd സ്ഥാപിതമായ വർഷം ? [The shipping corporation india ltd sthaapithamaaya varsham ?]

Answer: 1961 ഒക്ടോബർ 2 ; മുംബൈ [1961 okdobar 2 ; mumby]

149236. ഭാരതീയ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത് ? [Bhaaratheeya brahma samaajatthinte nethruthyam vahicchathu ?]

Answer: കേശവ് ചന്ദ്ര സെൻ [Keshavu chandra sen]

149237. ബ്യൂറേക്രസി പ്രമേയമാകുന്ന മലയാറ്റൂര് ‍ രാമകൃഷ്ണന് ‍ റെ നോവല് ‍? [Byoorekrasi prameyamaakunna malayaattooru ‍ raamakrushnanu ‍ re novalu ‍?]

Answer: യന്ത്രം [Yanthram]

149238. ഉപ്പള കായലില് ‍ പതിക്കുന്ന പുഴ ? [Uppala kaayalilu ‍ pathikkunna puzha ?]

Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]

149239. ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ് മഹൽ പണികഴിപ്പിച്ചത് ? [Aarude smaranaarththamaanu shaajahaan thaaju mahal panikazhippicchathu ?]

Answer: മുംതാസ് മഹൽ ( അജുമന്ദ് ബാനു ബീഗം ) [Mumthaasu mahal ( ajumandu baanu beegam )]

149240. മലയാളത്തിലെ ആദ്യ 70 എം . എം ചിത്രം ? [Malayaalatthile aadya 70 em . Em chithram ?]

Answer: പടയോട്ടം [Padayottam]

149241. ചേരിചേരാ പ്രസ്ഥാന ( Non Aligned movement) ത്തിന് ‍ റെ ആദ്യ സമ്മേളനം നടന്നത് ? [Chericheraa prasthaana ( non aligned movement) tthinu ‍ re aadya sammelanam nadannathu ?]

Answer: ബൽഗ്രേഡ് - യുഗോസ്ളാവിയ -1961 ൽ - 25 രാജ്യങ്ങൾ പങ്കെടുത്തു [Balgredu - yugoslaaviya -1961 l - 25 raajyangal pankedutthu]

149242. മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന ? [Meninchyttisu roganirnnayatthinulla parishodhana ?]

Answer: CSF പരിശോധന ( സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് ) [Csf parishodhana ( seribro spynal phlooyidu )]

149243. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത് ? [Kshethrangalkku daanamaayi labhicchabhoomi ariyappedunnathu ?]

Answer: ദേവസ്വം [Devasvam]

149244. ആനന്ദമഹാസഭ രൂപീകരിച്ചത് ? [Aanandamahaasabha roopeekaricchathu ?]

Answer: ബ്രഹ്മാനന്ദശിവയോഗി (1918) [Brahmaanandashivayogi (1918)]

149245. രഥത്തിന് ‍ റെ ആകൃതിയില് ‍ നിര് ‍ മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് ? [Rathatthinu ‍ re aakruthiyilu ‍ niru ‍ mmicchirikkunna kshethramaanu ?]

Answer: കൊണാര് ‍ ക്കിലെ സൂര്യക്ഷേത്രം . [Konaaru ‍ kkile sooryakshethram .]

149246. പുരിയിലെ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചത് ? [Puriyile jagannaatha kshethram nirmmicchathu ?]

Answer: ഹാശിവ ഗുപ്ത യയാതി [Haashiva guptha yayaathi]

149247. കല്ലട ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ? [Kallada jalavydyutha paddhathi sthithi cheyyunnathu ethu jillayilaanu ?]

Answer: കൊല്ലം [Kollam]

149248. ബൃഹത്സംഹിത രചിച്ചത് ? [Bruhathsamhitha rachicchathu ?]

Answer: വരാഹമിഹിരൻ [Varaahamihiran]

149249. ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത് ? [Golphu klabu sthithi cheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

149250. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ? [Inthyan naashanal kongrasinte aadyatthe thiranjedukkappetta prasidantu ?]

Answer: സുഭാഷ് ചന്ദ്രബോസ് (1939; ത്രിപുരി സമ്മേളനം ) [Subhaashu chandrabosu (1939; thripuri sammelanam )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution