<<= Back Next =>>
You Are On Question Answer Bank SET 794

39701. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചലച്ചിത്രം : [Malayaalatthile randaamatthe shabdachalacchithram :]

Answer: ജ്ഞാനാംബിക [Jnjaanaambika]

39702. മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രമായ മാർത്താണ്ഡവർമ്മ സംവിധാനം ചെയ്തതാര്? [Malayaalatthile randaamatthe chalacchithramaaya maartthaandavarmma samvidhaanam cheythathaar?]

Answer: പി.വി.റാവു [Pi. Vi. Raavu]

39703. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചലച്ചിത്രമായ ജ്ഞാനാംബിക പുറത്തിറങ്ങിയ വർഷം ? [Malayaalatthile randaamatthe shabdachalacchithramaaya jnjaanaambika puratthirangiya varsham ?]

Answer: 1940

39704. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചലച്ചിത്രമായ ജ്ഞാനാംബിക സംവിധാനം ചെയ്തതാര്? [Malayaalatthile randaamatthe shabdachalacchithramaaya jnjaanaambika samvidhaanam cheythathaar?]

Answer: എസ്. നൊട്ടാണിയാണു് [Esu. Nottaaniyaanu]

39705. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Malayaala sinimayude pithaavu ennariyappedunnathu ?]

Answer: ജെ.സി. ഡാനിയേൽ [Je. Si. Daaniyel]

39706. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടി ദേശീയാംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രം : [Raashdrapathiyude vellimedal nedi desheeyaamgeekaaram labhiccha aadya malayaala chithram :]

Answer: നീലക്കുയിൽ (സംവിധാനം. രാമു കാര്യാട്ട്, പി.ഭാസ്കരൻ ) [Neelakkuyil (samvidhaanam. Raamu kaaryaattu, pi. Bhaaskaran )]

39707. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടി ദേശീയാംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രമായ നീലക്കുയിൽ സംവിധാനം ചെയ്തതാരൊക്കെ ചേർന്നാണ് ? [Raashdrapathiyude vellimedal nedi desheeyaamgeekaaram labhiccha aadya malayaala chithramaaya neelakkuyil samvidhaanam cheythathaarokke chernnaanu ?]

Answer: രാമു കാര്യാട്ട്, പി.ഭാസ്കരൻ [Raamu kaaryaattu, pi. Bhaaskaran]

39708. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ ആദ്യ മലയാള ചിത്രം: [Raashdrapathiyude svarnamedal nediya aadya aadya malayaala chithram:]

Answer: ചെമ്മീൻ (1965 സംവിധാനം രാമുകാര്യാട്ട് ) [Chemmeen (1965 samvidhaanam raamukaaryaattu )]

39709. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ ആദ്യ മലയാള ചിത്രമായ ചെമ്മീൻ പുറത്തിറങ്ങിയ വർഷം ? [Raashdrapathiyude svarnamedal nediya aadya aadya malayaala chithramaaya chemmeen puratthirangiya varsham ?]

Answer: 1965

39710. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ ആദ്യ മലയാള ചിത്രമായ ചെമ്മീൻ സംവിധാനം ചെയ്തതാര്? [Raashdrapathiyude svarnamedal nediya aadya aadya malayaala chithramaaya chemmeen samvidhaanam cheythathaar?]

Answer: രാമുകാര്യാട്ട് [Raamukaaryaattu]

39711. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി: [Mikaccha thirakkathaakrutthinulla desheeya puraskaaram labhiccha aadya malayaali:]

Answer: എസ്.എൽ. പൂരം സദാനന്ദൻ (ചിത്രം: അഗ്നിപുത്രി) [Esu. El. Pooram sadaanandan (chithram: agniputhri)]

39712. എസ്.എൽ. പൂരം സദാനന്ദന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച സിനിമ ? [Esu. El. Pooram sadaanandanu mikaccha thirakkathaakrutthinulla desheeya puraskaaram labhiccha sinima ?]

Answer: അഗ്നിപുത്രി [Agniputhri]

39713. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാള ചിത്രം: [Mikaccha thirakkathaakrutthinulla desheeya puraskaaram labhiccha aadya malayaala chithram:]

Answer: അഗ്നിപുത്രി [Agniputhri]

39714. മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ആദ്യമായി മലയാള സിനിമയിൽ നേടിയത് : [Mikaccha nadikkulla deshiya puraskaaram aadyamaayi malayaala sinimayil nediyathu :]

Answer: ശാരദ -1968 (ചിത്രം : തുലാഭാരം ) [Shaarada -1968 (chithram : thulaabhaaram )]

39715. ശാരദ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ആദ്യമായി മലയാള സിനിമക്ക് നേടിത്തന്ന വർഷം ? [Shaarada mikaccha nadikkulla deshiya puraskaaram aadyamaayi malayaala sinimakku neditthanna varsham ?]

Answer: 1968

39716. 1968-ൽ ശാരദക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ച ചിത്രം ? [1968-l shaaradakku mikaccha nadikkulla deshiya puraskaaram labhiccha chithram ?]

Answer: തുലാഭാരം [Thulaabhaaram]

39717. 1972 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1972 le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ? ]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan ]

39718. അടൂർ ഗോപാലകൃഷ്ണന് 1972 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം ? [Adoor gopaalakrushnanu 1972 le mikaccha samvidhaayakanulla desheeya avaardu nedi koduttha chithram ? ]

Answer: സ്വയംവരം [Svayamvaram ]

39719. സ്വയംവരം എന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [Svayamvaram enna chithratthinu adoor gopaalakrushnanu mikaccha samvidhaayakanulla desheeya avaardu labhiccha varsham ? ]

Answer: 1972

39720. 1977 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1977 le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ? ]

Answer: അരവിന്ദൻ [Aravindan ]

39721. അരവിന്ദന് 1977 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം ? [Aravindanu 1977 le mikaccha samvidhaayakanulla desheeya avaardu nedi koduttha chithram ? ]

Answer: കാഞ്ചനസീത [Kaanchanaseetha ]

39722. ’കാഞ്ചനസീത’ എന്ന ചിത്രത്തിന് അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’kaanchanaseetha’ enna chithratthinu aravindanu mikaccha samvidhaayakanulla desheeya avaardu labhiccha varsham ? ]

Answer: 1977

39723. 1972-ൽ പുറത്തിറങ്ങിയ ‘സ്വയംവരം’ എന്ന ചിത്രം സംവിധാനം ചെയ്തതാര് ? [1972-l puratthirangiya ‘svayamvaram’ enna chithram samvidhaanam cheythathaaru ? ]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan ]

39724. 1978ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1978le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ? ]

Answer: അരവിന്ദൻ [Aravindan ]

39725. അരവിന്ദന് 1978 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത മലയാളചിത്രം ? [Aravindanu 1978 le mikaccha samvidhaayakanulla desheeya avaardu nedi koduttha malayaalachithram ? ]

Answer: തമ്പ് [Thampu ]

39726. ’തമ്പ് ‘ എന്ന ചിത്രത്തിന് അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’thampu ‘ enna chithratthinu aravindanu mikaccha samvidhaayakanulla desheeya avaardu labhiccha varsham ? ]

Answer: 1978

39727. 1978-ൽ പുറത്തിറങ്ങിയ ‘തമ്പ്’ എന്ന ചിത്രം സംവിധാനം ചെയ്തതാര് ? [1978-l puratthirangiya ‘thampu’ enna chithram samvidhaanam cheythathaaru ? ]

Answer: അരവിന്ദൻ [Aravindan]

39728. 1984ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1984le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ? ]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan ]

39729. അടൂർ ഗോപാലകൃഷ്ണന് 1984 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത മലയാളചിത്രം ? [Adoor gopaalakrushnanu 1984 le mikaccha samvidhaayakanulla desheeya avaardu nedi koduttha malayaalachithram ? ]

Answer: മുഖാമുഖം [Mukhaamukham ]

39730. ’മുഖാമുഖം’ എന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’mukhaamukham’ enna chithratthinu adoor gopaalakrushnanu mikaccha samvidhaayakanulla desheeya avaardu labhiccha varsham ? ]

Answer: 1984

39731. 1984-ൽ പുറത്തിറങ്ങിയ ‘മുഖാമുഖം’ എന്ന ചിത്രം സംവിധാനം ചെയ്തതാര് ? [1984-l puratthirangiya ‘mukhaamukham’ enna chithram samvidhaanam cheythathaaru ? ]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan ]

39732. 1987ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1987le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ? ]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan ]

39733. അടൂർ ഗോപാലകൃഷ്ണന് 1987 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത മലയാളചിത്രം ? [Adoor gopaalakrushnanu 1987 le mikaccha samvidhaayakanulla desheeya avaardu nedi koduttha malayaalachithram ? ]

Answer: അനന്തരം [Anantharam ]

39734. ’അനന്തരം’ എന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’anantharam’ enna chithratthinu adoor gopaalakrushnanu mikaccha samvidhaayakanulla desheeya avaardu labhiccha varsham ? ]

Answer: 1987

39735. 1987-ൽ പുറത്തിറങ്ങിയ ‘അനന്തരം’ എന്ന ചിത്രം സംവിധാനം ചെയ്തതാര് ? [1987-l puratthirangiya ‘anantharam’ enna chithram samvidhaanam cheythathaaru ? ]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan ]

39736. 1988ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1988le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ? ]

Answer: ഷാജി.എൻ.കരുൺ [Shaaji. En. Karun ]

39737. ഷാജി.എൻ.കരുണ് 1988 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത മലയാളചിത്രം ? [Shaaji. En. Karunu 1988 le mikaccha samvidhaayakanulla desheeya avaardu nedi koduttha malayaalachithram ? ]

Answer: പിറവി [Piravi ]

39738. ’പിറവി’ എന്ന ചിത്രത്തിന് ഷാജി.എൻ.കരുണ് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? [’piravi’ enna chithratthinu shaaji. En. Karunu mikaccha samvidhaayakanulla desheeya avaardu labhiccha varsham ? ]

Answer: 1988

39739. 1988-ൽ പുറത്തിറങ്ങിയ ‘പിറവി’ എന്ന ചിത്രം സംവിധാനം ചെയ്തതാര് ? [1988-l puratthirangiya ‘piravi’ enna chithram samvidhaanam cheythathaaru ? ]

Answer: ഷാജി.എൻ.കരുൺ [Shaaji. En. Karun ]

39740. 1989ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? [1989le mikaccha samvidhaayakanulla desheeya avaardu labhiccha malayaali ? ]

Answer: അടൂർ ഗോപാലകൃഷ്ണൻ(മതിലുകൾ) [Adoor gopaalakrushnan(mathilukal) ]

39741. അടൂർ ഗോപാലകൃഷ്ണന് 1989 ലെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത മലയാളചിത്രം ? [Adoor gopaalakrushnanu 1989 le mikaccha samvidhaayakanulla desheeya avaardu nedi koduttha malayaalachithram ? ]

Answer: മതിലുകൾ [Mathilukal ]

39742. യു.എസിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?  [Yu. Esile aadya vanithaa bahiraakaasha sanchaari? ]

Answer: സാലി റൈഡ്  [Saali rydu ]

39743. കമ്പ്യൂട്ടറുകളെ വൈറസ് ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന പ്രമുഖ ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ മാക്കഫിയുടെ ഉപജ്ഞാതാവ്?  [Kampyoottarukale vyrasu aakramanatthil ninnu rakshikkunna pramukha aantivyrasu sophttveyar maakkaphiyude upajnjaathaav? ]

Answer: ജോൺ മാക്കഫി  [Jon maakkaphi ]

39744. ഏഷ്യാ പസഫിക്ക് മേഖലയിലെ റീജിയണൽസഹകരണ ബാങ്കിംഗ് അസോസിയേഷന്റെ ചെയർമാനായ ആദ്യ മലയാളി?  [Eshyaa pasaphikku mekhalayile reejiyanalsahakarana baankimgu asosiyeshante cheyarmaanaaya aadya malayaali? ]

Answer: കെ. ശിവദാസൻ നായർ  [Ke. Shivadaasan naayar ]

39745. ഗോൾ നേട്ടത്തിൽ ജർമ്മൻ ഇതിഹാസ താരം മുള്ളർക്കൊപ്പമെത്തിയ ബാഴ്സലോണ സൂപ്പർ താരം?  [Gol nettatthil jarmman ithihaasa thaaram mullarkkeaappametthiya baazhsalona sooppar thaaram? ]

Answer: കേണൽ മെസി  [Kenal mesi ]

39746. യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ആസ്ഥാനം?  [Yooropyan yooniyanteyum naattoyudeyum aasthaanam? ]

Answer: ബ്രസൽസ്  [Brasalsu ]

39747. ജീവിക്കുന്ന ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്?  [Jeevikkunna phosil sasyam ennariyappedunnath? ]

Answer: ചൈനയിലെ ജിക്കോ ബൈലോഭ എന്ന വൃക്ഷം  [Chynayile jikko bylobha enna vruksham ]

39748. ലോക വ​ന്യ​ജീ​വി ദി​നം? [Loka va​nya​jee​vi di​nam?]

Answer: മാർ​ച്ച് 3 [Maar​cchu 3]

39749. 2014ലെ ആമസോൺ പുരസ്കാരം ലഭിച്ചത്?  [2014le aamason puraskaaram labhicchath? ]

Answer: സെലെസ്ത് ഇങ്ങിന്  [Selesthu inginu ]

39750. ലോകത്തെ ഏറ്റവും നീണ്ട അതിവേഗ റെയിൽപാതയുള്ള രാജ്യം?  [Lokatthe ettavum neenda athivega reyilpaathayulla raajyam? ]

Answer: ചൈന  [Chyna ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution