<<= Back Next =>>
You Are On Question Answer Bank SET 994

49701. ഇളയിടത്ത് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ? [Ilayidatthu svaroopam ennariyappettirunna raajavamsham ? ]

Answer: കൊട്ടാരക്കര രാജവംശം [Kottaarakkara raajavamsham ]

49702. കേരളത്തിന്റെ തെക്കേയറ്റത്തുള്ള കായൽ ഏത്? [Keralatthinte thekkeyattatthulla kaayal eth? ]

Answer: വേളി കായൽ [Veli kaayal ]

49703. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ശുദ്ധജല തടാകം ഏത്? [Keralatthinte thekkeyattatthulla shuddhajala thadaakam eth? ]

Answer: വെള്ളായനി കായൽ [Vellaayani kaayal ]

49704. കേരളത്തിന്റെ തെക്കേയറ്റത്തുള്ള തുറമുഖം ഏത്? [Keralatthinte thekkeyattatthulla thuramukham eth? ]

Answer: വിഴിഞ്ഞം [Vizhinjam ]

49705. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്നോളജി എവിടെയാണ്? [Inthyan insttittyoottu ophu spesu deknolaji evideyaan? ]

Answer: വലിയമല(തിരുവനന്തപുരം) [Valiyamala(thiruvananthapuram) ]

49706. ലികിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻറർ എവിടെയാണ്? [Likidu proppalshan sisttam senrar evideyaan? ]

Answer: വലിയമല [Valiyamala ]

49707. കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Keralam bhaasha insttittyoottu evideyaan? ]

Answer: നളന്ദ [Nalanda ]

49708. ഹിന്ദുസ്ഥാൻ ലാറ്റക്സ് എവിടെയാണ്? [Hindusthaan laattaksu evideyaan? ]

Answer: പേരൂർക്കട [Peroorkkada ]

49709. ട്രാവൻകൂർ ടൈറ്റാനിയം എവിടെയാണ്? [Draavankoor dyttaaniyam evideyaan? ]

Answer: വേളി [Veli ]

49710. രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി എവിടെയാണ്? [Raajeevgaandhi senrar phor bayodeknolaji evideyaan? ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

49711. നാളികേര ഗവേഷണ കേന്ദ്രം എവിടെയാണ്? [Naalikera gaveshana kendram evideyaan? ]

Answer: ബാലരാമപുരം [Baalaraamapuram]

49712. കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം എവിടെയാണ്? [Kendra mathsyagaveshana kendram evideyaan? ]

Answer: വിഴിഞ്ഞം [Vizhinjam ]

49713. കൊല്ലംനഗരത്തെപ്പറ്റി ആദ്യപരാമർശമുള്ള രചന? [Kollamnagarattheppatti aadyaparaamarshamulla rachana? ]

Answer: ടേപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന [Deppograaphiya indikka kristtyaana ]

49714. കൊല്ലം നഗരം പണികഴിപ്പിച്ചത് ആര് ? [Kollam nagaram panikazhippicchathu aaru ? ]

Answer: സാംപിർഈസോ [Saampireeso ]

49715. പോർച്ചുഗീസുകാർ തോമസ്കോട്ട പണികഴിപ്പിച്ച വർഷം ? [Porcchugeesukaar thomaskotta panikazhippiccha varsham ? ]

Answer: 1518

49716. 1518-ൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച തോമസ്കോട്ട അറിയപ്പെടുന്നത് ? [1518-l porcchugeesukaar panikazhippiccha thomaskotta ariyappedunnathu ? ]

Answer: തങ്കശ്ശേരികോട്ട [Thankasherikotta ]

49717. തങ്കശ്ശേരികോട്ട എന്നറിയപ്പെടുന്ന 1518-ൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച കോട്ട ? [Thankasherikotta ennariyappedunna 1518-l porcchugeesukaar panikazhippiccha kotta ? ]

Answer: തോമസ്കോട്ട [Thomaskotta ]

49718. അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1915-ൽ നടന്ന കല്ലുമാലസമരത്തിന് വേദിയായത് എവിടെ ? [Ayyankaaliyude nethruthvatthil 1915-l nadanna kallumaalasamaratthinu vediyaayathu evide ? ]

Answer: കൊല്ലം ജില്ലയിലെ പെരിനാട് [Kollam jillayile perinaadu ]

49719. 1915-ൽ കല്ലുമാലസമരം നടന്നത് ആരുടെ നേതൃത്വത്തിൽ? [1915-l kallumaalasamaram nadannathu aarude nethruthvatthil? ]

Answer: അയ്യങ്കാളി [Ayyankaali ]

49720. അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാലസമരം നടന്നത് എന്ന് ? [Ayyankaaliyude nethruthvatthil kallumaalasamaram nadannathu ennu ? ]

Answer: 1915

49721. ഇന്തോ നോർവീജിയൻ പ്രൊജക്ട് സ്ഥിതി ചെയ്യുന്ന തുറമുഖം ? [Intho norveejiyan projakdu sthithi cheyyunna thuramukham ? ]

Answer: നീണ്ട കര [Neenda kara ]

49722. കേരളത്തിലെ ഏറ്റവും വലിയ തുറമുഖം ? [Keralatthile ettavum valiya thuramukham ? ]

Answer: നീണ്ട കര [Neenda kara ]

49723. കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ: [Keralatthile aadyatthe theeradesha poleesu stteshan: ]

Answer: നീണ്ടകര [Neendakara ]

49724. അഷ്ടമുടി കായലിനെ കടലുമായി ബന്ധിപ്പിക്കുന്ന അഴി? [Ashdamudi kaayaline kadalumaayi bandhippikkunna azhi? ]

Answer: നീണ്ടകര അഴി [Neendakara azhi ]

49725. നീണ്ടകര അഴി ഏതു കായലിനെയാണ് കടലുമായി ബന്ധിപ്പിക്കുന്നത്? [Neendakara azhi ethu kaayalineyaanu kadalumaayi bandhippikkunnath? ]

Answer: അഷ്ടമുടി കായൽ [Ashdamudi kaayal ]

49726. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം: [Keralatthile ettavum valiya shuddhajala thadaakam: ]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal ]

49727. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തെതുമായ ജലസേചനപദ്ധതി: [Keralatthile ettavum valuthum aadyatthethumaaya jalasechanapaddhathi:]

Answer: കല്ലട [Kallada]

49728. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി: [Keralatthile ettavum valiya jalasechanapaddhathi: ]

Answer: കല്ലട [Kallada ]

49729. കേരളത്തിലെ ആദ്യത്തെ ജലസേചനപദ്ധതി: [Keralatthile aadyatthe jalasechanapaddhathi: ]

Answer: കല്ലട [Kallada ]

49730. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ? [Keralatthile ettavum valiya randaamatthe kaayal ? ]

Answer: കൊല്ലം ജില്ലയിലെ അഷ്ടമുടി കായൽ [Kollam jillayile ashdamudi kaayal ]

49731. കൊല്ലം പട്ടണം ഏതു കായലിന്റെ തീരത്താണ് ? [Kollam pattanam ethu kaayalinte theeratthaanu ? ]

Answer: അഷ്ടമുടി കായലിന്റെ [Ashdamudi kaayalinte ]

49732. ആദ്യ കമ്യൂണിറ്റി ടൂറിസം പദ്ധതി ആരംഭിച്ചത് എവിടെ ? [Aadya kamyoonitti doorisam paddhathi aarambhicchathu evide ? ]

Answer: അഷ്ടമുടി കായലിലെ മൺറോ തുരുത്തിൽ [Ashdamudi kaayalile manro thurutthil ]

49733. അഷ്ടമുടി കായലിലെ മൺറോ തുരുത്തിൽ ആരംഭിച്ച ടൂറിസം പദ്ധതി? [Ashdamudi kaayalile manro thurutthil aarambhiccha doorisam paddhathi? ]

Answer: കമ്യൂണിറ്റി ടൂറിസം പദ്ധതി [Kamyoonitti doorisam paddhathi ]

49734. ഇന്ത്യയിലെ ആദ്യ ഇക്കോടൂറിസം പദ്ധതി: [Inthyayile aadya ikkodoorisam paddhathi: ]

Answer: തെന്മല [Thenmala ]

49735. ഏഷ്യയിലെ ആദ്യബട്ടർഫ്‌ളൈ പാർക്ക് ഏതാണ് ? [Eshyayile aadyabattarphly paarkku ethaanu ? ]

Answer: തെന്മല [Thenmala ]

49736. ഒരു മരത്തിന്റെപേരിൽ അറിയിപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം? [Oru maratthinteperil ariyippedunna keralatthile vanyajeevisanketham? ]

Answer: ഷെന്തരുണി (1984) [Shentharuni (1984) ]

49737. ഷെന്തരുണി വന്യജീവിസങ്കേതം സ്ഥാപിച്ചത് എന്ന് ? [Shentharuni vanyajeevisanketham sthaapicchathu ennu ? ]

Answer: 1984

49738. ലോകത്തിലെ ഏറ്റവും നീളംകൂടിയ മുളകണ്ടെത്തിയതിലൂടെ ഗിന്നസ് ബുക്കിൽ ഇടംനേടിയ സ്ഥലമാണ് : [Lokatthile ettavum neelamkoodiya mulakandetthiyathiloode ginnasu bukkil idamnediya sthalamaanu : ]

Answer: പട്ടാഴി [Pattaazhi ]

49739. പട്ടാഴി ഗിന്നസ് ബുക്കിൽ ഇടംനേടിയത് എങ്ങനെ ? [Pattaazhi ginnasu bukkil idamnediyathu engane ? ]

Answer: ലോകത്തിലെ ഏറ്റവും നീളംകൂടിയ മുളകണ്ടെത്തിയതിലൂടെ [Lokatthile ettavum neelamkoodiya mulakandetthiyathiloode ]

49740. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ദുരന്തം ഏതാണ് ? [Keralatthile ettavum valiya reyilve durantham ethaanu ? ]

Answer: 1988 ജൂലായ് 8-ന് അഷ്ടമുടി കായലിൽ നടന്ന പെരുമൺ ദുരന്തം [1988 joolaayu 8-nu ashdamudi kaayalil nadanna peruman durantham ]

49741. കേരളത്തിലെ ഏറ്റവും വലിയ ദുരന്തമായ പെരുമൺ ദുരന്തം നടന്നത് എന്ന് ? [Keralatthile ettavum valiya duranthamaaya peruman durantham nadannathu ennu ? ]

Answer: 1988 ജൂലായ് 8-ന് [1988 joolaayu 8-nu ]

49742. കേരളത്തിലെ ഏറ്റവും പഴയ തൂക്കു പാലം ? [Keralatthile ettavum pazhaya thookku paalam ? ]

Answer: കല്ലടയാറിനു കുറുകെ നിർമിച്ചിരിക്കുന്ന 1877-ൽ നിർമിച്ച പുനലൂർ തൂക്കുപാലം (ശില്പി-ആൽബർട്ട് ഹെൻറി [Kalladayaarinu kuruke nirmicchirikkunna 1877-l nirmiccha punaloor thookkupaalam (shilpi-aalbarttu henri ]

49743. കേരളത്തിലെ ഏറ്റവും പഴയ തൂക്കു പാലമായ പുനലൂർ തൂക്കുപാലം നിർമ്മിച്ചത് ആര്? [Keralatthile ettavum pazhaya thookku paalamaaya punaloor thookkupaalam nirmmicchathu aar? ]

Answer: ആൽബർട്ട് ഹെൻറി [Aalbarttu henri ]

49744. 2012 ലെ ഇന്ത്യൻ പ്രസിഡന്റാരാണ്? [2012 le inthyan prasidantaaraan? ]

Answer: പ്രണബ് കുമാർ മുഖർജി [Pranabu kumaar mukharji ]

49745. ഇന്ത്യൻ രാജ്യസഭാ ചെയർമാനാരാണ്? [Inthyan raajyasabhaa cheyarmaanaaraan? ]

Answer: മുഹമ്മദ് ഹമീദ് അൻസാരി [Muhammadu hameedu ansaari ]

49746. ഇന്ത്യയുടെ പ്രധാനമന്ത്രി ആര് ? [Inthyayude pradhaanamanthri aaru ? ]

Answer: നരേന്ദ്രമോദി [Narendramodi ]

49747. ഇന്ത്യയുടെ ചീഫ്ജസ്റ്റിസ് ആര് ? [Inthyayude cheephjasttisu aaru ? ]

Answer: ദിപക് മിശ്ര [ dipaku mishra ]

49748. ഇന്ത്യയുടെ ലോകസഭാ സ്പീക്കർ ആര് ? [Inthyayude lokasabhaa speekkar aaru ? ]

Answer: സുമിത്രാ മഹാജൻ [Sumithraa mahaajan ]

49749. ഇന്ത്യയുടെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ആര് ? [Inthyayude loksabhaa depyootti speekkar aaru ? ]

Answer: ഡോ. എം തമ്പിദുരൈ [Do. Em thampidury ]

49750. ഐറിസ്സിന് നിറം നൽകുന്ന വർണകം?  [Airisinu niram nalkunna varnakam? ]

Answer: മെലാനിൻ [Melaanin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution