പരീക്ഷ calicut universities

  • calicut universities  ഒക്ടോബർ 27, 30, നവംബർ രണ്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.ടെക്. നാനോ സയൻസ് ആൻഡ് ടെക്നോളജി മാർച്ച് 2019 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ 16-ന് തുടങ്ങും.എം.എൽ.ഐ.എസ്‌സി. പ്രവേശനംമാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഒന്നാംസെമസ്റ്റർ പ്രവേശന അഭിമുഖം 13-ന് നടക്കും. പ്രവേശനം ഉറപ്പായവർ 10 മണിക്കും ഇ-മെയിൽ മെമ്മോ ലഭിച്ച സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ രണ്ടുമണിക്കും ഹാജരാകണം.
  •  

    Manglish Transcribe ↓


  • calicut universities  okdobar 27, 30, navambar randu theeyathikalil nadatthaan nishchayicchirunna randaam semasttar em. Deku. Naano sayansu aandu deknolaji maarcchu 2019 ragular, saplimentari pareekshakal 16-nu thudangum. Em. El. Ai. Esi. Praveshanammaasttar ophu lybrari aandu inpharmeshan sayansu onnaamsemasttar praveshana abhimukham 13-nu nadakkum. Praveshanam urappaayavar 10 manikkum i-meyil memmo labhiccha saadhyathaapattikayil ulppettavar randumanikkum haajaraakanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution