malayalam-kerala-psc-questions Related Question Answers

51. സിമ്-ലിപാല്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?





52. സാര്‍വ്വദേശീയ മനുഷ്യാവകാസ പ്രഖ്യാപനം നടന്നത് എന്ന്?





53. ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





54. മൈക്കലാനിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പരിക്കുന്ന നദി?





55. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?





56. സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?





57. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം





58. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?





59. 1857-ലെ വിപ്ളവത്തിന്റെ താത്ക്കാലിക വിജയത്തെ തുടർന്ന് വിപ്ളവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ് ?





60. കേരളത്തിലെ കശുവണ്ടി ഗവേഷണകേന്ദ്രം എവിടെ?





61. ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ കൊല്ലേരു ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?





62. കേരളത്തിലെ ആദ്യത്തെ സെന്‍സസ് നടന്നത് ആരുടെ ഭരണകാലത്ത്?





63. പോവർട്ടി ആന്റ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്





64. ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു?





65. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനാ മേധാവി ആരായിരുന്നു?





66. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?





67. ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ് ?





68. ക്ലോറോ - ഫ്‌ളൂറോകാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്?





69. അപ്പന്‍തമ്പുരാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?





70. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?





71. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്‍റെ സ്ഥാനം?





72. ഇന്ത്യയിലെ ഔദ്യോഗിക ഭാഷയേത്?





73. ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്?





74. അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത് ?





75. ജമ്മു-കാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution