kerala-psc-questions-in-malayalam Related Question Answers

76. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം –III ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയം ഏത്?





77. ഇന്ത്യയിലെ ആദ്യത്തെ റവ്വര്‍ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?





78. ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം?





79. "സൂഫി പറഞ്ഞ കഥ" എന്ന നോവലിന്‍റെ രചയിതാവ്?





80. കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?





81. ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിധാനം ചെയ്യുന്നത് എന്തിനെയാണ്?





82. പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത്?





83. യമുനാനദി ഗംഗാനദിയുമായി കൂടിച്ചേരുന്ന സ്ഥലം ഏത്?





84. രാജ്യസഭയുടെ കാലാവധി എത്രയാണ്?





85. കേരളത്തില്‍ പത്ത് വര്‍ഷം കൊണ്ട് ദാരിദ്ര്യം പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്?





86. ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെ ആസ്ഥാനം എവിടെയാണ്?





87. 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നതെന്ന്?





88. കേരളത്തില്‍ ആദ്യത്തെ ടെക്നോ പാര്‍ക്ക് സ്ഥാപിക്കപെട്ട സ്ഥലം?





89. നേലേ്പ്പാട് പക്ഷിസങ്കേതം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?





90. ഇരുമ്പിന്‍റെ അംശം കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ഏത്?





91. സെന്‍റെര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ ആസ്ഥാനം?





92. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?





93. കൌരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്?





94. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു?





95. മൂന്നാം പാനിപ്പട്ട് യുദ്ധത്തിന്‍റെ സവിശേഷത





96. എത്ര തരത്തിലുള്ള റിട്ടുകളാണ് കോടതി പുറപ്പെടുവിക്കുന്നത്?





97. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്





98. ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി നിലവില്‍വന്നതെന്ന്?





99. 'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു?





100. ചണം പ്രധാനമായി ഉതിപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution