<<= Back Next =>>
You Are On Question Answer Bank SET 860

43001. വടക്കേ അമേരിക്കെയും തെക്കേ അമേരിക്കെയുംവേർതിരിക്കുന്ന കനാൽ? [Vadakke amerikkeyum thekke amerikkeyumverthirikkunna kanaal?]

Answer: പനാമ കനാൽ [Panaama kanaal]

43002. സാർസ് രോഗത്തിനു കാരണം? [Saarsu rogatthinu kaaranam?]

Answer: വൈറസ് [Vyrasu]

43003. ട്രെയിൻ റ്റു പാകിസ്ഥാൻ ആരുടെ കൃതി ആണ്? [Dreyin ttu paakisthaan aarude kruthi aan?]

Answer: കുശ് വന്ത് സിംഗ് [Kushu vanthu simgu]

43004. പഴശ്ശി ഡാം ഏതു ജില്ലയിൽ ആണ്? [Pazhashi daam ethu jillayil aan?]

Answer: കണ്ണൂർ [Kannoor]

43005. ചെസ്സിന്റെ ജന്മദേശം? [Chesinte janmadesham?]

Answer: ഇന്ത്യ [Inthya]

43006. ഹിജിറ വർഷത്തിലെ ഒന്നാമത്തെ മാസം? [Hijira varshatthile onnaamatthe maasam?]

Answer: മുഹറം [Muharam]

43007. മഴവില്ലിന്റ്റെ മധ്യത്തിലുള്ള നിറം? [Mazhavillintte madhyatthilulla niram?]

Answer: പച്ച [Paccha]

43008. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Samudratthinte aazham alakkaan upayogikkunna upakaranam?]

Answer: ഫാത്തോ മീറ്റർ [Phaattho meettar]

43009. ഭൂകമ്പം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Bhookampam alakkaan upayogikkunna upakaranam?]

Answer: സീസ്മോഗ്രാഫ്‌ [Seesmograaphu]

43010. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Thakkaaliyil adangiyirikkunna aasidu ?]

Answer: മാലിക്ക് ആസിഡ് [Maalikku aasidu]

43011. സ്വയം കത്തുന്ന വാതകം ? [Svayam katthunna vaathakam ?]

Answer: ഹൈഡ്രജൻ [Hydrajan]

43012. അർദ്ധ നഗ്നനായ ഫക്കീർ എന്നറിയപ്പെട്ടിരുന്നത്? [Arddha nagnanaaya phakkeer ennariyappettirunnath?]

Answer: ഗാന്ധിജി [Gaandhiji]

43013. അടിമവംശ സ്ഥാപകൻ ? [Adimavamsha sthaapakan ?]

Answer: കുത്തബുദീൻ ഐബക് [Kutthabudeen aibaku]

43014. മുസ്ലിം ലീഗ് സ്ഥാപിതമായത്? [Muslim leegu sthaapithamaayath?]

Answer: 1906-ധാക്കയിൽ [1906-dhaakkayil]

43015. ഏഴു മലകളുടെ നഗരം? [Ezhu malakalude nagaram?]

Answer: റോം [Rom]

43016. റഷ്യൻ പലമെന്റിന്റെ പേര്? [Rashyan palamentinte per?]

Answer: ഡ്യൂമ [Dyooma]

43017. ഇന്ത്യയിൽ ഏറ്റവും കാലം മുഖ്യമന്ത്രി ആയിട്ടുള്ളത്? [Inthyayil ettavum kaalam mukhyamanthri aayittullath?]

Answer: ജോതിബസു 24-വർഷം [Jothibasu 24-varsham]

43018. ലോക തൊഴിലാളി ദിനം? [Loka thozhilaali dinam?]

Answer: മെയ്‌ 1 [Meyu 1]

43019. ഇൻറർനെറ്റിന്റെ പിതാവ് ? [Inrarnettinte pithaavu ?]

Answer: വിന്സെന്റ് സറഫ്‌ [Vinsentu saraphu]

43020. ഇന്ത്യയിലെ ആദ്യത്തെ വനിതാ മന്ത്രി? [Inthyayile aadyatthe vanithaa manthri?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ്‌ [Vijayalakshmi pandittu]

43021. രക്തചംക്രമണം കണ്ടുപിടിച്ചത് ? [Rakthachamkramanam kandupidicchathu ?]

Answer: വില്യം ഹാർവേ [Vilyam haarve]

43022. ലോക വൃദ്ധദിനം? [Loka vruddhadinam?]

Answer: ഒക്ടോബർ 1 [Okdobar 1]

43023. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Phalangalude raajaavu ennariyappedunnathu ?]

Answer: മാങ്ങ [Maanga]

43024. ഏറ്റവും വലിയ ഫലം? [Ettavum valiya phalam?]

Answer: ചക്ക [Chakka]

43025. കേരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണി നം ? [Keratthil ettavum kooduthal ulla manni nam ?]

Answer: ലാറ്ററൈറ്റ് [Laattaryttu]

43026. പുല്ലുവര്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം? [Pulluvargatthil petta ettavum valiya sasyam?]

Answer: മുള [Mula]

43027. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം ? [Ettavum vegatthil valarunna sasyam ?]

Answer: മുള [Mula]

43028. വെള്ളം കുടിക്കാത്ത ജീവി? [Vellam kudikkaattha jeevi?]

Answer: കംഗാരു എലി [Kamgaaru eli]

43029. ലോകത്ത് ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal mutta uthpaadippikkunna raajyam?]

Answer: ചൈന [Chyna]

43030. തെർമോമീറ്റർ കണ്ടുപിടിച്ചത്? [Thermomeettar kandupidicchath?]

Answer: ഗലീലിയോ [Galeeliyo]

43031. നോണ്‍ സ്റ്റിക്ക് പാത്രങ്ങളിൽ പൂശിയിരിക്കുന്ന പദാർത്ഥം ? [Non‍ sttikku paathrangalil pooshiyirikkunna padaarththam ?]

Answer: ടെഫ്ലോണ്‍ [Dephlon‍]

43032. ഇന്ത്യ യിലെ ആദ്യത്തെ കളർ ചലച്ചിത്രം? [Inthya yile aadyatthe kalar chalacchithram?]

Answer: ആലം ആരാ(1931) [Aalam aaraa(1931)]

43033. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയ ചലച്ചിത്ര നടൻ? [Aandhrapradeshu mukhyamanthri aaya chalacchithra nadan?]

Answer: എൻ ടി രാമറാവു [En di raamaraavu]

43034. ബംഗാൾ കടുവ എന്നറിയപ്പടുന്ന കായിക താരം ? [Bamgaal kaduva ennariyappadunna kaayika thaaram ?]

Answer: സൗരവ് ഗാഗുലി [Sauravu gaaguli]

43035. സൈക്കി ളുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Sykki lukalude nagaram ennariyappedunnath?]

Answer: ബീജിംഗ് [Beejimgu]

43036. ലോദി വംശത്തിലെ അവസാന ചക്രവർത്തി? [Lodi vamshatthile avasaana chakravartthi?]

Answer: ഇബ്രാഹിം ലോദി [Ibraahim lodi]

43037. ഗവർണറുടെ കാലാവധി ? [Gavarnarude kaalaavadhi ?]

Answer: 5-വർഷം [5-varsham]

43038. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ ? [Inthyayile aadyatthe vanithaa ai pi esu opheesar ?]

Answer: കിരണ്‍ ബേദി [Kiran‍ bedi]

43039. പാർവതി പരിണയം രചിച്ചത്? [Paarvathi parinayam rachicchath?]

Answer: ബാണഭട്ടൻ [Baanabhattan]

43040. ആദ്യത്തെ രാജീവ്ഗാന്ധി സദ്ഭാവന അവാർഡു നേടിയത് ? [Aadyatthe raajeevgaandhi sadbhaavana avaardu nediyathu ?]

Answer: മദർ തെരസ [Madar therasa]

43041. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude dhaanyappura ennariyappedunna samsthaanam?]

Answer: പഞ്ചാബ് [Panchaabu]

43042. ഭരത്പൂർ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ? [Bharathpoor naashanal paarkku ethu samsthaanatthaanu ?]

Answer: രാജസ്ഥാൻ [Raajasthaan]

43043. വുളർ തടാകം സ്ഥിതിചെയ്യുനത്? [Vular thadaakam sthithicheyyunath?]

Answer: ജമ്മു കാശ്മീരിൽ [Jammu kaashmeeril]

43044. കേരളത്തില ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി ? [Keralatthila bhoopanaya baanku sthaapiccha bharanaadhikaari ?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ [Shree chitthira thirunaal baalaraama varmma]

43045. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Mayyazhiyude kathaakaaran ennariyappedunnath?]

Answer: എം മുകുന്ദൻ [Em mukundan]

43046. സൌരയുഥത്തിന്റെ കേന്ദ്രം? [Sourayuthatthinte kendram?]

Answer: സൂര്യൻ [Sooryan]

43047. ഏറ്റവും വലിയ മരുഭുമി ? [Ettavum valiya marubhumi ?]

Answer: സഹാറ മരുഭുമി [Sahaara marubhumi]

43048. ഉദയ സുര്യന്റെ നാട് എന്നറിയപ്പെടുന്നത് ? [Udaya suryante naadu ennariyappedunnathu ?]

Answer: ജപ്പാൻ [Jappaan]

43049. പുരാതനകാലത്ത്‌ പേർഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം ? [Puraathanakaalatthu pershya ennariyappettirunna raajyam ?]

Answer: ഇറാൻ [Iraan]

43050. ഇന്ത്യയുടെ ദേശിയ ഫലം? [Inthyayude deshiya phalam?]

Answer: മാങ്ങ [Maanga]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution