<<= Back Next =>>
You Are On Question Answer Bank SET 331

16551. ‘ഇടശ്ശേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘idasheri’ enna thoolikaanaamatthil‍ ariyappedunnath?]

Answer: ഗോവിന്ദൻ നായർ [Govindan naayar]

16552. ജെ.സി.ബോസ് പ്രശസ്തനായത് ? [Je. Si. Bosu prashasthanaayathu ? ]

Answer: സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ [Sasyangalkku jeevanundennu kandetthiya shaasthrajnjan ]

16553. ക്രെസ്കോ​ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Kresko​graaphu kandetthiya inthyan shaasthrajnjan? ]

Answer: ജെ.സി.ബോസ് [Je. Si. Bosu ]

16554. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ജെ.സി.ബോസ് ഏതു രാജ്യക്കാരനാണ് ? [Sasyangalkku jeevanundennu kandetthiya je. Si. Bosu ethu raajyakkaaranaanu ? ]

Answer: ഇന്ത്യ [Inthya ]

16555. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്? [Koshatthile pavarhausu ennariyappedunnath? ]

Answer: മൈറ്റോകോൺട്രിയ [Myttokondriya ]

16556. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി? [Shreenaaraayana guruvine randaam buddhan ennu visheshippiccha kavi?]

Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

16557. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി? [Keralatthile aadya vyavasaaya vakuppu manthri?]

Answer: കെ. പി. ഗോപാലൻ [Ke. Pi. Gopaalan]

16558. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്? [Saare jahaamse achhaa enna deshabhakthigaanam rachicchath?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

16559. സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു? [Sasyangalude koshabhitthi nirmicchirikkunna vasthu? ]

Answer: സെല്ലുലോസ് [Sellulosu ]

16560. കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്? [Koshatthinu druddathayum aakruthiyum nalkunnathinaal koshaasthikoodam ennariyappedunnath? ]

Answer: എൻഡോപ്ലാസ്മിക് റെറ്റിക്കുലം [Endoplaasmiku rettikkulam ]

16561. എൻഡോപ്ലാസ്മിക് റെറ്റിക്കുലം കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് എന്ത് കൊണ്ടാണ് ? [Endoplaasmiku rettikkulam koshaasthikoodam ennariyappedunnathu enthu kondaanu ? ]

Answer: കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ [Koshatthinu druddathayum aakruthiyum nalkunnathinaal ]

16562. പച്ച സ്വർണ്ണം? [Paccha svarnnam?]

Answer: വാനില [Vaanila]

16563. ലോകത്ത് ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്ന മത്സ്യം? [Lokatthu ettavum kooduthal pidikkappedunna mathsyam?]

Answer: ചാള [Chaala]

16564. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്? [Ploottoyude paryaveshana vaahanamaaya nyoo horysaninte oorjja srothasu?]

Answer: പ്ലൂട്ടോണിയം [Ploottoniyam]

16565. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം? [Kendratthil oru phedaral maathrukayilulla gavanmentu sthaapikkunnathinu vyavastha cheytha niyamam?]

Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]

16566. കോശത്തിലെ മാംസ്യനിർമാണകേന്ദ്രം? [Koshatthile maamsyanirmaanakendram? ]

Answer: റൈബോസോം [Rybosom ]

16567. അണുകേന്ദ്രമായ ന്യക്ലിയസിനെ; ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ? [Anukendramaaya nyakliyasine; chaarjillaattha kanamaaya nyoodronkondu pilar‍nnu oorjam svathanthramaakkunna prakriya?]

Answer: ന്യൂക്ലിയർ ഫിഷൻ. [Nyookliyar phishan.]

16568. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാം​ഗങ്ങൾ? [Sasyakoshangalil maathram kaanappedunna koshaam​gangal? ]

Answer: ജൈവകണങ്ങൾ [Jyvakanangal ]

16569. കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം? [Keralatthile joothanmaarude aasthaanam?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

16570. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം? [Shreenaaraayana guru dharmmaparipaalanayogam (esu. En. Di. Pi) sthaapiccha varsham?]

Answer: 1903 മെയ് 15 [1903 meyu 15]

16571. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം? [Malayaala sinimayude vikasanatthinaayi sthaapiccha kerala sarkkaar sthaapanam?]

Answer: KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ - 1975 ൽ [Ksfdc - keralaa sttettu philim devalappmen‍ru korppareshan - 1975 l]

16572. ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാം​ഗമാണ്? [Janthukoshangalil maathram kaanappedunna koshaam​gamaan? ]

Answer: സെൻട്രോസോം [Sendrosom ]

16573. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്? [Mrudulohangal ennariyappedunnath?]

Answer: സോഡിയം; പൊട്ടാസ്യം [Sodiyam; pottaasyam]

16574. കോഴിക്കോട് സാമൂതിരിയും ഗാർഷ്യ ഡി മോറോൻഹയും തമ്മിൽ 1540 ൽ ഒപ്പുവച്ച സന്ധി? [Kozhikkodu saamoothiriyum gaarshya di moronhayum thammil 1540 l oppuvaccha sandhi?]

Answer: പൊന്നാനി സന്ധി [Ponnaani sandhi]

16575. ജൈവകണങ്ങൾ ഏതു കോശങ്ങളിലാണ് കാണപ്പെടുന്നത് ? [Jyvakanangal ethu koshangalilaanu kaanappedunnathu ? ]

Answer: സസ്യകോശങ്ങളിൽ [Sasyakoshangalil ]

16576. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ~ ആസ്ഥാനം? [Deshiya chalacchithra vikasana korppareshan ~ aasthaanam?]

Answer: മുംബൈ [Mumby]

16577. കമ്പ്യൂട്ടറിന്‍റെ പിതാവ്? [Kampyoottarin‍re pithaav?]

Answer: ചാൾസ് ബാബേജ് [Chaalsu baabeju]

16578. ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്? [Dakshinaaphrikkayil anubhavappedunna choodukaattu?]

Answer: ബെർഗ്ല് [Berglu]

16579. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍? [Inthyan‍ sttaan‍der‍du dym nilavil‍ vannathu ennu muthal‍?]

Answer: 1906 ജനുവരി 1 [1906 januvari 1]

16580. സെൻട്രോസോം ഏതു കോശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത് ? [Sendrosom ethu koshangalil maathramaanu kaanappedunnathu ? ]

Answer: ജന്തുകോശങ്ങളിൽ [Janthukoshangalil ]

16581. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്? [‘praacheena malayaalam’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

16582. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്? [Do. Bi. Aar. Ambedkkarude aadyakaala per?]

Answer: ഭീമറാവു അംബ വഡേദ്ക്കർ [Bheemaraavu amba vadedkkar]

16583. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്? ["ellaayidatthumullathu ithilumadangiyittundu. Ennaal ithil adangiyittillaatthathu oridatthumilla" ennu paraamarshikkunnathu ethu granthatthekkuricchaan?]

Answer: മഹാഭാരതം [Mahaabhaaratham]

16584. ആദ്യ IPL കിരീടം നേടിയ ടീം? [Aadya ipl kireedam nediya deem?]

Answer: രാജസ്ഥാൻ റോയൽസ് [Raajasthaan royalsu]

16585. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകൾ? [Manushyashareeratthil ettavum kooduthal kaanappedunnathum ettavum vyvidhyamaarnnathumaaya kalakal? ]

Answer: യോജകകലകൾ [Yojakakalakal ]

16586. മത്സ്യങ്ങളുടെ പ്രജനന കാലഘട്ടം? [Mathsyangalude prajanana kaalaghattam?]

Answer: ജൂൺ, ജൂലായ് മാസങ്ങൾ [Joon, joolaayu maasangal]

16587. ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്? [Draavidar kazhakam paartti sthaapicchath?]

Answer: ഇ.വി രാമസ്വാമി നായ്ക്കർ [I. Vi raamasvaami naaykkar]

16588. കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി? [Krushnadevaraayarude bharanakaalatthu vijayanagara saamraajyam sandarshiccha porcchugeesu sanchaari?]

Answer: ഡോമിങ്കോസ് [Dominkosu]

16589. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കലകൾ? [Manushyashareeratthil ettavum kooduthal kaanappedunna kalakal? ]

Answer: യോജകകലകൾ [Yojakakalakal ]

16590. മത്സ്യഹൃദയത്തിലെ അറകളുടെ എണ്ണം? [Mathsyahrudayatthile arakalude ennam?]

Answer: 2

16591. സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ? [Sasyangalil kaandatthinteyum verinteyum agrasthaanangalil kaanappedunna prathyeka koshangal? ]

Answer: മെരിസ്റ്റമികൾ [Meristtamikal ]

16592. വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്? [Veru aagiranam cheyyunna jalavum lavanangalum ilakaliletthikkunnath? ]

Answer: സൈലം [Sylam ]

16593. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ? [Oranchu; naaranga ennivayil‍ adangiyirikkunna aasidu enthaanu ?]

Answer: സിട്രിക്കാസിഡ് [Sidrikkaasidu]

16594. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍? [Keralatthile aadya sybar‍ poleesu stteshan‍?]

Answer: പട്ടം (തിരുവനന്തപുരം) [Pattam (thiruvananthapuram)]

16595. ശരീരത്തിലെ വാരിയെല്ലുകളുടെ (Ribs) എണ്ണം? [Shareeratthile vaariyellukalude (ribs) ennam?]

Answer: 24

16596. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്? [Sttethaskoppu kandu pidicchath?]

Answer: റെനെ ലെനക്ക് [Rene lenakku]

16597. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം? [Baalagamgaadhara thilakan aarambhiccha maraatthaa pathram?]

Answer: കേസരി [Kesari]

16598. സസ്യങ്ങളിൽ സൈലം കലയുടെ ധർമം ? [Sasyangalil sylam kalayude dharmam ? ]

Answer: വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നു [Veru aagiranam cheyyunna jalavum lavanangalum ilakaliletthikkunnu ]

16599. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം? [Eyarlynsin‍re peru eyar inthya ennaakkiya varsham?]

Answer: 1946

16600. ഇലകൾ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്? [Ilakal thayyaaraakkiya aahaaram sasyatthinte vividha bhaagangaliletthikkunnath? ]

Answer: ഫ്ളോയം [Phloyam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution