<<= Back Next =>>
You Are On Question Answer Bank SET 902

45101. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളേത്? [Upagrahangalillaattha grahangaleth?]

Answer: ബുധൻ, ശുക്രൻ [Budhan, shukran]

45102. പ്രകാശവേഗം ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയത്? [Prakaashavegam ettavum kooduthal shoonyathayilaanennu kandetthiyath?]

Answer: ലിയോൺ ഫൂക്കാൾട്ട് [Liyon phookkaalttu]

45103. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാൻവേണ്ടി ഉപയോഗിക്കുന്ന കിരണങ്ങളേവ? [Vidoora vasthukkalude photto edukkaanvendi upayogikkunna kiranangaleva?]

Answer: ഇൻഫ്രാറെഡ് [Inphraaredu]

45104. ക്ഷീരപഥത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗാലക്സി? [Ksheerapathatthodu ettavum adutthu sthithicheyyunna gaalaksi?]

Answer: ആൻഡ്രോമീഡ [Aandromeeda]

45105. അസ്ട്രോണമി എന്ന ശാസ്ത്രശാഖയുടെ പിതാവ്? [Asdronami enna shaasthrashaakhayude pithaav?]

Answer: കോപ്പർ നിക്കസ് [Koppar nikkasu]

45106. ഊർജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ വനിത? [Oorjathanthratthil neaabal sammaanam nediya aadya vanitha?]

Answer: മേരി ക്യൂറി [Meri kyoori]

45107. വളരെ കുറച്ച് അളവിൽ കാന്തിക സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന വസ്തുക്കൾ? [Valare kuracchu alavil kaanthika svabhaavangal prakadippikkunna vasthukkal?]

Answer: പാരാ മാഗ്നറ്റിക് വസ്തുക്കൾ [Paaraa maagnattiku vasthukkal]

45108. ബഹിരാകാശ വാഹനങ്ങളിൽ വളർത്തുന്ന സസ്യമേത്? [Bahiraakaasha vaahanangalil valartthunna sasyameth?]

Answer: ക്ളോറെല്ല [Klorella]

45109. ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച വാഹനം? [Aadya bahiraakaasha sanchaariyaaya yoori gagaarine bahiraakaashatthu etthiccha vaahanam?]

Answer: വോസ്‌തോക്ക് 1 [Vosthokku 1]

45110. ഇന്ത്യൻ വംശജയായ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി? [Inthyan vamshajayaaya aadya vanithaa bahiraakaasha sanchaari?]

Answer: കല്പനാ ചൗള. [Kalpanaa chaula.]

45111. "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം" എന്നീ പേരുകളുള്ളത് ഏത് ഗ്രഹത്തിന്റെ വലയങ്ങൾക്കാണ്? ["svaathanthryam, samathvam, saahodaryam" ennee perukalullathu ethu grahatthinte valayangalkkaan?]

Answer: നെപ്ട്യൂൺ [Nepdyoon]

45112. നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കുന്ന ഏകകമേത്? [Nakshathrangalkkidayile dooramalakkunna ekakameth?]

Answer: പ്രകാശവർഷം [Prakaashavarsham]

45113. പ്രകാശതീവ്രതയുടെ യൂണിറ്റ്? [Prakaashatheevrathayude yoonittu?]

Answer: കാൻഡല [Kaandala]

45114. സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നത് ? [Sooryaprakaashatthile thaapakiranangal ennariyappedunnathu ?]

Answer: ഇൻഫ്രാറെഡ് [Inphraaredu]

45115. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം? [Chandranil ninnu prakaasham bhoomiyiletthaan ethra samayam venam?]

Answer: 1.3 സെക്കൻഡ് [1. 3 sekkandu]

45116. സമുദ്രത്തിലെ വേലിയേറ്റത്തിന് കാരണം എന്ത്? [Samudratthile veliyettatthinu kaaranam enthu?]

Answer: ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം [Chandranteyum sooryanteyum aakarshanam]

45117. ദൃശ്യപ്രകാശത്തിന്റെ ആവൃത്തിയെക്കാൾ കൂടുതൽ ആവൃത്തിയുള്ള കിരണമേത്? [Drushyaprakaashatthinte aavrutthiyekkaal kooduthal aavrutthiyulla kiranameth?]

Answer: ഗാമാ കിരണം [Gaamaa kiranam]

45118. പ്രസിദ്ധമായ "ഛിന്നഗ്രഹ ബെൽറ്റ്" ഏത് ഗ്രഹങ്ങൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത്? [Prasiddhamaaya "chhinnagraha belttu" ethu grahangalkkidayilaanu sthithicheyyunnath?]

Answer: വ്യാഴം, ചൊവ്വ [Vyaazham, cheaavva]

45119. എല്ലാ തരംഗൾക്കുമുള്ള പൊതുസ്വഭാവമെന്ത്? [Ellaa tharamgalkkumulla peaathusvabhaavamenthu?]

Answer: ഡിഫ്രാക്ഷൻ [Diphraakshan]

45120. ഒരു വസ്തുവിനെക്കാൾ വലിയ സ്ഥിരപ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ലെൻസ്? [Oru vasthuvinekkaal valiya sthiraprathibimbam undaakkaan kazhiyunna lens?]

Answer: ഉത്തല ലെൻസ് [Utthala lensu]

45121. വെള്ളത്തിന്റെ ആപേക്ഷിക സാന്ദ്രത എത്ര? [Vellatthinte aapekshika saandratha ethra?]

Answer: ഒന്ന് [Onnu]

45122. സോപ്പുകുമിളയിൽ നിറങ്ങൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസം? [Soppukumilayil nirangal roopappedunnathinu kaaranamaaya prathibhaasam?]

Answer: ഇന്റർഫറൻസ് [Intarpharansu]

45123. കേൾവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദപരിധിയേത്? [Kelvikku thakaraarundaakkunna shabdaparidhiyeth?]

Answer: 120 ഡെസിബെലിനു മുകളിൽ [120 desibelinu mukalil]

45124. വായുവിൽ അടങ്ങിയിരിക്കുന്ന ജലബാഷ്പത്തിന്റെ അളവാണ്? [Vaayuvil adangiyirikkunna jalabaashpatthinte alavaan?]

Answer: ആർദ്രത [Aardratha]

45125. ദ്രാവകത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം? [Draavakatthullikalude golaakruthikku kaaranam?]

Answer: പ്രതലബലം [Prathalabalam]

45126. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമ്മ ബഹിരാകാശത്തേക്ക് പോയ വാഹനം ? [Inthyayude aadya bahiraakaasha sanchaariyaaya raakeshu sharmma bahiraakaashatthekku poya vaahanam ?]

Answer: സല്യൂട്ട് 7 [Salyoottu 7]

45127. ഒരു ബഹിരാകാശ വാഹനത്തിന്റെ കമാൻഡറായ ആദ്യ വനിത? [Oru bahiraakaasha vaahanatthinte kamaandaraaya aadya vanitha?]

Answer: എയ്‌ലിൻ കോളീൻസ് [Eylin koleensu]

45128. നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ? [Nirangal thiricchariyaanum theevraprakaashatthil vasthukkale kaanaanum sahaayikkunna kannile koshangal?]

Answer: കോൺ കോശങ്ങൾ [Kon koshangal]

45129. നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ? [Nethragolatthile marddham asaadhaaranamaayi varddhikkunna avastha?]

Answer: ഗ്ളൂക്കോമ [Glookkoma]

45130. ചെവിയിലൂടെ വളർച്ച പരിശോധിക്കാനുപയോഗിക്കുന്ന ഉപകരണം? [Cheviyiloode valarccha parishodhikkaanupayogikkunna upakaranam?]

Answer: ഓക്‌സനൊമീറ്റർ [Oksaneaameettar]

45131. കരൾ ഉത്‌പാദിപ്പിക്കുന്ന ദഹനരസം? [Karal uthpaadippikkunna dahanarasam?]

Answer: പിത്തരസം [Pittharasam]

45132. രക്തത്തിൽ യൂറിയയുടെ അളവ് കൂടുമ്പോഴുണ്ടാകുന്ന അവസ്ഥ? [Rakthatthil yooriyayude alavu koodumpozhundaakunna avastha?]

Answer: യുറീമിയ [Yureemiya]

45133. കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം? [Kozhimuttayude vellayil adangiyirikkunna maamsyam?]

Answer: ഒവാൽബൂമിൻ [Ovaalboomin]

45134. കൊബാൾട്ടിൽ അടങ്ങിയിരിക്കുന്ന ജീവകം? [Keaabaalttil adangiyirikkunna jeevakam?]

Answer: ജീവകം B 12 [Jeevakam b 12]

45135. ഹോർമോണായി കണക്കാക്കുന്ന ജീവകം? [Hormonaayi kanakkaakkunna jeevakam?]

Answer: ജീവകം ഇ [Jeevakam i]

45136. മുലപ്പാൽ ഉത്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ? [Mulappaal uthpaadanatthinu sahaayikkunna hormon?]

Answer: പ്രോലാക്ടിൻ [Prolaakdin]

45137. തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം? [Thyroksinte kuravu moolam kuttikalil undaakunna rogam?]

Answer: ക്രട്ടിനിസം [Krattinisam]

45138. രക്തത്തിൽ അധികമുള്ള ഗ്ളൂക്കോസിനെ ഗ്ളൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ? [Rakthatthil adhikamulla glookkosine glykkojanaakki maattunna hormon?]

Answer: ഇൻസുലിൻ [Insulin]

45139. തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ? [Thymasu granthi uthpaadippikkunna hormon?]

Answer: തൈമോസിൻ [Thymosin]

45140. എബോള രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂഖണ്ഡം? [Ebola rogam aadyamaayi ripporttu cheyyappetta bhookhandam?]

Answer: ആഫ്രിക്ക [Aaphrikka]

45141. ആന്റിബയോട്ടിക്കുകളുടെ രാജാവെന്നറിയപ്പെടുന്നത്? [Aantibayottikkukalude raajaavennariyappedunnath?]

Answer: പെൻസിലിൻ [Pensilin]

45142. ജലം ഏറ്റവും കൂടുതൽ ആഗിരണം ചെയ്യുന്ന നിറം? [Jalam ettavum kooduthal aagiranam cheyyunna niram?]

Answer: ചുവപ്പ് [Chuvappu]

45143. ആൾട്ടർനേറ്റിങ് കറന്റ് ഉത്‌പാദി പ്പിക്കുന്ന സംവിധാനം? [Aalttarnettingu karantu uthpaadi ppikkunna samvidhaanam?]

Answer: എ.സി ജനറേറ്റർ [E. Si janarettar]

45144. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടർ ? [Inthyan insttittyoottu ophu sayansinte inthyakkaaranaaya aadya dayarakdar ?]

Answer: ഡോ. സി.വി. രാമൻ. [Do. Si. Vi. Raaman.]

45145. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങൾ ഏതെല്ലാം? [Manushyante jnjaanendriyangal ethellaam?]

Answer: കണ്ണ്, ചെവി, മൂക്ക്, ത്വക്ക്, നാക്ക് [Kannu, chevi, mookku, thvakku, naakku]

45146. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാദ്ധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ? [Mangiya velicchatthil kaazhcha saaddhyamaakkunna kannile koshangal?]

Answer: റോഡു കോശങ്ങൾ [Rodu koshangal]

45147. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി? [Kannuneeril adangiyirikkunna raasaagni?]

Answer: ലൈസോസൈം [Lysosym]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution