kerala-psc-questions-in-malayalam Related Question Answers

126. ലക്ഷദ്വീപിലെ പ്രധാന ഭാഷയേത്?





127. അന്തര്‍ദേശീയ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ ഉടമ്പടി ഒപ്പുവച്ച വര്‍ഷം എന്ന്?





128. ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?





129. പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വര പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?





130. കേരളത്തിലെ ഇപ്പോഴത്തെ(2020) ആഭ്യന്തര മന്ത്രി?





131. വിശിഷ്ട അദ്വൈതം എന്ന തത്വചിന്തയുടെ ഉപന്ജതാവ്?





132. എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സംസ്ഥാനം ഏത്?





133. കാഞ്ചന്‍ജംഗ ഹിമാലയനിരകള്‍ ഏതിന്‍റെ ഭാഗമാണ്?





134. അരുണാചല്‍പ്രദേശിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയേത്?





135. ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്?





136. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?





137. ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ് സമയം നിശ്ചയിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്?





138. പ്രവർത്തിയുടെ നിരക്ക് സമയം കൂടുന്നതിനനുസരിച്ചു?





139. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം





140. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?





141. ചിറാപൂഞ്ചിയുടെ പുതിയ പേര്?





142. എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?





143. സത്യമേവ ജയതേ എന്ന ആപ്തവാക്യം ആലേഖനം ചെയ്തിരിക്കുന്നത് ഏത് ലിപിയിലാണ്?





144. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി





145. ഗുപ്തന്മാരുടെ കൊട്ടാരത്ത അലങ്കരിച്ചിരുന്ന ആയുര്‍വേദാചാര്യന്‍





146. സ്വതന്ത്രം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?





147. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി





148. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്?





149. ഇന്ത്യന്‍ ഭരണഘടനയില്‍ കണ്‍കറന്‍റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?





150. ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോന ബംഗ്ല രചിച്ചത് ആര്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution