<<= Back Next =>>
You Are On Question Answer Bank SET 592

29601. കൽപനാ ചൗളയുടെ ജന്മസ്ഥലം? [Kalpanaa chaulayude janmasthalam?]

Answer: കർണാൽ (ഹരിയാന) [Karnaal (hariyaana)]

29602. കേരളത്തില്‍ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? [Keralatthil‍ kooduthal vaahanangal rajisttar cheythittulla jilla?]

Answer: എർണാകുളം [Ernaakulam]

29603. പഞ്ചായത്തീരാജിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ് ? [Panchaayattheeraajinekkuricchu prathipaadikkunna bharanaghadanaavakuppu ?]

Answer: വകുപ്പ് 243 (എ-ജി) [Vakuppu 243 (e-ji)]

29604. തറൈൻ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Tharyn ippol sthithi cheyyunna samsthaanam?]

Answer: ഹരിയാന [Hariyaana]

29605. ഉത്തർപ്രദേശിന്‍റെ തലസ്ഥാനം? [Uttharpradeshin‍re thalasthaanam?]

Answer: ലഖ്നൗ [Lakhnau]

29606. യൂറോപ്പിന്‍റെ പണിപ്പുര എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re panippura ennu visheshippikkappedunna sthalam?]

Answer: ബെൽജിയം [Beljiyam]

29607. പോസ്റ്റ് ഓഫീസ് ആരുടെ കൃതി? [Posttu opheesu aarude kruthi?]

Answer: ടാഗോര്‍ [Daagor‍]

29608. വത്സം രാജവംശത്തിന്‍റെ തലസ്ഥാനം? [Vathsam raajavamshatthin‍re thalasthaanam?]

Answer: കൗസാമ്പി [Kausaampi]

29609. ഏറ്റവും കുറഞ്ഞ ശരാശരി ജീവിതകാല മുളള ജീവി? [Ettavum kuranja sharaashari jeevithakaala mulala jeevi?]

Answer: ഈച്ച [Eeccha]

29610. രണ്ടാമൂഴം - രചിച്ചത്? [Randaamoozham - rachicchath?]

Answer: എംടിവാസുദേവന്നായര് (നോവല് ) [Emdivaasudevannaayaru (novalu )]

29611. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal vanavistheernamulla inthyan samsthaanam?]

Answer: മധ്യപ്രദേശ്‌ [Madhyapradeshu]

29612. കല്ലായി സ്ഥിതി ചെയ്യുന്നത്? [Kallaayi sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

29613. മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല്‍ രാജ്യം? [Maanga desheeya phalamaaya inthyayude ayal‍ raajyam?]

Answer: പാക്കിസ്ഥാന്‍ [Paakkisthaan‍]

29614. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക? [73 mathu bharanaghadanaa bhedagathiyiloode ul‍ppedutthiya pattika?]

Answer: 11

29615. ഇടിമിന്നലിന്റെ ഫലമായി അന്തരീക്ഷത്തിൽ രൂപപ്പെടുന്ന ... [Idiminnalinte phalamaayi anthareekshatthil roopappedunna ...]

Answer: നൈട്രിക് ഓക്സൈഡ് [Nydriku oksydu]

29616. കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്‍റ് ഏരിയ ഡെവലപ്പ്മെന്‍റ് പദ്ധതി - 1974- 75 ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? [Kaarshikothpaadanam lakshyamaakki kamaan‍ru eriya devalappmen‍ru paddhathi - 1974- 75 aarambhicchathu ethu panchavathsara paddhathiyilaan?]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi]

29617. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവര്‍ചിത്രമായ ഗജേന്ദ്രമോക്ഷംകാണപ്പെടുന്നത്? [Keralatthile ettavum pazhakkam chenna chuvar‍chithramaaya gajendramokshamkaanappedunnath?]

Answer: കൃഷ്ണപുരം കൊട്ടാരത്തില്‍ [Krushnapuram kottaaratthil‍]

29618. രബീന്ദ്രനാഥ ടാഗോർ ബാച്ച പ്രശസ്ത നാടകം? [Rabeendranaatha daagor baaccha prashastha naadakam?]

Answer: വാല്മീകി പ്രതിമ [Vaalmeeki prathima]

29619. കായംകുളം താപ വൈദ്യുത നിലയത്തില്‍ ഏതു ഇന്ധനമാണ് ഉപയോഗിക്കുന്നത്? [Kaayamkulam thaapa vydyutha nilayatthil‍ ethu indhanamaanu upayogikkunnath?]

Answer: നാഫ്ത [Naaphtha]

29620. പ്രസിഡൻഷ്യൽ ട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Prasidanshyal drophi vallamkali nadakkunna kaayal?]

Answer: അഷ്ടമുടിക്കായൽ (കൊല്ലം) [Ashdamudikkaayal (kollam)]

29621. വെനസ്വേലയുടെ തലസ്ഥാനം? [Venasvelayude thalasthaanam?]

Answer: കറാക്കസ് [Karaakkasu]

29622. മുഹമ്മദ് നബിയുടെ ജന്മസ്ഥലം? [Muhammadu nabiyude janmasthalam?]

Answer: മെക്ക [Mekka]

29623. ബീഹാറിന്‍റെ തലസ്ഥാനം? [Beehaarin‍re thalasthaanam?]

Answer: പാറ്റ്ന [Paattna]

29624. വേരുകള് - രചിച്ചത്? [Verukalu - rachicchath?]

Answer: മലയാറ്റൂര് രാമകൃഷ്ണന് (നോവല് ) [Malayaattooru raamakrushnanu (novalu )]

29625. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Phalangalude raajaavu ennariyappedunnath?]

Answer: മാങ്ങ [Maanga]

29626. റബറിന് ആ പേര് നൽകിയതാര്? [Rabarinu aa peru nalkiyathaar?]

Answer: ജോസഫ് പ്രീസ്റ്റിലി [Josaphu preesttili]

29627. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം? [Keralatthile aadyatthe thekkin thottam?]

Answer: നിലമ്പൂർ [Nilampoor]

29628. ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്? [Buddha dharmmangal krodeekaricchath?]

Answer: ആനന്ദൻ [Aanandan]

29629. റേഡിയോ ആക്ടീവ് വികിരണങ്ങളിലെ ചാർജില്ലാത്ത വികിരണം ... [Rediyo aakdeevu vikiranangalile chaarjillaattha vikiranam ...]

Answer: ഗാമ വികിരണങ്ങൾ [Gaama vikiranangal]

29630. സ്പെയിനിന്‍റെ നാണയം? [Speyinin‍re naanayam?]

Answer: യൂറോ [Yooro]

29631. സിറി കോട്ട പണി കഴിപ്പിച്ച ഭരണാധികാരി? [Siri kotta pani kazhippiccha bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

29632. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബൺ ഐസോടോ... [Prakruthiyil ettavum kooduthal kaanappedunna kaarban aisodo...]

Answer: കാർബൺ 12 [Kaarban 12]

29633. ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്? [Indakdansu alakkunna yoonittu?]

Answer: ഹെൻട്രി (H) [Hendri (h)]

29634. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Keralatthile ettavum uyaram koodiya kodumudi?]

Answer: ആനമുടി [Aanamudi]

29635. AFSPA എന്ന കരിനിയമത്തിനെതിരെ പോരാട്ടം നടത്തിയ മണിപ്പൂര്‍ വനിത? [Afspa enna kariniyamatthinethire poraattam nadatthiya manippoor‍ vanitha?]

Answer: ഇറോം ശര്‍മിള [Irom shar‍mila]

29636. വയനാട്ടിലെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം? [Vayanaattile mutthanga vanya jeevi sankethatthile samrakshitha mrugam?]

Answer: ആന [Aana]

29637. മഹിളാ സമൃദ്ധിയോജന ആരംഭിച്ചത്? [Mahilaa samruddhiyojana aarambhicchath?]

Answer: 1993 ഒക്ടോബര്‍ 2 [1993 okdobar‍ 2]

29638. ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്? [Opttikkal glaasaayi upayogikkunnath?]

Answer: ഫ്ളിന്റ് ഗ്ലാസ് [Phlintu glaasu]

29639. പന്നിയൂർ 5 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Panniyoor 5 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കുരുമുളക് [Kurumulaku]

29640. വിത്തുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Vitthukalekkuricchulla shaasthreeya padtanam?]

Answer: സ്പേമോളജി [Spemolaji]

29641. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി? [Inthyayile ettavum valiya marubhoomi?]

Answer: താർ മരുഭൂമി [Thaar marubhoomi]

29642. മുളകിന് എരിവ് നല്കുന്ന രാസവസ്തു? [Mulakinu erivu nalkunna raasavasthu?]

Answer: കാപ്സേയിൻ [Kaapseyin]

29643. ദി ഇന്ത്യൻ സ്ട്രഗിൾ ആരുടെ ആത്മകഥയാണ്? [Di inthyan sdragil aarude aathmakathayaan?]

Answer: സുബാഷ് ചന്ദ്ര ബോസ് [Subaashu chandra bosu]

29644. ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്? [Ethu grandhiyude pravartthana vykalyam moolamaanu prameham undaakunnath?]

Answer: ആഗ്നേയഗ്രന്ധി [Aagneyagrandhi]

29645. ആര്യഭടീയം; സൂര്യസിദ്ധാന്തം എന്നി കൃതികളുടെ കർത്താവ്? [Aaryabhadeeyam; sooryasiddhaantham enni kruthikalude kartthaav?]

Answer: ആര്യഭടൻ [Aaryabhadan]

29646. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം? [Vrukkakale sambandhiccha shaasthreeya padtanam?]

Answer: നെഫ്രോളജി [Nephrolaji]

29647. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്? [Advytha siddhaanthatthin‍re upanjjaathaav?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

29648. ടിഷ്യൂ കൾച്ചറിന്‍റെ പിതാവ്? [Dishyoo kalccharin‍re pithaav?]

Answer: ഹേബർ ലാന്‍റ് [Hebar laan‍ru]

29649. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം? [Inthyayil aadyamaayi kozhuppu kalarnna bhakshya vasthukkalkku nikuthi erppedutthiya samsthaanam?]

Answer: ബീഹാർ [Beehaar]

29650. ‘എഡസ്ക്കൂന്ത’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘edaskkoontha’ ethu raajyatthe paar‍lamen‍ru aan?]

Answer: ഫിൻലാന്‍റ് [Phinlaan‍ru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution