Malayalam-Model-Exams Related Question Answers

51. ശരിയായ വാക്യം ഏത്?





52. കൊട്ടാരക്കര തമ്പുരാൻ തുടക്കം കുറിച്ച സാഹിത്യ പ്രസ്ഥാനം?





53. രൂപക സമാസത്തിനുദാഹരണം?





54. പഞ്ചായത്ത് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?





55. "ഏക കാര്യ മഥവാ ബഹുഥമാം ഏക ഹേതു ബഹു കാര്യകാരിയാം" ഈ വരികളുടെ അർത്ഥം?





56. His marriage was the turning point in his life - ശരിയായ വിവർത്തനം?





57. ഒരു പദം ആവർത്തിക്കുന്നത് വഴി അർഥ വ്യത്യാസമുണ്ടാക്കുന്ന അലങ്കാരം?





58. അവിടം എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു?





59. ത്രിമൂർത്തികൾ ഏത് സമാസത്തിന് ഉദാഹരണമാണ്?





60. താഴെപ്പറയുന്നവയിൽ ഏത് കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?





61. ഭഗീരഥപ്രയത്നം - അർഥമെന്ത്?





62. വിഭക്തിപ്രത്യയം ചേരാത്ത പദപ്രയോഗം?





63. മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗ പദമേത്?





64. രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം?





65. When I saw him he was sleeping - തർജ്ജമ ചെയ്യുക?





66. താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?





67. Time and tide wait for no man- ആശയം എന്ത്?





68. പ്രയോജക ക്രീയ എത്?





69. Familiarily breads contempt - സമാനമായ പഴഞ്ചൊല്ല് ഏത്?





70. മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക? They gave in after fierce resistance?





71. The pen is mighter than sword - ആശയമെന്ത്?





72. ദൗഹിത്രി - അർത്ഥമെന്ത്?





73. മലയാള സാഹിത്യത്തിൽ പച്ച മലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കവി?





74. "ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?





75. താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution