kerala-psc-female-warden Related Question Answers

1. ഇന്ത്യയിലെ പ്രസിദ്ധ കണ്ടൽ വനമായ സുന്ദർബൻ ഡെൽറ്റ സ്ഥിതിചെയ്യുന്ന സംസ്ഥാനം




2. ഇന്ത്യയിലെ പ്രധാന കാർഷിക വിളയായ സൂര്യകാന്തി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സം സ്ഥാനം:




3. നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം:




4. ഭാരതത്തിലെ പരമോന്നത സി വിലിയൻ ബഹുമതിയുടെ പേര്?




5. താഴെ കൊടുത്തിരിക്കുന്നവ യിൽ ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം ഏത്?




6. ഇന്ത്യൻ വിപ്ലവത്തിന്റെ നേതാ വാര്?




7. മലയാള ഭാഷ ഉപയോഗിക്കുന്ന തിനു മുൻപ് ഉപയോഗിച്ചിരുന്ന അക്ഷരമാലയേത്?




8. അവകാശികൾ എന്ന നോവൽ രചിച്ചതാര്?




9. കലകളുടെ രാജാവ് എന്ന് വിശേ ഷിപ്പിക്കപ്പെടുന്ന കലയേത്?




10. ഓർക്കിഡുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം താഴെപ്പറയുന്നതിൽ ഏതാണ്?




11. കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്ന കൊട്ടാരം?




12. സൂര്യക്ഷേത്രം സ്ഥിതി ചെ യ്യുന്ന നഗരം:




13. കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദിവാൻ ആര് ?




14. പാവങ്ങളുടെ അമ്മ എന്നറിയ പ്പെടുന്ന വ്യക്തി;




15. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്:




16. കേരളത്തിലെ പുണ്യനദി താ ഴെപ്പറയുന്നവയിൽ ഏതാണ് ?




17. ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം - നൽകിയ വ്യക്തി ആര്?




18. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദിയേത്?




19. നാം ഭീകര വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്ന്?




20. ഹുഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം




21. സ്വാമി വിവേകാനന്ദൻ സ്മാപിച്ച സംഘടനയുടെ പേര്




22. താഴെപ്പറയുന്നവയിൽ തെങ്ങിന്റെ ജൻമദേശം ഏത്?




23. രാജീവ് ഗാന്ധിയുടെ അന്ത്യ വി ശ്രമസ്ഥലത്തിന്റെ പേര്




24. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം




25. താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ചെറി എന്നറിയപ്പെ ടുന്നതേത്?




Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution