<<= Back Next =>>
You Are On Question Answer Bank SET 801

40051. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്?  [Bhilaayu urukku nirmmaanashaala ethu samsthaanatthaan? ]

Answer: ഛത്തീസ്ഗഢ്  [Chhattheesgaddu ]

40052. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത്?  [Desheeya graameena thozhilurappu niyamam praabalyatthil vannath? ]

Answer: 2005 സെപ്തംബർ 7  [2005 septhambar 7 ]

40053. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?  [Praacheenakaalatthu baarisu ennariyappettirunna nadi? ]

Answer: പമ്പ  [Pampa ]

40054. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത്?  [Maargadarshiyaaya imgleeshukaaran ennariyappedunnath? ]

Answer: കണ്ണൂർ  [Kannoor ]

40055. ബയോഗ്യാസിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഘടകം?  [Bayogyaasil ettavum kooduthal adangiyirikkunna ghadakam? ]

Answer: മീഥൈൻ  [Meethyn ]

40056. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ മുഖ്യപ്രതിയെ യു. എസ്.കോടതി തടവിന് വിധിച്ചു. ആരാണ് ഇയാൾ?  [Mumbayu bheekaraakramanatthinte soothradhaaranmaaril mukhyaprathiye yu. Esu. Kodathi thadavinu vidhicchu. Aaraanu iyaal? ]

Answer: ഹെഡ്ലി  [Hedli ]

40057. പമ്പാനദിയുടെ പതനസ്ഥാനം?  [Pampaanadiyude pathanasthaanam? ]

Answer: വേമ്പനാട്ടുകായൽ  [Vempanaattukaayal ]

40058. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിൻ?  [Ettavum kooduthal samsthaanangaliloode kadannu pokunna dreyin? ]

Answer: നവയുഗ് എക്സ് പ്രസ്  [Navayugu eksu prasu ]

40059. വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യഇന്ത്യൻ മുഖ്യമന്ത്രി?  [Videsha aakramanatthil kollappetta aadyainthyan mukhyamanthri? ]

Answer: ബൽവന്ത് റായ് മേത്ത  [Balvanthu raayu mettha ]

40060. ഇന്ത്യൻ നാവികസേനയുടെ കമാന്റോ വിഭാഗം?  [Inthyan naavikasenayude kamaanto vibhaagam? ]

Answer: മാർക്കോസ്  [Maarkkosu ]

40061. കേരളത്തിലെ താലൂക്കുകളുടെ എണ്ണം?  [Keralatthile thaalookkukalude ennam? ]

Answer: 75 

40062. നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്?  [Narora aanavanilayam ethu samsthaanatthaan? ]

Answer: ഉത്തർപ്രദേശ്  [Uttharpradeshu ]

40063. ഗോപിനാഥ് ബർദോളി എയർ പോർട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത്?  [Gopinaathu bardoli eyar porttu evideyaanu sthithicheyyunnath? ]

Answer: ഗുവാഹതി  [Guvaahathi ]

40064. ഏറ്റവും കൂടുതൽ കാലം കേരളമുഖ്യമന്ത്രി ആയിരുന്ന വ്യക്തി?  [Ettavum kooduthal kaalam keralamukhyamanthri aayirunna vyakthi? ]

Answer: ഇ.കെ. നായനാർ  [I. Ke. Naayanaar ]

40065. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയ വ്യക്തി?  [Vela cheythaal kooli kittanam enna mudraavaakyam aadyamaayi muzhakkiya vyakthi? ]

Answer: വൈകുണ്ഠ സ്വാമി  [Vykundta svaami ]

40066. മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം?  [Malayaalatthile randaamatthe vartthamaana pathram? ]

Answer: പശ്ചിമോദയം  [Pashchimodayam ]

40067. കരക്കാറ്റ് വീശുന്ന സമയം?  [Karakkaattu veeshunna samayam? ]

Answer: രാത്രി സമയം  [Raathri samayam ]

40068. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്ന പേര്?  [Shivajiyude manthrisabha ariyappedunna per? ]

Answer: അഷ്ടപ്രധാൻ  [Ashdapradhaan ]

40069. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത്?  [1857 le viplavatthe inthyayude onnaam svaathanthryasamaram ennu visheshippicchath? ]

Answer: വി.ഡി. സവാർക്കർ  [Vi. Di. Savaarkkar ]

40070. ഇന്ത്യൻ പൊലീസ് സേനയുടെ പിതാവ്?  [Inthyan poleesu senayude pithaav? ]

Answer: കോൺവാലിസ്  [Konvaalisu ]

40071. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന ഇന്ത്യൻ തുറമുഖം?  [Kappalukalude shmashaanam ennariyappedunna inthyan thuramukham? ]

Answer: അലാങ്  [Alaangu ]

40072. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനം?  [Inthyayil ettavum kooduthal upayogikkunna phosil indhanam? ]

Answer: കൽക്കരി  [Kalkkari ]

40073. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്?  [Yuvathva hormon ennariyappedunnath? ]

Answer: തൈമോസിൻ  [Thymosin ]

40074. രക്തത്തിന്റെ പി.എച്ച് മൂല്യം എത്രയാണ്?  [Rakthatthinte pi. Ecchu moolyam ethrayaan? ]

Answer: 7.4 

40075. മൂക് നായക് എന്ന വാരിക ആരംഭിച്ചത്?  [Mooku naayaku enna vaarika aarambhicchath? ]

Answer: ബി.ആർ. അംബേദ്ക്കർ  [Bi. Aar. Ambedkkar ]

40076. സരസകവി എന്നറിയപ്പെടുന്നത്?  [Sarasakavi ennariyappedunnath? ]

Answer: മൂലൂർ പത്മനാഭപണിക്കർ [Mooloor pathmanaabhapanikkar]

40077. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?  [Inthyan neppoliyan ennariyappedunnath? ]

Answer: സമുദ്രഗുപ്തൻ  [Samudragupthan ]

40078. കന്റോൺമെന്റ് ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ്?  [Kantonmentu hausu aarude audyeaagika vasathiyaan? ]

Answer: കേരള പ്രതിപക്ഷനേതാവിന്റെ  [Kerala prathipakshanethaavinte ]

40079. ഇന്ത്യയിൽ പോർച്ചുഗീസുകാർ പണിത ആദ്യ കോട്ട?  [Inthyayil porcchugeesukaar panitha aadya kotta? ]

Answer: പള്ളിപ്പുറം കോട്ട  [Pallippuram kotta ]

40080. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം?  [Inthyan upabhookhandatthile ettavum cheriya raajyam? ]

Answer: ഭൂട്ടാൻ  [Bhoottaan ]

40081. കനലെരിയും കാലം ആരുടെ ആത്മകഥയാണ്?  [Kanaleriyum kaalam aarude aathmakathayaan? ]

Answer: കൂത്താട്ടുകുളം മേരി  [Kootthaattukulam meri ]

40082. Jakhan choto Chilam ആരുടെ ആത്മകഥയാണ്?  [Jakhan choto chilam aarude aathmakathayaan? ]

Answer: സത്യജിത് റായ്  [Sathyajithu raayu ]

40083. കെ. ശ്രീകുമാർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്?  [Ke. Shreekumaar ethu thoolikaanaamatthilaanu ariyappedunnath? ]

Answer: ആഷാമേനോൻ  [Aashaamenon ]

40084. ഹിഗ്വിറ്റ എന്ന കൃതി രചിച്ചതാര്? [Higvitta enna kruthi rachicchathaar?]

Answer: എൻ.എസ്. മാധവൻ [En. Esu. Maadhavan]

40085. ആദ്യമായി തിരിച്ചറിഞ്ഞ ആസിഡ്?  [Aadyamaayi thiriccharinja aasid? ]

Answer: അസറ്റിക് ആസിഡ്  [Asattiku aasidu ]

40086. ചാവക്കാട് ഓറഞ്ച് എന്തിന്റെ സങ്കരയിനമാണ്?  [Chaavakkaadu oranchu enthinte sankarayinamaan? ]

Answer: തെങ്ങ്  [Thengu ]

40087. രാജ്യസഭാംഗമായ ആദ്യ സിനിമാനടി?  [Raajyasabhaamgamaaya aadya sinimaanadi? ]

Answer: നർഗീസ് ദത്ത്  [Nargeesu datthu ]

40088. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത?  [Inthyayile ettavum cheriya desheeya paatha? ]

Answer: 966 ബി  [966 bi ]

40089. കോലത്തുനാട് എന്ന് ചരിത്രത്തിൽ വിവരിക്കുന്ന നാട് ഇന്ന് ഏത് ജില്ലയിലാണ്?  [Kolatthunaadu ennu charithratthil vivarikkunna naadu innu ethu jillayilaan? ]

Answer: കണ്ണൂർ  [Kannoor ]

40090. ക്രിസ്തുമസ് രോഗം എന്താണ്?  [Kristhumasu rogam enthaan? ]

Answer: രക്തം കട്ടപിടിക്കാത്ത അവസ്ഥ(ഹിമോഫീലിയ)  [Raktham kattapidikkaattha avastha(himopheeliya) ]

40091. കോടതിയലക്ഷ്യം ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾക്കൊള്ളുന്നു?  [Kodathiyalakshyam bharanaghadanayude ethu listtil ulkkollunnu? ]

Answer: കൺകറന്റ് ലിസ്റ്റ്  [Kankarantu listtu ]

40092. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?  [Inthyayude pithaamahan ennariyappedunnath? ]

Answer: സ്വാമിദയാനന്ദ സരസ്വതി  [Svaamidayaananda sarasvathi ]

40093. ഒഡിഷയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്?  [Odishayude urukku vanitha ennariyappedunnath? ]

Answer: നന്ദിനി സത്പതി  [Nandini sathpathi ]

40094. ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക്ക് പര്യവേഷണ കേന്ദ്രം?  [Inthyayude aadyatthe aarttikku paryaveshana kendram? ]

Answer: ഹിമാദ്രി  [Himaadri ]

40095. ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിർദ്ദേശിച്ച കമ്മിറ്റി?  [Thrithala panchaayatthu raaju samvidhaanam nirddheshiccha kammitti? ]

Answer: ബൽവന്ത്റായ് മേത്ത കമ്മിറ്റി  [Balvanthraayu mettha kammitti ]

40096. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?  [Aasoothrana kammeeshan nilavil vannath? ]

Answer: 1950 മാർച്ച് 15  [1950 maarcchu 15 ]

40097. മൂന്നു പ്രധാനമന്ത്രിമാരുടെ കീഴിൽ നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതി?  [Moonnu pradhaanamanthrimaarude keezhil nadappilaakkiya panchavathsarapaddhathi? ]

Answer: മൂന്നാം പഞ്ചവത്സര പദ്ധതി  [Moonnaam panchavathsara paddhathi ]

40098. ഏറ്റവും കൂടുതൽ തവണ ഒളിമ്പിക്സിന് വേദിയായ നഗരം?  [Ettavum kooduthal thavana olimpiksinu vediyaaya nagaram? ]

Answer: ലണ്ടൻ  [Landan ]

40099. നൗറ എന്നുവിളിക്കപ്പെട്ട പ്രാചീന കേരളത്തിലെ തുറമുഖം?  [Naura ennuvilikkappetta praacheena keralatthile thuramukham? ]

Answer: കണ്ണൂർ  [Kannoor ]

40100. കോശത്തിന്റെ പവർഹൗസ്?  [Koshatthinte pavarhaus? ]

Answer: മെറ്റോകോൺട്രിയ  [Mettokondriya ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution