<<= Back Next =>>
You Are On Question Answer Bank SET 898

44901. കേരളത്തിലെ അമേരിക്ക എന്ന പുസ്തകം രചിച്ചത്? [Keralatthile amerikka enna pusthakam rachicchath?]

Answer: കെ. പാനൂർ [Ke. Paanoor]

44902. ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ വ്യക്തി? [Indiraagaandhi samaadhaana sammaanam labhiccha aadya vyakthi?]

Answer: മിഖായേൽ ഗോർബച്ചേവ് [Mikhaayel gorbacchevu]

44903. സിന്ധുനദി അറബിക്കടലിൽ പതിക്കുന്നത് എവിടെവച്ചാണ്? [Sindhunadi arabikkadalil pathikkunnathu evidevacchaan?]

Answer: കറാച്ചി [Karaacchi]

44904. ഇന്ത്യൻ സായുധ സമരത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്? [Inthyan saayudha samaratthinte pithaavu ennu visheshippikkappedunnath?]

Answer: വസുദേവ് ബൽവന്ദ് ഫാഡ്‌കെ [Vasudevu balvandu phaadke]

44905. ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത്? [Eshyayude berlin mathil ennariyappedunnath?]

Answer: വാഗാ അതിർത്തി [Vaagaa athirtthi]

44906. സംഗ്രാമധീരൻ എന്ന ബിരുദം സ്വീകരിച്ച വേണാട്ടിലെ രാജാവ്? [Samgraamadheeran enna birudam sveekariccha venaattile raajaav?]

Answer: രവിവർമ കുലശേഖരൻ [Ravivarma kulashekharan]

44907. എസ‌്‌കിമോകൾ മഞ്ഞുകൊണ്ട് നിർമ്മിക്കുന്ന വീടുകൾ അറിയപ്പെടുന്നത്: [Eskimokal manjukeaandu nirmmikkunna veedukal ariyappedunnath:]

Answer: ഇഗ്ളു. [Iglu.]

44908. സുബ്ബറാവു ഏത് തിരുവിതാംകൂർ മഹാരാജാവിന്റെ ദിവാനായിരുന്നു? [Subbaraavu ethu thiruvithaamkoor mahaaraajaavinte divaanaayirunnu?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

44909. ഐരാവതി നദി ഏത് രാജ്യത്തിലൂടെയാണ് ഒഴുകുന്നത്? [Airaavathi nadi ethu raajyatthiloodeyaanu ozhukunnath?]

Answer: മ്യാന്മർ [Myaanmar]

44910. മുഹമ്മദ് ഗസ്‌‌നി ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ച വർഷം? [Muhammadu gasni gujaraatthile somanaatha kshethram aakramiccha varsham?]

Answer: 1025 എ.ഡി [1025 e. Di]

44911. ദക്കാമറൺ കഥകൾ രചിച്ചത്? [Dakkaamaran kathakal rachicchath?]

Answer: ബൊക്കാച്ചിയോ [Beaakkaacchiyo]

44912. തിരൂർ നിന്ന് ബേപ്പൂരിലേക്ക് കേരളത്തിലെ ആദ്യത്തെ തീവണ്ടി ഓടിയതെന്ന്? [Thiroor ninnu beppoorilekku keralatthile aadyatthe theevandi odiyathennu?]

Answer: 1861 മാർച്ച് 12 [1861 maarcchu 12]

44913. രാജാക്കന്മാരുടെ കളി എന്നറിയപ്പെടുന്നത്? [Raajaakkanmaarude kali ennariyappedunnath?]

Answer: ചെസ് [Chesu]

44914. കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ്? [Karayil ninnu kadalilekku veeshunna kaattu?]

Answer: കരക്കാറ്റ് [Karakkaattu]

44915. തെമുജിൻ ഏത് പേരിലാണ് പ്രസിദ്ധി നേടിയത്? [Themujin ethu perilaanu prasiddhi nediyath?]

Answer: ചെങ്കിസ്‌ഖാൻ [Chenkiskhaan]

44916. ഏത് രാജ്യത്തെ ഫ്യൂഡൽ പ്രഭുക്കന്മാരായിരുന്നു ഷോഗണുകൾ? [Ethu raajyatthe phyoodal prabhukkanmaaraayirunnu shoganukal?]

Answer: ജപ്പാൻ [Jappaan]

44917. കേരള മാർക്സ് എന്നറിയപ്പെടുന്നത് ? [Kerala maarksu ennariyappedunnathu ?]

Answer: കെ. ദാമോദരൻ [Ke. Daamodaran]

44918. ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നതിനു തൊട്ടുമുൻപ് രാംനാഥ് കോവിന്ദ് വഹിച്ചിരുന്ന പ്രധാന പദവി? [Inthyayude raashdrapathiyaakunnathinu theaattumunpu raamnaathu kovindu vahicchirunna pradhaana padavi?]

Answer: ബീഹാർ ഗവർണർ [Beehaar gavarnar]

44919. "പുരാണിക് എൻസൈക്ളോപീഡിയ" എന്ന കൃതി രചിച്ചത്? ["puraaniku ensyklopeediya" enna kruthi rachicchath?]

Answer: വെട്ടം മാണി [Vettam maani]

44920. "ഒരു നുണ ആവർത്തിച്ചു പറഞ്ഞാൽ പിന്നീടത് സത്യമായി മാറും" എന്ന് പറഞ്ഞ ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രി? ["oru nuna aavartthicchu paranjaal pinneedathu sathyamaayi maarum" ennu paranja hittlarude prachaaranamanthri?]

Answer: ജോസഫ് ഗീബൽസ് [Josaphu geebalsu]

44921. "ശബ്ദിക്കുന്ന കലപ്പ" എന്ന ചെറുകഥ രചിച്ചത്? ["shabdikkunna kalappa" enna cherukatha rachicchath?]

Answer: പൊൻകുന്നം വർക്കി [Peaankunnam varkki]

44922. കർണാടക സംസ്ഥാനത്തിന്റെ പഴയ പേര്? [Karnaadaka samsthaanatthinte pazhaya per?]

Answer: മൈസൂർ [Mysoor]

44923. പ്രഥമ കേരള മന്ത്രിസഭയിലെ ധനകാര്യമന്ത്രി ആരായിരുന്നു? [Prathama kerala manthrisabhayile dhanakaaryamanthri aaraayirunnu?]

Answer: സി. അച്ചുതമേനോൻ [Si. Acchuthamenon]

44924. കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്ന വർഷം? [Keralatthil chaaraaya nirodhanam nilavil vanna varsham?]

Answer: 1996

44925. 1945-ൽ ഇന്ത്യയ്ക്കുവേണ്ടി യുഎൻചാർട്ടറിൽ ഒപ്പുവച്ചത്? [1945-l inthyaykkuvendi yuenchaarttaril oppuvacchath?]

Answer: സർ രാമസ്വാമി മുതലിയാർ [Sar raamasvaami muthaliyaar]

44926. "മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ["malayaala pathrapravartthanatthinte pithaavu" ennu visheshippikkappedunnath?]

Answer: ചെങ്കളത്ത് കുഞ്ഞിരാമമേനോൻ [Chenkalatthu kunjiraamamenon]

44927. "മലയാളത്തിന്റെ ശാകുന്തളം" എന്നറിയപ്പെടുന്ന കൃതി? ["malayaalatthinte shaakunthalam" ennariyappedunna kruthi?]

Answer: നളചരിതം ആട്ടക്കഥ. [Nalacharitham aattakkatha.]

44928. ​ ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക്സ് ​ബോ​ക്സ​റാ​യ​ ​മേ​രി​കോം​ ​ഏ​തു​ ​സം​സ്ഥാ​ന​ക്കാ​രി​യാ​ണ്? [​ ​i​nthya​n​ ​o​li​mpi​ksu ​bo​ksa​raa​ya​ ​me​ri​kom​ ​e​thu​ ​sam​sthaa​na​kkaa​ri​yaa​n?]

Answer: മ​ണി​പ്പൂർ [Ma​ni​ppoor]

44929. ​ ​സ്റ്റീ​ഫ​ൻ​ ​ഹോ​ക്കി​ങ് ​അ​ന്ത​രി​ച്ച​തെ​ന്ന്? [​ ​sttee​pha​n​ ​ho​kki​ngu ​a​ntha​ri​ccha​the​nnu?]

Answer: 2018​ ​മാ​ർ​ച്ച് 14 [2018​ ​maa​r​cchu 14]

44930. ​ ​വി​ദ്യാ​പോ​ഷി​ണി​ ​സ​ഭ​ ​സ്ഥാ​പി​ച്ച​ത്? [​ ​vi​dyaa​po​shi​ni​ ​sa​bha​ ​sthaa​pi​ccha​th?]

Answer: സ​ഹോ​ദ​ര​ൻ​ ​അ​യ്യ​പ്പൻ [Sa​ho​da​ra​n​ ​a​yya​ppan]

44931. ​ ​ആ​ദ്യ​ത്തെ​ ​കം​പ്യൂ​ട്ട​ർ​ ​ഗെ​യിം? [​ ​aa​dya​tthe​ ​kam​pyoo​tta​r​ ​ge​yim?]

Answer: സ്പേ​സ് ​വാർ [Spe​su ​vaar]

44932. ​ ​നോ​ർ​ത്ത് ​ഈ​സ്റ്റ് ​ഫ്രോ​ണ്ടി​യ​ർ​ ​ഏ​ജ​ൻ​സി​ ​ഇ​പ്പോ​ൾ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്? [​ ​no​r​tthu ​ee​sttu ​phro​ndi​ya​r​ ​e​ja​n​si​ ​i​ppo​l​ ​a​ri​ya​ppe​du​nna​th?]

Answer: അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് [A​ru​naa​cha​l​pra​de​shu]

44933. ​ ​ബി​സി​ജി​ ​വാ​ക്സി​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ഏ​തു​ ​രോ​ഗ​ത്തെ​ ​ത​ട​യാ​നാ​ണ്? [​ ​bi​si​ji​ ​vaa​ksi​n​ ​u​pa​yo​gi​kku​nna​thu ​e​thu​ ​ro​ga​tthe​ ​tha​da​yaa​naa​n?]

Answer: ക്ഷ​യം [Ksha​yam]

44934. ​ ​അ​ഹോം​ ​ക​ലാ​പം​ ​ന​ട​ന്ന​ത് ​എ​വി​ടെ​യാ​ണ്? [​ ​a​hom​ ​ka​laa​pam​ ​na​da​nna​thu ​e​vi​de​yaa​n?]

Answer: അ​സം [A​sam]

44935. ​ ​ഓ​സ്‌​ലോ​ ​ഏ​തു​ ​രാ​ജ്യ​ത്തി​ന്റെ​ ​ത​ല​സ്ഥാ​ന​മാ​ണ്? [​ ​o​s​lo​ ​e​thu​ ​raa​jya​tthi​nte​ ​tha​la​sthaa​na​maa​n?]

Answer: നോ​ർ​വേ [No​r​ve]

44936. ​ ​നി​ർ​മാ​ല്യം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​ൻ? [​ ​ni​r​maa​lyam​ ​e​nna​ ​si​ni​ma​yu​de​ ​sam​vi​dhaa​ya​ka​n?]

Answer: എം.​ടി.​ ​വാ​സു​ദേ​വ​ൻ​നാ​യർ [Em.​di.​ ​vaa​su​de​va​n​naa​yar]

44937. ​ ​പ​ദ്മാ​വ​ത് ​എ​ന്ന​ ​കാ​വ്യം​ ​ര​ചി​ച്ച​ത്? [​ ​pa​dmaa​va​thu ​e​nna​ ​kaa​vyam​ ​ra​chi​ccha​th?]

Answer: മാ​ലി​ക് ​മു​ഹ​മ്മ​ദ് ​ജ​യ്‌​സി [Maa​li​ku ​mu​ha​mma​du ​ja​y​si]

44938. ​ 1527​ലെ​ ​ഖ​ൻ​വാ​ ​യു​ദ്ധ​ത്തി​ൽ​ ​ഏ​റ്റു​മു​ട്ടി​യ​ത്? [​ 1527​le​ ​kha​n​vaa​ ​yu​ddha​tthi​l​ ​e​ttu​mu​tti​ya​th?]

Answer: ബാ​ബ​റും​ ​റാ​ണാ​ ​സം​ഗ​യും [Baa​ba​rum​ ​raa​naa​ ​sam​ga​yum]

44939. ​ ​ബം​ഗ​ബ​ന്ധു​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ? [​ ​bam​ga​ba​ndhu​ ​e​nna​ri​ya​ppe​du​nna​thu ?]

Answer: ഷേ​ഖ് ​മു​ജി​ബു​ർ​ ​റ​ഹ്മാൻ [She​khu ​mu​ji​bu​r​ ​ra​hmaan]

44940. ​ ​ഓ​മ​ഞ്ചി​ ​ഏ​ത് ​മ​ല​യാ​ള​ ​നോ​വ​ലി​ലെ​ ​ക​ഥാ​പാ​ത്ര​മാ​ണ്? [​ ​o​ma​nchi​ ​e​thu ​ma​la​yaa​la​ ​no​va​li​le​ ​ka​thaa​paa​thra​maa​n?]

Answer: ഒ​രു​ ​തെ​രു​വി​ന്റെ​ ​കഥ [O​ru​ ​the​ru​vi​nte​ ​katha]

44941. ​ ​ഫെ​ബ്രു​വ​രി​ 29​ ​ജ​ന്മ​ദി​ന​മാ​യ​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി? [​ ​phe​bru​va​ri​ 29​ ​ja​nma​di​na​maa​ya​ ​mu​n​ ​i​nthya​n​ ​pra​dhaa​na​ma​nthri?]

Answer: മൊ​റാ​ർ​ജി​ ​ദേ​ശാ​യി [Meaa​raa​r​ji​ ​de​shaa​yi]

44942. ​ ​അ​മ​ര​ജീ​വി​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? [​ ​a​ma​ra​jee​vi​ ​e​nna​ri​ya​ppe​du​nna​th?]

Answer: പോ​റ്റി​ ​ശ്രീ​രാ​മ​ലു [Po​tti​ ​shree​raa​ma​lu]

44943. ​ ​കു​ല​ശേ​ഖ​ര​ ​കാ​ല​ത്ത് ​ഭൂ​നി​കു​തി​ ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ ​പേ​ര്? [​ ​ku​la​she​kha​ra​ ​kaa​la​tthu ​bhoo​ni​ku​thi​ ​a​ri​ya​ppe​tti​ru​nna​ ​pe​r?]

Answer: പ​ത​വാ​രം [Pa​tha​vaa​ram]

44944. ​ ​ചൈ​ന​യി​ൽ​ ​സാം​സ്കാ​രി​ക​ ​വി​പ്ള​വ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​ ​വ​ർ​ഷം? [​ ​chy​na​yi​l​ ​saam​skaa​ri​ka​ ​vi​pla​va​tthi​nu ​thu​da​kkam​ ​ku​ri​ccha​ ​va​r​sham?]

Answer: 1966

44945. ​ ​ലോ​ക്‌​സ​ഭ​യു​ടെ​ ​ആ​ദ്യ​ ​വ​നി​താ​ ​സ്പീ​ക്ക​ർ​‌? [​ ​lo​k​sa​bha​yu​de​ ​aa​dya​ ​va​ni​thaa​ ​spee​kka​r​?]

Answer: മീ​രാ​കു​മാർ [Mee​raa​ku​maar]

44946. ​ ​രാ​ജ്യ​സ​ഭ​യു​ടെ​ ​ചെ​യ​ർ​മാ​നാ​യ​ ​ആ​ദ്യ​ ​മ​ല​യാ​ളി? [​ ​raa​jya​sa​bha​yu​de​ ​che​ya​r​maa​naa​ya​ ​aa​dya​ ​ma​la​yaa​li?]

Answer: കെ.​ആ​ർ.​ ​നാ​രാ​യ​ണൻ [Ke.​aa​r.​ ​naa​raa​ya​nan]

44947. ​ ​പി​ങ് ​-​ ​പോ​ങ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? [​ ​pi​ngu ​-​ ​po​ngu ​e​nna​ri​ya​ppe​du​nna​th?]

Answer: ടേ​ബി​ൾ​ ​ടെ​ന്നി​സ്. [De​bi​l​ ​de​nni​su.]

44948. "ഹൈന്ദവ ധർമ്മോദ്ധാരകൻ" എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി? ["hyndava dharmmoddhaarakan" enna sthaanapperu sveekariccha bharanaadhikaari?]

Answer: ശിവജി [Shivaji]

44949. കോവൈ എന്നറിയപ്പെടുന്ന നഗരം? [Kovy ennariyappedunna nagaram?]

Answer: കോയമ്പത്തൂർ [Koyampatthoor]

44950. ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayude kaduva samsthaanam ennariyappedunnath?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution