kerala-psc-questions-in-malayalam Related Question Answers

101. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം





102. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?





103. ഉപ്പു പാറകള്‍ക്ക് പ്രസിദ്ധമായ പ്രദേശം ഏത്?





104. പത്ത് കഥകള്‍ കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?





105. സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം.





106. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമപഞ്ചായത്ത്?





107. ലോകായുക്തയുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?





108. ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്ത്?





109. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത്?





110. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?





111. ഏത് രാജാവിന്‍റെ കാലത്താണ് രാമയ്യന്‍ തിരുവിതാംകൂറില്‍ ദളവയായിരുന്നത്?





112. Bt വഴുതനങ്ങ’യിലെ Bt-യുടെ പൂർണ്ണ രൂപം





113. താഴെപ്പറയുന്നതില്‍ ഇസ്ലാംമതത്താല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട വ്യക്തി?





114. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം?





115. ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?





116. ഇന്ത്യന്‍‌ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്‍റെ ആസ്ഥാനം ഏത്?





117. ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?





118. Which one does not belong to the group?





119. ആദ്യമായി ധനതത്വ ശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുത്തുതുടങ്ങിയ വര്‍ഷം?





120. പാകിസ്ഥാന്‍റെ ദേശീയനദിയേത്?





121. ലോകായുക്ത ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം ഏത്?





122. ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത്?





123. കേരളത്തിൽ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി





124. ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത്?





125. വരയാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution