kerala-psc-questions-in-malayalam Related Question Answers

51. സിമ്-ലിപാല്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?





52. സാര്‍വ്വദേശീയ മനുഷ്യാവകാസ പ്രഖ്യാപനം നടന്നത് എന്ന്?





53. ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





54. മൈക്കലാനിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പരിക്കുന്ന നദി?





55. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?





56. സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?





57. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?





58. കേരളത്തിലെ കശുവണ്ടി ഗവേഷണകേന്ദ്രം എവിടെ?





59. ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ കൊല്ലേരു ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?





60. കേരളത്തിലെ ആദ്യത്തെ സെന്‍സസ് നടന്നത് ആരുടെ ഭരണകാലത്ത്?





61. ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു?





62. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനാ മേധാവി ആരായിരുന്നു?





63. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?





64. ക്ലോറോ - ഫ്‌ളൂറോകാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്?





65. അപ്പന്‍തമ്പുരാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?





66. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?





67. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്‍റെ സ്ഥാനം?





68. ഇന്ത്യയിലെ ഔദ്യോഗിക ഭാഷയേത്?





69. ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്?





70. ജമ്മു-കാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





71. റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?





72. ഇന്ത്യയില്‍‌ ടെലിഗ്രാം സര്‍വ്വീസ് നിര്‍ത്തലാക്കിയത് എന്ന്?





73. 2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യാ വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനം ഏത്?





74. ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?





75. പാര്‍മെന്‍റിന്‍റെ ഒന്നാം സംയുക്ത സമ്മേളനത്തില്‍ പാസ്സാക്കിയ നിയമം ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions