malayalam-kerala-psc-questions Related Question Answers
26. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
30. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര്?
32. ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവി റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?
33. ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം ഏത്?
34. അഖിലേന്ത്യൈ സര്‍വ്വീസിന്‍റെ പിതാവെന്ന് അറിയപ്പെടുന്നതാര്?
35. രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?
36. കേന്ദ്രധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യത്തെ മലയാളി ആര്?
40. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?
41. മാനവശേഷി വികസന മന്ത്രായത്തില്‍ നിന്നും കേന്ദ്ര ശിശുക്ഷേമ വികസന വകുപ്പ് രൂപീകരിച്ചത് ഏത് വര്‍ഷം?
42. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍(UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
44. താഴെ പറയുന്നവരില്‍ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആരാണ്?
46. ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത്?
47. റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
48. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏതാണ്?
49. ഡോള്‍ഫിന്‍ പോയിന്‍റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution