malayalam-india-moq Related Question Answers

26. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത്?





27. ഇന്ത്യന്‍‌ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്‍റെ ആസ്ഥാനം ഏത്?





28. ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത്?





29. ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത്?





30. ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?





31. ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്?





32. ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ് സമയം നിശ്ചയിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്?





33. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം





34. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?





35. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി





36. ഇന്ത്യന്‍ ഭരണഘടനയില്‍ കണ്‍കറന്‍റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?





37. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?





38. 2013 ജൂലൈ ഒന്നിന് ഇന്ത്യ വിജയകരമായി വക്ഷേപിച്ച നാവിഗേഷൻ സാറ്റലൈറ്റ്





39. ഇന്ത്യയുടെ വന്ദ്യവയോധികന്‍





40. പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?





41. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ വന്നതെന്ന്?





42. ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ച സംസ്ഥാനം?





43. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല ഏത് സംസ്ഥാനത്താണ്?





44. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?





45. ഇന്ത്യന്‍ ഭരണഘടനയില്‍ ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ്?





46. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം





47. ഇന്ത്യയുടെ ആദ്യത്തെ ദേശിയ പ്രസ്ഥാനം ഏത്?





48. ഇന്ത്യയിലെ ആദ്യ ഹെവിവാട്ടര്‍പ്ലാന്‍റ് സ്ഥാപിക്കപ്പെട്ടത് എവിടെ?





49. ഇന്ത്യയുടെ ദേശീയഗീതം ഏത്?





50. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്ന പ്രദേശം ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions