<<= Back Next =>>
You Are On Question Answer Bank SET 804

40201. വടക്കൻ ഗോവ ജില്ലയിലെ ദേശീയോദ്യാനം ഏതാണ്?  [Vadakkan gova jillayile desheeyodyaanam ethaan? ]

Answer: ഭഗ് വാൻ മഹാവീർ ദേശീയോദ്യാനം  [Bhagu vaan mahaaveer desheeyodyaanam ]

40202. മഹാബലേശ്വറിന്റെ സ്ഥാനം എവിടെ?  [Mahaabaleshvarinte sthaanam evide? ]

Answer: മഹാരാഷ്ട്രയിലെ പശ്ചിമഘട്ടം  [Mahaaraashdrayile pashchimaghattam ]

40203. സിന്ധീനദീജല കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ?  [Sindheenadeejala karaar ethokke raajyangal thammil? ]

Answer: ഇന്ത്യയും പാകിസ്ഥാനും  [Inthyayum paakisthaanum ]

40204. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?  [Inthyayil ettavum kooduthal boksyttu ulpaadippikkunna samsthaanam? ]

Answer: ഒഡിഷ  [Odisha ]

40205. ഇന്ത്യയിൽ കമ്പിളി വ്യവസായത്തിന് പ്രസിദ്ധമായ കേന്ദ്രങ്ങളാണ് അമൃത്സർ, ലുധിയാന, പട്യാല എന്നിവ, ഏതു സംസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്?  [Inthyayil kampili vyavasaayatthinu prasiddhamaaya kendrangalaanu amruthsar, ludhiyaana, padyaala enniva, ethu samsthaanatthilaanu ee kendrangal ulppettittullath? ]

Answer: പഞ്ചാബ്  [Panchaabu ]

40206. സിന്ധുവിന്റെ പോഷകനദിയായ രവിയുടെ ഉത്ഭവസ്ഥാനം എവിടെ?  [Sindhuvinte poshakanadiyaaya raviyude uthbhavasthaanam evide? ]

Answer: ഹിമാചൽ പ്രദേശിലെ കുളുകുന്നുകൾ  [Himaachal pradeshile kulukunnukal ]

40207. ബിഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്?  [Bihaarinte duakham ennariyappedunna nadi ethaan? ]

Answer: കോസി  [Kosi ]

40208. മിഷ്മി കുന്ന് സ്ഥിതിചെയ്യുന്നത് ഇന്ത്യയിൽ ഏതുസംസ്ഥാനത്തിലാണ്?  [Mishmi kunnu sthithicheyyunnathu inthyayil ethusamsthaanatthilaan? ]

Answer: അരുണാചൽ പ്രദേശ്  [Arunaachal pradeshu ]

40209. മൗണ്ട് അബുവിലെ ഏറ്റവുംഉയരംകൂടിയ കൊടുമുടി ഏതാണ്?  [Maundu abuvile ettavumuyaramkoodiya kodumudi ethaan? ]

Answer: ഗുരു ഷിക്കാർ  [Guru shikkaar ]

40210. ഉഷ്ണമേഖല പറുദീസ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?  [Ushnamekhala parudeesa ennariyappedunna pradesham ethaan? ]

Answer: ലക്ഷദ്വീപ്  [Lakshadveepu ]

40211. വാഹനങ്ങളിലെ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം?  [Vaahanangalile riyarvyoo mirar aayi upayogikkunna darppanam? ]

Answer: കോൺവെക്സ് മിറർ  [Konveksu mirar ]

40212. മുങ്ങിക്കപ്പലുകളിലിരുന്ന് ഉപരിതല കാഴ്ചകൾ കാണാൻ ഉപയോഗിക്കുന്ന ഉപകരണം?  [Mungikkappalukalilirunnu uparithala kaazhchakal kaanaan upayogikkunna upakaranam? ]

Answer: പെരിസ്കോപ്പ്  [Periskoppu ]

40213. വസ്തുക്കളെ വലുതായി കാണാൻ സഹായിക്കുന്ന ലെൻസ്?  [Vasthukkale valuthaayi kaanaan sahaayikkunna lens? ]

Answer: കോൺവെക്സ് ലെൻസ്  [Konveksu lensu ]

40214. സൂര്യപ്രകാശത്തെ ഘടകവർണങ്ങളാക്കാൻ സഹായിക്കുന്നത് പ്രിസം, ദർപ്പണം,ലെൻസ് എന്നിവയിൽ ഏതാണ്?  [Sooryaprakaashatthe ghadakavarnangalaakkaan sahaayikkunnathu prisam, darppanam,lensu ennivayil ethaan? ]

Answer: പ്രിസം  [Prisam ]

40215. സൂര്യപ്രകാശത്തിലെ ഘടകവർണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന നിറം?  [Sooryaprakaashatthile ghadakavarnangal koodicchernnaal labhikkunna niram? ]

Answer: വെളുപ്പ്  [Veluppu ]

40216. സുർക്ക (വിനാഗിരി)യിൽ അടങ്ങിയ ആസിഡ്?  [Surkka (vinaagiri)yil adangiya aasid? ]

Answer: അസറ്റിക് ആസിഡ്  [Asattiku aasidu ]

40217. ഹൈഡ്രജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?  [Hydrajan kandetthiya shaasthrajnjan? ]

Answer: ഹെൻറി കാവൻഡിഷ്  [Henri kaavandishu ]

40218. വിനാഗിരിയിൽ മുട്ടത്തോട് ഇട്ടാൽ ഉണ്ടാകുന്ന വാതകം?  [Vinaagiriyil muttatthodu ittaal undaakunna vaathakam? ]

Answer: കാർബൺഡൈ ഓക്സൈഡ്  [Kaarbandy oksydu ]

40219. ശുദ്ധജലത്തിന്റെ പി.എച്ച് എത്ര?  [Shuddhajalatthinte pi. Ecchu ethra? ]

Answer: 7

40220. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?  [Vivaraavakaasha niyamam aadyam nadappilaakkiya inthyan samsthaanam? ]

Answer: തമിഴ്‌നാട്  [Thamizhnaadu ]

40221. തിരുവിതാംകൂറിലെ ആദ്യ പത്രം ഏതാണ്?  [Thiruvithaamkoorile aadya pathram ethaan? ]

Answer: ജ്ഞാനനിക്ഷേപം  [Jnjaananikshepam ]

40222. ഇന്ത്യയിലെ ആദ്യ ജലവൈദ്യുതപദ്ധതി ഏതാണ്?  [Inthyayile aadya jalavydyuthapaddhathi ethaan? ]

Answer: ശിവസമുദ്രം  [Shivasamudram ]

40223. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്ന മലയാളി?  [Dalhi gaandhi ennariyappedunna malayaali? ]

Answer: സി. കൃഷ്ണൻ നായർ  [Si. Krushnan naayar ]

40224. വാൽനക്ഷത്രങ്ങളുടെ വാൽപ്രത്യക്ഷമാകുന്ന പ്രതിഭാസത്തിന് പറയുന്ന പേര്?  [Vaalnakshathrangalude vaalprathyakshamaakunna prathibhaasatthinu parayunna per? ]

Answer: ടിന്റൽ പ്രഭാവം  [Dintal prabhaavam ]

40225. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന വിദ്യാകേന്ദ്രം?  [Dakshinenthyayile nalanda ennariyappedunna vidyaakendram? ]

Answer: കാന്തള്ളൂർ ശാല  [Kaanthalloor shaala ]

40226. ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം?  [Janthukkalude kannukalil adangiyirikkunna oru pradhaana loham? ]

Answer: സിങ്ക്  [Sinku ]

40227. സൂര്യപ്രകാശം ഭൂമിയിൽ എത്താൻവേണ്ട സമയം?  [Sooryaprakaasham bhoomiyil etthaanvenda samayam? ]

Answer: 500 സെക്കന്റ്  [500 sekkantu ]

40228. വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി?  [Vottimgu praayam 18 aakki kuraccha pradhaanamanthri? ]

Answer: രാജീവ് ഗാന്ധി  [Raajeevu gaandhi ]

40229. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്കാളിത്തം ഇല്ലാതെ നടന്ന വട്ടമേശാസമ്മേളനം?  [Inthyan naashanal kongrasinte pankaalittham illaathe nadanna vattameshaasammelanam? ]

Answer: 1932 മൂന്നാം വട്ടമേശ സമ്മേളനം  [1932 moonnaam vattamesha sammelanam ]

40230. വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു?  [Venmayude pratheekam ennariyappedunna raasavasthu? ]

Answer: ടൈറ്റാനിയം ഡയോക്‌സൈഡ്  [Dyttaaniyam dayoksydu ]

40231. കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്?  [Keralatthile vallamkali seesan aarambhikkunnathu ethu vallamkali mathsaratthodeyaan? ]

Answer: ചമ്പക്കുളം മൂലം വള്ളംകളി  [Champakkulam moolam vallamkali ]

40232. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?  [Buddhapoornima paarkku aarude anthyavishramasthalamaan? ]

Answer: പി.വി. നരസിംഹറാവു  [Pi. Vi. Narasimharaavu ]

40233. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ചെയർമാൻ?  [Kerala saahithya akkaadamiyude aadya cheyarmaan? ]

Answer: സർദാർ കെ.എം. പണിക്കർ  [Sardaar ke. Em. Panikkar ]

40234. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നത് ആരുടെ വരികളാണ്?  [Mullappoompodiyettu kidakkum kallinumundaa saurabhyam ennathu aarude varikalaan? ]

Answer: കുഞ്ചൻ നമ്പ്യാർ  [Kunchan nampyaar ]

40235. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?  [Keralam malayaalikalude maathrubhoomi enna granthatthinte kartthaav? ]

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട്  [I. Em. Esu nampoothirippaadu ]

40236. പ്രഥമ നിശാഗന്ധി പുരസ്‌കാരം നേടിയതാര് ?  [Prathama nishaagandhi puraskaaram nediyathaaru ? ]

Answer: മൃണാളിനി സാരാഭായ്  [Mrunaalini saaraabhaayu ]

40237. വിവാദമായ ബഗ്ലിഹാർ അണക്കെട്ട് ഏത് നദിയിലാണ്?  [Vivaadamaaya baglihaar anakkettu ethu nadiyilaan? ]

Answer: ചിനാബ്  [Chinaabu ]

40238. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?  [Samsthaana manushyaavakaasha kammeeshan nilavil vannath? ]

Answer: 1998 ഡിസംബർ 11  [1998 disambar 11 ]

40239. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?  [2012 landan olimpiksil medal pattikayil inthyayude sthaanam? ]

Answer: 55 

40240. ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യാൻസാധാരണഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം?  [Jananamaranangal rajisttar cheyyaansaadhaaranagathiyil nishchayicchirikkunna samayam? ]

Answer: 21 ദിവസം  [21 divasam ]

40241. ഭൂമിയുടെ വൃക്കകൾ എന്നു വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?  [Bhoomiyude vrukkakal ennu visheshippikkunnathu enthineyaan? ]

Answer: തണ്ണീർത്തടങ്ങൾ  [Thanneertthadangal ]

40242. മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികൻ?  [Mansoon kaattinte disha kandupidiccha naavikan? ]

Answer: ഹിപ്പാലസ്  [Hippaalasu ]

40243. ആറ്റിങ്ങൽ കലാപം നടന്ന വർഷം?  [Aattingal kalaapam nadanna varsham? ]

Answer: 1721 

40244. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥനാമം?  [Chattampisvaamikalude yathaarththanaamam? ]

Answer: കുഞ്ഞൻപിള്ള  [Kunjanpilla ]

40245. ലളിതാംബികാ അന്തർജനത്തിന്റെ ആത്മകഥയുടെ പേര്?  [Lalithaambikaa antharjanatthinte aathmakathayude per? ]

Answer: ആത്മകഥയ്ക്ക് ഒരാമുഖം  [Aathmakathaykku oraamukham ]

40246. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രത്തിന്റെ പേര്?  [Esu. En. Di. Pi yogatthinte mukhapathratthinte per? ]

Answer: വിവേകോദയം  [Vivekodayam ]

40247. ഹൈഡ്രജൻ ബോംബിന്റെ പിതാവ്?  [Hydrajan bombinte pithaav? ]

Answer: എഡ്വേഡ് ടെല്ലർ  [Edvedu dellar ]

40248. കേരളഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്?  [Keralahykkodathiyile aadya cheephu jasttis? ]

Answer: ജസ്റ്റിസ് കെ.ടി. കോശി  [Jasttisu ke. Di. Koshi ]

40249. ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം?  [Ettavum uyarnna thilanilayulla moolakam? ]

Answer: റെനിയം  [Reniyam ]

40250. അത്ഭുതലോഹം എന്നറിയപ്പെടുന്നത്?  [Athbhuthaloham ennariyappedunnath? ]

Answer: ടൈറ്റാനിയം  [Dyttaaniyam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution