Malayalam-Model-Exams Related Question Answers

1. ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത്?





2. ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?





3. ഏത് കൃതിയെ മുന്‍നിര്‍ത്തിയാണ് എസ്‌.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?





4. കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം?





5. ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?





6. കാക്കനാടന്‍റെ യഥാര്‍ത്ഥ പേര്?





7. സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?





8. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി?





9. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?





10. ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?





11. ഗുരുസാഗരം രചിച്ചത്?





12. മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്?





13. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്‍റെ പ്രസ്താവന ഏതാണ്?





14. "എ മൈനസ് ബി" എന്ന കൃതി രചിച്ചത്?





15. വൃത്താന്ത പത്രപ്രവർത്തനം ആരുടെ കൃതിയാണ്?





16. പാട്ടബാക്കി രചിച്ചത്?





17. "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്‍റെ കര്‍ത്താവാര്?





18. ഇന്ദുലേഖ രചിക്കപെട്ട വര്‍ഷം?





19. സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?





20. താഴെ പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്‌?





21. താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ?





22. ശരിയല്ലാത്ത പ്രയോഗമേത്?





23. പെറ്റ + അമ്മ = പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?





24. 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത്?





25. ശൃംഖല ചങ്ങലയായും കൃഷ്ണൻ കണ്ണനായും മാറാർ വ്യാകരണ പരിണാമമാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution