<<= Back Next =>>
You Are On Question Answer Bank SET 93

4651. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം? [Kocchi nagaratthil sthithi cheyyunna pakshi sanketham?]

Answer: മംഗളവനം [Mamgalavanam]

4652. പ്രോപ്രാട്രിയ എന്ന അപരനാമത്തിൽ തിരുവിതാംകൂർ ഭരണത്തെ വിമർശിച്ചത് ? [Propraadriya enna aparanaamatthil thiruvithaamkoor bharanatthe vimarshicchathu ?]

Answer: ജി . പി . പിള്ള [Ji . Pi . Pilla]

4653. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ ? [Svaathanthryasamaravumaayi bandhappettu malabaarile kaarshika kalaapangalekkuricchu anveshikkaan niyogikkappetta kalakdar ?]

Answer: വില്യം ലോഗൻ [Vilyam logan]

4654. കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത് ? [Keralatthil vaayanaavaaramaayi aaghoshikkunnathu ?]

Answer: ജൂൺ 19 മുതൽ 25 വരെ [Joon 19 muthal 25 vare]

4655. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്? [Dyvam sarvvavyaapiyaanu njaan dyvatthe thedi orikkalum kshethratthil pokaarilla kshethramaanu ayitthatthe samrakshikkunna ettavum valiya sthaapanam ithu aarude vaakkukalaan?]

Answer: സ്വാമി ആനന്ദ തീർത്ഥൻ [Svaami aananda theerththan]

4656. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി? [Keralatthil kodathividhiyiloode ni yamasabhaamgathvam labhiccha aadya vyakthi?]

Answer: വി. ആർ.കൃഷ്ണയ്യർ [Vi. Aar. Krushnayyar]

4657. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ? [Shaniyude ettavum valiya upagraham ?]

Answer: ടൈറ്റൻ (Titan ) [Dyttan (titan )]

4658. രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോത്രോംബിൻ കരളിൽ ഉത്പാദിപ്പിക്കുന്നത് ഏത് വിറ്റാമിന്റെ സാന്നിദ്ധ്യത്തിലാണ്? [Raktham kattapidikkaan aavashyamaaya prothrombin karalil uthpaadippikkunnathu ethu vittaaminte saanniddhyatthilaan?]

Answer: വിറ്റാമിൻ കെ. [Vittaamin ke.]

4659. പക്ഷി വർഗ്ഗത്തിലെ പോലിസ് എന്നറിയപ്പെടുന്നത്? [Pakshi varggatthile polisu ennariyappedunnath?]

Answer: കാക്ക [Kaakka]

4660. കേരള ഹയർ എഡ്യുക്കേഷൻ കൗൺസിലിൻറെ ആദ്യ ചെയർമാൻ ? [Kerala hayar edyukkeshan kaunsilinre aadya cheyarmaan ?]

Answer: ഡോ . കെ . എൻ . പണിക്കർ [Do . Ke . En . Panikkar]

4661. ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി രൂപം കൊണ്ടത് ? [Ethu kalaaroopatthil ninnaanu kathakali roopam kondathu ?]

Answer: രാമനാട്ടം [Raamanaattam]

4662. രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ? [Roga prathirodhatthinaavashyamaaya vyttamin?]

Answer: വൈറ്റമിൻ C [Vyttamin c]

4663. ഓട്ടൻതുള്ളലിൻറെ ഉപജ്ഞാതാവ് ? [Ottanthullalinre upajnjaathaavu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

4664. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്? [‘kozhinja ilakal’ aarude aathmakathayaan?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

4665. സാംക്രമികരോഗം പടർത്തുന്നത്? [Saamkramikarogam padartthunnath?]

Answer: സൂക്ഷ്മാണുക്കൾ [Sookshmaanukkal]

4666. ധവള നഗരം? [Dhavala nagaram?]

Answer: ഉദയ്പൂർ [Udaypoor]

4667. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം? [Inthyayil ninnulla aadyatthe jettu vimaana sarvveesu eyar inthya aarambhiccha varsham?]

Answer: 1960; അമേരിക്കയിലേയ്ക്ക് [1960; amerikkayileykku]

4668. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്? [Monolisa enna prasiddhamaaya chithram varacchathu aaraan?]

Answer: ലിയനാർഡോ ഡാവിഞ്ചി [Liyanaardo daavinchi]

4669. രണ്ടാം ബർദ്ദോളി? [Randaam barddholi?]

Answer: പയ്യന്നൂർ [Payyannoor]

4670. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി? [Kharapadaarththangalil thaapam prasarikkunna reethi?]

Answer: ചാലനം [ Conduction ] [Chaalanam [ conduction ]]

4671. 201. മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിക്കപ്പെട്ട വർഷം ? [201. Mattaancheri joothappalli sthaapikkappetta varsham ?]

Answer: 1567

4672. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Sanshyn vyttamin ennariyappedunnath?]

Answer: വൈറ്റമിൻ D [Vyttamin d]

4673. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആസ്ഥാനം? [Veldu doorisam organyseshante aasthaanam?]

Answer: മാഡ്രിഡ് [Maadridu]

4674. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം? [Praacheena keralatthil nila ninnirunna pradhaana buddhamatha kendram?]

Answer: ശ്രീ മൂലവാസം [Shree moolavaasam]

4675. ADH എന്ന ഹോർമോണിന്‍റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം? [Adh enna hormonin‍re aparyaapthatha moolam undaakunna rogam?]

Answer: ഡയബറ്റിസ് ഇൻസിപ്പിഡസ് [Dayabattisu insippidasu]

4676. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം? [Kythacchakka gaveshana kendratthin‍re aasthaanam?]

Answer: വെള്ളാനിക്കര - ത്രിശൂർ [Vellaanikkara - thrishoor]

4677. അഞ്ചുതെങ്ങിൽ കോട്ട നിർമിക്കാൻ ആറ്റിങ്ങൽ റാണി ഇംഗ്ലീഷുകാരെ അനുവദിച്ചത് ഏത് വർഷത്തിൽ ? [Anchuthengil kotta nirmikkaan aattingal raani imgleeshukaare anuvadicchathu ethu varshatthil ?]

Answer: 1684

4678. Stock Exchange പ്രസിഡണ്ട് ആയ ആദ്യ മലയാളി ആരാണ് ? [Stock exchange prasidandu aaya aadya malayaali aaraanu ?]

Answer: ഓമന എബ്രഹാം [Omana ebrahaam]

4679. ഗുരു ഗോപിനാഥ് ‌ 1963- ൽ തിരുവനന്തപുരത്ത് ആരംഭിച്ച കലാകേന്ദ്രം ? [Guru gopinaathu 1963- l thiruvananthapuratthu aarambhiccha kalaakendram ?]

Answer: വിശ്വകലാകേന്ദ്രം [Vishvakalaakendram]

4680. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയത്? [Keralam sampoor‍nna aadivaasi saaksharatha nediyath?]

Answer: 1993

4681. വെട്ടത്തുസമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vettatthusampradaayam ethu kalaaroopavumaayi bandhappettirikkunnu ?]

Answer: കഥകളി [Kathakali]

4682. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്‍റെ (Kl LA) ആസ്ഥാനം? [Keralaa insttittyoottu ophu lokkal adminisdreshan‍re (kl la) aasthaanam?]

Answer: മുളങ്കുന്നത്തുകാവ് [Mulankunnatthukaavu]

4683. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്? [‘kerala saahithya charithram’ enna kruthiyude rachayithaav?]

Answer: ഉള്ളൂർ [Ulloor]

4684. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണകേന്ദ്രം ? [Inthyayile aadyatthe kandal gaveshanakendram ?]

Answer: ആയിരം തെങ്ങ് , കൊല്ലം ജില്ല [Aayiram thengu , kollam jilla]

4685. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി [ ഡാറാസ് ‌ മെയിൽ ] ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷം ? [Keralatthile aadyatthe kayar phaakdari [ daaraasu meyil ] aalappuzhayil sthaapithamaayathu ethu varsham ?]

Answer: 1859

4686. ഉത്തരവാദപ്രക്ഷോഭണകാലത്ത് മലബാറിൽ നിന്ന് ജാഥ നയിച്ചെത്തിയ എ . കെ . ഗോപാലൻ എവിടെ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത് ? [Uttharavaadaprakshobhanakaalatthu malabaaril ninnu jaatha nayicchetthiya e . Ke . Gopaalan evide vacchaanu arasttu cheyyappettathu ?]

Answer: ആലുവ [Aaluva]

4687. ലോകസഭാംഗമായ ആദ്യ കേരളീയ വനിത ? [Lokasabhaamgamaaya aadya keraleeya vanitha ?]

Answer: ആനി മാസ്ക്രീൻ [Aani maaskreen]

4688. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി? [Keralatthile aadya manthrisabhayil‍ dhanakaaryamanthri?]

Answer: സി.അച്യുതമേനോന്‍ ആയിരുന്നു. [Si. Achyuthamenon‍ aayirunnu.]

4689. ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Dhaaraa shree ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കശുവണ്ടി [Kashuvandi]

4690. ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്? [‘adarunna kakkakal’ enna yaathraavivaranam ezhuthiyath?]

Answer: ആഷാമേനോൻ [Aashaamenon]

4691. ജ്യാമിതിയുടെ പിതാവ്? [Jyaamithiyude pithaav?]

Answer: യൂക്ലിഡ് [Yooklidu]

4692. കേരളത്തിൽ വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്ന സ്ത്രീകൾക്കെതിരെ സ്വീകരിച്ചിരുന്ന നടപടി ? [Keralatthil vyabhichaarakkuttam aaropicchirunna sthreekalkkethire sveekaricchirunna nadapadi ?]

Answer: സ്മാർത്ത വിചാരം [Smaarttha vichaaram]

4693. കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായ ക്രമത്തെ കുറിച്ച് പരാമർശിച്ച വിദേശ സഞ്ചാരി ? [Keralatthil nilaninnirunna marumakkatthaaya kramatthe kuricchu paraamarshiccha videsha sanchaari ?]

Answer: ഫ്രയർ ജോർഡാനസ് [Phrayar jordaanasu]

4694. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? [Lyttu ophu eshya enna kruthi malayaalatthileykku vivartthanam cheythath?]

Answer: നാലപ്പാട്ട് നാരായണ മേനോൻ [Naalappaattu naaraayana menon]

4695. നിയമസഭാധ്യക്ഷൻ , മുഖ്യമന്ത്രി , ഗവർണർ എന്നീ പദവികളിലെത്തിയ മലയാളി ? [Niyamasabhaadhyakshan , mukhyamanthri , gavarnar ennee padavikaliletthiya malayaali ?]

Answer: എ . കെ . ജോൺ [E . Ke . Jon]

4696. ഗോശ്രീ എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ? [Goshree enna peril praacheenakaalatthu ariyappettirunnathu ?]

Answer: കൊച്ചി [Kocchi]

4697. തിരുവിതാംകൂറിൽ ഉണ്ടായിരുന്ന ഡിവിഷൻ പേഷ്കാർക്ക് തുല്യമായ ഇപ്പോഴത്തെ പദവി ? [Thiruvithaamkooril undaayirunna divishan peshkaarkku thulyamaaya ippozhatthe padavi ?]

Answer: ജില്ലാ കളക്ടർ [Jillaa kalakdar]

4698. മുന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം? [Munnu samsthaanangalkkullilaayi sthithicheyyunna kendrabharanapradesham?]

Answer: പുതുച്ചേരി [Puthuccheri]

4699. വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്? [Varnaraaji enna niroopana kruthi rachicchath?]

Answer: ഡോ എം.ലീലാവതി [Do em. Leelaavathi]

4700. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Gaandhiji 1940 l aarambhiccha vyakthi sathyaagrahatthinu keralatthil ninnum thiranjedukkappetta vyakthi?]

Answer: കെ. കേളപ്പൻ [Ke. Kelappan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution