അപേക്ഷാ തീയതി mg universities

  • mg universities  എം.ജി. സർവകലാശാലയുടെ ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ 20 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം. ഒന്നും രണ്ടും സെമസ്റ്റർ (സി.ബി.സി.എസ്., 2019 അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയ്ക്ക് ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. സീറ്റൊഴിവ്സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എം.ടി.ടി.എം. (മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക് എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. അസൽ രേഖകളുമായി 17-ന് 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 0481-2732922. പ്രവേശനപ്പട്ടിക പ്രസിദ്ധീകരിച്ചുസ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എം.ടി.ടി.എം. (മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക് 2020-21 അധ്യയന വർഷത്തെ പ്രവേശനപ്പട്ടിക പ്രസിദ്ധീകരിച്ചു. www.mgu.ac.in . പരീക്ഷാഫലം2019 ജൂലായിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് സപ്ലിമെന്ററി പരീക്ഷ, 2019 ജൂലായിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്-2018 അഡ്മിഷൻ റഗുലർ, 2013, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ, 2019 ജൂലായിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. ഓണേഴ്‌സ് (2018 അഡ്മിഷൻ റഗുലർ, 2013, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ, 2019 ജൂലായിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ, 2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷ,2019 മേയിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക്. സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
  •  

    Manglish Transcribe ↓


  • mg universities  em. Ji. Sarvakalaashaalayude onnum randum semasttar bi. E./bi. Kom. (si. Bi. Si. Esu. 2017, 2018 admishan reeappiyarans-pryvattu rajisdreshan) pareekshakalkku pizhayillaathe 20 vareyum 525 roopa pizhayode 23 vareyum 1050 roopa soopparphynode 26 vareyum apekshikkaam. Onnum randum semasttar (si. Bi. Si. Esu., 2019 admishan pryvattu rajisdreshan) pareekshaykku pheesadaccha vidyaarthikal veendum pheesadaykkendathilla. Seettozhivskool ophu doorisam sttadeesil em. Di. Di. Em. (maasttar ophu doorisam aandu draaval maanejmentu) preaagraamilekku esu. Di. Vibhaagatthil oru seettozhivundu. Asal rekhakalumaayi 17-nu 11 manikku padtanavakuppil etthanam. Phon: 0481-2732922. Praveshanappattika prasiddheekaricchuskool ophu doorisam sttadeesil em. Di. Di. Em. (maasttar ophu doorisam aandu draaval maanejmentu) preaagraamilekku 2020-21 adhyayana varshatthe praveshanappattika prasiddheekaricchu. Www. Mgu. Ac. In . Pareekshaaphalam2019 joolaayil nadanna onnaam semasttar bi. E. El. El. Bi. (panchavathsaram) intagrettadu saplimentari pareeksha, 2019 joolaayil nadanna onnaam semasttar panchavathsara intagrettadu dabil digri bi. Kom. El. El. Bi. (onezhs-2018 admishan ragular, 2013, 2014, 2015, 2016, 2017 admishan saplimentari) pareeksha, 2019 joolaayil nadanna onnaam semasttar panchavathsara intagrettadu dabil digri bi. Bi. E. El. El. Bi. Onezhsu (2018 admishan ragular, 2013, 2014, 2015, 2016, 2017 admishan saplimentari) pareeksha, 2019 joolaayil nadanna onnaam semasttar panchavathsara intagrettadu dabil digri bi. E. El. El. Bi. (onezhs-2018 admishan ragular/2016, 2017 admishan saplimentari) pareeksha, 2019 okdobaril nadanna moonnaam semasttar em. Esi. Bayodeknolaji (ragular, improovmentu, saplimentari) pareeksha,2019 meyil nadanna onnu, randu, moonnu semasttar em. Deku. Saplimentari pareeksha ennivayude phalam prasiddheekaricchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution