Malayalam-Model-Exams Related Question Answers

101. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ?





102. പിപാസ എന്നത് ഏതിന്‍റെ പര്യായമാണ്?





103. സ്വര സഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരമാണ്?





104. ശരിയായ പദം തെരഞ്ഞെടുക്കുക?





105. കാറ്റ് പര്യായമല്ലാത്തതതേത്?





106. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം പാടിയതാര്?





107. തെറ്റായ വാക്യം ഏത്?





108. സംസ്കൃത വൃത്തപരിഗണനയിൽ പ്രധാനം?





109. 'നിണം' എന്ന് അർത്ഥം വരുന്ന പദം?





110. 'Onam must be celebrated even selling the dwelling place'- എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാല് കിട്ടുന്ന രൂപമേത്?





111. വ്യാകരണപരമായി വേറിട്ടു നില്ക്കുന്ന പദമേത്?





112. മലാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുക: This is the standing order?





113. ശരിയായ രൂപം ഏത്?





114. Let me go to dinner -തർജ്ജമ ചെയ്യുക?





115. ലിപിയും സാഹിത്യ ഗ്രന്ഥങ്ങളുമില്ലെങ്കിലും ആശയ വിനിമയത്തിന് ജനങ്ങൾ ഉപയോഗികൊണ്ടിരുന്ന ഭാഷ ഏത്?





116. 'ഇബിലീസ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാള ഭാഷ സ്വീകരിച്ചത്?





117. പതുക്കെയാവുക എന്നർത്ഥം വരുന്ന ശൈലി?





118. ഇതിന് നീയാണ് ഉത്തരവാദി'. ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം?





119. ഉച്ചരിക്കുന്നതിന്‍റെ ശക്തി അനുസരിച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്?





120. പഞ്ചമവേദം എന്ന് വിശേഷിപ്പിക്കുന്ന കൃതി?





121. താഴെ പറയുന്നതില് ശരിയായ രൂപമേത്?





122. താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം എടുത്തെഴുതുക?





123. What a dirty city! എന്ന വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്?





124. The police ran down the criminal?





125. 2009 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു.എ. ഖാദറിന്‍റെ കൃതി ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution